Shopping cart

show blocks helper

Sort by

View
Hananam

Hananam

195.00
Sale!

Hananam

195.00
ഹനനം നിഖിലേഷ് മേനോന്‍ പല മേഖലകളില്‍ വ്യാപരിക്കുന്ന വ്യത്യസ്ത പ്രായത്തിലുള്ളവര്‍. എന്നോ മണ്‍മറഞ്ഞുപോയ ഒരു നോവല്‍. ഇവയെല്ലാം സന്ധിക്കുന്ന കഥാന്ത്യത്തില്‍ ഹനനം പൂര്‍ണ്ണമാവുന്നു. ഏറെ ഗൗരവമുള്ള ഒരു…
AKSHAYAMIDHILA

AKSHAYAMIDHILA

215.00
അക്ഷയമിഥില ഗിരിജാസേതുനാഥ് ഇതിഹാസത്തിന് അതിന്റേതായ മഹിമ ഉണ്ട്. ആ മഹിമ ഒരിടത്തും ചോര്‍ന്നുപോകാത്ത രീതിയിലാണ് ഗിരിജാസേതുനാഥ് തന്റെ തൂലികാശൈലിക്ക് രൂപം നല്കിയിരിക്കുന്നത്. എം.കെ. സാനു മനശ്ശക്തിയുടെ ഉദാത്തനിമിഷങ്ങള്‍…
Chokli

Chokli

255.00
Sale!

Chokli

255.00
ചൊക്‌ളി എച്മുക്കുട്ടി എച്മുക്കുട്ടിയുടെ പുതിയ രചന. അധികാരകേന്ദ്രങ്ങള്‍ സാധാരണപൗരനെ ചൂഷണം ചെയ്യുന്നത്, ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുമായി കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന നോവലാണ് ചൊക്ളി. ചൊക്ളി അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതീകമാണ്, അധികാരവ്യവസ്ഥകള്‍…
ELMA

ELMA

335.00
Sale!

ELMA

335.00
എല്‍മ ഫര്‍സാന ഫര്‍സാനയുടെ ആദ്യനോവല്‍ ബെര്‍ലിനിലെ ഒരു അനാഥമന്ദിരത്തിലെ എല്‍മ എന്ന പെണ്‍കുട്ടിയുടെയും അവളെ ജീവിതത്തിന്റെ നിറക്കൂട്ടുകളിലേക്ക് കൈപിടിച്ചു നടത്തിയ ഫോട്ടോഗ്രാഫറായ ഗില്‍ബര്‍ട്ടിന്റെയും സമാനതകളില്ലാത്ത പ്രണയത്തെ, വംശവിദ്വേഷത്തിന്റെയും…
STUART LITTLE

STUART LITTLE

106.00
സ്റ്റുവര്‍ട്ട് ലിറ്റില്‍ ഇ.ബി വൈറ്റ് പുനരാഖ്യാനം: കെ പി സുമതി 'ഫ്രെഡറിക് സി ലിറ്റിലിന്റെ രണ്ടാമത്തെ മകന്‍ പിറന്നത് ഒരു എലിയെ പോലെയാണ്. രണ്ടിഞ്ച് ഉയരം, മൂക്കും…
Mochanam

Mochanam

675.00
Sale!

Mochanam

675.00
മോചനം ജി.ബാലചന്ദ്രന്‍ നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാന്റെ പശ്ചാത്തലത്തില്‍ ഇതള്‍വിരിയുന്ന മനോഹരമായ നോവല്‍. അതിര്‍ത്തികള്‍കൊണ്ട് കെട്ടിയടക്കപ്പെട്ടാലും മനുഷ്യന്റെ സഹജവികാരങ്ങള്‍ സമാനമാണെന്ന് ഈ നോവല്‍ സ്ഥാപിക്കുന്നു. കാലത്തെ അതിജീവിക്കുന്ന രചന.…
നീലിമയുടെ യാത്രകള്‍ രാധാകൃഷ്ണന്‍ എടച്ചേരി നീലിമയുടെ സ്വപ്ന സഞ്ചാരത്തിന്റെ കഥയാണിത്. ആകാശത്തില്‍ പറവയും കടലില്‍ മത്സ്യവും ഭൂമിയില്‍ ശലഭവുമായി മാറി അവള്‍ കാണുന്ന സ്വപ്നദൃശ്യങ്ങള്‍. മാലാഖക്കുഞ്ഞിനോടൊപ്പമുള്ള അവളുടെ…
Kamasamudram

Kamasamudram

250.00
കാമസമുദ്രം ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി രതിയുടെ ഓളങ്ങള്‍ തിരതല്ലുന്ന കാമസമുദ്രം. ആസക്തികളുടെ സീല്‍ക്കാരങ്ങളും ആവേശച്ചൂടും പൊടിഞ്ഞിറങ്ങുന്ന വിയര്‍പ്പുകണങ്ങളും നിങ്ങള്‍ക്കിവിടെക്കാണാം. സങ്കല്‍പ്പരതിയുടെ ചുഴികളും ചക്രവാതങ്ങളും തിരമാലകളും നിറയുന്ന ഈ സമുദ്രത്തിലേക്ക്…
EZHILARAZI

EZHILARAZI

145.00
Sale!

EZHILARAZI

145.00
എഴിലരസി അഞ്ജു സജിത്ത് വീട്ടമ്മയായ ഹിമ എരിസനംപെട്ടിയിലെ എഴിലാസി യാകുന്നത് എന്തിനാണെന്ന ആകാംക്ഷ കൊണ്ടെത്തിക്കുന്നത് സാഗസി എന്ന ചികിത്സാമാര്‍ഗത്തിലേക്കാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ഗര്‍ദ്ധാരണത്തിനും പ്രസവത്തിനുമായി ഗര്‍ഭപാത്രം വാടകയ്ക്ക്…
Pora Pora

Pora Pora

470.00
Sale!

Pora Pora

470.00
പോരാ പോരാ ഹകന്‍ ഗുണ്ടായ് വിവര്‍ത്തനം: രമാമേനോന്‍ ഒമ്പതാം വയസ്സില്‍ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവല്‍. അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ യുദ്ധാനന്തര ദുരിതങ്ങളില്‍പെട്ടുഴറുന്ന…
PRANAYAMAPINI

PRANAYAMAPINI

153.00
പ്രണയ മാപിനി സജില്‍ ശ്രീധര്‍ ജനിമൃതികള്‍ കടന്ന് വ്യാപരിക്കുന്ന പ്രണയത്തിന്റെ അലൗകികകാന്തി കാവ്യാത്മകമായി ആവിഷ്‌കരിക്കുന്ന കൃതി. മലയാറ്റൂര്‍ സാഹിത്യ പുരസ്‌കാരം നേടിയ എഴുത്തുകാരന്റെ ഏറ്റവും പുതിയ നോവല്‍.…
Mahayogi

Mahayogi

470.00
Sale!

Mahayogi

470.00
മഹായോഗി കെ.വി മോഹന്‍ കുമാര്‍ വിശ്വമാനവികതയ്ക്ക് വീടൊരുക്കിയ മഹാജോഗിയുടെ ജീവിതകഥ ഒരുവശത്ത് ജീവിതരേഖയ്ക്ക് ആവശ്യമായ ഗരിമയും പ്രൗഢിയും മറുവശത്ത് നോവലിനാവശ്യമായ രമ്യതയും ഹൃദ്യതയും രസനീയതയും സമന്വയിപ്പിക്കുന്ന കാര്യത്തില്‍…
Kayalmaranam

Kayalmaranam

180.00
കായല്‍ മരണം റിഹാന്‍ റാഷിദ് റിഹാന്‍ റാഷിദിന്റെ ഏറ്റവും പുതിയ നോവല്‍. ക്രൈം ഫിക്ഷനെ കലാപരമായ നിഷ്‌കര്‍ഷയോടെ സമീപിക്കാനുള്ള ശ്രമമായാണ് കായല്‍മരണത്തെ ഞാന്‍ നോക്കിക്കാണുന്നത്. കാര്‍മ്മലിയുടെ പിതാവിന്റെ…
NANKOORAM NASHTAPETTAVAR

NANKOORAM NASHTAPETTAVAR

158.00
നങ്കൂരം നഷ്ടപ്പെട്ടവര്‍ ഒ.പി അബ്ദുസ്സലാം സിംബാബ്വെ എന്നറിയപ്പെടുന്ന തെക്കന്‍ റൊഡേഷ്യയിലെ സ്വാതന്ത്ര്യപ്പോരാളികളുടെ ജീവിതത്തെ പറ്റിയുള്ള ചരിത്ര നോവല്‍. താന്‍ കണ്ടറിഞ്ഞ ജീവിതത്തെ അതിന്റെ തനിമയോടെ തന്റേതായ രീതിയില്‍…
Zainaba

Zainaba

280.00
Sale!

Zainaba

280.00
സൈനബ മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍ പരിഭാഷ: എസ്.എ. ഖുദ്സി ഈ നോവലിന് രണ്ടു തവണ ചലച്ചിത്രാവിഷ്‌കാരം നല്കപ്പെടുകയുണ്ടായി. 1930-ല്‍ നിശ്ശബ്ദസിനിമയായും 1952-ല്‍ ശബ്ദസിനിമയായും. നോവലിന്റെ പ്രധാനശീര്‍ഷകമായ സൈനബിനു…
Hidimbi

Hidimbi

288.00
Sale!

Hidimbi

288.00
ഹിഡിംബി എം.എന്‍ വിനയകുമാര്‍ കാടിന്റെ മക്കളുടെ കഥയാണ് ഹിഡിംബി. കുറത്തിയായി, കോന്തിയായി പ്രത്യക്ഷപ്പെടുന്ന ഹിഡിംബിയുടെ കഥ. ജീവനോടെ വിരലറുത്തെടുത്ത നായാടി ഏകലവ്യന്റെ കഥ. ഉറുമ്പു മുതല്‍ ആന…
ഇലപൊഴിയും മരത്തിന്റെ നിഴലുകളില്‍ ഫിരത് സുനെല്‍ വിവര്‍ത്തനം: അര്‍ഷിയ അട്ടാരി, പി സീമ രണ്ടാം ലോകമഹായുദ്ധത്തിന്റെ നിഴലില്‍, വ്യത്യസ്ത വംശങ്ങളില്‍ നിന്നുള്ള അര്‍മേനിയന്‍, ജൂത, ജോര്‍ജിയന്‍, ടര്‍ക്കിഷ്…
Ambalikayude Aathmavu

Ambalikayude Aathmavu

135.00
അംബാലികയുടെ ആത്മാവ് നിഖില്‍ രാജ് കെ. സുര്‍ക്കിയില്‍ പടുത്തുയര്‍ത്തിയ അണക്കെട്ടിന്റെ നര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളെ കോര്‍ത്തിണക്കിയ നോവല്‍. നൂറ് വര്‍ഷം പഴക്കമുള്ള അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ സംഭവിച്ച, നിഗൂഢവും…
Abrahmanan

Abrahmanan

225.00
Sale!

Abrahmanan

225.00
അബ്രാഹ്മണന്‍ കെ.ടി ഗട്ടി കര്‍ണ്ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച നോവലാണ് കെ ടി ഗട്ടിയുടെ അബ്രാഹ്മണ. അബ്രാഹ്മണയുടെ മലയാള പരിഭാഷയാണീ പുസ്തകം
Neelapparunth

Neelapparunth

187.00
നീലപ്പരുന്ത് ഹരിത ആര്‍ തീവ്രപ്രണയത്തിന്റെ അനുഭൂതികള്‍, നഷ്ടസ്വപ്നങ്ങളുടെ വിഹ്വലതകള്‍, മുറിവേറ്റ മനസ്സുകളുടെ പ്രതികാരാവതാരങ്ങള്‍. യുവത്വത്തിന്റെ നവീനമായ കാഴ്ചപ്പാടിലൂടെ വളരെ തീക്ഷ്ണമായ, അത്യന്തം ദുരൂഹമായ വായനാനുഭവമാണ് ഈ കൃതിയിലൂടെ…
Umrao Jan Ada

Umrao Jan Ada

144.00
ഉമ്രാഓ ജാന്‍ ആദാ മീര്‍സാ മുഹമ്മദ് ഹാദി റുസ്വ സ്‌നേഹത്തിന്റ്റെ നിലവഴികളില്‍ ശ്രുതിഭംഗമേറ്റ ഒരു ഗണിക്കയുടെ ജീവിതകഥ. വേശ്യാതെരുവില്‍ ജീവിതം ഹോമിക്കേണ്ടി വന്ന ഉമ്രാവ് ജാനിന്റ്‌റെ ജീവിതത്തിലൂടെ…
KIZHAVANUM KADALUM

KIZHAVANUM KADALUM

135.00
കിഴവനും കടലും ഹെമിംഗ്വേ ''ഇതൊരു മഹത്തായ ഗ്രന്ഥാവും മനുഷ്യേതിഹാസവുമാണ്. ഹെമി0ഗ്വേ തന്റെ തലമുറക്കും വരുംകാല മനുഷ്യവര്‍ഗത്തിനും വേണ്ടിഎഴുതിവെച്ച മരണപത്രവും കൂടിയാണ്.''-എം.ടി.വാസുദേവന്‍ നായര്‍
BODY LAB

BODY LAB

240.00
Sale!

BODY LAB

240.00
ബോഡി ലാബ് രജത് ആര്‍ ഡി.കെ. മെഡിക്കല്‍ കോളേജിലെ ഡിസക്ഷന്‍ ലാബിന് മുന്നിലെ വലിയ ഫലകത്തിലെ ഈ വാക്കുകള്‍ പുതിയതായി ജോലിക്കു വന്ന ഡോക്ടര്‍ അഹല്യയ്ക്ക് കൗതുകകരമായി…
RAKTHAVILASAM

RAKTHAVILASAM

179.00
രക്തവിലാസം പ്രമോദ് രാമന്‍ പ്രമേയധീരതയും ആഖ്യാനപ്പുതുമയും കൊണ്ട് മലയാളകഥയുടെ സമകാലികതയെ അതിശയിപ്പിച്ച കഥാകൃത്ത് പ്രമോദ് രാമന്റെ പ്രഥമ നോവല്‍. കുടുംബം, ഭരണകൂടം, മതം എന്നിങ്ങനെയുള്ള വിവിധ അധികാര…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.