കേരള സംസ്‌കാരത്തിലെ
ആദാന പ്രദാനങ്ങള്‍
ജമാല്‍ കൊച്ചങ്ങാടി
മതസൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ മാതൃകയായ കേരളം ലോക ചരിത്രത്തില്‍ത്തന്നെ അസാധാരണമായ ഒരു പ്രതിഭാസമാണ്. ഈ സൗഹാര്‍ദ്ദത്തെ സാധ്യമാക്കിയത് ആദാനപ്രദാനങ്ങളുടെ വലിയ പാരമ്പര്യമാണ്. വേഷം, ഭാഷ, ഭക്ഷണം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ശില്പകല, സംഗീതം തുടങ്ങി കേരളസംസ്‌കാരത്തിന്റെ വിവിധ മേഖലകളില്‍ നടന്ന ആദാനപ്രദാനങ്ങളെ പ്രമുഖ ചരിത്രകാരന്മാര്‍ വിലയിരുത്തുന്ന അപൂര്‍വ കൃതിയാണിത്. കേരള സംസ്‌കാരചരിത്ര പഠനത്തില്‍ ഒഴിച്ചു കൂടാനാവാത്തതാണ് ഈ കൃതി.
Original price was: ₹240.00.₹215.00Current price is: ₹215.00.
Reviews
There are no reviews yet.