Shopping cart

show blocks helper

Sort by

View
മതങ്ങളിലെ വിമോചനാത്മകമായ നെതികസത്ത ചോർന്നുപോവുകയും അനുഷ്ഠാനപരമായ ബാഹ്യാവരണങ്ങൾ ഉയർന്നു വരികയും ചെയ്യുന്ന വർത്തമാനകാല സാഹചര്യങ്ങളിൽ ഇസ്ലാമിന്ന് ഒരു പുനരവലോകനം ആവശ്യമാണ്. വിമോചനദൈവശാസ്ത്രത്തിന്റെ സാധ്യതകൾ ഈ മതത്തിലുമുണ്ട്. മതനിഷേധമല്ല,…
ലോക സംസ്‌കാരത്തെ സമ്പന്നമാക്കിയതില്‍ പേര്‍ഷ്യന്‍ ഭാഷയും സാഹിത്യവും വഹിച്ച പങ്ക് അദ്വിതീയമാണ്. ഇസ്‌ലാമിന്റെ സ്വാധീനമാണ് പേര്‍ഷ്യന്‍ ഭാഷയുടെ ഊടും പാവും നിര്‍ണയിച്ചത്. ഫിര്‍ദൗസി, ഹാഫിദ്, സഅ്ദി, അത്വാര്‍,…
മൂന്ന് പതിറ്റാണ്ടിനു മുമ്പ് ജീവിതത്തോട് യാത്ര പറഞ്ഞ ഒരു ഉദാരമതിയെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളാണ് ഈ പുസ്തകം. മതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കക്ഷിഭേദമന്യേ കൈയയച്ച് സഹായിച്ച ഇരിക്കൂറിലെ പി.സി. മാമുഹാജിയുടെ ജീവിത…
Avasanathe Udyanam

Avasanathe Udyanam

128.00
ഒറ്റയ്ക്കാവുമ്പോൾ നിങ്ങളുടെ പ്രാർഥനകളെ ഏറ്റുചൊല്ലുന്നവൾ, നിങ്ങൾക്ക് കഥകൾ പറഞ്ഞുതരുന്നവൾ, നിങ്ങൾക്കൊപ്പം ചെസ്സും ഡൊമിനോവും കളിക്കുന്നവൾ, വേദപുസ്തകങ്ങളിൽനിന്നും നിങ്ങൾ പിന്നെയും പിന്നെയും വായിക്കാനാഗ്രഹിക്കുന്ന വാചകങ്ങളെ നിങ്ങൾക്കുവേണ്ടി ഓർത്തുചൊല്ലുവാനും നിങ്ങളുടെ…
പുന്നപ്ര-വയലാര്‍ സമരചരിത്രത്തിന് ഉജ്വലമായ ഒരു താളു കൂടി. പുന്നപ്ര മുതല്‍ വയലാര്‍ മേനാശ്ശേരി വരെയുള്ള വിപ്ലവമണ്ണിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു മഹത്തായ കൃതി. ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു…
Athmavibhoothi

Athmavibhoothi

52.00
ജീവിതത്തോടുള്ള വിരക്തിയും, കഷ്ടതകള്‍ ഇനിയും അനുഭവിക്കാനുള്ള കരുത്തില്ലായ്മയും മനുഷ്യനെ വ്യത്യസ്തമായ തലങ്ങളിലെത്തിക്കുന്നു. അവര്‍ക്ക് ആത്മീയതയോ, ക്രിയാത്മകതയോ, അമിതമായ സ്വതന്ത്രകാംക്ഷയുടെ അടക്കമില്ലായ്മയോ, സ്വത്വം മറന്നുള്ള നിലവിട്ട ചിന്തകളോ സമ്മാനിക്കുന്ന…
Athirazhisoothram

Athirazhisoothram

176.00
ഇരുട്ടിൽനിന്നും പുതിയ ഭ്രാന്തന്മാർ ഉടലെടുക്കുന്നുണ്ടെന്ന് നാരനല്ലൂരുകാർക്കു തോന്നി. രണ്ടാളുകൾക്ക് ഒരുമിച്ചു നടക്കാൻ പേടിയായി. സുഹൃത്തുക്കൾ തമ്മിലെ സംവാദങ്ങൾപോലും തർക്കമായി. അത്തരമൊരു തർക്കത്തിനിടയിൽ ആർക്കെങ്കിലും ഭ്രാന്തു വരുന്നതും ആക്രമണം…
MAHABHARATHATHILOODE

MAHABHARATHATHILOODE

190.00
ഈ പുസ്തകം സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. വളരെ ലളിതവും വ്യക്തവുമായ ഭാഷയിൽ യാതൊരു സങ്കീർണ്ണതകളുമില്ലാതെയാണ് മുല്ലക്കര എഴുതുന്നത്. വർത്തമാനം പറച്ചിലിലൂടെ, ഇതിഹാസ കാലഘട്ടത്തിലെ അമാനുഷരുടെയൊക്കെ കൈപിടിച്ചുനടക്കുവാൻ സാധാരണക്കാരനെ പ്രാപ്തനാക്കുന്നുമുണ്ട്…
Greco Muthachanulla Kurimanam

Greco Muthachanulla Kurimanam

540.00
നൂറ്റാണ്ടുകണ്ട പ്രതിഭയുടെ ഭാസുരത്വം നിറഞ്ഞ നീരിക്ഷണപാടവങ്ങൾ ചാട്ടുളിയുടെ ആഘാതത്തോടെ നമ്മുടെ ഹൃദയങ്ങളിലെത്തുന്നു. മാനവപരിഷ്‌കൃതിയുടെ അനസ്യൂതപ്രവാഹം രണ്ടു സംസ്കാരങ്ങളെയും കാലങ്ങളെയും സ്ഥലങ്ങളെയും അടയാളപ്പെടുത്തികൊണ്ട് ചിന്തോദീപോകാമായ പാരായണനുഭൂതി വായനക്കാരിൽ നിറക്കുന്നു.
ഒരു പത്രാധിപരുടെ അസാധാരണ ജീവിത കഥ വി.എ കബീര്‍ 'ഈ പേന ഒടിച്ചുകളയാം; പക്ഷേ വളയ്ക്കാനാവില്ല'' എന്ന് അധികാരികളുടെ മുഖത്തുനോക്കി പറയാന്‍ ധീരത കാണിച്ച പത്രാധിപരായിരുന്നു മുഹമ്മദ്…
സോഷ്യലിസത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാര്‍ക്‌സിന്റെ മൂലധനത്തെ എളുപ്പത്തില്‍ മനസിലാക്കാന്‍ ഉപകരിക്കുന്ന ഗ്രന്ഥം.
MUKHAPUSTHAKACHINTHAKAL

MUKHAPUSTHAKACHINTHAKAL

288.00
ആസ്യാത്ത മുതല്‍ ആസ്യാത്ത വരെ മുഖപുസ്തചിന്തകള്‍ ഡോ. കെ.ടി ജലീല്‍ നിരാർദ്രവും കലാപകലുഷിതവുമായ ഒരു കാലഘട്ടത്തിൽ സ്നേഹത്തിന്റെയും സത്യത്തിന്റെയും മറപറ്റി ഏകാന്തപഥികൻ നടത്തുന്ന യാത്രകൾ; അയാൾ എത്തിപ്പെടുന്ന…
Anusmarana

Anusmarana

153.00
Sale!

Anusmarana

153.00
അനുസ്മരണ വി.കെ.എന്‍ കുഞ്ചന്‍നമ്പ്യാരെപ്പോലെത്തന്നെ 'മാസ്റ്റര്‍ ഓഫ് ഹ്യൂമര്‍' എന്നു വിശേഷിപ്പിക്കാം വി. കെ. എന്നിനെ. ഭാഷയെ തകിടംമറിച്ചുകൊണ്ട്, മലയാളത്തെ തലകുത്തിനിര്‍ത്തിക്കൊണ്ടാണ് അദ്ദേഹം നര്‍മം കൈകാര്യം ചെയ്തിരിക്കുന്നത്. ഒരിക്കലും…
പുതിയ മനുഷ്യന്‍ പുതിയ ലോകം എം. ഗോവിന്ദന്റെ ചിന്തകള്‍ എഡിറ്റര്‍: സി.ജെ. ജോര്‍ജ് മനുഷ്യന്‍ ഇന്നോളം സൃഷ്ടിച്ചതൊക്കെയും സ്വാതന്ത്ര്യത്തിന്റെ സ്മാരകങ്ങളായി നമ്മുടെ മുന്നിലുണ്ട്. സ്ഥാപനങ്ങളായിത്തീര്‍ന്ന അവയെ പുണര്‍ന്നുകഴിഞ്ഞുകൂടുന്നതിലല്ല,…
CINEMA VAKKUKALIL KANUMPOL

CINEMA VAKKUKALIL KANUMPOL

153.00
സിനിമ വാക്കുകളില്‍ കാണുമ്പോള്‍ പി.കെ സുരേന്ദ്രന്‍ സിനിമയുടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭാധനരുമായി നടത്തിയ അഭിമുഖങ്ങൾ. പ്രശസ്ത ചലച്ചിത്ര നിരൂപകനായ ഐ. ഷണ്മുഖദാസ്, സംവിധായകരായ വിപിൻ വിജയ്,…
ആധുനിക ഇസ്‌ലാമിക നവജാഗരണത്തിന് അടിത്തറപാകിയ ശഹീദ് അബ്ദുല്‍ഖാദര്‍ ഔദ, ശഹീദ് സയ്യിദ് ഖുതുബ്, ഹസന്‍ ഹുദൈബി, ഉമര്‍ തിലിംസാനി, ശൈഖ് അഹ്മദ് യാസീന്‍, സൈനബുല്‍ ഗസ്സാലി തുടങ്ങി…
NARTHAKI

NARTHAKI

99.00
Sale!

NARTHAKI

99.00
നര്‍ത്തകി രാജശ്രീ വാര്യര്‍ രാഗവും താളവും ലയവും അക്ഷരങ്ങളിലേക്ക് ആവാഹിക്കുന്ന രചന. നൃത്തവും സംഗീതവും അഭിനയവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്നതോടൊപ്പം പ്രശസ്ത കാലാകാരന്മാരുടെ സിദ്ധികളെ നിരീക്ഷിച്ചുകൊണ്ട്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.