Nadatham
നടത്തം
ഫാ.ഡോ.കെ.എം ജോര്‍ജ്ജ്
പ്രവാസാനുഭവത്തിന്റെ ആഴവും സങ്കീര്‍ണ്ണതയും ഭാഷയില്‍ ആവാഹിക്കുന്ന ഫാദര്‍ ജോര്‍ജ്ജിന്റെ കവിത പ്രാക്തന ചീനക്കവിതകളിലും ജാപ്പനീസ് ഹൈക്കുകവിതകളിലുമുള്ള ഋഷിവാടങ്ങളെ ഓര്‍മ്മയിലുണര്‍ത്തുന്നു. അന്തിവെളിച്ചമോ പുലരിത്തെളിച്ചമോ വീണുകിടക്കുന്ന ധ്യാനപൂര്‍ണ്ണമായ കവിതകളാണ് ജോര്ജ്ജച്ചന് എന്ന ഋഷികവിയുടെ മാസ്റ്റര്‍പീസുകള്‍. ഈ വരിഷ്ഠകവിയുടെ കവിത എന്നിലെ വായനക്കാരനെ നെറുകയില്‍ തഴുകി അനുഗ്രഹിച്ച് നില്ക്കുന്നു, എന്നും.
പി. രാമന്.
₹275.00 Original price was: ₹275.00.₹240.00Current price is: ₹240.00.