Shopping cart

show blocks helper

Sort by

View
സ്‌നേഹസമ്പന്നയായ സുലോചന ടീച്ചറും വികൃതിക്കുട്ടിയും കഥാപാത്രങ്ങളായ ഈ നോവല്‍ ബാലമനസ്സുകള്‍ക്ക് ഒട്ടേറെ കൗതുകങ്ങള്‍ പകര്‍ന്നുനല്‍കുന്നു. കാഴ്ച നഷ്ടപ്പെടുന്ന വേണുവിന് സുലോചന ടീച്ചറുടെ കണ്ണ് ദാനമായി ലഭിക്കുമ്പോള്‍ തുറന്നുകിട്ടുന്ന…
Kannu

Kannu

45.00
സ്‌നേഹസമ്പന്നയായ സുലോചന ടീച്ചറും വികൃതിക്കുട്ടിയും കഥാപാത്രങ്ങളായ ഈ നോവല്‍ ബാലമനസ്സുകള്‍ക്ക് ഒട്ടേറെ കൗതുകങ്ങള്‍ പകര്‍ന്നുനല്‍കുന്നു. കാഴ്ച നഷ്ടപ്പെടുന്ന വേണുവിന് സുലോചന ടീച്ചറുടെ കണ്ണ് ദാനമായി ലഭിക്കുമ്പോള്‍ തുറന്നുകിട്ടുന്ന…
കുഞ്ഞുങ്ങളില്‍ സ്‌നേഹം, കരുണ, ദയ, ധീരത തുടങ്ങിയ നല്ല ഗുണങ്ങള്‍ വളര്‍ത്തുന്ന പതിനൊന്ന് കുഞ്ഞു കഥകളുടെ സമാഹാരം. മനുഷ്യന്‍ കഥാപാത്രമാകുന്ന കഥകളും ജീവികള്‍ കഥാപാത്രങ്ങളാകുന്ന കഥകളും ഇതിലുണ്ട്.…
Kallikkakka

Kallikkakka

30.00
കള്ളിക്കാക്ക'യോടൊപ്പം ചിറകടിക്കാം. പുള്ളിച്ചിറകുവിരിച്ച പൂമ്പാറ്റപ്പെണ്ണിനോടും കൊഞ്ചിക്കുഴയുന്ന ഇളം കാറ്റിനോടും കൂട്ടുകൂടാം. ആകാശം തലയില്‍ ചൂടിയ മഴവില്‍ക്കാവടി തൊട്ടുനോക്കാം. അമ്പിളിയമ്മാവനോട് കിന്നാരം പറയാം. നക്ഷത്രപ്പൂക്കള്‍ പെറുക്കിക്കൂട്ടാം..... ഓരോ അണുവിലുമുള്ള…
Jeevidanadam

Jeevidanadam

65.00
കുട്ടികളെ ഒരേസമയം ചിന്തിപ്പിക്കാനും സംസ്‌കരിക്കാനും ഉതകുന്ന, ഒരു പിതാവ് മകന്നെഴുതുന്ന ഭാവാത്മകമായ സാരോപദേശങ്ങളുടെ സമാഹാരം.
Ibrahim Yusuf

Ibrahim Yusuf

45.00
ഈജിപ്തിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ അഹ്മദ് ബഹ്ജത് കുട്ടികള്‍ക്കുവേണ്ടി എഴുതിയ ചരിത്രമാണ്  'പ്രവാചകന്മാര്‍.' മഹാന്മാരായ പ്രവാചകന്മാരെയും അവരുടെ ദൗത്യത്തെയും കുറിച്ച് സാമാന്യ ധാരണ ബാലമനസ്സുകളില്‍ കരുപ്പിടിപ്പിക്കാന്‍ ഈ…
ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശം, ലക്ഷ്യം എന്നിവ കുട്ടികളെ പഠിപ്പിക്കുന്ന പുസ്തകം. മദ്‌റസാ വിദ്യാര്‍ഥിനിയായ ഹവ്വയുടെ സംശയങ്ങള്‍ക്ക് അവളുടെ വല്യുമ്മയും ഉപ്പയും മദ്‌റസയിലെ ഉസ്താദും നല്‍കുന്ന മറുപടിയിലൂടെയാണ്…
Guruvum Njanum

Guruvum Njanum

40.00
പ്രശസ്ത ചെറുകഥാകൃത്ത് പി.കെ. പാറക്കടവ്  വിവിധ ലോകഭാഷകളിലെ നാടോടിക്കഥകളോടൊപ്പം ഏതാനും സാരോപദേശ കഥകളും ചേര്‍ത്ത് പഞ്ചസാര അലിയിച്ച നറുംപാല്‍ പോലെ അതിവിശിഷ്ടങ്ങളായ തേന്‍ ഗുളികകള്‍.
Essa Nabi

Essa Nabi

50.00
ഈജിപ്തിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ അഹ്മദ് ബഹ്ജത് കുട്ടികള്‍ക്കുവേണ്ടി എഴുതിയ ചരിത്രമാണ്  'പ്രവാചകന്മാര്‍'. മഹാന്മാരായ പ്രവാചകന്മാരെയും അവരുടെ ദൗത്യത്തെയും കുറിച്ച് സാമാന്യ ധാരണ ബാലമനസ്സുകളില്‍ കരുപ്പിടിപ്പിക്കാന്‍ ഈ…
Elikkeni

Elikkeni

40.00
നഗരത്തിലെ മെട്രോ അപാര്‍ടുമെന്റ്‌സ് ഒമ്പതാം നിലയിലെ ഫ്‌ളാറ്റില്‍ ഒറ്റക്കായ അപ്പുമോന്‍. അവന്റെ ഏകാന്തതടവില്‍ കൂട്ടായെത്തുന്ന ചുണ്ടെലി. എലിയെ പിടിക്കാന്‍ കെണിയൊരുക്കി അപ്പുവിന്റെ അച്ഛന്‍. സ്‌നേഹത്തിന്റെ എല്ലാ വാതിലുകളും…
പ്രവാചകന്മാരെക്കുറിച്ച് ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ അഹ്മദ് ബഹ്ജത് തയ്യാറാക്കിയ ഗ്രന്ഥപരമ്പരയിലെ ദാവൂദ്, സുലൈമാന്‍ എന്നിവരുടെ ജീവിതകഥ. മഹാന്മാരായ പ്രവാചകന്മാരെയും അവരുടെ ദൗത്യത്തെയും കുറിച്ച ധാരണ ബാലമനസ്സുകളില്‍ കരുപ്പിടിപ്പിക്കാന്‍ സഹായകമായ കൃതി.
Chimizhu

Chimizhu

15.00
കുട്ടികളുടെ മനസ്സറിഞ്ഞ ഒരു കവിയുടെ മനോഹരമായ ഏതാനും കുട്ടിക്കവിതകള്‍.
നിഷ്‌കളങ്കമായ ബാല്യകാല വേളകള്‍ ഒരു നോവല്‍ ശൈലിയില്‍ അണിയിച്ചൊരുക്കിയതാണ് ഈ പുസ്തകം. കോണ്‍ഗ്രീറ്റ് സൗധങ്ങള്‍ക്കുള്ളില്‍ ബ്രോയിലര്‍ കോഴികള്‍ കണക്കെ തളച്ചിടപ്പെട്ട ബാല്യങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് ഇത്തരം…
Beaverukal

Beaverukal

45.00
ബീവറുകളുടെ അദ്ഭുത ലോകം അനാവരണം ചെയ്യുന്ന ലോകപ്രശസ്ത എഴുത്തുകാരന്‍ ഹാറൂന്‍ യഹ്‌യയുടെ കൃതി.
അബുവിനെപ്പോലെ എത്ര ബാല്യങ്ങള്‍. കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും സന്തോഷത്തിലാറാടേണ്ട ബാല്യം വേദനയും യാതനയും പേറി... അബു സ്‌കൂളില്‍ മിടുക്കനായിരുന്നു. പക്ഷേ, തനിക്ക് താങ്ങായിരുന്ന ഉപ്പയുടെ മരണം സ്‌കൂളുപേക്ഷിക്കാന്‍ അവനെ…
മധുരനാരങ്ങപോലെ നുണഞ്ഞിറക്കാന്‍ പാകത്തില്‍ പത്തു നന്മയുടെ ശീലുകള്‍. ഓരോ കഥയിലും സന്ദേശമുണ്ട്. ഗുണപാഠങ്ങളും.
കുട്ടികളുടെ കഥാകാരനാണ് സിപ്പി പള്ളിപ്പുറം. ഏറെ ആകര്‍ഷകമാണ് ഇതിലെ കഥപറച്ചില്‍ രീതി. ഈ കഥകള്‍ വിതക്കുന്ന വിത്തുകള്‍ കുഞ്ഞു മനസ്സുകളില്‍ വളര്‍ന്ന് നന്മയുടെ മരമായി പൂവിരിയിക്കുമെന്ന് തീര്‍ച്ചയാണ്.
Anakkambam

Anakkambam

55.00
ആനക്കമ്പം നാശങ്ങളേറെ വിതച്ച തറവാടിന്റെ കഥ സരസവും ലളിതവുമായി വിവരിക്കുന്ന കൊച്ചു കൃതി. ആടും പശുക്കളും കുറുക്കനുമൊക്കെ കഥാപാത്രങ്ങളാകുന്ന ഈ രചനയില്‍ നന്മയാര്‍ന്ന ചില നല്ല ചിന്തകളും…
പ്രവാചകന്മാരെക്കുറിച്ച് ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ അഹ്മദ് ബഹ്ജത് തയ്യാറാക്കിയ ഗ്രന്ഥ പരമ്പരയിലെ ആദം, നൂഹ്, ഹൂദ്, സ്വാലിഹ് എന്നിവരുടെ ജീവിതകഥ. മഹാന്മാരായ പ്രവാചകന്മാരെയും അവരുടെ ദൗത്യത്തെയും കുറിച്ച ധാരണ…
Communal Politics Facts Versus Myths എന്ന ഗ്രന്ഥത്തിന്റെ മലയാള മൊഴിമാറ്റം രണ്ടാം ഭാഗം. ഇന്ത്യയെക്കുറിച്ചും ഹൈന്ദവതയെക്കുറിച്ചും വ്യാജമായി നിര്‍മിച്ചെടുത്ത ഒരുകൂട്ടം മിത്തുകളാണ് ഫാഷിസത്തിന്റെ അസ്ഥിവാരം. ഹിന്ദുത്വത്തിന്റെ…
ഗീബല്‍സിയന്‍ നുണകളില്‍ പടുത്തുയര്‍ത്തപ്പെട്ട ദര്‍ശനമാണ് ഹിന്ദുത്വം. സംഘ്പരിവാര്‍ നെയ്‌തെടുക്കുന്ന സമാന്തര ചരിത്രത്തിന്റെ ഊടും പാവും ഇഴപിരിച്ച് പരിശോധിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. രാം പുനിയാനിയുടെ Communal Politics facts versus myths എന്ന…
Kavippashu

Kavippashu

95.00
കാവിപ്പശു രവീന്ദ്രന്‍ രാവണേശ്വരം ഗുജറാത്ത് വംശഹത്യ മുതല്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ നിലപാടുകള്‍ മാധ്യമങ്ങളുടെ കാവിവത്കരണം മുന്‍നിര്‍ത്തിയുള്ള അതി ശ്രദ്ധേയമായ അന്വേഷണമാണ് ഈ കൃതി. മുറിവേറ്റ തെരുവുകളില്‍ നിന്നാണ്…
Kafka Nadu

Kafka Nadu

155.00
Sale!

Kafka Nadu

155.00
കാഫ്കനാട് മുന്‍വിധി, നിയമം, പ്രതിഭീകരത മനീഷ സേഥി ഭീകരവാദവിരുദ്ധ വേട്ടയുടെ മറവില്‍ ഇന്ത്യയില്‍ നടക്കുന്ന ഭരണകൂടഭീകരതയുടെ ഞെട്ടിക്കുന്ന ചിത്രം അനാവരണം ചെയ്യുന്ന പഠനം. മുന്‍വിധിയും നിയമലംഘനവും അടിത്തറയായ…
ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും എ റഷീദുദ്ദീന്‍ ഇന്ത്യന്‍ ദേശ-രാഷ്ട്ര അതിരുകള്‍ക്കുള്ളില്‍ ഉത്തരം കിട്ടാതെ പ്രഹേളികയായി മാറിയ ഭീകരാക്രമണങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും സംഘ്പരിവാര്‍ ശക്തികളോടുള്ള നാഭീനാളബന്ധം മറനീക്കി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.