Shopping cart

show blocks helper

Sort by

View
ഈ നോവലിലെ കഥാപാത്രങ്ങള്‍ നിങ്ങളെ വേട്ടയാടിക്കൊേണ്ടയിരിക്കും… ഭൂതകാലത്തിന്റെ ഇരുണ്ട നിഴലുകളില്‍ നീറുന്ന യുവസംരംഭകന്‍ ക്രിസ്റ്റ്യന്‍ ഗ്രേയുടെ ജീവിതത്തില്‍ നിന്നും വിടുതല്‍ നേടി അനസ്റ്റീല്‍ യാത്രയാവുന്നു. എങ്കിലും അനയുടെ…
Kalasam

Kalasam

212.00
Sale!

Kalasam

212.00
കലാപങ്ങളും ചോരചിന്തലുകളും നോവലിന് അന്യമല്ല. സമൂഹത്തിലെ ദുഷിച്ച പ്രവണതകളെയും പ്രതിലോമശക്തികളെയും തുറന്നുകാട്ടാനും അപഹസിക്കാനും നമ്മുടെ നോവലിസ്റ്റുകള്‍ ശ്രമിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ട് സാമൂഹികപ്രശ്‌നങ്ങളെ ആഴത്തിലും…
താഹ മാടായി കേരളത്തിലെ ഏറ്റവും വലിയ അനുഷ്ഠാനകലയുടെ നീഗൂഢ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഒരു ദുരന്ത്രപ്രണയകഥയാണ് കാരി. തീപ്പന്തങ്ങളുടെ വെളിച്ചത്തിൽ, അലറിപ്പെയ്യുന്ന കർക്കടകത്തിന്റെ ഇടവേളകളിൽ, പുലിമറഞ്ഞ ഗുരുനാഥൻ…
ഇര

ഇര

57.00
Sale!

ഇര

57.00
കാര്യസാധ്യത്തിന്റെ നിമിഷങ്ങളില്‍ സ്വര്‍ഗംപോലും വാഗ്ദാനം ചെയ്യും. അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ. താന്‍ അവരില്‍നിന്നു പണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല. പകല്‍വെളിച്ചത്തില്‍ മുഖം നിലനിറുത്താന്‍ പാടുപെടുന്നവരാണു മിക്കവരും. അത് അവരുടെ…
Jayante Ajnathajeevitham

Jayante Ajnathajeevitham

264.00
എസ്.ആർ. ലാൽ ഹെലികോപ്റ്ററിലെ ഫൈറ്റ് ജയൻ മനസ്സിൽ ചിത്രീകരിച്ചുനോക്കി. ഇംഗ്ലീഷ്, ഹിന്ദി സിനിമകളിലൊക്കെ അത്തരം രംഗങ്ങളുണ്ട്. ഡ്യൂപ്പിന്റെ സഹായമില്ലാതെ ഫൈറ്റ് സീൻ ചെയ്യണം. ഡ്യൂപ്പ് ചെയ്തിട്ട് അതിന്മേൽ…
ലോകപ്രശസ്ത റഷ്യന്‍ എഴുത്തുകാരനും സാമൂഹികപരിഷ്‌കര്‍ത്താവും ചിന്തകനുമായ ലിയോ ടോള്‍സ്റ്റോയ് സമ്പന്നമായ ഒരു പ്രഭുകുടുംബത്തില്‍, യാസ്‌നായ പോള്യാനയില്‍, 1828-ല്‍ ജനിച്ചു. നിയമവും ഭാഷാശാസ്ത്രവും മറ്റും പഠിക്കാന്‍ ഉദ്യമിച്ചുവെങ്കിലും വിദ്യാഭ്യാസത്തില്‍…
Gothradaham

Gothradaham

90.00
ഒരു സ്വപ്‌നംപോലെ, ഒരു വിഭ്രമംപോലെ, ഒരു കടങ്കഥപോലെ രണ്ടു രാത്രികളും പകലുകളും കടന്നുപോയി. അതിനുള്ളില്‍ക്കൂടിയാണ്, പഞ്ചാബിലെ ഗ്രാമത്തില്‍നിന്നും പുറപ്പെട്ട് ഇങ്ങെത്തിയത്. ഇവിടെ ഒന്നുമില്ല. ശൂന്യത മാത്രം. നിശ്ശബ്ദമായ…
Gauthamante Pathakal

Gauthamante Pathakal

32.00
തൊഴിലില്ലായ്മയുടെ അരക്ഷിതാവസ്ഥയില്‍ നിന്നും അരാജകത്വത്തിലേക്ക് വഴുതിവീഴുകയും സ്വപ്‌നവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാതെ ജീവിക്കുകയും ചെയ്യുന്ന ഗൗതമന്‍ എന്ന യുവകവിയുടെ ഭ്രമാത്മകമായ ജീവിതം ആവിഷ്‌കരിക്കുന്ന വ്യത്യസ്ഥ നോവല്‍.മാതൃഭൂമി നോവല്‍ മത്സരത്തില്‍…
നന്ദിത എന്ന പെണ്‍കുട്ടിയുടെയും അവളുടെ കൂട്ടുകാരികളുടെയും ജീവിതാഖ്യാനത്തിലൂടെ നമ്മുടെ പരിസരങ്ങള്‍ എത്രമാത്രം സ്ത്രീവിരുദ്ധമായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ അനാവരണം ചെയ്യുന്ന നോവല്‍
മനുഷ്യർ പുസ്തകങ്ങളായി പരിണമിക്കുന്ന ആശ്ചര്യകരമായ പ്രകിയയാണ് ഹ്യൂമൻ ലൈബ്രറിയിൽ സംഭവിക്കുന്നത്. യഥാർഥ പുസ്തകത്തിൽ മറുപടിയില്ലാത്ത ചോദ്യങ്ങളുണ്ടാകാം. അല്ലെങ്കിൽ ഓരോ പുസ്തകവും അനേകം ചോദ്യങ്ങൾ അവശേഷിപ്പിക്കാം. എന്നാൽ മനുഷ്യഗ്രന്ഥാലയത്തിൽ…
Draculayude Makal

Draculayude Makal

212.00
കോട്ടയം പുഷ്പനാഥ് ഫിനിക്സിന് നാല്പതു മൈൽ കിഴക്കുള്ള സൂപ്പർ സ്റ്റീഷ്യൻ മലകളിലാണ് ഇത് നടന്നത്. അവിടെ പുരാതനമായ നിധിയുണ്ടെന്ന് പലരും വിശ്വസിക്കുന്നു. ‘The Lost Dutchman’s Gold…
Dilliyile Chumarukal

Dilliyile Chumarukal

135.00
ദില്ലിയിലെ ചുമരുകള്‍ ഉദയ് പ്രകാശ്‌ പരിഭാഷ: ഡോ.എന്‍ . എം.സണ്ണി വിഖ്യാതമായ ദില്ലിയിലെ ചുമരുകള്‍ , സാഹിത്യ അക്കാദമി പുരസ്‌കാരത്തിനര്‍ഹമായ മോഹന്‍ ദാസ്, നിരൂപകരുടെ പ്രശംസ നേടിയ…
Detective

Detective

208.00
Sale!

Detective

208.00
പരിഭാഷ: കെ.കെ. ഭാസ്‌കരന്‍ പയ്യന്നൂര്‍ അമേരിക്കൻ പത്രപ്രവർത്തകനായ സ്റ്റീവ് ഹെർമാസ് ഔദ്യോഗിക കാര്യങ്ങൾക്കായി ലണ്ടനിലെത്തുന്നു. കാമുകി നെറ്റ സ്‌കോട്ട് ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്തതായി സ്റ്റീവ് അറിയുന്നു. അതൊരു…
Daaham

Daaham

104.00
Sale!

Daaham

104.00
വിധിനിയോഗങ്ങളുടെ അനന്തതയിലൂടെ നിരാലംബരായി സഞ്ചരിക്കേണ്ടിവരുന്ന കുറേ ആളുകളുടെ നാടകീയമായ ജീവിതമുഹൂര്‍ത്തങ്ങള്‍. പ്രവാസി ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഹൃദയഹാരിയായി അവതരിപ്പിക്കുന്ന പുതുമയേറിയ നോവല്‍.
Daivanaamathil

Daivanaamathil

48.00
ഒരു അള്‍ജീരിയന്‍ നോവല്‍. മതഭീകരര്‍ കശാപ്പുശാലയാക്കിയ ഗാചീമതിന്റെ ദുര്‍ഗതി, മതഭ്രാന്തിലേക്ക് മുതിരുന്ന ഏതു ഗ്രാമത്തെയും കാത്തിരിക്കുന്നു. ആധുനിക ചൈനീസ് സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായി വിലയിരുത്തപ്പെടുന്ന കൃതി.…
Compartment

Compartment

165.00
കംപാര്‍ട്‌മെന്റ് അന്‍വര്‍ അബ്ദുള്ള ഐ.റ്റി. പ്രൊഫഷണല്‍ കാര്‍ത്തികയുടെ കൊലപാതകത്തിനു പിന്നിലെ യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്താനുള്ള, ഡിറ്റക്ടീവ് ശിവശങ്കര്‍ പെരുമാളിന്റെ സാഹസികവും ഉദ്വേഗജനകവുമായ അന്വേഷണം. ആദ്യവസാനം പുതുമ നിലനിര്‍ത്തിക്കൊണ്ട്…
തിയോഫില്‍ ഗോത്തിയേ ‘മറ്റു സ്ത്രീകള്‍ തങ്ങള്‍ ഊട്ടുന്ന വിശപ്പിനെ ചെടിപ്പിക്കുന്നു. പക്ഷേ, ഇവര്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്കുമ്പോള്‍ ആര്‍ത്തി വര്‍ധിപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഏറ്റവും നിഷിദ്ധങ്ങളായ വസ്തുക്കള്‍പോലും…
My Little Poplar in a Red Scarf പരിഭാഷ: ഓമന
Choothattam

Choothattam

32.00
ക്രിക്കറ്റിന്റെ കണ്ണഞ്ചിപ്പിക്കുന്ന ലോകവും അതിന്റെ കാണാപ്പുറങ്ങളും അനാവരണം ചെയ്യുന്ന ബംഗാളി നോവല്‍. ക്രിക്കറ്റ് ലോകത്ത് നടക്കുന്ന കോടികളുടെ ചൂതാട്ടങ്ങളെയും അതിനുപുറകില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢസംഘങ്ങളെയുമാണ് ഇതില്‍ ആവിഷ്‌കരിക്കുന്നത്‌
Chumbanasamayam

Chumbanasamayam

247.00
വി. ജയദേവ് അരമണിക്കൂറിനുള്ളിൽ ജീവിതസമയം തീരുമെന്ന് തലച്ചോറിൽ ബയോളജിക്കൽ മെസേജ് ലഭിക്കുന്ന മാർട്ടീനോ. വിചാരങ്ങൾപോലും ഹാക്ക് ചെയ്യപ്പെടുന്ന അതിസാങ്കേതികലോകത്ത് ഹോളിന്യൂഡ് എന്ന ഗൂഢസംഘത്തിനുവേണ്ടി ജനിതകത്തോക്കുമായി ഇരുട്ടിൽ പതിയിരിക്കുന്ന…
ബോധിമരച്ചുവട്ടിലെ ബുദ്ധന്റെ അസംബന്ധതയും സെന്‍ട്രല്‍ ജയിലെ ജീവപര്യന്തത്തടവുകാരന്റെ അസംബന്ധതയും ഒരേ അസംബന്ധതയാണെന്ന് വെളിപ്പെട്ട യോഹന്നാന്‍ സ്റ്റാന്‍ലിക്ക് ജീസസ് ക്രൈസ്റ്റും ആന്റിക്രൈസ്റ്റും ഇല്ലാത്ത ഒരു സെക്‌സ് & ഡ്രഗ്‌സ്…
Chorapperu

Chorapperu

104.00
Sale!

Chorapperu

104.00
ഉറുമ്പു കടിച്ചുകൊന്ന നിലയില്‍ ഏതാണ്ട് മുപ്പതു വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യന്റെ ജഡം നഗരത്തിലെ കിസ് പാര്‍ക്കില്‍ എന്നെങ്കിലും ഒരുനാള്‍ കണ്ടെത്തപ്പെടുമെന്നു മെറ്റില്‍ഡ ഒരിക്കല്‍പ്പോലും ആലോചിച്ചിരുന്നില്ല. മെറ്റില്‍ഡ…
Manasu

Manasu

136.00
Sale!

Manasu

136.00
നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം മനസ്സാണ്. മനസ്സ് എന്നു പറഞ്ഞാല്‍ എന്താണ്? മനസ്സിന്റെ രൂപമെന്താണ്? അതിന്റെ പ്രവര്‍ത്തനവും അന്തരീക്ഷവും എങ്ങനെയാണ് തയ്യാറാക്കപ്പെടുന്നത്? മനുഷ്യനെക്കൂടാതെ മറ്റു ജീവികള്‍ക്ക് മനസ്സുണ്ടോ? അവയ്ക്കും…
Chandala-bharani

Chandala-bharani

140.00
സുനിൽ പരമേശ്വരൻ കാലൻ കോഴികൾ നീട്ടി കൂവുന്ന ഇരുട്ട് ഉറയുന്ന രാവുകളിൽ പതിയിരിക്കുന്ന മരണങ്ങൾ… പ്രകൃതിയിൽ തണുത്ത കാറ്റ് വീശുമ്പോൾ ഉണരുന്ന ശത്രുക്കൾ… പ്രണയ മന്ത്രങ്ങളിലൂടെ തളച്ചിടുന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.