Shopping cart

show blocks helper

Sort by

View
Cleopatrayude Nattil

Cleopatrayude Nattil

155.00
ക്ലിയോപാട്രയുടെ നാട്ടില്‍ എസ്.കെ പൊറ്റക്കാട്ട് കറുത്ത വര്‍ഗ്ഗക്കാരായ അടിമകളെ വിഷം കുടിപ്പിച്ചും ഉഗ്രസര്‍പ്പങ്ങളെക്കൊണ്ട് കടിപ്പിച്ചും അവരുടെ മരണവേദന കണ്ടാഹ്ലാദിച്ച ക്ലിയോപാട്രയുടെ നാട്ടിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ നടത്തിയ…
Chimizhu

Chimizhu

15.00
കുട്ടികളുടെ മനസ്സറിഞ്ഞ ഒരു കവിയുടെ മനോഹരമായ ഏതാനും കുട്ടിക്കവിതകള്‍.
KARYAVUM KARANAVUM

KARYAVUM KARANAVUM

252.00
ഔദ്യോഗികജീവിതത്തില് ജേക്കബ് തോമസ് എതിരിട്ട വെല്ലുവിളികളും കാര്യശേഷിയിലൂടെ അതിനെ നേരിട്ടതും വെളിപ്പെടുത്തുന്നു. അഴിമതിയെന്ന ദുരന്തം എത്ര ഭയാനകമാണെന്നും അതിന്റെ കരാളഹസ്തത്തില്നിന്നും എങ്ങനെ മോചനം സാധ്യമാകുമെന്നും ഈ പുസ്തകം…
Desantharayathrakal

Desantharayathrakal

180.00
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെയും പ്രശസ്തരായ യാത്രികരുടെയും വ്യത്യസ്തവും ഹൃദയസ്​പര്‍ശിയുമായ യാത്രാനുഭവക്കുറിപ്പുകള്‍. പ്രിയപ്പെട്ട യാത്രകള്‍ പരമ്പരയിലെ മൂന്നാമത്തെ പുസ്തകം.
നിഷ്‌കളങ്കമായ ബാല്യകാല വേളകള്‍ ഒരു നോവല്‍ ശൈലിയില്‍ അണിയിച്ചൊരുക്കിയതാണ് ഈ പുസ്തകം. കോണ്‍ഗ്രീറ്റ് സൗധങ്ങള്‍ക്കുള്ളില്‍ ബ്രോയിലര്‍ കോഴികള്‍ കണക്കെ തളച്ചിടപ്പെട്ട ബാല്യങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് ഇത്തരം…
പരിസ്ഥിതിപ്രസ്ഥാനത്തിന് ഇന്ദിരാഗാന്ധിയുടെ സംഭാവനകള്‍ ജയ്‌റാം രമേശ് ഇന്ത്യയുടെ പാരിസ്ഥിക മേഖലയില്‍ ഇന്ദിരാഗാന്ധിയുടെ അമൂല്യമായ സംഭാവനകളെ കേഖപ്പെടുത്തുന്ന ആദ്യത്തെ കൃതി. സൈലന്റ് വാലി, ജിം കോര്‍ബറ്റ് ദേശീയോദ്യാനം, സലിം…
Dersu Uzala

Dersu Uzala

224.00
വ്‌ളാദിമിര്‍ ആഴ്‌സന്യേവ് റഷ്യന്‍ യാത്രികനും സൈനികനും ഭൂമിശാസ്ത്രജ്ഞനുമായിരുന്ന വ്‌ളാദിമിര്‍ ആഴ്‌സന്യേവിന്റെ യാത്രക്കുറിപ്പുകള്‍. പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയില്‍ അലിഞ്ഞ് ജീവിച്ച ദെര്‍സു ഉസാലയുടെ ജീവിതം, മനുഷ്യന്‍ പ്രകൃതിയിലേക്ക് നടത്തുന്ന…
പെൺകുട്ടികളിൽ സാഹസികതയും ആത്മധൈര്യവും പകർന്നുകൊണ്ട് പുത്തൻ വായനാനുഭവം പങ്കുവെക്കുന്ന കഥകളുടെ സമാഹാരം. സാഹസികത ഇഷ്ട്ടപെടുന്നവർക് ആവേശം പകരുന്ന കൃതി
Beaverukal

Beaverukal

45.00
ബീവറുകളുടെ അദ്ഭുത ലോകം അനാവരണം ചെയ്യുന്ന ലോകപ്രശസ്ത എഴുത്തുകാരന്‍ ഹാറൂന്‍ യഹ്‌യയുടെ കൃതി.
Danube Sakshi

Danube Sakshi

320.00
ഒരു യാത്രയുടെ ഭൗതികവശം വര്‍ത്തമാനകാലത്തില്‍ മാത്രം ഒതുങ്ങിനില്ക്കുമ്പോള്‍, ചരിത്രബോധമുള്ള യാത്രികന്റെ മനസ്സ് കാല, ദേശ സംബന്ധിയായ എല്ലാ അതിര്‍വരമ്പുകളെയും ഉല്ലംഘിക്കുന്നു. വൈവിധ്യമാര്‍ന്ന യാത്രാനുഭവങ്ങള്‍ പകര്‍ന്നുനല്കിയ നവ്യാനുഭൂതികളെയും ചിന്തകളെയും…
ബാബറിന്റെ അസാധാരണ ജീവിതകഥ ലളിതഭാഷയില്‍ വിവരിക്കുന്ന ബാലസാഹിത്യ കൃതി. ബാബറിനെ വകവരുത്താന്‍ വന്ന ഉദയ് സിംഗ് അദ്ദേഹത്തിന്റെ മാസ്മരിക വ്യക്തിത്വത്തില്‍ ആകൃഷ്ടനായിത്തീരുന്ന കഥയും ഉള്ളടക്കത്തിലുണ്ട്. പ്രശസ്ത രേഖാ…
Devabhoomiyiloode

Devabhoomiyiloode

424.00
ദേവഭൂമി ഒരു സ്വപ്നഭൂമി പോലെ വശ്യസുന്ദരമാണ്. ഇവിടത്തെ ഓരോ അണുവിലും മുറ്റി നില്‍ക്കുന്നത് അഭൗമമായായ പ്രകൃതി സൗന്ദര്യമാണ്. സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ ഏറെക്കുറെ ദുഷ്‌ക്കരമാണെന്നത് ഇതിന്റെ മറ്റൊരു വശം.…
അബുവിനെപ്പോലെ എത്ര ബാല്യങ്ങള്‍. കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും സന്തോഷത്തിലാറാടേണ്ട ബാല്യം വേദനയും യാതനയും പേറി... അബു സ്‌കൂളില്‍ മിടുക്കനായിരുന്നു. പക്ഷേ, തനിക്ക് താങ്ങായിരുന്ന ഉപ്പയുടെ മരണം സ്‌കൂളുപേക്ഷിക്കാന്‍ അവനെ…
അയ്യന്‍കാളി ജീവിതവും ഇടപെടലുകളും എം.ആര്‍ രേണുകുമാര്‍ കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ അയ്യന്‍കാളിയുടെ ജീവിതവും സമരവും.
Devayanangaliloode

Devayanangaliloode

42.00
യാത്രകളില്‍നിന്ന് ലഭിക്കുന്ന ആഹ്ലാദത്തിന് അതിരുകളില്ല. വെറുതെ പരിസരവീക്ഷണം മാത്രമായിരുന്നില്ല എന്റെ ലക്ഷ്യം. വഴിയില്‍ കാണുന്നവരുമായി സംവദിക്കുക, വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയവയും ഇതില്‍പ്പെടുന്നു.തിരിച്ചെത്തിയാല്‍ ശേഖരിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുവാനുള്ള വ്യഗ്രതയായി.…
Pachakkari Vibhavangal

Pachakkari Vibhavangal

117.00
ആരോഗ്യസംരക്ഷണവും സൗന്ദര്യസംരക്ഷണവും കാത്തുസൂക്ഷിക്കാൻ ഉതകുംവിധം തയ്യാറാക്കിയ പച്ചക്കറി വിഭവങ്ങൾ. വൈവിധ്യമേറിയതും രുചിയേറിയതുമായ ഈ പാചകങ്ങൾ നമ്മുടെ വീടിനകത്ത് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതാണ്. ഭക്ഷണപ്രേമികൾക്ക് നിരവധി രുചികളെ ഈ…
മധുരനാരങ്ങപോലെ നുണഞ്ഞിറക്കാന്‍ പാകത്തില്‍ പത്തു നന്മയുടെ ശീലുകള്‍. ഓരോ കഥയിലും സന്ദേശമുണ്ട്. ഗുണപാഠങ്ങളും.
Dhanushkodi Muthal Sahara Vare

Dhanushkodi Muthal Sahara Vare

112.00
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെയും പ്രശസ്തരായ യാത്രികരുടെയും വ്യത്യസ്തവും ഹൃദയസ്​പര്‍ശിയുമായ യാത്രാനുഭക്കുറിപ്പുകള്‍ .. എം.ടി, പുനത്തില്‍ , എന്‍.എസ്.മാധവന്‍, രവീന്ദ്രന്‍, കല്പറ്റ നാരായണന്‍, ജയമോഹന്‍, ജോസഫ് ആന്റണി തുടങ്ങിയവര്‍…
VAZHTHUPATTILLATHE

VAZHTHUPATTILLATHE

160.00
വാഴ്ത്തു പാട്ടില്ലാതെ അനിത പ്രതാപ് സഹജീവികള്‍ക്കായി ജീവിച്ച സാധാരണ മനുഷ്യരുടെ അസാധാരണ കഥകള്‍ അധികാരമോ പണമോ പാണ്ഡിത്യമോ പ്രശസ്തിയോ ആത്മീയപരിവേഷമോ ഒന്നുമില്ലാത്ത-വാഴ്ത്തി പ്പാടാന് ആരുമില്ലാത്ത -സാധാരണക്കാരായ ചില…
PERFECT BAKING

PERFECT BAKING

500.00
"റുക്സാന ജുറൈദ് എം എ ഷഹനാസ് പെർഫെക്റ്റ് ബേക്കിംഗ് ഓവണിലും ഓവൺ ഇല്ലാതെയും എല്ലാതരം കേക്കുകളും, ബസ്സും, ബണ്ണും, കുക്കീസും വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്ന രീതിയിലാണ്…
Ente Videsayathra

Ente Videsayathra

144.00
ഹോളിവുഡ്ഡിലെ തിരക്കേറിയ സിനിമാ ഷെഡ്യൂളുകളില്‍നിന്ന് യൂറോപ്പിലേക്ക് ഒരൊളിച്ചോട്ടം. യാത്രയിലുടനീളം ഒരു കൊച്ചുകുട്ടിയുടെ കൗതുകവും ആവേശവും നിലനിര്‍ത്തുന്ന മഹാനടന്‍ തന്റെ സ്വതസ്സിദ്ധമായ നര്‍മവും ആത്മാര്‍ഥമായ ശൈലിയും കൊണ്ട് നമ്മുടെ…
കുട്ടികളുടെ കഥാകാരനാണ് സിപ്പി പള്ളിപ്പുറം. ഏറെ ആകര്‍ഷകമാണ് ഇതിലെ കഥപറച്ചില്‍ രീതി. ഈ കഥകള്‍ വിതക്കുന്ന വിത്തുകള്‍ കുഞ്ഞു മനസ്സുകളില്‍ വളര്‍ന്ന് നന്മയുടെ മരമായി പൂവിരിയിക്കുമെന്ന് തീര്‍ച്ചയാണ്.
രുചിഭേദങ്ങളുടെ കൊതിയൂറുംലോകത്തെ  അണയിച്ചൊരുക്കുന്നവർക്കായി ഒരു കൈപ്പുസ്തകം. നിത്യജീവിതത്തിൽ പരിചയപ്പെട്ടിട്ടില്ലാത്ത നവീനവിഭവങ്ങളുടെ രുചികളെ പരിചയപ്പെടുത്തുന്നു. ബേക്കിങ്ങിന്റ്റെ അന്തരീക്ഷം, അനുപാതം,ഉപകരണങ്ങൾ,താപനില,സമയം എന്നിവയെകുറിച്ചെല്ലാം ശാസ്ത്രീയമായ അറിവ് പകർന്നു നൽകുന്നു.
Anakkambam

Anakkambam

55.00
ആനക്കമ്പം നാശങ്ങളേറെ വിതച്ച തറവാടിന്റെ കഥ സരസവും ലളിതവുമായി വിവരിക്കുന്ന കൊച്ചു കൃതി. ആടും പശുക്കളും കുറുക്കനുമൊക്കെ കഥാപാത്രങ്ങളാകുന്ന ഈ രചനയില്‍ നന്മയാര്‍ന്ന ചില നല്ല ചിന്തകളും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.