Shopping cart

show blocks helper

Sort by

View
KARMA VIPAKAM

KARMA VIPAKAM

288.00
കര്‍മ്മവിപാകം വി.ടി മനുഷ്യനന്മയിലൂന്നിയ ഒരു ഐക്യകേരളത്തിന്റെ പടപ്പുറപ്പാടിനുള്ള കര്‍മ്മപദ്ധതിക്ക് നേതൃത്വം നല്കിയ വ്യക്തിയായിരുന്നു വി.ടി.ഭട്ടതിരിപ്പാട്. കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും സാരവത്തായ ചില മൂല്യങ്ങളാണ് വി.ടി.യിലും അദ്ദേഹത്തിന്റെ മനുഷ്യദര്‍ശനത്തിലും…
ഖദീജ ബീവി തിരുനബിയുടെ പ്രഭാവലയത്തില്‍ വി.കെ ജലീല്‍ നബിയുടെ ജീവിതത്തിന്റെ മാത്രമല്ല, പ്രസ്ഥാനത്തിന്റെ തന്നെ അവിഭാജ്യ ഭാഗമായിരുന്നു പ്രിയ സഖിയും പത്നിയുമായിരുന്ന ഖദീജ ബീവി. മക്കാ കാലഘട്ടത്തില്‍…
എര്‍വിന്‍ ഷ്രോഡിംഗര്‍ തരംഗങ്ങള്‍ സൃഷ്ടിച്ച മനുഷ്യന്‍ ജോര്‍ജ്ജ് വര്‍ഗീസ് മനോഹരമായ തരംഗസമവാക്യം എര്വിന് ഷ്രോഡിംഗര് എന്ന വിയന്നക്കാരന്റെ മനസ്സില് ഊറിക്കൂടിയ കവിതയായിരുന്നു. പ്രപഞ്ചത്തിന്റെ താണ്ഡവനൃത്തവും പദാര്ത്ഥങ്ങളുടെ ഭാവമാറ്റവും…
Jeevithaksharangal

Jeevithaksharangal

189.00
ജീവിതാക്ഷരങ്ങള്‍ ഒ. അബ്ദുര്‍റഹ്മാന്‍ പത്രപ്രവര്‍ത്തകന്‍, സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, വാഗ്മി എന്നീ നിലകളിലെല്ലാം അര നൂറ്റാണ്ടിലേറെ കാലമായി കേരളീയ സാമൂഹിക ജീവിതത്തിലെ നിറസാന്നിധ്യമായ ഒ.അബ്ദുര്‍റഹ്മാന്‍ തന്റെ ജീവിതാനുഭവങ്ങളും…
Jayilanubhavangal

Jayilanubhavangal

234.00
ജയിലനുഭവങ്ങള്‍ സൈനബുല്‍ ഗസ്സാലി മൊഴിമാറ്റം: വി.എസ് സലീം കാരിരുമ്പും ചാട്ടവാറും കൊണ്ട് ഇസ്ലാമിക പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ച ജമാല്‍ അബ്ദുന്നാസിറിന്റെയും കിങ്കരന്‍മാരുടെയും കിരാത ഭരണത്തിലേക്ക് തിരിഞ്ഞുനോക്കുകയാണ്. കണ്ണീരിലും…
സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ജിം കോര്ബെറ്റിന്റെ അവസാന കൃതി. ഹിമാലയന് താഴ്വാരങ്ങളില് ഭീതിവിതച്ച നരഭോജികളെ ജിം കോര്ബെറ്റ് നേരിടുമ്പോള് ശ്വാസമടക്കിയിരുന്നേ വായനക്കാര്ക്ക് താളുകള് മറിക്കാന്…
ഇസ്സുദ്ദീന്‍ മൗലവിയുടെ നാടും വീടും എന്റെ ഓര്‍മകളും വി.കെ ജലീല്‍ കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന വിദ്യാഭ്യാസ മേഖലകളില്‍ ജ. ഇസ്സുദ്ദീന്‍ മൗലവിയോളം സ്ഥായിയായ സേവനങ്ങള്‍ അര്‍പ്പിച്ചവര്‍ വിരളമത്രേ.…
ഇസ്‌ലാമിലേക്കുള്ള പാത നവമുസ്‌ലീം വനിതകളുടെ ആത്മകഥാ കുറിപ്പുകള്‍ എഡിറ്റര്‍: കെ.ടി ഹുസൈന്‍ സ്വന്തമായ പഠനങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും ഇസ്ലാമിനെ കണ്ടെത്തുകയും അതിനെ നെഞ്ചേറ്റുകയും ചെയ്ത പാശ്ചാത്യരും പൌരസ്ത്യരുമായ ഏതാനും…
Islam Ente Lokathekku

Islam Ente Lokathekku

160.00
ഇസ്‌ലാം എന്റെ ലോകത്തേക്ക് കരോള്‍ എല്‍ ആന്‍വി നാസ്തികതയിലും ലൈംഗികാരാജകത്വത്തിലും തളം കെട്ടിനില്‍ക്കുന്ന പാശ്ചാത്യന്‍ ജീവിതരീതിയില്‍, സനാതന മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കിന്റെ പ്രവണതക്ക് വേഗം കൂടിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പാശ്ചാത്യനെ സംബന്ധിച്ചേടത്തോളം…
ഹസനുല്‍ ബന്നായുടെ ആത്മകഥ വിവര്‍ത്തനം: വി.എ കബീര്‍ സാമ്രാജ്യത്വത്തിനെതിരില്‍ ഇസ്ലാമിക വിപ്‌ളവം നയിച്ച ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തിലെ മാസ്മരിക വ്യക്തിത്വമെന്ന് അന്‍വര്‍ സാദാത്ത്. ചരിത്രത്തില്‍ മായാത്ത മുദ്രപതിച്ച മഹാനെന്ന്…
ഗാസിയാബാദിലെ നസീം ഒരു മനഃപരിവര്‍ത്തനത്തിന്റെ കഥ വി.എസ് സലീം സന്മാര്‍ഗത്തിന്റെ പ്രകാശം ലഭിക്കാന്‍ ചിലപ്പോള്‍ നിസ്സാരമായ നിമിത്തങ്ങള്‍ മതി. ഒരു വഴിവാണിഭക്കാരന്റെ ഉദാത്തമായ പെരുമാറ്റത്തില്‍ ആകൃഷ്ടനായി വളര്‍ന്നുവന്ന…
Ganoochiyude Athmakadha

Ganoochiyude Athmakadha

70.00
ഗന്നൂശിയുടെ ആത്മകഥ റഷീദുല്‍ ഗന്നൂശി അറബ് വസന്തത്തിന്റെ ശില്‍പികളിലൊരാളായ തുനീഷ്യന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതാവ് റാശിദുല്‍ ഗന്നൂശിയുടെ ജീവിതാനുഭവങ്ങള്‍. അറബ് ലോകത്തെ മുഖ്യധാരാ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആശയാവലികളോട്…
Ente Islam Anubavam

Ente Islam Anubavam

75.00
എന്റെ ഇസ്‌ലാം അനുഭവങ്ങള്‍ ഇ.സി സൈമണ്‍ മാസ്റ്റര്‍ ഒരു സത്യാന്വേഷിയുടെ ആദര്‍ശമാറ്റത്തിന്റെ ഹൃദയഹാരിയായ അവതരണമാണ് ഈ കൊച്ചുകൃതി. താന്‍ സ്വീകരിച്ചാചരിച്ചുപോന്ന വിശ്വാസവീക്ഷണങ്ങളില്‍നിന്നും ആരാധനാനുഷ്ഠാനങ്ങളില്‍നിന്നും സത്യപാതയിലേക്ക് നടന്നടുത്തതെങ്ങനെയെന്ന് ഇതില്‍…
അബ്ദുല്‍ ജലാല്‍ മൗലവി കാലത്തിനു മുന്നില്‍ നടന്ന ബഹുമുഖ പ്രതിഭ എഡിറ്റര്‍: ഡോ. എ.എ ഹലീല്‍ തലമുറകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ഗുരുവര്യനാണ് അബുല്‍ ജലാല്‍ മൗലവി.…
Rajab Tayib Ardogan

Rajab Tayib Ardogan

105.00
റജബ് തയ്യിബ് ഉര്‍ദുഗാന്‍ അഷ്‌റഫ് കീഴുപറമ്പ് ആധുനിക ലോകത്തെ കരുത്തരായ ഭരണാധികാരികളില്‍ ഒരാളാണ് തുര്‍കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. മുസ്ലിം ലോകത്ത് അദ്ദേഹത്തെപ്പോലെ ഇച്ഛാശക്തിയും നയതന്ത്രജ്ഞതയും…
ENTE ANUNGAL

ENTE ANUNGAL

144.00
എന്റെ ആണുങ്ങള്‍ നളിനി ജമീല ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരളസ മൂഹത്തിന്റെ കപടസദാചാരമൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങള്‍ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള…
ENTE LOKAM

ENTE LOKAM

125.00
Sale!

ENTE LOKAM

125.00
എന്റെ ലോകം മാധവിക്കുട്ടി അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ദരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്തെ തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥയുടെ തുടര്‍ച്ച. എന്റെ കഥ എഴുതിയ ശേഷമുണ്ടായ…
Poonaranga

Poonaranga

128.00
Sale!

Poonaranga

128.00
ചലച്ചിത്രനടനും സംവിധായകനും നാടകകൃത്തുമായ ജോയ്മാത്യുവിന്റെ ജീവിതവും കലയും കാലവും ഇഴചേര്‍ന്ന തീക്ഷ്ണമായ അനുഭവക്കുറിപ്പുകള്‍. മാരകമായ രാഷ്ട്രീയവേനല്‍ ഇന്ത്യയെ പൊള്ളിച്ച എഴുപതുകള്‍ക്കു ശേഷമുള്ള കേരളത്തിലെ കലാസാംസ്‌കാരിക പശ്ചാത്തലം രൂപപ്പെടുത്തിയ…
യാതനകള്‍ കൂടാതെ മനുഷ്യന് ഉടച്ചുവാര്‍ക്കാനാവില്ല. കാരണം അവന്‍ ഒരേസമയം ശിലയും ശില്പിയുമാണ്. ഒരുവനില്‍ ആത്മസാക്ഷാത്ക്കാരത്തിന്റെ കല്‍വിളക്ക് തെളിയിക്കേണ്ടത് ഗുരുവിന്റെ ദൗത്യമാണ്. ദൈവത്തെ അറിയാനുള്ള മോഹത്തെപ്പോലും ചാരമാക്കിക്കളയുംവരെ ആ…
Njan Reshma

Njan Reshma

276.00
ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു യുവതിയുടെ അസാധാരണ കഥ. വിവർത്തനം: കബനി സി രേഷ്മ ഖുറേഷി താനിയ സിംഗ് ‘രേഷ്മയുടെ യാതനയുടെയും അതിജീവനത്തിന്റെയും കഥ മനുഷ്യാത്മാവിന്റെ വിസ്മയകരമായ…
ജനാധിപത്യവ്യവസ്ഥിതിയുടെ അടിസ്ഥാനസ്തംഭങ്ങളിലൊന്നായ നീതിപീഠത്തിന്റെ പുഴുക്കുത്തുകളെയും യാഥാര്‍ത്ഥ്യങ്ങളെയും സത്യസന്ധമായി അനാവരണം ചെയ്യുന്ന പുസ്തകം. മൂന്നു ജഡ്ജിമാരുടെ കീഴില്‍ ശിപായിയായി ജോലി ചെയ്ത കാലത്ത് അനുഭവിച്ച നീതിന്യായമേഖലയിലെ അഴിമതിയും അനീതിയും…
A teacher who dedicated a slice for her life to help a group of slum children grow up into responsible,…
Laughing Cancer Away

Laughing Cancer Away

112.00
The heart warming story of an eminent film actor, writer and member of the parliament who, by sheer courage, determination…
Kazhinjakalam

Kazhinjakalam

280.00
ഞാന്‍ ഇതെഴുതുന്ന അരുണോദയ വേളയില്‍ അനേകം നക്ഷത്രങ്ങള്‍ ആകാശത്തു മിന്നിക്കൊണ്ടിരിക്കുന്നു. അലറുന്ന തിരമാലകളുടെ ശബ്ദം അകലെനിന്നു കേള്‍ക്കുന്നു. ഒരു തിര അവസാനിക്കുമ്പോള്‍ മറ്റൊന്ന്- അങ്ങനെ അത് തുടര്‍ന്നുപോകുന്നു.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.