Kolangal

3.50$

Category:
Guaranteed Safe Checkout

മിനിക്കഥകൾ ജീവിതത്തെ വിവരിക്കുന്നില്ലല്ലോ. അത് ജീവിതത്തെ നിർവ്വചിക്കുകയോ, വ്യാഖ്യാനിക്കുകയോ സംഗ്രഹിക്കുകയോ മാത്രം ചെയ്യുന്നു. മിനിക്കഥകൾ കൂടുതൽ അടുത്ത് നിൽക്കുന്നത് കവിതയോടാണ് എന്ന് തോന്നുന്നു. പക്ഷെ സാമൂഹ്യ വിമർശനത്തിന്റെ നല്ലൊരു മീഡിയമാണ് ഹ്രസ്വ കഥാരചനകൾ. അവ ഏറുപടക്കം പോലെയാണ്. കൊള്ളേണ്ടിടത്തു ചെന്ന് കൊണ്ട് പൊട്ടും

Publishers

Shopping Cart
Kolangal
3.50$
Scroll to Top