സിഗ്മണ്ട് ഫ്രോയിഡ് എന്ന മനഃശാസ്ത്രജ്ഞന്]റെ വ്യക്തിജീവിതം, ഈഡിപ്പസ് കോംപ്ലക്സ്, തമാശകള്‍] ‘ചെന്നായ മനുഷ്യന്]’ ഉള്]പ്പെടെയുള്ള കേസ് ഹിസ്റ്ററികള്‍], അവകള്‍]ക്കു പിറകിലെ മനഃശാസ്ത്രപരമായ ഉള്ളടക്കം എന്നിവ ഉള്]കൊള്ളുന്ന ശ്രദ്ധേയമായ രചന. ലിയാനാര്]ഡോ ഡാവിഞ്ചിയെക്കുറിച്ചുള്ള വിലയിരുത്തലും സാല്]വദോര്] ദാലിയുമായുള്ള കൂടികാഴ്ചയും ഹിറ്റ്ലര്‍]ക്കെതിരെ ഫ്രോയ്ഡിന്]റെ ചെറുത്തുനില്]പ്പും സമകാലികരായ യുങ്ങ്, ആള്]ഡര്] എന്നിവര്‍]ക്കൊപ്പമുള്ള സുഹൃദ്ബന്ധങ്ങളും നിറയുന്ന ചരിത്ര മുഹൂര്]ത്തങ്ങള്] നോവലിസ്റ്റ് തന്]റെ അനുപമമായ ശൈലിയിലൂടെ രേഖപ്പെടുത്തുന്നു. “”ലോകത്തില്‍] നിലവിലുള്ള ബന്ധങ്ങളില്‍] വെച്ച് ഏറ്റവും അതിശയകരമായ ബന്ധം ഭാര്യയും ഭര്]ത്താവും തമ്മില്‍] ഉള്ളതാണ്. അമ്മമാരുടെ നിര്]ലോഭ സ്നേഹം കിട്ടുന്ന കുട്ടികള്‍] ഒടുങ്ങാത്ത ശുഭാപ്തിവിശ്വാസമുള്ളവരായി തീരുമെന്നാണ് എന്‍]റെ പില്]ക്കാല നിഗമനം. ഒരു അമ്മയും മകനും തമ്മിലുള്ള സ്നേഹബന്ധത്തേക്കാള്‍] പൂര്]ണതയാര്]ന്ന മറ്റൊരു സ്നേഹബന്ധവും ഈ ലോകത്തിലില്ല.”” |
₹225.00 ₹202.00
Book : SWAPNASANCHARI
Author: DR.SHAFY K MUTHALIF
Category : Novel
ISBN : 9789389671797
Binding : Normal
Publishing Date : 17-06-2019
Publisher : GREEN BOOKS
Multimedia : Not Available
Edition : 1
Number of pages : 225
Language : Malayalam
Average Star Rating: 0.0 out of 5 (0 vote)
If you finish the payment today, your order will arrive within the estimated delivery time.Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us
Reviews
There are no reviews yet.