ഞാന്‍ എഴുതുന്നത് ഒരു ആത്മബലിയാണ്. തോലികീറി എല്ലുപൊട്ടിച് മജ്ജ പുറത്തുകാണിക്കുകയാണ് ഞാന്‍. ഇതാണ് ആത്മബലി . പലതും എഴുതുമ്പോള്‍ എന്നെത്തന്നെ കൊല്ലുകയാണ് ഞാന്‍. മലയാളത്തിന്റ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്.
ഹംസധ്വനി മാധവികുട്ടി സ്‌നേഹത്തെപറ്റി പറഞ്ഞു മനസ്സിലാക്കുവാന്‍ ഒരു വിചിത്രഭാഷ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യുമെന്ന് ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു... എന്റെ സ്‌നേഹം കാട്ടുതേന്‍ പോലെയാണ്. അതില്‍ വസന്തങ്ങള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു…
സ്‌നേഹത്തെപറ്റി പറഞ്ഞു മനസ്സിലാക്കുവാന്‍ ഒരു വിചിത്രഭാഷ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യുമെന്ന് ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു… എന്റെ സ്‌നേഹം കാട്ടുതേന്‍ പോലെയാണ്. അതില്‍ വസന്തങ്ങള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു …
ജീവിതത്തിലും എഴുത്തിലും സ്നേഹത്തിന്റെ സ്വന്തം പതാക ഉയര്‍ത്തിപിടിക്കുന്ന എഴുത്തുകാരിയുടെ കഥാസമാഹാരം. ഒരിക്കല്‍ നീ എന്റെ കണ്ണുകളെ അമര്‍ത്തിച്ചുംബിച്ചു. നിവര്‍ന്നപ്പോള്‍ നിന്റെ ചുണ്ടുകളില്‍ എന്റ്റെ കണ്മഷി പരന്നതായി ഞാന്‍ കണ്ടു. ഏത് വികാരമാണ് നിന്നെ എന്നോട് അടുപ്പിച്ചത്? എന്റെ ബലഹീനങ്ങളായ കൈകാലുകള്‍ നോവിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും നിന്നോട് പരാതിപെട്ടില്ല…
"വാക്കുകളെ നക്ഷത്രങ്ങളാക്കിയ അനശ്വരനായ തത്ത്വജ്ഞാനി, കലാകാരൻ, കവി, കഥാകാരൻ, നിർവ്വചനങ്ങൾക്കുമപ്പുറം ലോകത്തെ മ്പാടുമുള്ള മനുഷ്യഹൃദയങ്ങളെ കീഴടക്കിയ ഖലീൽ ജിബ്രാന്റെ കൃതി. കവിതയുടെ ആത്മാവുള്ള അറുപതുകഥകൾ."
“വാക്കുകളെ നക്ഷത്രങ്ങളാക്കിയ അനശ്വരനായ തത്ത്വജ്ഞാനി, കലാകാരൻ, കവി, കഥാകാരൻ, നിർവ്വചനങ്ങൾക്കുമപ്പുറം ലോകത്തെ മ്പാടുമുള്ള മനുഷ്യഹൃദയങ്ങളെ കീഴടക്കിയ ഖലീൽ ജിബ്രാന്റെ കൃതി. കവിതയുടെ ആത്മാവുള്ള അറുപതുകഥകൾ.”