Shopping cart

show blocks helper

Sort by

View
ParisCommune

ParisCommune

56.00
ഉത്തരകേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ഈ കമ്മ്യൂണിസ്റ്റുകാരന്റെ കഥ നമ്മുടെ കാലത്തിന്റേത് കൂടിയാണ്. പ്രായോഗിക കമ്മ്യൂണിസത്തിന്റെ വക്താക്കള്‍ പാര്‍ട്ടിയെ കൈയ്യിലെടുക്കുന്നത് നിസ്സഹായനായി നോക്കിനില്‌ക്കേണ്ടിവരുന്ന സഖാവ് സീസര്‍ കുഞ്ഞനന്തന്‍…
Palum Pazhavum

Palum Pazhavum

80.00
വായന തുടങ്ങിയശേഷം എനിക്ക് ഈ പുസ്തകം താഴെ വെക്കുവാന്‍ തോന്നിയില്ല. ഒറ്റയിരിപ്പിന് വായിച്ചു മുഴുമിക്കാന്‍ കഴിയുന്ന ഒരു പുസ്തകമാണിത്. മറ്റു ജോലികള്‍ ചെയ്യുമ്പോഴും പുറത്തേക്കു പോകുമ്പോഴും അത്…
achamanushyan

achamanushyan

88.00
ദേഹത്തിന്റെ കൂട്ടില്‍നിന്ന് മോചിതരായി ദൈവികതയുടെ ആകാശങ്ങള്‍ തേടിയലയുന്ന ജീവിതങ്ങളുടെ കഥയാണ് ഈ കൊച്ചുനോവല്‍ പറയുന്നത്. ദൈവം ഒന്നേയുള്ളൂ എന്നും നമ്മുടെ അറിവ് അറിവില്ലാത്ത കടലിലെ ചെറിയ ദ്വീപാണ്…
ദെനി ദീദ്റോ ഫ്രഞ്ച് ദാർശനികനും കലാനിരൂപകനുമായ ദെനി ദീദ്റോയുടെ വിവാദനോവലിന്റെ പരിഭാഷ. കന്യാസ്ത്രീയാക്കാൻ മാതാപിതാക്കൾ കന്യാമഠത്തിലേക്ക് നിർബന്ധിച്ചയച്ച നിസ്സഹായയായ ഒരു പെൺകുട്ടിയുടെ ഓർമക്കുറിപ്പുകൾ പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച്…
Oru Desham Oone Varaykkunnu

Oru Desham Oone Varaykkunnu

144.00
മുഹമ്മദ് റാഫി എൻ.വി. കടൽ, അതിന്റെ തിരകളെ എടുത്തെറിഞ്ഞു… തിര കടലിലേക്കുതന്നെ മടങ്ങുന്നു… ചില ഓർമകൾക്ക് ചാവും ചിതയും ഊന്നുകോലും ജരാനര പീഡകളും ഒന്നും കാണില്ല. എന്നാൽ…
Ooruvilakku

Ooruvilakku

240.00
ഉഷാകുമാരി മറയൂരിലെ കഞ്ചാവുതോട്ടത്തിൽ ജനിച്ചുവളർന്ന നളിനിയും അജയന്റെ മറുപാതിയായിരുന്ന ഗംഗയും കാലം കരുതിവെച്ച കെണിയിൽനിന്നും കുതറിമാറുവാൻ കഴിയാതെ അനിതരസാധാരണമായ ജീവിതവഴിയിലുടെ സഞ്ചരിച്ച് തപോവനം ആശ്രമത്തിലെത്തുന്നു. കാലം മുന്നിൽനിന്നും…
Nooru Simhasanangal

Nooru Simhasanangal

90.00
അവന്‍ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്…’ ആത്മകഥാകഥനത്തിന്റെ ഭാഷയില്‍ പറയപ്പെട്ട ഈ പരകഥാകഥനം തന്ന വൈകാരികാഘാതം മലയാളിയുടെ രചനാസങ്കല്പങ്ങളെ ശക്തമായി സ്വാധിനിച്ചേക്കാം. എഴുത്തിന്റെ ചരിത്രത്തില്‍ ഇതൊരു വിച്ഛേദമായ…
Njan Seetha

Njan Seetha

72.00
അയോധ്യയുടെ ഗര്‍വ് ആകാശത്തിന്റെ സീമയ്ക്കപ്പുറമായിരിക്കുന്നു. രാജപദവിയുടെ തിളക്കത്തിനു മുന്നില്‍ വ്യക്തിബന്ധങ്ങള്‍ തുച്ഛമെന്നോ? കവിളുകള്‍ കോപത്താല്‍ പിന്നെയും വിറച്ചു. നെറ്റിക്കിരുവശവും ചുട്ടുപഴുത്തു. ആ നിമിഷം രഘുരാമനെ മുന്നില്‍ കാണണമെന്നു…
Nee Pokunnidam

Nee Pokunnidam

68.00
പ്രവാസത്തിന്റെ യാഥാര്‍ഥ്യങ്ങളെയും സ്വപ്‌നങ്ങളെയും വ്യത്യസ്തമായി അനുഭവിപ്പിക്കുന്ന നോവല്‍ . സുറാബിന്റെ പുതിയ കൃതി.
Naayika Agatha Christie

Naayika Agatha Christie

208.00
കാലമാണ് ഏറ്റവും വലിയ കൊലയാളി – അഗതാ ക്രിസ്റ്റി അപസർപ്പകസാഹിത്യത്തിലെ കിരീടമില്ലാത്ത രാജകുമാരി എന്നു വിശേഷിപ്പിക്കപ്പെടുന്ന വിശ്രപ്രസിദ്ധ എഴുത്തുകാരി അഗതാ ക്രിസ്റ്റിയുടെ ജീവിതത്തിലെ ഒരു രഹസ്യം അന്വേഷിച്ച്…
NADAVAZHIYILE NERUKAL

NADAVAZHIYILE NERUKAL

515.00
ദാരിദ്ര്യത്തിന്റെ കുപ്പക്കുഴിയില്‍ ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകള്‍ താണ്ടേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതകഥ. ആകുലതകളുടെ പെരുംവെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നിര്‍മ്മമായി നോക്കിക്കാണാനും കാരുണ്യത്തോടെ സമൂഹത്തെ കാണാനും ഷെമിക്ക്…
സൊന്തമാക്കിക്കഴിഞ്ഞാല്‍ എന്തും കൊറേക്കഴിയുമ്പം മടുക്കുമെടോ… തല്‍ക്കാലത്തേക്കൊരു രസം…’ ദിവാകരന്‍ പറഞ്ഞു… കണിമംഗലം ഗ്രാമത്തിലെ ഏറ്റവും സുന്ദരിയാണ് തുളസി. ആണുങ്ങള്‍ക്ക് അവളോട് ആരാധനയും പെണ്ണുങ്ങള്‍ക്ക് അസൂയയും തോന്നിയിരുന്നു. അവളുടെ…
Marubhoomiyile Dayavathi

Marubhoomiyile Dayavathi

128.00
സുൽഫി ബഹ്റൈനിലെ ഒരു അറബികുടുംബത്തിൽ ജോലി ചെയ്യുന്ന ദയാവതിയുടെ കഥയാണിത്. അതിജീവനത്തിനു വേണ്ടി അവൾ ചെയ്യുന്ന ആത്മത്യാഗങ്ങൾ നമ്മെ ആർദ്രമനസ്കരാക്കും. അറബികുടുംബജീവിതത്തിന്റെ ചിത്രങ്ങൾ ഇതിലുണ്ട്. അവരുടെ ആചാരങ്ങളും…
Kamakhya

Kamakhya

320.00
Sale!

Kamakhya

320.00
കാമസൂത്രം എന്ന മഹത്തായ ഗ്രന്ഥം രചിക്കുന്നതിന് തൊട്ടുമുന്‍പുവരെയുള്ള വാത്സ്യായനമുനിയുടെ ആത്മാന്വേഷണങ്ങളുടെ സാങ്കല്പിക കഥ. കാമാഖ്യ എന്ന പദത്തിന്റെ അര്‍ഥം കാമത്തിന്റെ ആഖ്യായിക എന്നാണ്. കാമം ആഗ്രഹമാണ്. എന്തിനോടും…
ഈ നോവലിലെ കഥാപാത്രങ്ങള്‍ നിങ്ങളെ വേട്ടയാടിക്കൊേണ്ടയിരിക്കും… ഭൂതകാലത്തിന്റെ ഇരുണ്ട നിഴലുകളില്‍ നീറുന്ന യുവസംരംഭകന്‍ ക്രിസ്റ്റ്യന്‍ ഗ്രേയുടെ ജീവിതത്തില്‍ നിന്നും വിടുതല്‍ നേടി അനസ്റ്റീല്‍ യാത്രയാവുന്നു. എങ്കിലും അനയുടെ…
Kalasam

Kalasam

212.00
Sale!

Kalasam

212.00
കലാപങ്ങളും ചോരചിന്തലുകളും നോവലിന് അന്യമല്ല. സമൂഹത്തിലെ ദുഷിച്ച പ്രവണതകളെയും പ്രതിലോമശക്തികളെയും തുറന്നുകാട്ടാനും അപഹസിക്കാനും നമ്മുടെ നോവലിസ്റ്റുകള്‍ ശ്രമിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ട് സാമൂഹികപ്രശ്‌നങ്ങളെ ആഴത്തിലും…
താഹ മാടായി കേരളത്തിലെ ഏറ്റവും വലിയ അനുഷ്ഠാനകലയുടെ നീഗൂഢ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഒരു ദുരന്ത്രപ്രണയകഥയാണ് കാരി. തീപ്പന്തങ്ങളുടെ വെളിച്ചത്തിൽ, അലറിപ്പെയ്യുന്ന കർക്കടകത്തിന്റെ ഇടവേളകളിൽ, പുലിമറഞ്ഞ ഗുരുനാഥൻ…
ഇര

ഇര

57.00
Sale!

ഇര

57.00
കാര്യസാധ്യത്തിന്റെ നിമിഷങ്ങളില്‍ സ്വര്‍ഗംപോലും വാഗ്ദാനം ചെയ്യും. അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ. താന്‍ അവരില്‍നിന്നു പണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല. പകല്‍വെളിച്ചത്തില്‍ മുഖം നിലനിറുത്താന്‍ പാടുപെടുന്നവരാണു മിക്കവരും. അത് അവരുടെ…
Jayante Ajnathajeevitham

Jayante Ajnathajeevitham

264.00
എസ്.ആർ. ലാൽ ഹെലികോപ്റ്ററിലെ ഫൈറ്റ് ജയൻ മനസ്സിൽ ചിത്രീകരിച്ചുനോക്കി. ഇംഗ്ലീഷ്, ഹിന്ദി സിനിമകളിലൊക്കെ അത്തരം രംഗങ്ങളുണ്ട്. ഡ്യൂപ്പിന്റെ സഹായമില്ലാതെ ഫൈറ്റ് സീൻ ചെയ്യണം. ഡ്യൂപ്പ് ചെയ്തിട്ട് അതിന്മേൽ…
ലോകപ്രശസ്ത റഷ്യന്‍ എഴുത്തുകാരനും സാമൂഹികപരിഷ്‌കര്‍ത്താവും ചിന്തകനുമായ ലിയോ ടോള്‍സ്റ്റോയ് സമ്പന്നമായ ഒരു പ്രഭുകുടുംബത്തില്‍, യാസ്‌നായ പോള്യാനയില്‍, 1828-ല്‍ ജനിച്ചു. നിയമവും ഭാഷാശാസ്ത്രവും മറ്റും പഠിക്കാന്‍ ഉദ്യമിച്ചുവെങ്കിലും വിദ്യാഭ്യാസത്തില്‍…
Gothradaham

Gothradaham

90.00
ഒരു സ്വപ്‌നംപോലെ, ഒരു വിഭ്രമംപോലെ, ഒരു കടങ്കഥപോലെ രണ്ടു രാത്രികളും പകലുകളും കടന്നുപോയി. അതിനുള്ളില്‍ക്കൂടിയാണ്, പഞ്ചാബിലെ ഗ്രാമത്തില്‍നിന്നും പുറപ്പെട്ട് ഇങ്ങെത്തിയത്. ഇവിടെ ഒന്നുമില്ല. ശൂന്യത മാത്രം. നിശ്ശബ്ദമായ…
Gauthamante Pathakal

Gauthamante Pathakal

32.00
തൊഴിലില്ലായ്മയുടെ അരക്ഷിതാവസ്ഥയില്‍ നിന്നും അരാജകത്വത്തിലേക്ക് വഴുതിവീഴുകയും സ്വപ്‌നവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാതെ ജീവിക്കുകയും ചെയ്യുന്ന ഗൗതമന്‍ എന്ന യുവകവിയുടെ ഭ്രമാത്മകമായ ജീവിതം ആവിഷ്‌കരിക്കുന്ന വ്യത്യസ്ഥ നോവല്‍.മാതൃഭൂമി നോവല്‍ മത്സരത്തില്‍…
നന്ദിത എന്ന പെണ്‍കുട്ടിയുടെയും അവളുടെ കൂട്ടുകാരികളുടെയും ജീവിതാഖ്യാനത്തിലൂടെ നമ്മുടെ പരിസരങ്ങള്‍ എത്രമാത്രം സ്ത്രീവിരുദ്ധമായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ അനാവരണം ചെയ്യുന്ന നോവല്‍
മനുഷ്യർ പുസ്തകങ്ങളായി പരിണമിക്കുന്ന ആശ്ചര്യകരമായ പ്രകിയയാണ് ഹ്യൂമൻ ലൈബ്രറിയിൽ സംഭവിക്കുന്നത്. യഥാർഥ പുസ്തകത്തിൽ മറുപടിയില്ലാത്ത ചോദ്യങ്ങളുണ്ടാകാം. അല്ലെങ്കിൽ ഓരോ പുസ്തകവും അനേകം ചോദ്യങ്ങൾ അവശേഷിപ്പിക്കാം. എന്നാൽ മനുഷ്യഗ്രന്ഥാലയത്തിൽ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.