Shopping cart

show blocks helper

Sort by

View
VISWAKALAKARANMAR

VISWAKALAKARANMAR

75.00
AUTHOR: Dr. RADHIKA C NAIR SHIPPING: FREE
സ്‌കൂള്‍ ജീവിതകാലത്തേ കവിതകളെഴുതി നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ മലികയുടെ ആദ്യ കവിതാ സമാഹാരമാണിത്. സമകാലിക പെണ്ണനുഭവങ്ങളെ പൊള്ളുന്ന ഭാഷയില്‍ പറയാനുള്ള ശ്രമം ഇതിലെ ഓരോ കവിതയിലും ദൃശ്യമാണ്.…
ENTE KAVITHA

ENTE KAVITHA

108.00
മലയാളത്തിന്റെ മാധവിക്കുട്ടി എന്ന കമലാദാസ് ഇംഗ്ലീഷിൽ എഴുതിയ കവിതകളിൽ ഇന്ത്യൻ സ്ത്രീയുടെ സ്വപ്നങ്ങളും ദൈന്യങ്ങളും പ്രതിരോധങ്ങളും അനുപമവാങ്മയമായി തെളിഞ്ഞുനിന്നു. വിലക്കുകളെ മറികടക്കുന്ന പെണ്മയുടെ സർഗ്ഗാത്മകമായ സ്വത്വശക്തി ആ…
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ഡോ.സി.വി.ആനന്ദബോസിന്റെ മികച്ച ലേഖനങ്ങളുടെ അപൂർവ സമാഹാരം.വ്യത്യസ്ത അറിവുകളുടെ ക്രോഡീകരണമായ ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെ ഇപ്പോൾ ലഭ്യമല്ലാത്ത കൃതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.കേരളീയ ഗ്രാമങ്ങളെ ആഗോളതലത്തിലേക്ക്…
Don Santhamayozhukunnu

Don Santhamayozhukunnu

160.00
കലാപത്തിന്റെയും അസമാധാനത്തിന്റെയും നാളുകളില്‍ സഹോദരന്മാരേ, നിങ്ങള്‍ കൂടപ്പിറപ്പുകളെ കൊല്ലരുത്. ബോള്‍ഷെവിക് വിപ്ലവകാലത്തെ റഷ്യന്‍ കൊസ്സാക്ക് ജീവിതത്തെ വന്യമായി ആവിഷ്‌കരിക്കുന്ന നോവല്‍. ഗ്രിഗര്‍ മെല്‍ക്കോവ് എന്ന യുവാവിനെ കേന്ദ്രകഥാപാത്രമാക്കി…
PALLIKKUNNU

PALLIKKUNNU

175.00
പരസ്യമായി പറഞ്ഞ കാര്യങ്ങൾ ഇത്തിരിനേരം കഴിയുന്നതോടെ, താനങ്ങനെ പറഞ്ഞിട്ടില്ല എന്ന് ആണയിട്ടു പറയുന്ന കവികളും നോവലിസ്റ്റുകളും കഥാകൃത്തുക്കളുമുള്ള നമ്മുടെ നാട്ടിൽ, സ്വന്തം പേരിലെഴുതിയ ലേഖനത്തെ പിന്നീടു വളരെ…
Indian Kavitha

Indian Kavitha

240.00
ശ്രീകാന്ത് വര്‍മ, ജീബാനാനന്ദദാസ്, ഹിരെന്‍ ഭട്ടാചാര്യ, അലി സര്‍ദാര്‍ ജഫ്രി, സീതാകാന്ത് മഹാപാത്ര… ദേശങ്ങളുടെയും സംസ്‌കാരങ്ങളുടെയും കാലത്തിന്റെയും വിവിധങ്ങളായ സ്വരങ്ങളും വര്‍ണങ്ങളും ഗന്ധങ്ങളും കൊണ്ട് ഇന്ത്യന്‍ കവിതാഭൂപടം…
karuthamuthu

karuthamuthu

22.00
പഴുത്ത മണല്‍ക്കാട്ടില്‍ കത്തിയാളുന്ന സൂര്യനുതാഴെ കരിമ്പാറക്കഷണത്തിനടിയില്‍ പിടയുമ്പോഴും ബിലാലിന്റെ ചുണ്ടുകള്‍ മന്ത്രിച്ചു: ‘അല്ലാഹു അഹദ്’. ഇരുണ്ട ശരീരവും തെളിഞ്ഞ മനസ്സുമായി സ്വാതന്ത്ര്യത്തിന്റേയും നീതിയുടേയും ഗിരിശൃംഗം പൂകിയ ആ…
കവിത ഒളിച്ചുവയ്ക്കാനുള്ളതല്ല, വിളിച്ചുപറയാനുള്ളതാണ് എന്നു വിശ്വസിക്കുന്ന മുരുകൻ കാട്ടാക്കടയുടെ ഏറ്റവും പ്രിയപ്പെട്ട കവിതകളുടെ സമാഹാരം. സാമൂഹികപ്രശ്നങ്ങൾക്കു നേരേ പ്രതികരിക്കുകയും സമൂഹമനഃസാക്ഷിയെ ഉണർത്തുകയും ചെയ്യുന്നവയാണ് ഈ കവിതകൾ. രക്തസാക്ഷി,…
മനസ്സൊഴുകുന്ന വ്യത്യസ്ത പാതകൾ കാണിച്ചു തരികയാണ് ഈ പുസ്തകം. ഒട്ടും മടുപ്പിക്കാതെ ചില മനശ്ശാസ്ത്രവശങ്ങൾ വ്യക്തമാക്കുന്ന ഈ കൃതി ജീവിതവഴികളിൽ തീർച്ചയായും ഒരു മുതൽക്കൂട്ടാണ്.മനശ്ശാസ്ത്രത്തിൽ അറിവുണ്ടായിരിക്കുമ്പോൾ ജീവിതത്തിൽ…
വായിൽ കപ്പലോടിക്കാൻ പ്രാപ്തിയുള്ള ഒരു കൂട്ടം രുചിയേറും വിഭവങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.തന്നെ കൊതിപ്പിച്ച രുചികളെ ഓരോന്നായി നിർവൃതിയോടെ ഓർത്തെടുത്തുകൊണ്ട്‌ അവതരിപ്പിക്കുകയാണ് ലേഖകൻ.ഒരു കഥ വായിക്കുന്ന സുഖത്തോടെ…
Choothattam

Choothattam

32.00
ക്രിക്കറ്റിന്റെ കണ്ണഞ്ചിപ്പിക്കുന്ന ലോകവും അതിന്റെ കാണാപ്പുറങ്ങളും അനാവരണം ചെയ്യുന്ന ബംഗാളി നോവല്‍. ക്രിക്കറ്റ് ലോകത്ത് നടക്കുന്ന കോടികളുടെ ചൂതാട്ടങ്ങളെയും അതിനുപുറകില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢസംഘങ്ങളെയുമാണ് ഇതില്‍ ആവിഷ്‌കരിക്കുന്നത്‌
Ishalinte Karakkathottam

Ishalinte Karakkathottam

155.00
ഇശലിന്റെ കാരക്കാതോട്ടം പീര്‍ മുഹമ്മദിന്റെ പാട്ടും ജീവിതവും പി സക്കീര്‍ ഹുസൈന്‍ മാപ്പിളപ്പാട്ടിന്റെ ഹൃദയഭൂവിലെ സുല്‍ത്താനായ പീര്‍ മുഹമ്മദിന്റെ ജീവിതകഥ. ഗ്രാമഫോണില്‍ നിറഞ്ഞുനിന്ന കാഫുമല കണ്ട പൂങ്കാറ്റേ,…
അദ്ദേഹം ‘ഫക്കീര്‍’ എന്നാണു സ്വയം വിശേഷിപ്പിക്കുന്നത്. കുടുംബവും സ്വത്തും ബാങ്ക്ബാലന്‍സുമില്ലാത്ത ഭിക്ഷാംദേഹി. പുനെയില്‍നിന്നും 110 കി.മീ. അകലെ അഹമ്മദ്‌നഗറില്‍ റലെഗാന്‍ സിദ്ധിഗ്രാമത്തിലുള്ള യാദവ്ബാബ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഒരു…
Ayiram Vilangi

Ayiram Vilangi

18.00
അതിര്‍ത്തിയില്‍ വാരിവിഴുങ്ങാന്‍ കാത്തുനില്‍ക്കുന്ന ശത്രുനിരയിലേക്ക് എല്ലാം വിട്ടെറിഞ്ഞ് സ്വയം എടുത്തെറിയാന്‍ തയ്യാറുള്ളവരാരെന്നതായിരുന്നു 'തബൂക്കു'യര്‍ത്തിയ ചോദ്യം. പക്ഷേ, അതുവരെയും ത്യാഗത്തിലടിയുറച്ചുനിന്ന കഅ്ബിനെയും മുറാവത്തിനെയും ഹിലാലിനെയും ഒരല്‍പം ആലസ്യം ബാധിച്ചു.…
THONNYAAKSHARANGAL

THONNYAAKSHARANGAL

75.00
തോന്ന്യാക്ഷരങ്ങള്‍ ഒ.എന്‍.വി ഉമ്മറത്തിണ്ണയില്‍ എന്തോ കുത്തിക്കുറിച്ചുകൊണ്ടിരുന്ന കുട്ടിയോട് മുറ്റത്തുലാത്തുകയായിരുന്ന കാരണവര്‍ ചോദിച്ചത് 'നീ തോന്ന്യാക്ഷരമെഴുതുമോ' എന്നാണ്. പേനത്തുമ്പിലെ മഷിത്തുള്ളികള്‍ വിതച്ച് വിളയിച്ച അക്ഷരപ്പൊരുള്‍കൊണ്ട് നെഞ്ചു കീറി നേരിനെ…
അമൃതാനന്ദമയീ ദേവിയെക്കുറിച്ച് വ്യത്യസ്ത രംഗങ്ങളിലെ പ്രമുഖവ്യക്തികൾ എഴുതിയ ലേഖനങ്ങളുടെ സമാഹാരം.സർവ്വരോടും സ്നേഹവും കാരുണ്യവും നിസ്വാർത്ഥ മനോഭാവവും കാണിക്കുന്ന അമൃതാനന്ദമയീ ദേവിയെക്കുറിച്ച് ലേഖകരിൽ ഓരോരുത്തർക്കുമുള്ള ഓർമ്മകളും ചിന്തകളും സ്നേഹവും…
Buddism

Buddism

200.00
2017 – ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്‌കാരത്തിന് അർഹത നേടിയ ഡോ.കെ.സുഗതന്റെ ഏറ്റവും പുതിയ പുസ്തകം.അദ്ദേഹം ബുദ്ധിസത്തെ ചർച്ചക്കെടുത്തപ്പോൾ പിറന്ന ഗവേഷണ സ്വഭാവമുള്ള ഗ്രന്ഥം
Al Ameen

Al Ameen

23.00
കവിതയെ അട്ടഹാസവും പെട്ടിപ്പാട്ടുമൊക്കെയാക്കി മാറ്റുന്ന കാലമാണിത്. ഈ മലവെള്ളപ്പാച്ചിലിനിടയിലും മുഗ്ധകവിതയെ ഉറ്റുനോക്കുന്നവരുണ്ട്.അവരെ ആഹ്ളാദിപ്പിക്കുന്ന കവിതകളാണ് ഇതിലുള്ളത്. പ്രവാചകന്റെ പ്രബോധനങ്ങളിലെ പ്രകാശകിരണങ്ങള്‍.
PRANAYATHINAL MATHRAM

PRANAYATHINAL MATHRAM

450.00
റഫീഖ് അഹമ്മദിൻറെ 101 കൊച്ചു കവിതകൾ
ETTAMATHE MOTHIRAM

ETTAMATHE MOTHIRAM

500.00
എട്ടാമത്തെ മോതിരം കെ.എം മാത്യുവിന്റെ ആത്മകഥ കെ.എം മാത്യു ജീവിതത്തിന്റെ രണ്ടറ്റങ്ങളും കണ്ടറിഞ്ഞ പത്രപ്രവര്ത്തന രംഗത്തെ അപൂര്വ്വ വ്യക്തിത്വമായ ശ്രീ കെ. എം. മാത്യുവിന്റെ ആത്മകഥ. വ്യക്തിയില്നിന്നും…
Panthattam

Panthattam

70.00
കൊടികളൊന്നുമില്ലാതെ കവിയുടെ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും വിപ്ലവത്തിന്റെയും കവിതകൾ. വായനക്കാരെ കശുമാവിൻ ചോട്ടിലും മഴ നനയുന്ന അവധിക്കാലത്തേയും തോട്ടിൽ കരയിലെ വിദ്യാലയത്തിലും കൊണ്ടുചെന്നെത്തിക്കുന്നു
മലയാളത്തിലെ മികച്ച 15 എഴുത്തുകാർ മലയാളത്തിന്റെ സ്വന്തം എം.സുകുമാരനെ ഓർത്തെടുക്കുകയാണ് ഈ പുസ്തകത്തിൽ.എം.സുകുമാരനെ കുറിച്ച് ഒരു അവബോധമുണ്ടാക്കാൻ എം.ജീവീഷിന്റെ എഡിറ്റിംഗിൽ തയ്യാറായ ഈ പുസ്തകം സഹായിക്കുന്നു.
രാജാമണി,ഔസേപ്പച്ചൻ,എം.ജയചന്ദ്രൻ,മോഹൻ സിതാര എന്നീ പ്രശസ്ത സംഗീത സംവിധായകരെ അറിയാൻ ഈ കൃതി സഹായിക്കുന്നു.ഈ നാലു പേരുടേയും ജീവിതവും സംഗീത വഴികളും വായനക്കാരിലേക്കെത്തിക്കുകയാണ് ഈ രചന.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.