Shopping cart

show blocks helper

Sort by

View
വിശ്വപ്രസിദ്ധ കുറ്റാന്വേഷകന്‍. 1859 മെയ് 22ാം തീയതി എഡിന്‍ബറോയില്‍ ജനിച്ചു. സ്‌റ്റോണിഹസ്റ്റിലും എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയിലും പഠിച്ച് വൈദ്യശാസ്ത്ര ബിരുദം നേടി. ചെറുകഥാ രചനയ്ക്ക് പുതിയ മാനം നല്കി.…
മനുഷ്യന്‍ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, ഭക്ഷണത്തിനുവേണ്ടി സ്ത്രീകള്‍ എവിടെ വില്‍ക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികള്‍ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങള്‍ എന്ന…
UPSC സിലബസ്സിലെ എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയാറാക്കിയിരിക്കുന്ന ആധികാരിക ഗ്രന്ഥം, ലളിതമായ ഭാഷ. ചുരുങ്ങിയ സമയത്തിനുള്ളില്‍ വിഷയം പഠിച്ചു തീര്‍ക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന വഴികാട്ടി. UPSC മെയിന്‍…
Kudumba Doctor

Kudumba Doctor

88.00
ആരോഗ്യകാംക്ഷികളായ സാമാന്യജനതയ്ക്ക് വൈദ്യശാസ്ത്രത്തിന്റെ ആദ്യപാഠങ്ങള്‍ തെളിമയുള്ള ഭാഷയില്‍ ലേഖകന്‍ കുടുംബഡോക്ടറിലൂടെ പകര്‍ന്നുതരുന്നു.- ഡോ.പി.കെ.വാരിയര്‍ കുടുംബഡോക്ടര്‍ , മുലപ്പാലെന്ന അമൃത്, സോറിയാസിസിനെ നേരിടാന്‍ തുടങ്ങി പ്രസക്തമായ 18 അധ്യായങ്ങള്‍…
അദ്ദേഹം ‘ഫക്കീര്‍’ എന്നാണു സ്വയം വിശേഷിപ്പിക്കുന്നത്. കുടുംബവും സ്വത്തും ബാങ്ക്ബാലന്‍സുമില്ലാത്ത ഭിക്ഷാംദേഹി. പുനെയില്‍നിന്നും 110 കി.മീ. അകലെ അഹമ്മദ്‌നഗറില്‍ റലെഗാന്‍ സിദ്ധിഗ്രാമത്തിലുള്ള യാദവ്ബാബ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഒരു…
Rathi Samrajyam

Rathi Samrajyam

360.00
മലയാളിയുടെ കപട സദാചാരബോധത്തേയും വികലമായ ലൈംഗിക ധാരണകളെയും തിരുത്തിയ ആദ്യത്തെ സമ്പൂര്‍ണമായ ലൈംഗിക വിജ്ഞാനകൃതി. ഭാരതീയവും വൈദേശികവുമായ ലൈംഗികവിജ്ഞാനത്തിന്റെ മഹാശേഖരത്തില്‍നിന്ന് സ്വാംശീകരിച്ച വിലപ്പെട്ട നിരീക്ഷണങ്ങള്‍.
Paper Lodge

Paper Lodge

245.00
ലാപ്‌ടോപ്പില്‍ രേവതിലിപിയില്‍ ടൈപ്പ് ചെയ്ത ഒരു മുത്തശ്ശിക്കഥയാണ് സുസ്‌മേഷ് ചന്ത്രോത്തിന്റെ ഈ പുതിയ നോവല്‍ . ഗര്‍ഭചിദ്രം വരുത്തിയ പിതാക്കന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ വരുന്ന ഹൈദരാബാദുകരാനായ…
ജീവിതത്തിലെയും പ്രവര്‍ത്തനമേഖലയിലെയും പ്രതികൂലസാഹചര്യങ്ങളെ ചെറുത്ത്, ഭാരതത്തിന്റെ മര്‍മസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെ ഇന്ത്യയുടെ മെട്രോമാനായി മാറിയ ഇ.ശ്രീധരന്‍ എന്ന തളരാത്ത കര്‍മയോഗിയുടെ കഥ.…
Vayala Theruvu Theevandi

Vayala Theruvu Theevandi

80.00
ഇപ്പോള്‍ ഒരു ഡെക്കാന്‍ ഗ്രാമത്തെ മുഴുവന്‍ വഹിച്ചാണു ബസ് കുതിക്കുന്നത് . പരുത്തിയും സൂര്യകാന്തിയും ചോളവും വിളഞ്ഞ വയലുകളിലേക്കുതന്നെ ഞാന്‍ നോക്കിയിരുന്നു. ഇടയ്ക്കിടെ കുന്നുകള്‍ പ്രത്യക്ഷപ്പെടുന്നു. അവയ്ക്കുമേല്‍…
Vasco Da Gamayude Kadha

Vasco Da Gamayude Kadha

44.00
1498ല്‍ കാപ്പാട് കടപ്പുറത്ത് വന്നിറങ്ങിയ പോര്‍ച്ചുഗിസ് നാവികന്നെനിലയില്‍ വാസ്‌കോ ഡ ഗാമ നമുക്ക് പരിചിതനാണ്. 1497 വസന്തകാലത്തെ ഒരു ഞായറാഴ്ച ലിസ്ബണില്‍നിന്ന് ആരംഭിച്ച് 1499-ല്‍ തിരിച്ചെത്തിയ ഗാമയുടെ…
Volgayil Manju Peyyumbol

Volgayil Manju Peyyumbol

80.00
ഏതായാലും ഈ യാത്രാവിവരണം വായിച്ചുതീര്‍ന്നാല്‍ റഷ്യയില്‍ ഒരുതവണ ചുറ്റിയടിച്ചപോലെ വായനക്കാരന് തോന്നും. ഒരു നയാപ്പൈസയുടെ ചെലവില്ലാതെ റഷ്യ കണ്ട പ്രതീതി. കമ്യൂണിസ്റ്റ് റഷ്യയില്‍ യാത്രചെയ്തവരുടെ അനുഭവക്കുറിപ്പുകള്‍ മലയാളികള്‍…
യാത്രകളുടെ ഈ പുസ്തകം വായിക്കുന്നവർ ഇന്ത്യയുടെ ഹൃദയത്തിലേക്കു സഞ്ചരിക്കുന്നു. ഇന്ത്യയെ വീണ്ടും കണ്ടെത്തുന്നു. ഭീംബെട്ക, ഖജുരാഹോ, ഹലേബീഡു, തക്ഷശില, ബൃഹദീശ്വരം, മാമല്ലപുരം, ഹംപി, താജ്മഹൽ, സോമനാഥം… നൂറ്റാണ്ടുകൾക്കുമുൻപ്…
Yathra Parayathe

Yathra Parayathe

280.00
പല അർഥത്തിലും ആത്മാന്വേഷണമായിമാറുന്നുണ്ട് ശ്രേയാംസ്‌കുമാറിന്റെ ഈ യാത്രകൾ. ഭൂഖണ്ഡങ്ങൾക്കു നെടുകെയും കുറുകെയും സഞ്ചരിച്ചു സ്വരൂപിക്കുന്ന അനുഭവങ്ങളാണവ. എന്നാൽ അകലങ്ങളെയല്ല‚ അദ്ദേഹത്തിന്റെ തന്നെ അകക്കാമ്പുകളെയാണ് ഈ ലേഖനങ്ങൾ കാട്ടിത്തരുന്നത്…
Solo Stories

Solo Stories

200.00
മനുഷ്യരെയാണ് യാത്രക്കാരന്‍ ഇതിലുടനീളം കണ്ടുമുട്ടുന്നത്, കണ്ടെത്തുന്നതും. യാത്ര കാറില്‍ ആയതുകൊണ്ടോ കൂടെ ഗൂഗിള്‍ദൈവം ഉണ്ടായതുകൊണ്ടോ വഴിക്കപ്പുറവും ഇപ്പുറവുമുള്ള മനുഷ്യരെ അയാള്‍ കാണാതെ പോകുന്നില്ല. പ്രതിഭാധനനായ ഒരു ക്യാമറാമാന്‍…
Prathibhayude Verukalthedi

Prathibhayude Verukalthedi

104.00
രാജീവ്ഗാന്ധി നാഷണല്‍ അവാര്‍ഡ്, നാലപ്പാടന്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ക്ക് അര്‍ഹമായ കൃതി തത്ത്വചിന്ത, സാഹിത്യം, സംഗീതം, ചിത്രകല, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ വിശ്വപ്രതിഭകളെ ലോകത്തിനു സമ്മാനിച്ച വിയന്നയിലൂടെ…
Pravasathinte Murivukal

Pravasathinte Murivukal

92.00
പ്രവാസത്തിന്റെ സന്ദിഗ്തകളെയും അവസാനമില്ലാത്ത വേദനകളെയും അടയാളപ്പെടുത്തുന്ന കൃതി. പ്രവാസിയുടെ കുറിപ്പുകള്‍ക്ക് ശേഷം പ്രശസ്ത സാഹിത്യകാരന്‍ ബാബു ഭരദ്വാജിന്റെ ഹൃദയസ്​പര്‍ശിയായ കുറിപ്പുകള്‍ .
Purappettupokunna Vakku

Purappettupokunna Vakku

128.00
കുത്തും കോമയുമില്ലാത്ത രാത്രികളും പകലുകളും കൊണ്ട് ഭൂമിശാസ്ത്രപരമായ അതിരുകള്‍ മായ്ച്ചുകളയുന്ന സ്വച്ഛന്ദസഞ്ചാരങ്ങളുടെയും കവിതകളുടെയും പുസ്തകം.
Shucheenudram Rekhakal

Shucheenudram Rekhakal

88.00
സഖാവ് പി.കൃഷ്ണപിള്ളയുടെ ഭാര്യ, ടി.എന്‍. ഗോപകുമാറിന്റെ അമ്മ തങ്കമ്മ, കൃഷ്ണപിള്ളയുടെ മരണശേഷം ജന്മനാടായ ശുചീന്ദ്രത്തേക്ക് മടങ്ങി. അവിടെ നീലകണ്ഠശര്‍മയുമായുണ്ടായ വിവാഹത്തില്‍ തങ്കമ്മയ്ക്ക് ജനിച്ച മൂന്നു മക്കളിലൊരാളായ ഗോപകുമാര്‍,…
Onpathu Jeevithangal

Onpathu Jeevithangal

160.00
രണ്ടു ദശകത്തിലേറെയായി ഇന്ത്യയിലെ സംസ്‌കാരങ്ങളെയും ചരിത്രത്തെയും പിന്‍തുടര്‍ന്ന് നിരന്തരം യാത്രചെയ്യുന്ന എഴുത്തുകാരനാണ് വില്യം ഡാല്‍റിംപിള്‍ . ഇന്ത്യയുടെ സാംസ്‌കാരികവൈജാത്യങ്ങളെ ആഴത്തിലറിയുന്ന പുസ്തകം-‘നൈന്‍ ലൈവ്‌സ് ഇന്‍ സെര്‍ച്ച് ഓഫ്…
സഞ്ചാരസാഹിത്യത്തിനുള്ള കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച വി.മുസഫര്‍ അഹമ്മദിന്റെ പുതിയ പുസ്തകം. ഇലത്തണുപ്പും മൃഗച്ചൂരും കൊണ്ട് യാത്രികനെ എക്കാലവും പിന്തുടരുന്ന അനന്തതയുടെ ഏകശ്രുതിയില്‍ നിഗൂഢസംഗീതമാകുന്ന മരുഭൂമിയും ഓര്‍മയില്‍ ചാപ്പകുത്തുന്ന…
Marquesinte Nattilum Veetilum

Marquesinte Nattilum Veetilum

100.00
മലയാളത്തിന്റെ പ്രിയപ്പെട്ട ലോകസാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന്റെ ജന്മദേശമായ അരകാത്തയുള്‍പ്പെടെ അദ്ദേഹത്തിന്റെ നിരവധി കൃതികള്‍ക്ക് പശ്ചാത്തലമായ കൊളംബിയന്‍ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും മധു എസ് നായര്‍ നടത്തിയ യാത്രയുടെ…
ഇന്ദ്രന്‍ പറഞ്ഞു. ‘യാത്രികന്‍ തേന്‍ തേടുന്നു. മധുരമായ അത്തിപ്പഴവും. നടന്നുകക്ഷീണിക്കാത്ത സൂര്യനെ നോക്കൂ. ചരൈവ.’ മാങ്ങാട് രത്‌നാകരന്റെ യാത്രകളുടെ സാമാഹാരം. നാടും മഹാനഗരങ്ങളും പുഴയും മഹാശൈലങ്ങളും കലയും…
Mtyude Yathrakal

Mtyude Yathrakal

240.00
എം.ടി യുടെ യാത്രകള്‍ എല്ലാ വൻനഗരങ്ങളുടെയും മുഖച്ഛായ ഏറക്കുറെ ഒന്നാണെന്നു തോന്നുന്നു. ഫുട്പാത്തുകളിലൂടെ ധൃതിയിൽ പ്രവഹിക്കുന്ന ജനങ്ങൾ, തിയേറ്ററുകളുടെയും കൺസെർട്ട് ഹാളുകളുടെയും പരിസരങ്ങളിൽ സായാഹ്നങ്ങളിൽ അലസമായി തങ്ങിനിൽക്കുന്ന…
Londonilekku Oru Roadyathra

Londonilekku Oru Roadyathra

320.00
ഒരേസമയം വിശാലവും സമഗ്രവുമായ ഒരു കാഴ്ചപ്പാടില്‍നിന്ന് രചിക്കപ്പെട്ട ഈ യാത്രാവിവരണം ലളിതവും സുതാര്യവുമായ രചനാ ശൈലികൊണ്ടും ഹൃദയപൂര്‍വമായ നിരീക്ഷണങ്ങള്‍കൊണ്ടും പിടിച്ചിരുത്തുന്ന ആഖ്യാനവേഗതകൊണ്ടും നാം കണ്ടെത്തുന്ന പുതുലോകങ്ങളുടെ അസാധാരണത്വംകൊണ്ടും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.