Shopping cart

show blocks helper

Sort by

View
Rathriyude Rajakumari

Rathriyude Rajakumari

93.00
Author: Kanesh Punoor
Ramanan Randaman

Ramanan Randaman

76.00
അനുരാഗത്തിന്റെ രക്തസാക്ഷികളായ രമണന്മാര്‍ക്ക് മരണം പുനര്‍ജന്മം നല്‍കുന്നു. പുതിയ കാലഘട്ടത്തിന്റെ പുതിയ വായനയിലൂടെ രമണന്‍ അക്കങ്ങള്‍ക്കപ്പുറം രണ്ടാമനായും മൂന്നാമനായും പുനര്‍ജന്മം നേടിക്കൊണ്ടിരിക്കുന്നു. പ്രണയത്തെ വ്യത്യസ്തമായി അനുഭവിപ്പിക്കുന്ന നോവല്‍.
ആ മരത്തെയും മറന്നു മറന്നു ഞാന്‍ കെ.ആര്‍ മീര ഒരു സര്‍ഗ്ഗാത്മകരചനയില്‍ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ഈ നോവല്‍ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ…
രതിചേച്ചിയുടെയും പപ്പുവിന്റെ കഥ. പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നോവല്‍
കുഞ്ഞബ്ദുള്ളയുടെ ആദ്യകാലകഥകളിലൂടെ അദ്ഭുതത്തോടെയാണ് ഞാന്‍ കടന്നുപോയത്. ലളിതമായ ആഖ്യാനവും നര്‍മവും വൈക്കം മുഹമ്മദ് ബഷീറിന്റെ പിന്‍ഗാമിയായി അവനെ കാണുവാന്‍ പലരെയും പ്രേരിപ്പിച്ചിരുന്നു. ഞാനും അങ്ങനെത്തന്നെയാണ് കരുതിയത്. –…
Pulayappattu

Pulayappattu

312.00
ഉത്തരമലബാറിലെ അധഃകൃതവര്‍ഗത്തിന്റെ കഥയാണിത്. സാമൂഹികനീതിക്കു വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങള്‍ … മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനും സ്‌കൂളില്‍ പഠിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍. ഈ നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്നത്, തമസ്‌കരിക്കപ്പെട്ട…
Tarzan

Tarzan

170.00
Sale!

Tarzan

170.00
ഹിംസ്ര മൃഗങ്ങള്‍ അലറിപ്പായുന്ന ആഫ്രിക്കന്‍ വനാന്തരത്തിന്റെ ഗര്‍ഭഗൃഹത്തില്‍ കെര്‍ച്ചാക്കു വംശത്തില്‍പ്പെട്ട ഭയങ്കരിയായ ഒരു പെണ്‍കുരങ്ങ് ടാര്‍സന്‍ എന്ന മനുഷ്യശിശുവിനെ വളര്‍ത്തിയെടുത്തു. അവിടെ സ്വന്തം നിലനില്‍പിനുവേണ്ടി ആ ശിശു…
Swargavathil

Swargavathil

260.00
ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്തവര്‍ക്കുവേണ്ടി ജീവിതം ഹോമിക്കുന്ന ഒരു മനുഷ്യന്റെ കഥയാണിത്. ലാഭേച്ഛയില്ലാതെ, സ്‌നേഹംപോലും അന്യമാകുന്ന ഒരു കാലത്ത്, നിസ്വാര്‍ഥതയോടെ, മരിച്ചവന്റെ ശുശ്രൂഷകനും കാവലാളും രക്ഷകനുമാകുന്ന ഒരു മഹാമനുഷ്യന്റെ മഹാമനസ്‌കത…
Sthalathe Pradhaana Divyan

Sthalathe Pradhaana Divyan

106.00
ജീവിതത്തിന്റെ ചെറിയ ഒരു ഛേദം മാത്രമേ നമ്മുടെ സാഹിത്യത്തിലേക്ക് എന്നും കടന്നു വന്നിട്ടുള്ളൂ. അനുഭവങ്ങളുടെ ഒരു പുതിയ വൻകരതന്നെ ബഷീർ സാഹിത്യത്തിലേക്കു കൊണ്ടുവന്നു. കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ്…
PREMALEKHANAM

PREMALEKHANAM

85.00
പ്രേമലേഖനം ബഷീര്‍ പ്രിയപ്പെട്ട സാറാമ്മേ, 'ജീവിതം യൗവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? എന്നു തുടങ്ങുന്ന തികച്ചും കാല്പനികമായ ഒരു…
PRATHI POOVANKOZHI

PRATHI POOVANKOZHI

83.00
നാടോടിക്കഥയുടെ ആധുനികമായ ആഖ്യാനവൈഭവത്തോടെ വർത്തമാനകാല ഇന്ത്യയെ ഒരെഴുത്തുകാരൻ കണ്ടെത്തുകയാണ് ഈ ഭാവനാസൃഷ്ടിയിലൂടെ. ഉണ്ണി ആർ. എഴുതിയ ആദ്യ നോവൽ
Pranaya Pachakam

Pranaya Pachakam

170.00
പ്രണയപാചകം അനിതാ നായര്‍ പരിഭാഷ: സ്മിത മീനാക്ഷി പ്രണയത്തിന്റെ വ്യത്യസ്ത രുചികള്‍ അനുഭവിപ്പിക്കുന്ന നോവല്‍. ലെനയുടെ വിരസമായ ജീവിതത്തിലേക്ക് അതിഥിയായി വന്നെത്തുന്ന സിനിമാതാരം ശൂലപാണി അവളുടെ ജീവിതത്തെ…
Pithakkalum Puthranmarum

Pithakkalum Puthranmarum

160.00
പിതാക്കളും പുത്രന്മാര്‍ക്കും ഇടയിലുണ്ടായ ആശയപരമായ ഭിന്നതകള്‍ രണ്ടു തലമുറകള്‍ക്കിടിയിലുണ്ടാക്കിയ അകല്‍ച്ചയും സംഘര്‍ഷങ്ങളും അതിശക്തവും ഭാവാത്മകവുമായി അവതരിപ്പിക്കുന്ന നോവല്‍. ടോള്‍സ്റ്റോയ്, ദൊസ്‌തൊയെവ്‌സ്‌കി എന്നിവരുടെ എഴുത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ…
Penguin

Penguin

152.00
Sale!

Penguin

152.00
ഡിറ്റക്ടീവ് നോവൽ വേളൂർ പി.കെ. രാമചന്ദ്രൻ നാസിക്കിലെ മൻമാട് റെയിൽവേ മെയിൽ സർവീസിൽ ജോലി ചെയ്യുന്ന ഭോലാപ്രസാദ് രാത്രിയിൽ ജോലി കഴിഞ്ഞ് ക്വാർട്ടേഴ് സിൽ എത്തി. ഇരുട്ടിൽ…
Petersburgile Mahaguru

Petersburgile Mahaguru

220.00
ഭ്രാന്താലയത്തിലെ ഷെയ്ക്‌സ്​പിയര്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന റഷ്യന്‍ എഴുത്തുകാരന്‍ ദൊസ്‌തൊയെവ്‌സ്‌കി നായകനായി വരുന്ന നോവലിന്റെ പരിഭാഷ. ദൊസ്‌തൊയെവ്‌സ്‌കിയുടെ ജീവിതവും റഷ്യയുടെ ചരിത്രവും ഗ്രന്ഥകാരന്റെ ജീവിതവും പശ്ചാത്തലമായി ഇഴപടര്‍ന്നു നില്ക്കുന്ന…
ParisCommune

ParisCommune

56.00
ഉത്തരകേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ഈ കമ്മ്യൂണിസ്റ്റുകാരന്റെ കഥ നമ്മുടെ കാലത്തിന്റേത് കൂടിയാണ്. പ്രായോഗിക കമ്മ്യൂണിസത്തിന്റെ വക്താക്കള്‍ പാര്‍ട്ടിയെ കൈയ്യിലെടുക്കുന്നത് നിസ്സഹായനായി നോക്കിനില്‌ക്കേണ്ടിവരുന്ന സഖാവ് സീസര്‍ കുഞ്ഞനന്തന്‍…
Palum Pazhavum

Palum Pazhavum

80.00
വായന തുടങ്ങിയശേഷം എനിക്ക് ഈ പുസ്തകം താഴെ വെക്കുവാന്‍ തോന്നിയില്ല. ഒറ്റയിരിപ്പിന് വായിച്ചു മുഴുമിക്കാന്‍ കഴിയുന്ന ഒരു പുസ്തകമാണിത്. മറ്റു ജോലികള്‍ ചെയ്യുമ്പോഴും പുറത്തേക്കു പോകുമ്പോഴും അത്…
achamanushyan

achamanushyan

88.00
ദേഹത്തിന്റെ കൂട്ടില്‍നിന്ന് മോചിതരായി ദൈവികതയുടെ ആകാശങ്ങള്‍ തേടിയലയുന്ന ജീവിതങ്ങളുടെ കഥയാണ് ഈ കൊച്ചുനോവല്‍ പറയുന്നത്. ദൈവം ഒന്നേയുള്ളൂ എന്നും നമ്മുടെ അറിവ് അറിവില്ലാത്ത കടലിലെ ചെറിയ ദ്വീപാണ്…
ദെനി ദീദ്റോ ഫ്രഞ്ച് ദാർശനികനും കലാനിരൂപകനുമായ ദെനി ദീദ്റോയുടെ വിവാദനോവലിന്റെ പരിഭാഷ. കന്യാസ്ത്രീയാക്കാൻ മാതാപിതാക്കൾ കന്യാമഠത്തിലേക്ക് നിർബന്ധിച്ചയച്ച നിസ്സഹായയായ ഒരു പെൺകുട്ടിയുടെ ഓർമക്കുറിപ്പുകൾ പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച്…
Oru Desham Oone Varaykkunnu

Oru Desham Oone Varaykkunnu

144.00
മുഹമ്മദ് റാഫി എൻ.വി. കടൽ, അതിന്റെ തിരകളെ എടുത്തെറിഞ്ഞു… തിര കടലിലേക്കുതന്നെ മടങ്ങുന്നു… ചില ഓർമകൾക്ക് ചാവും ചിതയും ഊന്നുകോലും ജരാനര പീഡകളും ഒന്നും കാണില്ല. എന്നാൽ…
Ooruvilakku

Ooruvilakku

240.00
ഉഷാകുമാരി മറയൂരിലെ കഞ്ചാവുതോട്ടത്തിൽ ജനിച്ചുവളർന്ന നളിനിയും അജയന്റെ മറുപാതിയായിരുന്ന ഗംഗയും കാലം കരുതിവെച്ച കെണിയിൽനിന്നും കുതറിമാറുവാൻ കഴിയാതെ അനിതരസാധാരണമായ ജീവിതവഴിയിലുടെ സഞ്ചരിച്ച് തപോവനം ആശ്രമത്തിലെത്തുന്നു. കാലം മുന്നിൽനിന്നും…
Nooru Simhasanangal

Nooru Simhasanangal

90.00
അവന്‍ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്…’ ആത്മകഥാകഥനത്തിന്റെ ഭാഷയില്‍ പറയപ്പെട്ട ഈ പരകഥാകഥനം തന്ന വൈകാരികാഘാതം മലയാളിയുടെ രചനാസങ്കല്പങ്ങളെ ശക്തമായി സ്വാധിനിച്ചേക്കാം. എഴുത്തിന്റെ ചരിത്രത്തില്‍ ഇതൊരു വിച്ഛേദമായ…
Njan Seetha

Njan Seetha

72.00
അയോധ്യയുടെ ഗര്‍വ് ആകാശത്തിന്റെ സീമയ്ക്കപ്പുറമായിരിക്കുന്നു. രാജപദവിയുടെ തിളക്കത്തിനു മുന്നില്‍ വ്യക്തിബന്ധങ്ങള്‍ തുച്ഛമെന്നോ? കവിളുകള്‍ കോപത്താല്‍ പിന്നെയും വിറച്ചു. നെറ്റിക്കിരുവശവും ചുട്ടുപഴുത്തു. ആ നിമിഷം രഘുരാമനെ മുന്നില്‍ കാണണമെന്നു…
Nee Pokunnidam

Nee Pokunnidam

68.00
പ്രവാസത്തിന്റെ യാഥാര്‍ഥ്യങ്ങളെയും സ്വപ്‌നങ്ങളെയും വ്യത്യസ്തമായി അനുഭവിപ്പിക്കുന്ന നോവല്‍ . സുറാബിന്റെ പുതിയ കൃതി.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.