Pravachaka Kadhakal Baibililum Quranilum

38.00

ആദംനബി മുതല്‍ മുഹമ്മദ് നബിവരെ ഖുര്‍ആന്‍ പരാമര്‍ശിച്ച പ്രവാചകന്മാരെല്ലാം ബൈബിളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇരു ഗ്രന്ഥങ്ങളുടെയും വിവരണം ഒന്നു തന്നെയാണോ? അതല്ല, അവയ്ക്കിടയില്‍ സ്ഥൂലമോ സൂക്ഷ്മമോ ആയ വല്ല വ്യത്യാസങ്ങളുമുണ്ടോ? ഏത് ജിജ്ഞാസുവിനും താരതമ്യപഠനം സുസാധ്യമാക്കുമാറ് ഇരു ഗ്രന്ഥങ്ങളിലെയും പ്രവാചക കഥകള്‍ യഥാതഥമായി സമാഹരിച്ചിരിക്കുകയാണ് ഈ കൃതിയില്‍. മത താരതമ്യ പഠന തല്‍പരര്‍ക്ക് ഏറെ പ്രയോജനപ്രദമായ ഒരു പുസ്തകം.

Buy Now
Compare
Shopping Cart
Scroll to Top