ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ഭാരതം എന്നിവിടങ്ങളില്‍ വളര്‍ന്നുകയറി തകര്‍ന്നു വീണ പ്രാക്തന സംസ്കാരങ്ങളിലും ബുദ്ധധര്‍മം, ലാവോമതം, ക്രൈസ്തവത, ഇസ്ലാം തുടങ്ങിയ ജീവിതദര്‍ശനങ്ങളിലുമുള്ള ദൈവസങ്കല്‍പങ്ങള്‍ ആധുനിക പഠനഗവേഷണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തപ്പെടുന്ന ഉത്തമ കൃതിയാണിത്. ആസാദിന്റെ അനിതര സാധാരണവും സരളഗംഭീരവുമായ അവതരണരീതി ഇതിന്റെ മാറ്റു കൂട്ടുന്നു. തന്റെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തര്‍ജുമാനുല്‍ ഖുര്‍ആന് ആമുഖമെന്ന നിലക്കാണ് ആസാദ് ഇത് രചിച്ചിട്ടുള്ളത്.
₹23.00
Reviews
There are no reviews yet.