Shopping cart

Sale!

Idam Paaramitham

Categories: ,

ഇദം
പാരമിതം

വി.ജി തമ്പി

‘ഇദം പാരമിത’ത്തിലെ ഓരോ അനുച്ഛേദത്തിലൂടെയും കടന്നുപോകുമ്പോള്‍ മഹുവാവൃക്ഷത്തളിരുകളുടെ ഗന്ധമല്ലേ നമ്മെ തഴുകുക എന്നു ചിന്തിച്ചുപോവുകയാണ്. ലെവിന്റെ നിലയ്ക്കാത്ത അന്വേഷണങ്ങള്‍ക്കൊക്കെയും മന്ദ്രമായ ഒരു പിന്‍ശ്രുതിയായി ഗോകര്‍ണ്ണത്തില്‍ എന്തോ ഒന്ന് ഉപേക്ഷിക്കുമ്പോഴും ഉയരുക ആ വിചിത്രഗന്ധമാണ്…
അപ്പുറമെന്തെന്നാരായുന്ന, അപാരതയെ തേടുന്ന ഗ്രന്ഥം. – ആഷാമേനോന്‍

‘ഇദം പാരമിത’ത്തിലെ ഇടങ്ങള്‍ അനന്യമാണ്. സൂക്ഷ്മവും സ്നിഗ്ദ്ധവുമായ ആവിഷ്‌കാരങ്ങളാണത്. നോവലെന്ന വിസ്തൃത ഭൂമികയെ അലങ്കരിക്കുന്നതില്‍ പരിസരങ്ങള്‍ക്കും അന്തരീക്ഷങ്ങള്‍ക്കുമുള്ള പങ്ക് ചെറുതല്ല. വിസ്മൃതിയുടെ ഒരു കടലില്‍നിന്ന് അനവധി ദേശങ്ങളെ കടഞ്ഞെടുക്കുകയാണ്. – ബോബി ജോസ് കട്ടികാട്. കവി വി.ജി. തമ്പിയുടെ ആദ്യ നോവല്‍

 

470.00

Buy Now

Author: VG Thampi
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Idam Paaramitham”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.