Shopping cart

VARGAVEEKSHANAM NADODIPATTUKALIL

Category:

അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ജീവിതാനുഭവങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കുന്ന നാടോടിപ്പാട്ടുകളില്‍ സവര്‍ണ്ണ – അവര്‍ണ്ണ സംസ്‌കാരങ്ങളുടെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞു നില്ക്കുന്നു.
ഇത്തരം വൈരുദ്ധ്യങ്ങളെ വര്‍ഗ്ഗവീക്ഷണത്തില്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പഠനഗ്രന്ഥമാണ് വര്‍ഗ്ഗവീക്ഷണം നാടോടിപ്പാട്ടുകളില്‍. നാടോടിപ്പാട്ടുകളെ മാര്‍ക്‌സിയന്‍ വീക്ഷണത്തില്‍ വിശകലനം ചെയ്യുന്ന മലയാള ഭാഷയിലെ അപൂര്‍വ്വ ഗ്രന്ഥങ്ങളിലൊന്നാണ് ഈ കൃതി.

120.00

Buy Now
  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “VARGAVEEKSHANAM NADODIPATTUKALIL”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.