Author: Dr. NJ Natarajan
Sale!
Travelogue
VENSANKHOLIKALUDE PRANAYATHEERAM CHILI YATHRASMARANAKAL
Original price was: 6.50$.5.85$Current price is: 5.85$.
വെണ്‍ശംഖൊലികളുടെ
പ്രണയതീരം
ചിലി യാത്രാസ്മരണകള്‍
ഡോ. എന്‍ ജെ നടരാജന്‍
കവിതയും കലാപവും ജനനിബിഡമായ കഫറ്റേറിയകളും സൗഹൃദക്കൂട്ടായ്മകളും നിറഞ്ഞ ചിലി. നെരൂദയുടെയും അലന്‍ഡേയുടെയും സ്വപ്ന നഗരമായ സാന്തിയാഗോയിലൂടെയുള്ള അപൂര്‍വ്വ യാത്രാനുഭവം. ഇറ്റാലിയോ കാല്‍വിനോയുടെ അദൃശ്യ നഗരങ്ങളിലെ ആഖ്യാനം പോലെ ആസ്വാദ്യമായ കൃതി.