Shopping cart

Sale!

Vilayath Budha

Categories: , ,

വിലായത്ത്
ബുദ്ധ

ജി.ആര്‍ ഇന്ദുഗോപന്‍

വിലായത്ത് ബുദ്ധ വായിച്ചപ്പോള്‍ത്തന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതാണ്
-സച്ചി, സംവിധായകന്‍

വായനക്കാരന്റെ മുന്‍വിധികളെ ഉടയ്ക്കുന്ന അവിചാരിതമായ ആഖ്യാനവളവുകള്‍ ഇന്ദുഗോപന്റെ കരകൗശലത്തിന്റെ ഭാഗമാണ്. ലോകത്തെക്കുറിച്ചുള്ള അമ്പരപ്പ് തീരുന്നിടത്ത് ജ്ഞാനം ആരംഭിക്കുന്നു എന്ന ധാരണയുള്ള ഒരു എഴുത്തുകാരന്‍ ഊതിക്കാച്ചിയെടുത്ത മനുഷ്യസ്വഭാവചരിതമാണ് ‘വിലായത്തെ ബുദ്ധ’.
-ഡോ. സുരേഷ് മാധവ്

നിര്‍ത്താതെ വേഗത്തില്‍ സ്റ്റേഷന്‍ പാസ് ചെയ്ത് പോകുന്നൊരു തീവണ്ടിയില്‍ മജീഷ്യന്‍ കണക്കെ വായനക്കാരെ ഇന്ദു ‘ഠപ്പേ’ എന്ന് പെട്ടെന്ന് പിടിച്ചിടുകയാണ്
– കെ.വി. മണികണ്ഠന്‍

‘വിലായത്ത് ബുദ്ധ’ മലയാള സാഹിത്യത്തില്‍ ചര്‍ച്ചയാകാന്‍ വേണ്ടുന്ന അനേകം ചെറുശില്പങ്ങള്‍ അടങ്ങുന്ന അസ്സല്‍ വൃക്ഷം തന്നെയാണ്. സുഗന്ധപൂരിതമായ കാതലുള്ള ഒന്ന്.
– സിജി വി.എസ്.

മറയൂരിലെ മലമുകളില്‍ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരപൂര്‍വമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹാഗാഥ.

ജി.ആര്‍. ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവല്‍

 

189.00

Buy Now

Author: G.R Indugopan

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Vilayath Budha”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.