Shopping cart

Sale!

EKANTHATHAYUDE NIMISHANGAL

Categories: ,

ഏകാന്തതയുടെ
നിമിഷങ്ങള്‍

തമ്പി ആന്റണി

പതിവ് നായികാസങ്കല്പത്തില്‍നിന്ന് വ്യത്യസ്തയാണ്
തമ്പി ആന്റണിയുടെ ഈ നോവലിലെ മുഖ്യകഥാപാത്രമായ
ജെസ്സീലാ എന്ന പെണ്‍കുട്ടി. കാലുകള്‍ക്കുള്ള സ്വാധീനക്കുറവിനെ മനശ്ശക്തികൊണ്ട് തോല്‍പ്പിക്കുകയും വായനയിലും എഴുത്തിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു, ഈ പെണ്‍കുട്ടി. മറ്റൊരാളുടെ സഹതാപത്തിനു കൈനീട്ടാത്ത, ഏതു കാര്യത്തിലും സ്വന്തം നിലപാടും അഭിപ്രായവുമുള്ള ഇവള്‍ സ്വന്തം ദുഃഖവും സന്തോഷവും അഭിലാഷങ്ങളുമൊക്കെ പങ്കുവെക്കുന്നത് മുതിര്‍ന്ന ഒരെഴുത്തുകാരനോടാണ്. ഈ എഴുത്തുകാരന്റെ കാഴ്ചപ്പാടിലൂടെ തമ്പി ആന്റണി പറയുന്ന ജെസ്സീലയുടെ കഥയാണ് ഏകാന്തതയുടെ നിമിഷങ്ങള്‍. – സാറാ ജോസഫ്

ജെസ്സീലാ ജോ എന്ന പെണ്‍കുട്ടിയുടെയും വിജയന്‍ വെന്‍മല
എന്ന എഴുത്തുകാരന്റെയും കുറിപ്പുകളിലൂടെ കഥപറയുന്ന
ഏകാന്തതയുടെ നിമിഷങ്ങള്‍ സ്ത്രീമനസ്സിന്റെ വിവിധ തലങ്ങള്‍ അനാവരണം ചെയ്യുന്നു. ഏകാന്തതയില്‍ നാം കാണുന്ന
കാഴ്ചകളെയും അനുഭവങ്ങളെയും ആവിഷ്‌കരിക്കുന്ന ഈ
നോവല്‍ വിസ്മരിക്കാനാവാത്ത അനുഭൂതി പകരുന്നു.

 

196.00

Buy Now

Author: Thambi Antony

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “EKANTHATHAYUDE NIMISHANGAL”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.