Shopping cart

show blocks helper

Sort by

View
Author: A GROUP OF AUTHORS
Soundaryam Swanthamakkam

Soundaryam Swanthamakkam

180.00
മുഖക്കുരു, ചര്‍മസൗന്ദര്യം, കണ്ണുകള്‍, കേശസംരക്ഷണം, കൈകാലുകളുടെ സംരക്ഷണം, അനാവശ്യമായ രോമം, സൗന്ദര്യസ്‌നാനം, മധുരമായ ചുണ്ടുകള്‍, ദന്തസംരക്ഷണം, ശരീരഭാഗത്തിന്റെ പാടുകള്‍, പ്രായവും സൗന്ദര്യവും, സൗന്ദര്യത്തിലേക്കുള്ള എളുപ്പമാര്‍ഗങ്ങള്‍ തുടങ്ങിയ അധ്യായങ്ങളിലൂടെ…
ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ട സ്ത്രീ മുതല്‍ സമകാലിക സ്ത്രീപക്ഷ നാടകവേദിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ വരെ ആധികാരികമായി ചൂണ്ടിക്കാണിക്കുന്ന പഠനങ്ങളുടെ സമാഹാരമാണ് പെണ്ണരങ്ങ് കാലാന്തരയാത്രകള്‍ എന്ന ഗ്രന്ഥം. മലയാള നാടകവേദിയിലെ…
അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ജീവിതാനുഭവങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കുന്ന നാടോടിപ്പാട്ടുകളില്‍ സവര്‍ണ്ണ - അവര്‍ണ്ണ സംസ്‌കാരങ്ങളുടെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞു നില്ക്കുന്നു. ഇത്തരം വൈരുദ്ധ്യങ്ങളെ വര്‍ഗ്ഗവീക്ഷണത്തില്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പഠനഗ്രന്ഥമാണ് വര്‍ഗ്ഗവീക്ഷണം നാടോടിപ്പാട്ടുകളില്‍.…
Book : KAVYAKAIRALI (MALAYALAM BA/B.SC SEM-II MG UTY) Author: PAUL Category : Academics ISBN : 9789388597746 Binding : Normal Publishing…
ഭൂമിയില്‍ മനുഷ്യനും മറ്റു ജീവികള്‍ക്കും തുല്യ അവകാശമാണ്. സഹവര്‍ത്തിത്തമാണ് ജീവന്റെ താളം, ഭൂമിയുടെ താളം, ആ താളം തെറ്റിത്തുടങ്ങി. സ്വന്തം സുഖസൗകര്യങ്ങള്‍ക്കായി മനുഷ്യര്‍ നടത്തിയ ഇടപെടലുകള്‍ ഒരുപാട്…
Author: DR P S RADHAKRISHNAN
OUT OF SYLLABUS

OUT OF SYLLABUS

100.00
മത്സരപ്പരീക്ഷ അനായാസേന വിജയിക്കുവാനുള്ള മുന്നൊരുക്കമാണ് ഈ ഇന്‍ഫൊടെയിന്‍മെന്റ് പ്രോഗ്രാമിന്റെ മുഖ്യ അജണ്ട. ഒരിക്കലും കാലഹരണപ്പെടാത്ത, പ്രസക്തമായ വിജ്ഞാന സ്രോതസ്സ് നിരന്തരം അനാവരണംചെയ്ത് മത്സരാര്‍ത്ഥിയെ ഇവിടെ സജീവമാക്കുന്നു. ഇതിനു…
ഇസ്ലാമിലെ മഹാന്മാരായ നവോത്ഥാന നായകന്മാരില്‍ ഒരാളാണ് ഇന്ത്യന്‍ പണ്ഡിതനായ ശൈഖ് അഹ്മദ് സര്‍ഹിന്ദി. ഹിജ്റ രണ്ടാം ശതാബ്ദത്തിന്റെ തുടക്കത്തില്‍ സ്വൂഫിസത്തിലെ വ്യതിയാനങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ സഫലമായ പോരാട്ടങ്ങളുടെ…
ജി.കെ. എന്ന അനശ്വരകഥാപാത്രവും അമ്പരപ്പിക്കുന്ന ക്ലൈമാക്സും കൊണ്ട് ഇന്ത്യൻ സിനിമയിൽത്തന്നെ നാഴികക്കല്ലായിത്തീർന്ന ന്യൂഡൽഹി, വിൻസന്റ് ഗോമസ് എന്ന തകർപ്പൻ നായകവില്ലനിലൂടെ അധോലോകസിനിമകളുടെ തരംഗത്തിന് വമ്പൻ തുടക്കമിട്ട രാജാവിന്റെ…
Manorogangale Manassilakkam

Manorogangale Manassilakkam

136.00
കഴിഞ്ഞ ദശകങ്ങളില്‍ മനോരോഗചികിത്സാരംഗത്തുണ്ടായ മുന്നേറ്റങ്ങളില്‍, ജനങ്ങള്‍ ഭീതിയോടെയും അവജ്ഞതയോടെയും കണ്ടിരുന്ന പല മനോരോഗങ്ങളുടെയും ദുരൂഹത അനായാസം കുരുക്കഴിഞ്ഞു. ശാസ്ത്രത്തിന്റെ ഈ മുന്നേറ്റങ്ങളെ അടുത്ത് പരിചയപ്പെടുത്തുന്നവയാണ് ഈ ലേഖനങ്ങളോരോന്നും.…
ആധുനികതാവാദം മലയാളസാഹിത്യത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട കാലത്താണ് കെ പി അപ്പന്റെ ക്ഷോഭിക്കുന്നവരുടെ സുവിശേഷം പുറത്തുവന്നത്. ബൂര്‍ഷ്വായുക്തിയിലും മാര്‍ക്‌സിസ്റ്റ് വിരുദ്ധതയിലുമായിരുന്നു ആ കൃതി ഊന്നല്‍ നല്കിയിരുന്നത്. വിവേകികളുടെ സുവിശേഷം…
ഗണിതത്തിന്റെ രസകരമായ വഴികളെ അതീവ രസകരമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് അത്ഭുത ഗണിതം. നിത്യ ജീവിതത്തില്‍ പരിചിതമായ അനവധി പ്രയോഗശൈലികള്‍ക്കു പിന്നിലുള്ള ഗണിതത്തെ ലളിതമായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം…
ആരംഭം സദുദ്ദേശ്യപൂര്‍വമെങ്കിലും വ്യതിചലനത്തിന്റെ നിരവധി ഘട്ടങ്ങളിലൂടെ അനിസ്ലാമിക പാതയിലെത്തിയചിന്താ പ്രസ്ഥാനമാണ് സ്വൂഫിസം. മത-സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക മേഖലകള്‍ മലീമസമായപ്പോള്‍ വിരക്തിപൂണ്ട ചില സുമനസ്സുകള്‍ സമൂഹത്തില്‍നിന്ന് ഒളിച്ചോടുന്നതോടെയാണ് സ്വൂഫിസത്തിന്റെ തുടക്കം. ആദ്യകാലത്ത്ഇസ്ലാമിക…
Marunnarivukal

Marunnarivukal

72.00
രോഗനിവാരണത്തിനും രോഗപ്രതിരോധത്തിനും അനിവാര്യമായ മരുന്നുകള്‍ ഏതെന്ന് തീരുമാനിക്കാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ട് തന്നെ വിപണിയില്‍ ലഭ്യമായ ഉല്‍പന്നങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് മരുന്നുകള്‍ . ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന…
Manasikaprashnangal

Manasikaprashnangal

72.00
മന:ശാസ്ത്രമേഖലയിലും മനോരോഗ ചികില്‍സാരംഗത്തും നിലനില്‍ക്കുന്ന പല മിഥ്യാധാരണകളും മാറ്റിയെടുക്കാന്‍ കഴിയുന്ന പുസ്തകം. മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള് തന്നെ ജനശ്രദ്ധയാര്‍ജിച്ച ലേഖനങ്ങളുടെ സമാഹാരം.
പക്ഷിശാസ്ത്രത്തില്‍ ഇന്ത്യയെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയ അതുല്യ പ്രതിഭയാണ് സാലിം അലി. പക്ഷിനിരീക്ഷകരുടെ കുലഗുരു എന്നറിയപ്പെടുന്നസാലിം അലിയുടെ ജീവിതം ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ കൂടിചരിത്രമാണ്. എ ഒ ഹ്യൂം തുടങ്ങിവെച്ച…
ITHILE POYATH VASANTHAM

ITHILE POYATH VASANTHAM

180.00
"ഡാഡിയുടെ ജീവിതവിജയരഹസ്യങ്ങളിലൊന്ന് ലാളിത്യവും വിനയവുമാകണം. പ്രശസ്തിയുടെ ആകാശ ഉയരത്തിൽ നില്ക്കുമ്പോഴും താഴെ ഭൂമിയിലേക്കാണ് അദ്ദേഹം നോക്കിയിരുന്നത്. അതിനാൽ ഒരിക്കൽപ്പോലും ആ ജീവിതത്തിന് കാലിടറിയില്ല. കൂടുതൽ അവസരങ്ങളും അംഗീകാരങ്ങളും…
Sufi Matha Sankalpavum Quranum

Sufi Matha Sankalpavum Quranum

155.00
സ്വൂഫി മതസങ്കല്‍പവും ഖുര്‍ആനും സ്വദ്‌റുദ്ദീന്‍ ഇസ്‌ലാഹി വിവര്‍ത്തനം: കെ.ടി അബ്ദുറഹ്മാന്‍ ഖുര്‍ആന്റെ മതസങ്കല്‍പവും ഈശ്വരപ്രണയം അടിത്തറയാക്കിയ മതസങ്കല്‍പവും തമ്മിലുള്ള താരതമ്യപഠനത്തിലൂടെ സ്വൂഫികളുടെ ഇലാഹി പ്രണത്തിന്റെ വേരുകള്‍ അന്വേഷിക്കുന്ന…
ലഹരിമുക്തജീവിതത്തിന് സഹായകരമാകുന്ന മലയാളത്തിലെ ആദ്യത്തെ കൈപ്പുസ്തകം. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു ഗ്രന്ഥങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്യപാനവും അമിത മദ്യാസക്തിയും, കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ എന്നീ ലഹരിപദാര്‍ഥങ്ങളുടെ ദുരുപയോഗവും ഏറിവരുന്നു.…
ഇസ്ലാമിന്റെ ആത്മാവായി വിശേഷിപ്പിക്കപ്പെടുന്ന വിജ്ഞാനശാഖയാണ് തസ്വവ്വുഫ് അഥവാ സ്വൂഫിസം.മനസ്സിനെ മാലിന്യങ്ങളില്‍നിന്ന് ശുദ്ധീകരിക്കുകയാണ് അതിന്റെ ലക്ഷ്യം. പില്‍ക്കാലത്ത് സ്വൂഫിസം ഒരുപാട് വ്യതിചലനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇസ്ലാമിന് അന്യമായ ധാരാളം ആചാരങ്ങളും…
പുരോഗമനപക്ഷമെന്ന നാട്യത്തോടെ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്തുതരിപ്പണമാക്കുന്ന പ്രസ്ഥാനമാണ് മാവോയിസ്റ്റ് പ്രസ്ഥാനം. ജനസമൂഹത്തെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍ മുതല്‍ മതവര്‍ഗ്ഗീയ ശക്തികളുടെ വരെ സഹയാത്രികരായ മാവോയിസ്റ്റുകള്‍ പുരോഗമനപ്രസ്ഥാനത്തെ ദുര്‍ബ്ബലപ്പെടുത്താന്‍…
ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങള്‍ നിത്യജീവിതത്തെ സംശുദ്ധമാക്കുന്നതെങ്ങനെയെന്ന് ഈ ലഘു കൃതി മനസ്സിലാക്കിത്തരുന്നു. നമസ്‌കാരം, നോമ്പ്, സകാത്ത്, ദാനധര്‍മങ്ങള്‍, പെരുന്നാള്‍ എന്നീ ഇബാദത്തുകള്‍ക്കിടയിലെ പരസ്പരബന്ധവും വ്യക്തമാക്കിയിട്ടുണ്ട്.
Vilakku

Vilakku

120.00
Sale!

Vilakku

120.00
വിളക്ക് എ.കെ അബ്ദുല്‍ മജീദ് വ്യക്തിവികാസത്തിന് ഉതകുന്ന സാരോപദേശങ്ങളുടെ സമാഹാരം. സ്വന്തം അനുഭവങ്ങളും കഥകളും സംഭവങ്ങളുമെല്ലാം ഇഴചേര്‍ത്തുകൊണ്ടുള്ള മനോഹരമായ അവതരണം. ജീവിത മൂല്യങ്ങള്‍ വളര്‍ത്താനും അരുതായ്മകളോട് കലഹിക്കാനും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.