Shopping cart

show blocks helper

Sort by

View
Pedikkenda Majician Samrajaanu

Pedikkenda Majician Samrajaanu

261.00
പേടിക്കേണ്ട മജിഷ്യന്‍ സാമ്രാജാണ് മജിഷ്യന്‍ സാമ്രാജ് ഒരു മാന്ത്രികന്റെ ആത്മകഥ ലോകമെമ്പാടും ആരാധകരുള്ള മജിഷ്യന്‍ സാമ്രാജിന്റെ ജീവതം. ഗുരുമുഖത്തുനിന്നു പഠിച്ചതിലുമധികം സ്വപ്രയത്‌നം കൊണ്ടും പരിശീലനം കൊണ്ടും സ്വായത്തമാക്കിയതിനു…
ENTE EMBASSYKKAALAM

ENTE EMBASSYKKAALAM

540.00
എന്റെ എംബിസിക്കാലം എം മുകുന്ദന്‍ എംബസിയില്‍ കാല്‍വെക്കുമ്പോള്‍ അറിയാമായിരുന്നു, അത് എന്റെ വീടല്ല. എന്നും ഞാന്‍ അവിടെ ഉണ്ടാകില്ല. പക്ഷേ, വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ അതെന്റെ വീടാണെന്നുതന്നെ തോന്നി.…
അനാഥാലയത്തിൽ നിന്ന് വിശ്വവിദ്യാലയത്തിലേക്ക് ഡോ. ആര്‍സു കഷ്ടതയും ദുരിതവും നിറഞ്ഞ ബാല്യമായിരുന്നു ആര്‍സു സാറിന്റേത്. എന്നിട്ടും അദ്ദേഹം ഉയരങ്ങളിലേക്കു വളര്‍ന്ന്, അറിവിന്റെ ചക്രവാളങ്ങള്‍ കീഴടക്കിയ അദ്ഭുതമായി, പുഞ്ചിരിയോടെ,…
KASIKAM

KASIKAM

360.00
Sale!

KASIKAM

360.00
കാശികം കാവില്‍മഠം ഭവദാസ് ഒരു അഘോരിസാധൂവിന്റെ ആത്മകഥ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ച്, കേവലബോധത്തിന്റെ പ്രേരണകളെയും മാനുഷികമായ ചോദനകളെയും അതിജീവിച്ച് ആത്മീയവഴികളിലേക്കു തിരിഞ്ഞ യുവാവിന്റെ സത്യാന്വേഷണയാത്ര. ഹിമാലയത്തിലും…
AAKAYAAL SNEHAM MAATHRAM

AAKAYAAL SNEHAM MAATHRAM

292.00
ആകയാല്‍ സ്‌നേഹം മാത്രം ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ കേരളത്തില്‍ ഏറ്റവുമധികം വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള സ്വകാര്യ ഗ്രൂപ്പായ എം.ജി.എം. എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാന്‍ ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്റെ പ്രചോദനാത്മകമായ ആത്മകഥ.…
Viswasapoorvam

Viswasapoorvam

540.00
വിശ്വാസപൂര്‍വ്വം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ 'പുസ്തകങ്ങളുടെ കുത്തൊഴുക്കിനിടയിലും സമൂഹം പതിറ്റാണ്ടുകളായി കാത്തുകാത്തിരിക്കുന്ന ചില രചനകളുണ്ട്. അങ്ങനെ മലയാളികള്‍ പൊതുവിലും മുസ്ലിം സമൂഹം പ്രത്യേകിച്ചും ആഗ്രഹിച്ചു നോക്കിയിരുന്ന…
ORANWESHANATHINTE KATHA

ORANWESHANATHINTE KATHA

719.00
ഒരന്വേഷണത്തിന്റെ കഥ കെ. വേണു യുവാവായിരിക്കെ ശാസ്ത്രജ്ഞനാകാനായി പഠനം നടത്തി. നക്സലൈറ്റ് പ്രസ്ഥാനത്തില്‍ എത്തപ്പെട്ട് അതിന്റെ നേതൃത്വനിരയിലേക്ക് ഉടന്‍തന്നെ ഉയര്‍ത്തപ്പെട്ട കെ.വേണു ആ കാലഘട്ടം മുതലുള്ള തന്റെ…
NJAN BAHADUR

NJAN BAHADUR

306.00
ഞാന്‍ ബഹദൂര്‍ ബഹദൂര്‍ അരനൂറ്റാണ്ടുകാലം മലയാളസിനിമയില്‍ നിറഞ്ഞുനിന്ന നടന്‍ ബഹദൂറിന്റെ തീക്ഷ്ണമായ അനുഭവങ്ങളുടെ കഥ അരനൂറ്റാണ്ടു കാലത്തോളം വെള്ളിത്തിരയിലെ വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ ജീവിച്ച ബഹദൂര്‍ക്ക അവസാനമായി അഭിനയിച്ച…
JEEVITHAM ENNA THEEKKADAL

JEEVITHAM ENNA THEEKKADAL

351.00
ജീവിതം എന്ന തീക്കടല്‍ ലഫ്റ്റന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ ഒരു പട്ടാളക്കാരന്റെ ആത്മകഥ ഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്. പരുക്കന്‍ അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ് തനിത്തങ്കമെന്നു തെളിഞ്ഞ ഒരാള്‍.…
Edavelakalillathe

Edavelakalillathe

180.00
ഇടവേളകളില്ലാതെ ഇടവേള ബാബു രചന: കെ സുരേഷ് നീണ്ട വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്, ഇടവേള ബാബുവുമായി എനിക്ക്. ആ സൗഹൃദത്തിന്റെ തുടക്കത്തെക്കുറിച്ച് കൃത്യമായ ഓര്‍മ്മകളില്ല. പക്ഷേ, അത് ഇന്നും…
Ninnukathunna Kadalukal

Ninnukathunna Kadalukal

359.00
നിന്നുകത്തുന്ന കടലുകള്‍ ജോളി ചിറയത്ത് അങ്കമാലി ഡയറീസ്, വൈറസ്, കപ്പേള, മാലിക്ക്, വിചിത്രം, സുലൈഖ മന്‍സില്‍, പുലിമട തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഭിനേത്രിയും ആക്റ്റിവിസ്റ്റുമായ ജോളി ചിറയത്തിന്റെ…
മരണക്കൂട്ട് ഒരു 'ശവംവാരി'യുടെ ആത്മകഥ വിനു പി, നിയാസ് കരീം വിനുവിനെ സംബന്ധിച്ചിടത്തോളം അടിച്ചേല്‍പ്പിക്കപ്പെടുന്ന പരമ്പരാഗതമായ ബാദ്ധ്യതയല്ല ഈ തൊഴില്‍. അയാള്‍ക്ക് എഴുത്തുപോലെ, ചിത്രകലപോലെ സര്‍ഗ്ഗാത്മകമായ ഒരു…
Football My Soul

Football My Soul

225.00
ഫുട്‌ബോള്‍ മൈ സോള്‍ ടി. കെ. ചാത്തുണ്ണി മൈതാനത്ത് ചാത്തുണ്ണിയേട്ടന്‍ പുലിയായിരുന്നു, കളിയോടും സ്വന്തം ടീമിനോടും നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന പ്രതിരോധനിരയിലെ ധീരനായ പോരാളി. അറുപതുകളുടെ അവസാനത്തിലും…
VISHADAM POOKKUNNA MARANGAL

VISHADAM POOKKUNNA MARANGAL

95.00
വിഷാദം പൂക്കുന്ന മരങ്ങള്‍ മാധവിക്കുട്ടി കവിതകൊണ്ടും സ്നേഹംകൊണ്ടും മുറിവേറ്റ പെണ്ണകത്തിന്റെ അപൂര്‍വ്വമായ തുറന്നെഴുത്തുകള്‍. മാധവിക്കുട്ടി 'എന്റെ കഥ'യില്‍ പകര്‍ത്തിയ ആത്മാനുഭവങ്ങളിലെ പുതിയ അനുഭവാദ്ധ്യായമാണ് ഈ എഴുത്ത്. ഗ്രന്ഥകര്‍ത്രിയുടെ…
Verum Manushyar

Verum Manushyar

269.00
വെറും മനുഷ്യര്‍ മുഹമ്മദ് അബ്ബാസ് മുഹമ്മദ് അബ്ബാസിന്റെ ആത്മകഥ വ്യാകരണപ്പിഴവുള്ള ചിന്തകളെ സ്വയം പഠിച്ച ഭാഷയിലേക്ക് പകര്‍ത്തുമ്പോള്‍ പലതും ചോര്‍ന്നുപോയെന്ന് വരാം. ദയവായി നിങ്ങളതില്‍ സാഹിത്യഭംഗി തിരയരുത്.…
DHWANIPRAYANAM

DHWANIPRAYANAM

405.00
ധ്വനിപ്രയാണം എം ലീലാവതി സാഹിത്യനിരൂപണത്തില്‍ ഒരു പെണ്ണിന്റെ സാഹസഞ്ചാരങ്ങള്‍ കേരളത്തിന്റെ ഒരു നൂറ്റാണ്ടുകാലത്തെ സാമൂഹികചരിത്രം അനുഭവസാക്ഷ്യത്തോടെ ഹൃദയസ്പര്‍ശിയായി പങ്കിടുകയാണ് മലയാളത്തിന്റെ സ്നേഹമയിയായ അമ്മ ഡോ. എം. ലീലാവതി.…
UNKALIL ORUVAN

UNKALIL ORUVAN

225.00
ഉങ്കളില്‍ ഒരുവന്‍ എം.കെ സ്റ്റാലിന്‍ ദ്രാവിഡം ഒരു മഹത്തായ സാംസ്‌കാരികലോകമാണ്. തമിഴകത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തിയ ആ ദ്രാവിഡത്തനിമയിലധിഷ്ഠിതമായി ഒരു ജനതയുടെ ഏകീകരണം സാധ്യമാക്കിയ രാഷ്ട്രീയപ്രസ്ഥാനമാണ് ദ്രാവിഡ…
Ezhukon

Ezhukon

810.00
Sale!

Ezhukon

810.00
എഴുകോണ്‍ എ.കെ ജയശ്രീ ''ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ പലപ്രാവശ്യം രൂപാന്തരപ്പെടുന്നുണ്ട്. തോലുകള്‍ കൊഴിഞ്ഞു പോകുന്നു. പുതിയവ കിളിര്‍ക്കുന്നു. ചുറ്റുമുള്ളവരും ചുറ്റുപാടും മാറിവരുന്നു. അവയുമായി പൊരുത്തപ്പെടുന്നു. ഓര്‍മ ഒരു…
Adimamakka

Adimamakka

565.00
Sale!

Adimamakka

565.00
അടിമമക്ക സി.കെ ജാനു വയനാട്ടിലെ ആദിവാസി ജനതയോട് അധികാരവും രാഷ്ട്രീയവും ഭൂവുടമകളും നടത്തിയ കൊടും ക്രൂരതകളുടെയും വഞ്ചനയുടെയും കഥ. പൊലീസ് നടത്തിയ ഗൂഢാലോചനകള്‍, ക്രൂരതകള്‍. ആദിവാസികളുടെ സമരോത്സുക…
ബാബാസാഹേബ് ഡോ. ബി.ആര്‍ അംബേദ്കര്‍ അനശ്വരതയിലെ നീലനക്ഷത്രം എം.സുരേഷ് ബാബു ''1950 ജനുവരി 26 ന് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാകാന്‍ പോകുകയാണ്... ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനയ്ക്ക്…
SUGANDHA JEEVITHAM

SUGANDHA JEEVITHAM

295.00
സുഗന്ധ ജീവിതം ഡോ. വിജു ജേക്കബ്ബ് വ്യവസായസാമ്രാജ്യം കെട്ടിപ്പടുക്കാനും വിപുലപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്ക് ഈ അനുഭവങ്ങള്‍ പ്രചോദനമാകുമെന്നത് നിസ്തര്‍ക്കമാണ്. അസൂയാര്‍ഹമായ വിജയങ്ങള്‍ കൊയ്യുവാന്‍ പ്രയോഗിച്ച മികച്ച തന്ത്രങ്ങള്‍ മാത്രമല്ല,…
Ramallah Njan Kandu

Ramallah Njan Kandu

198.00
റാമല്ല ഞാന്‍ കണ്ടു മരീദ് ബര്‍ഗൂതി പരിഭാഷ: അനിത തമ്പി ഇരുപത്തിയൊന്നാം വയസ്സില്‍ ബിരുദപഠനത്തിനായി കൈറോയിലേക്ക് പോയ മുരീദ് ബര്‍ഗതിക്ക് 1967 -ലെ അറബ് - ഇസ്രേലി…
Shakila Athmakatha

Shakila Athmakatha

324.00
ഷക്കീല ആത്മകഥ ഷക്കീല 'ചെറുബാല്യം മുതല്‍ തന്നെ കുടുംബത്തിനുള്ളില്‍ തനിക്ക് അനുഭവിക്കേണ്ടിവന്ന ചൂഷണവും കുടുംബത്തിനുപുറത്ത് പുരുഷ അധ്യാപകരടക്കം നടത്തിയ ലൈംഗികാതിക്രമവുമൊക്കെ ഷക്കീല ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സിനിമാലോകത്തേക്ക്…
എന്റെ കഥ അഥവാ ഒരു മലയാളിയുവതിയുടെ ജീവിതയാത്ര വിനയ അവതാരിക : സക്കറിയ ഒരു സാധാരണ പെണ്‍കുട്ടിയില്‍നിന്നും ആത്മബോധമുള്ള ഒരു സ്ത്രീയിലേക്കുള്ള യാത്രയാണ് ഈ ആത്മകഥ. വിനയയുടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.