Shopping cart

show blocks helper

Sort by

View
SHOBHAA @ 60

SHOBHAA @ 60

115.00
ശോഭാ ഡേ @ 60 ശോഭാ ഡേ ജീവിതം ആനന്ദപ്പൂര്ണ്ണമാക്കുന്നതില് സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് ശോഭാ ദേ. തന്റെ ജീവിതരഹസ്യങ്ങള് വായനക്കാര്ക്കുവേണ്ടി അവതരിപ്പിക്കുകയാണ് ഈ പുസ്തകതിലൂടെ.
PENMANASU

PENMANASU

135.00
പ്രശസ്ത തമിഴ് എഴുത്തുകാരൻ എസ് .വി ,എസ് മണിയന്റെ ‘ഇദയശൂരങ്കം ‘ എന്ന നോവലിന്റെ മലയാള പരിഭാഷ
Vandikkalakal

Vandikkalakal

136.00
സ്ത്രീമനസ്സിന്റെ ആഴങ്ങളാല്‍ മലയാളസാഹിത്യത്തെ മനുഷ്യാനുഭവങ്ങളുടെ മറ്റൊരു ലോകമാക്കിമാറ്റിയ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി അവസാനമായി എഴുതിയ നോവലിന്റെ ഏഴാം പതിപ്പ്.
Makkayilekkulla Patha

Makkayilekkulla Patha

585.00
മക്കയിലേക്കുള്ള പാത മുഹമ്മദ് അസദ് വിവര്‍ത്തനം: എം.എന്‍ കാരശ്ശേരി "ഞാന്‍ ഇന്ത്യയിലേക്ക് പോകാന്‍ വേണ്ടി അറേബ്യ വിടുന്നതിനു മുമ്പുള്ള ഏതാനും വര്‍ഷങ്ങളുടെ കഥ. ലിബിയന്‍ മരുഭൂമിയുടെയും മഞ്ഞുമൂടിയ…
കുടിയന്റെ കുമ്പസാരം ജോണ്‍സണ്‍ ഒരു മദ്യാസക്തരോഗിയുടെ ആത്മകഥ ഏഴാം ക്ലാസ്സില് പഠിക്കുമ്പോള് മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനായിമാറിയ ജോണ്സണ് മദ്യാസക്തിയില്നിന്ന് മോചിതനാ യതിന്റെ കഥ. ബി എ യ്ക്കും…
Balyakalasakhi

Balyakalasakhi

95.00
ബാല്യകാലസഖി ബഷീര്‍ മജീദ്‌ എന്നാ ആണ്‍കുട്ടിയും സുഹറ എന്ന പെണ്‍കുട്ടിയും…അവരുടെ ബാല്യ കൌമാരങ്ങൾ…പ്രണയം,വിരഹം എല്ലാം ‘ബാല്യകാലസഖി’എന്ന ഒറ്റ വാക്കിലൊതുങ്ങുന്നു. ഇവിടെ ഒരു കാലഘട്ടവും സംസ്ക്കാരവും അക്ഷരങ്ങളിലൂടെ ദൃശ്യവൽക്കരിക്കപ്പെടുന്നു.…
തൊണ്ണൂറികളില്‍ വംശീയത കുരുതിക്കളം തീര്‍ത്ത ബോസ്‌നിയന്‍ മണ്ണിലൂടെ ഗ്രന്ഥകാരന്‍ നടത്തിയ  യാത്രയുടെ ഉദ്വേഗജനകമായ അനുഭവങ്ങളും നിരീക്ഷണങ്ങളും വരഞ്ഞിടുന്ന യാത്രാ വിവരണം.
Valare Thamasichupoyi

Valare Thamasichupoyi

80.00
ഉര്‍ദുസാഹിത്യത്തിലെ നവോത്ഥാനതലമുറയുടെ വക്താവാണ് അലിം മസ്‌രൂര്‍. വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയതിനുശേഷം ഇപ്പോള്‍ ബനാറസ്സില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു. സാഹിത്യ രചനാകാലത്ത് കവിതയിലായിരുന്നു ആദ്യം കമ്പം. ധാരാളം ഗസലുകള്‍ എഴുതിയിട്ടുണ്ട്.…
മഹച്ചരിതമാല ശാസ്ത്രത്തിന്റെ വ്യത്യസ്ത ശാഖകളില് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളുടെ ജീവചരിത്രം - നിലിനിന്നിരുന്ന വിശ്വാസങ്ങളെ വെല്ലുവിളിച്ച വന്കരാചലനസിദ്ധാന്തത്തിന്റെ വക്താവ് ആല്ഫ്രഡ് വെഗെനര്, രസതന്ത്രത്തിന്റെ മൂലക്കല്ലായ ആവര്ത്തനപ്പട്ടികയുടെ ഉപജ്ഞാതാവ്…
Gazza Poralikalude Parudeesa

Gazza Poralikalude Parudeesa

179.00
ഗസ്സ പോരാളികളുടെ പറുദീസ സി. ദാവൂദ്‌ ലോകത്തെങ്ങുമുള്ള മനുഷ്യാവകാശ പോരാളികളുടെയും സ്വാതന്ത്ര്യസമര പ്രേമികളുടെയും നിത്യപ്രചോദകവും മാര്‍ഗദീപവുമാണ് ഫലസ്ത്വീനിലെ ഗസ്സ. ഇസ്രായേല്‍ അധിനിവേശത്തിനെതിരെ നിരന്തരമായ പോരാട്ടം നടക്കുന്ന ഗസ്സയിലൂടെയുള്ള…
Ushnarasi

Ushnarasi

360.00
Sale!

Ushnarasi

360.00
കരപ്പുറത്തിന്റെ ഇതിഹാസം ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തമായ ആഖ്യാന കലയാണ് ഉഷ്ണരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തേയും കാലത്തേയും വീണ്ടെടുക്കുക എന്ന മഹനീയ…
Uruppa

Uruppa

80.00
Sale!

Uruppa

80.00
വല്ല്യൊളം ചെകുത്താന്മാര്‍ കുത്തിയതാണ്. കൂള്‍ള രാമൈശന്റെ വെട്ടുപോത്തുകള്‍ കെടന്ന് പൊളഞ്ഞ് ചെളിക്കുണ്ടാക്കിയതാണ്. വെള്ളക്കുണ്ട് ഒറ്റരാത്രി കൊണ്ട് ചെകുത്താന്‍മാര്‍ കുത്തിക്കൊളമാക്കി. കൊളം കവിഞ്ഞ് വെള്ളക്കെട്ട് പൊട്ടി തോടായി. അത്…
NATANAM THANNE JEEVITHAM

NATANAM THANNE JEEVITHAM

75.00
നടനം തന്നെ ജീവിതം സെബാസ്റ്റ്യന്‍ വിഖ്യാതനര്‍ത്തകന്‍ ഗുരു ഗോപാലകൃഷ്ണന്റെ ജീവിതം വാനിലെ ഒറ്റനക്ഷത്രത്താൽ നീതനായി രാത്രിയുടെ സുരഭിലയാമങ്ങളിലൂടെ കലയെ ധ്യാനിച്ച് ഗുരു നടന്നു പോയ പാതകളിലൂടെ ഉന്മത്തനായ…
Unmadhiyude Karuneekkangal

Unmadhiyude Karuneekkangal

108.00
സ്റ്റെഫാൻ സ്വെയ്ഗ് ചരിത്രത്തിൽ നിന്ന് പിന്നിലേക്കുള്ള യാത്രയാണ് ഫാസിസം. ജീവിതത്തിന്റെ, ചരിത്രത്തിന്റെ രഥവേഗങ്ങൾക്ക് ഗതി നഷ്ടപ്പെട്ട് ഓർമ്മകൾ മരിച്ചുള്ള യാത്ര. കറുത്ത വിഷമഴ കൊണ്ട് ലോകം ഇരുണ്ട്…
POETRY KILLER

POETRY KILLER

132.00
എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാൾ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകൾ. വരികൾക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം…
Ullil Ullathu

Ullil Ullathu

357.00
പൗരസ്ത്യദര്‍ശനം എന്ന അടിത്തറയില്‍ പണിത ആധുനിക സയന്‍സ് ഫിക്ഷന്‍. അനുരാഗബദ്ധരായ യുവമിഥുനങ്ങള്‍ തങ്ങളുടെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കിടെ മഹത്തായ ഒരു കണ്ടെത്തലിലേക്കു നീങ്ങുന്നു. മനുഷ്യവംശത്തിന് അഭൂതപൂര്‍വ്വമായ ഐശ്വര്യപ്പുതുയുഗപ്പിറവി കുറിക്കുന്ന നൂതനസാങ്കേതികവിദ്യ.…
MALAKKAM MARIYUNNA JEEVITHAM

MALAKKAM MARIYUNNA JEEVITHAM

179.00
ജെമിനി ശങ്കരന്‍ താഹ മാടായി മലക്കം മറിയുന്ന ജീവിതം ഓർമ്മകളുടെ തമ്പിലേക്ക് സർക്കസ് കുലപതി ജെമിനി ശങ്കരൻ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. വിസ്മയിപ്പിക്കുന്ന അനുഭവങ്ങളുടെ ട്രപ്പീസുകൾ സംഭവഹുലമായ ഒരു…
Tholvikalude Thampuranmar

Tholvikalude Thampuranmar

160.00
നാരായൻ പെണ്ണിനും മണ്ണിനും വിത്തിനും വെള്ളത്തിനും വേണ്ടിയായിരുന്നു പ്രബല ഗോത്രയുദ്ധങ്ങളെല്ലാം അരങ്ങേറിയത്. യുദ്ധത്തിന്റെ തുടക്കങ്ങൾക്കു മാത്രമേ നിയമങ്ങളുടെ ന്യായവാദങ്ങൾ പറയാനുണ്ടാവൂ… അവസാനങ്ങളുടെയെല്ലാം മുഖം വികൃതമായിരിക്കും. പിടിച്ചെടുക്കലിന്റെയും അട്ടഹാസത്തിന്റെയും…
മാലാഖയുടെ മറുകുകള്‍ കരിനീല കെ.ആര്‍ മീര മാലാഖയുടെ മറുകുകള്‍, കരിനീല എന്നീ രണ്ടു നോവെല്ലകളുടെ സമാഹാരം. ഭാഷയുടെ നൂതനത്വംകൊണ്ടും വൈകാരികലോകത്തെ ആവിഷ്‌കരിക്കുന്നതിലെ അപൂര്‍വ്വതകൊണ്ടും ആഖ്യാനത്തിന്റെ ലാളിത്യംകൊണ്ടും ഈ…
Titan

Titan

96.00
Sale!

Titan

96.00
മോർഗൻ റോബർട്സൻ ​​ടൈറ്റാനിക്‌ ദുരന്തം പ്രവചിച്ച നോവൽ 1898-ൽ പുറത്തുവന്ന Futility Of The Wreck of the Titan എന്ന നോവലിന്റെ പരിഭാഷ. പതിനാലു വർഷം…
The Financial Expert

The Financial Expert

106.00
In The Financial Expert, R. K. Narayan once again transports readers to the southern Indian town of Malgudi. This story…
MAATHRUKAM

MAATHRUKAM

153.00
Sale!

MAATHRUKAM

153.00
മാതൃകം ഖദീജാ മുംതാസ്‌ സ്ത്രീത്വത്തിന്റെ പൂര്ണ്ണാവസ്ഥയാണ് മാതൃത്വം. മാതൃത്വത്തിന്റെ ശാരീരികാവസ്ഥകളെയും വിസ്മയങ്ങളെയും അവതരിപ്പിക്കുകയാണ് പ്രശസ്ത നോവലിസ്റ്റു കൂടിയായ ഡോ. ഖദീജാ മുംതാസ്. ശരീരശാസ്ത്രവും അനുഭവങ്ങളും സാഹിത്യവുമെല്ലാം ഇഴചേര്ന്നു…
SWARABHEDHANGAL

SWARABHEDHANGAL

243.00
സ്വരഭേദങ്ങള്‍ ഭാഗ്യലക്ഷമി ഡബ്ബിങ് ആര്ട്ടിസ്റ്റായും അഭിനയത്രിയായും നമുക്ക് സുപരിചിതയായ ഭാഗ്യലക്ഷ്മിയുടെ പച്ചയായജീവിതകഥയാണ് സ്വരഭേദങ്ങള്. വായിച്ചുപോകുമ്പോള് ഒരു ഘട്ടത്തില് അത് നമ്മുടെ തന്നെ കഥയാണെന്ന് തോന്നിപ്പോകും.കഥാവഴികളില് നാം ലയിച്ച്…
Shwatha Dhandanam

Shwatha Dhandanam

108.00
"പോലീസ് ഉദ്യോഗസ്ഥയായ ഹേമരാഘവന് ഒരു ദിവസം ഒരു ഇ മെയിൽ വന്നു. വളരെ വർഷങ്ങൾക്ക് മുൻപ് താൻ വായിച്ച ഒരു ഇംഗ്ലീഷ് നോവലിന്റെ കവർ ചിത്രം മാത്രമായിരുന്നു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.