Shopping cart

show blocks helper

Sort by

View
മലയാളസാഹിത്യചരിത്രത്തിലാദ്യമായി സ്വകീയമായ ഒരു സാഹിത്യ സാംസ്കാരിക ചിന്തയും ദര്‍ശനവും അവതരിപ്പിക്കുകയാണ്‌ എം കെ ഹരികുമാര്‍ . ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ കല , ആദ്ധ്യാത്മികത , സാഹിത്യം ,…
Prathyavamarsam

Prathyavamarsam

245.00
മലയാളസാഹിത്യത്തിലെ സാംസ്കാരികവുംസാമൂഹ്യവും രാഷ്ട്രീയവും ജ്ഞാനപരവുമായ പരിസരങ്ങളെ വിശകലനം ചെയ്യുന്നു. ഉത്തരാധുനികതയുടെ ആശയകലാവിശ്വാസങ്ങള്‍ പരിശോധിക്കുന്നു. കീഴടങ്ങാത്ത നിലപാടുകള്‍കൊണ്ട് ഉത്തരാധുനികതയെയും ഫെമിനിസത്തെയും സാഹിത്യത്തിലെ കറുപ്പിനെയും അപനിര്‍മ്മിക്കുന്നു. ഇത്തരം സിദ്ധാന്തങ്ങളുടെ വേരുകള്‍…
മനുഷ്യനെ പ്രക്ഷോഭങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങളുടെ മമോഹരവും ഗഹനവുമായ പഠനമാണ് പ്രക്ഷോഭകാരി എന്ന ഗ്രന്ഥം.ചരിത്രം അനിവാര്യവും സ്വയം മുന്നോട്ട് കുതിക്കുന്നതുമായ ഒരു യാത്രാ പഥത്തിലാണ് എന്ന ആശയത്തെ കാമു…
പ്ലാച്ചിമട ഒരു മഹാസന്ദേശമാണ്. ചൂഷണത്തിനെതിരെയുള്ള സന്ദേശം. വെള്ളം ആരുടേയും സ്വകാര്യസ്വത്തല്ല. ജീവന്റെ ആധാരമായ ജലം സർവ്വജീവജാലങ്ങളുടെയും സ്വത്താണ്. ഇതുവരെ എവിടെയും രേഖപെടുത്തിയിട്ടില്ലാത്ത പ്ലാച്ചിമട, കൊക്കകോള സമരത്തിന്റെ യഥാർത്ഥ…
Perumkaliyattam

Perumkaliyattam

115.00
Book By Payyannur Kunjiraman പയ്യന്നൂർ കുഞ്ഞിരാമൻ പഠനം ഉത്തരകേരളത്തിലെ പ്രമുഖ ദൃശ്യകലാരൂപമായ തെയ്യത്തിന്റെ ഉള്ളറകളിലേക്കുള്ള അന്വേഷണമാണ് പയ്യന്നൂർ കുഞ്ഞിരാമന്റെ ഈ ഗ്രന്ഥം. തെയ്യത്തെക്കുറിച്ചുള്ള സൂക്ഷ്മവും ശ്രദ്ധേയവുമായ…
ചലച്ചിത്ര വഴികളിലൂടെ കടന്നുപോയ പ്രതിഭകളുടെ ജീവിതകഥകൾ . ഒരു ചലച്ചിത്ര സംഗീത കാലഘട്ടത്തിന്റെ മധുരമായ ഓർമ്മകൾ പകർന്നു തരുന്ന കൃതി. ഒ ൻ വി , പി…
ചങ്ങമ്പുഴയ്ക്കുശേഷം കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച കവികളില്‍ ഒരാളാണ് പി. ഭാസ്‌ക്കരന്‍. വിഷയ വൈവിധ്യത്തിലും പ്രതിപാദനത്തിലും വേറിട്ടുനില്ക്കുന്നു അദ്ദേഹത്തിന്റെ രചനകള്‍. വിപ്ലവവും പ്രകൃതിയും പ്രണയവും വിരഹവുമെല്ലാം ആ കവിതകളില്‍ ദൃശ്യമാണ്.…
ഈ സമാഹാരത്തിലെ ലേഖനങ്ങളില്‍ പല ജീവിതങ്ങളും പ്രത്യക്ഷപ്പെടുന്നു. പല ആശയങ്ങളും ഉരുത്തിരിഞ്ഞുവരുന്നു. മതമേതായാലും ഇനി മതമില്ലെങ്കില്‍തന്നെയും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് കടുത്ത മതവിശ്വാസിയും മനസ്സിലാക്കുന്നു. ഇപ്പോള്‍…
Nirabedangal

Nirabedangal

110.00
ലോകത്തിന്റെ മുഖത്തേക്കു നോക്കി ഒരു സുന്ദരിയിരിക്കുന്നു വിചാര വികാരങ്ങളുടെ ഒരു ഭ്രമണ ലോകം ആവാഹിച്ച് അവള്‍ ലോകത്തോട് മുഴുവന്‍ തന്റെ മോഹങ്ങളും മോഹഭംഗങ്ങളും ഉത്കണ്ഠകളും പങ്കുവയ്ക്കുന്നു. വെളിച്ചത്തിലേക്ക്…
നിളയുടെ തീരത്ത് ജനിച്ചു വളര്‍ന്ന ഗ്രന്ഥകര്‍ത്താവിന്‍റെ സ്മൃതിമുദ്രകള്‍. കാളിദാസന്‍, കുഞ്ചന്‍നമ്പ്യാര്‍, പി. കുഞ്ഞിരാമന്‍നായര്‍, എം.പി. ശങ്കുണ്ണിനായര്‍, എം.ടി. വാസുദേവന്‍നായര്‍, ഇടശ്ശേരി, വൈലോപ്പിള്ളി, കെ.ജി.എസ്. തുടങ്ങിയവരെ അനുയാത്ര ചെയ്യുന്നു.…
ഉന്മൂലന സിദ്ധാന്തം വര്‍ഗ്ഗസമരത്തിന്‍റെ ഉന്നതരൂപമാണെന്ന് വിശ്വസിച്ചിരുന്ന ഒരു നക്സലൈറ്റ്കാലഘട്ടത്തിന്‍റെ അനുഭവസാക്ഷ്യങ്ങള്‍, ആക്ഷനില്‍ പങ്കെടുത്തവര്‍ അനുഭവിച്ച ജയിലറ പീഡനങ്ങള്‍, പോലീസിന്‍റെ കുറ്റപത്രങ്ങള്‍, ജനകീയ സാംസ്കാരികവേദിയുടെ വളര്‍ച്ചയും തളര്‍ച്ചയും, ജനകീയ…
തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണം മുതൽ വയനാട്ടിലെ കേണിച്ചിറമത്തായി വധം വരെ കേരളത്തിൽ അരങ്ങേറിയ നക്സലേറ്റ് ആക്ഷനെക്കുറിച്ച്, കാസർഗോഡ് മുതൽ തിരുവനതപുരം വരെ ഇപ്പോൾ ജീവിച്ചിരിക്കുന്ന നക്സലൈറ്റ്…
അധോലോക രാജക്കന്മാരും ഗുണ്ടാസംഘങ്ങളും മുംബൈ നഗരവീഥികളെ വിറപ്പിച്ചിരുന്ന സംഭവബഹുലമായ ചരിത്രമാണ് മുബൈ രാത്രികള്‍. ചോരയുടെ ഗന്ധം ഉറഞ്ഞു പൊന്തുന്ന ഗ്യാങ് വാറുകള്‍. ഹാജി മസ്താനും, ദാവൂദും, കരീം…
ഹൈന്ദവ വലതുപക്ഷത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുകയും അത്രതന്നെ സാന്ദ്രതയേറിയ വിഷം പമ്പ് ചെയ്യുന്ന ഇസ്ലാമിക വലതുപക്ഷത്തെ വെറുതെ വിടുകയും ചെയ്യുന്ന ഇടതുപക്ഷ ശൈലി, ജിഹാദ് സലഫിസവും രാഷ്ട്രീയ…
Loka Gandhimar

Loka Gandhimar

131.00
ലോക ഗാന്ധിമാര്‍ ജോര്‍ജ്ജ് ഇമ്മട്ടി മഹാത്മാവിന്റെ പാദമുദ്രകള്‍ തേടിയവര്‍ ലോകത്തിന് മാതൃകയായ ഗാന്ധിയന്‍ സമരമുറയും ജീവിതശൈലിയും സ്വീകരിച്ച ആങ് സാന്‍ സ്യൂചി, എ.ടി. അരിയരത്‌നെ, ജോമോ കെനിയാറ്റ,…
കുവൈറ്റ് ഇന്ത്യന്‍ കുടിയേറ്റ ചരിത്രം സാം പൈനുംമൂട് കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസ ജീവിതത്തെയും അതിലെ മലയാളിസാന്നിധ്യത്തെയും ഒരേ പോലെ ആഴത്തിലും പരപ്പിലും കണ്ടെത്തുക എളുപ്പമല്ല. സ്മൃതിനാശം സാമൂഹികരോഗമായി…
ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ പേരില്‍ കുന്നംകുളത്ത് ഒരു സ്മാരകം നിര്‍മ്മിക്കണമെന്ന ആശയവുമായി എന്നെ സമീപിച്ചവരുണ്ട്. ഫ്രാന്‍സിസ് ഇട്ടിക്കോര യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ആളല്ല, ഞാന്‍ സൃഷ്ടിച്ച കഥാപാത്രം മാത്രമാണ് എന്ന…
വരുംതലമുറയ്ക്കുള്ള അക്ഷരോപഹാരമാണ് കാഹളം മുഴങ്ങുന്നു എന്ന കൃതി. തന്‍റേതായ ആശയങ്ങളും സമരോത്സുകതയും വിജയഗാഥയും ജനമധ്യത്തിലേക്ക് അദ്ദേഹം പകരുന്നു. വ്യാപാരി സംഘടനാചരിത്രത്തിലേക്കൊരു എത്തിനോട്ടം, വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണം, വില്പനനികുതി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.