Shopping cart

show blocks helper

Sort by

View
MAYALOKATHILE NOONI

MAYALOKATHILE NOONI

250.00
നൂനി ബംഗളൂരുവിലെ തിരക്കേറിയ യാന്ത്രിക ജീവിതത്തില്നിന്നും വടക്കന് കര്ണ്ണാടകയിലെ സോമനഹള്ളി എന്ന ചെറിെയാരു ഗ്രാമത്തിേലക്ക ് അവധിക്കാലം ആഘോഷിക്കാന് എത്തുന്ന നൂനിയുടെ കഥ. അജ്ജയും അജ്ജിയും കളിക്കൂട്ടുകാരുമായി…
KANTHARIPPONNU

KANTHARIPPONNU

99.00
കേലാത്സവ നാടകേവദിയുെട രസത്രന്തെത്ത തകിടം മറിച്ച്, പുതിയ മാനം നല്കിയ നാടകങ്ങളുെട സമാഹാരം. സംസ്ഥാന സ്കൂള് കേലാത്സവത്തില് മികച്ച നാടകങ്ങളായ കാക്ക, കറിേവപ്പില, കാന്താരിെപ്പാന്ന് തുടങ്ങിയ അഞ്ചു…
MAZHAVILLU

MAZHAVILLU

20.00
Author: PROF PANMANA RAMACHANDRAN NAIR
MANATHE POOKAL

MANATHE POOKAL

27.00
ആകാശത്തെ പൂക്കൾ ..ലളിതമായ ആഖ്യാന രീതിയിൽ കുട്ടികൾക്കായി തയ്യാറാക്കിയത് …
അരങ്ങിന്റെ വെള്ളിവെളിച്ചത്തില് നിന്ന് തലമുറ കളെ ആനന്ദിപ്പിച്ച ജനപ്രിയനാടക കലാകാരന്മാരെ മറവിയുടെ കൂരിരുട്ടില്നിന്ന് ഓര്മ്മയുടെ പൂമുഖത്തേക്കു കൊണ്ടുവരുന്നു.
KRISHNAYANAM

KRISHNAYANAM

108.00
Krishnayanam - A play based on the life and plays of N Krisnapillai.
VAITHARANI

VAITHARANI

108.00
Sale!

VAITHARANI

108.00
കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം എന്തെന്ന് സമൂഹത്തെ ബോധ്യമാക്കുന്ന ഒരു സോദ്ദേശ്യകൃതി. തപാല്ശിപായിയായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും മക്കളുടെയും കഥയിലൂടെ വെളിവാക്കുന്ന ജീവിതപാഠം വളരെ വിലപ്പെട്ടതാണ്.
AMPARAPPIKKUNNA SASTHRAM

AMPARAPPIKKUNNA SASTHRAM

144.00
# അച്ഛനില്ലാതെ മക്കളുണ്ടോ? # പച്ചിലയില് നിന്നു പെട്രോള് കിട്ടുമോ? # സുനാമി എന്നാല് എന്ത്? # ചൊവ്വാദോഷം മാറിക്കിട്ടുമോ? # കല്പന മരിച്ചതെങ്ങനെ? # ബാധ…
PAREEKSHA

PAREEKSHA

54.00
പ്രലോഭനങ്ങള്ക്കും പ്രേരണകള്ക്കും വശംവദനാകാതെ മാതൃകാജീവിതം നയിക്കുന്ന ഒരദ്ധ്യാപകന്റെ ജീവിതചിത്രീകരണമാണ് ഈ നാടകം.വിദ്യാര്ത്ഥികളും രക്ഷിതാക്കളും പരീക്ഷകന്മാരുമെല്ലാം ഉള്ക്കൊണ്ട ഒരു ജനവിഭാഗത്തിന്റെ പ്രവര്ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന കൃതി.
VITHAKKUNNAVANTE UPAMA

VITHAKKUNNAVANTE UPAMA

85.00
സര്ഗാത്മക ഇടപെടലുകള്കൊണ്ട് പ്രക്ഷേപണകലാരംഗത്ത് നിലയും നിലപാടുമുറപ്പിച്ച കെ.വി. ശരത്ചന്ദ്രന്റെ ഏറ്റവും പുതിയ രണ്ടു നാടകങ്ങളാണ് ഈ ഗ്രന്ഥത്തില് ഉള്ക്കൊള്ളിച്ചിരിക്കുന്നത്. കാസര്ഗോഡന് കശുമാവിന് തോപ്പുകളില് ആകാശമാര്ഗ്ഗം തളിക്കപ്പെട്ട്, ഇവിടുത്തെ…
THENALI RAMAN KATHAKAL

THENALI RAMAN KATHAKAL

179.00
തെനാലിരാമന്‍ കഥകള്‍ മാലി പണ്ടുകാലങ്ങളില് ചില രാജാക്കന്മാര്ക്ക് വിദൂഷകന്മാര് ഉണ്ടായിരുന്നു. രാജാക്കന്മാര്ക്കു വിനോദം നല്കുകയാണ് വിദൂഷകന്റെ ചുമതല. എന്തു പറയാനും വിദൂഷകനു സ്വാതന്ത്ര്യമുണ്ട്. രാജാവിനെപ്പോലും വിദൂഷകന് വിമര്ശിക്കും.…
INDIA ENTE RAJYAM

INDIA ENTE RAJYAM

157.00
ഇന്ത്യ എന്റെ രാജ്യം ചേപ്പാട് ഭാസ്‌കരന്‍ നായര്‍ വിവര്ത്തകന് പ്രൊഫ. വി. കെ. രവീന്ദ്രനാഥ് ഒരു സുഹൃത്തിന്റെ ഡയറിക്കുറിപ്പുകളാണ് ഈ നോവലിന് ആധാരമായത്. സാമൂഹികചരിത്രത്തോടൊപ്പം കൗമാരചാപല്യങ്ങളും ധീരസാഹസികതകളും…
THANTHRAKKARI

THANTHRAKKARI

95.00
തന്ത്രക്കാരി എം.ടി വാസുദേവന്‍ നായര്‍ ചിത്രീകരിണം: കെ.ആര്‍ രാജി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി.യുടെ തൂലികയില്‍നിന്ന് കുട്ടികള്‍ക്കായി ഒരു മനോഹര രചന. തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജീവിക്കുന്ന തന്ത്രക്കാരി…
AA MANUSHYAN NEE THANNE!

AA MANUSHYAN NEE THANNE!

75.00
ദാവീദ് രാജാവ് ഷേക്സ്പിയറുടെ ദുരന്തനായകന്മാരുടെ മാതൃകയില്, ചെറിയ ഒരു തെറ്റിനു വലിയ പിഴ മൂള്ളിലേക്കു വരുന്നത് ലോകവ്യവസ്ഥയില് നമുക്കുള്ള വിശ്വാസത്തിനു ക്ഷതമേല്പിക്കുന്നു. അദ്ദേഹം പശ്ചാത്താപത്തിലൂടെ പാപവിമുക്തിനേടുന്നത് ആ…
KEEYO KEEYO

KEEYO KEEYO

99.00
പക്ഷികളെ സ്നേഹിച്ച്, മനുഷ്യനെ സ്നേഹിച്ച് അതിലൂടെ പ്രപഞ്ചത്തെ സ്നേഹിക്കാന് കെല്പുള്ള വിശ്വമാനവസംസ്കാരം പകരുന്ന കൃതിയാണ് കീയോ കീയോ. കഥാകാരന്റെ മുറ്റത്തെ മുല്ലവള്ളിയില് കൂടുകൂട്ടി മുട്ടയിട്ടുവിരിയിച്ച് കുഞ്ഞുങ്ങളെ വളര്ത്തിയ…
JEEVITHANANTHAM

JEEVITHANANTHAM

22.00
Author: ABDU E V
OONJAL

OONJAL

22.00
Sale!

OONJAL

22.00
ഊഞ്ഞാൽ ,തേൻമാവ്,പൂവാലി,അമ്മൂമ്മ ,മിന്നാമിനുങ്ങ്,സൈക്കിൾ,കൂർക്കം,പൂക്കളം ,ഉത്സവം ,ഉറുമ്പുകൾ, കുട്ടനും പട്ടനും ,തുടങ്ങിയ ഇരുപതോളം കവിതയുടെ സമാഹാരം
KATHABEEJAM

KATHABEEJAM

99.00
കഥാബീജം ബഷീര്‍ 'ഞാനാണ് കഥ. ഞാനെഴുതുന്നത് ഭാഷയും. ഇതൊരു ആത്മാഭിമാനമാണ്, അഹന്തയാണ് എന്ന് നിങ്ങള്‍ക്കു പറയാം. പക്ഷേ, ബഷീറിന്റെ കൃതികളില്‍ തനിക്കേറ്റ നഖപ്പാടുകളാണ് സ്‌നേഹം. തനിക്കു കിട്ടിയ…
മികച്ച കഥക്കുള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ പ്രിയ എ .സ് തയ്യാറാക്കിയ ഗ്രന്ഥം .ലളിതമായ ആഖ്യാന ശൈലി .
ADUKKALAYILNINNU ARANGATHEKKU

ADUKKALAYILNINNU ARANGATHEKKU

125.00
നാടകമെന്ന കലാരൂപത്തിന്റെ സൗന്ദര്യദര്ശനം വി.ടി. യുടെ കൃതിയില് സാര്ത്ഥകമാകുന്നു. ഗ്രാമ്യഭാഷയുടെ കുറിക്കുകൊള്ളുന്ന പ്രയോഗംകൊണ്ടും കഥാപാത്രങ്ങളുടെ പരസ്പരബന്ധ വൈജാത്യ ചിത്രീകരണംകൊണ്ടും അനേകം ഭാവതലങ്ങളെ നാടകീയ സൂക്ഷ്മതയോടെ സന്നിവേശം ചെയ്യുന്നതുകൊണ്ടും…
ORU PUNNARAPAKSHIKATHA

ORU PUNNARAPAKSHIKATHA

34.00
സ്പർശിച്ചിട്ടുള്ള പ്രൊഫ് .ശിവദാസ് തയ്യാറാക്കിയ പുന്നാര പക്ഷി കഥകൾ .മനുഷ്യരെ പോലെ തന്നെ ഭൂമിയുടെ അവകാശികളാണ് പക്ഷിമൃഗാദികൾ .അവരുടെ ജീവിതവും നാം പഠിച്ചിരിക്കേണ്ടത് അത്യാവിശമാണ് . കുട്ടികൾ…
ORU KUTAYUM KUNHUPENGALUM

ORU KUTAYUM KUNHUPENGALUM

160.00
ഒരു കുടയും കുഞ്ഞുപെങ്ങളും മുട്ടത്തുവര്‍ക്കി മലയാള ബാലസാഹിത്യത്തില്‍ എന്നും തിളങ്ങിനില്‍ക്കുന്ന രചനയാണ് 'ഒരു കുടയും കുഞ്ഞുപെങ്ങളും'. സ്നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും…
KALVARIYILE KALPAPADAPAM

KALVARIYILE KALPAPADAPAM

55.00
Author: KAINIKKARA PADMANABHA PILLAI
Author: VENUKKUTTAN NAIR P K

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.