Shopping cart

show blocks helper

Sort by

View
STHRAINAM

STHRAINAM

72.00
Book : STHRAINAM Author: AKBAR KAKKATTIL Category : Novel ISBN : 9788126411474 Binding : Normal Publishing Date : 03-02-2021 Publisher…
കുട്ടികളെ സ്നേഹത്തിലേക്കും നന്മയിലേക്കും വഴിനടത്തുന്ന കഥകളാണീ പുസ്തകം. കുട്ടികള്ക്ക് രസപ്രദമായ വായനാനുഭവം പകരും വിധമാണ് ഓരോ കഥകളുടെയും രചനാരീതി. കഥകളെക്കുറിച്ച് വിശദമായി കുട്ടികളെ പഠിപ്പിക്കാന് അദ്ധ്യാപകരെയും രക്ഷിതാക്കളെയും…
GANITHAPADANAM RASAKARAMAKKAM

GANITHAPADANAM RASAKARAMAKKAM

106.00
ഗണിത പഠനം രസകരമാക്കാം എസ് മുരളീധരന്‍ ഗെയിം ബോര്‍ഡുകളും ഡൈസുകളുമായി ഗണിതപഠനം രസകരമാക്കാം. കൂട്ടലും ഗുണിക്കലും ഹരിക്കലുമൊക്കെ ഇനി തീര്‍ത്തും ലളിതം. കളികളിലൂടെ കണക്കിനോടടുക്കാനുള്ള ലളിതമാര്‍ഗങ്ങള്‍.  
ഉപ്പയുടെ പ്രണയം മകന്‍ എഴുതുന്നു സുറാബ് സുറാബിന് പറയാനുള്ളത് തോറ്റവരുടെ കഥകളാണ്. ഉപ്പയുടെയും മകന്റെയും പരാജയകഥകള്‍. മകനാണ് കഥ പറയുന്നയാള്‍. ഈ കഥകളില്‍ ദാര്‍ശനിക വ്യഥകളില്ല. ഉത്തരാധുനിക…
നമുക്കു ചുറ്റുമുള്ള വിവിധ വസ്തുക്കളെ എളുപ്പത്തിൽ വരയ്ക്കുവാൻ ലളിതമായ വഴികൾ കാണിച്ചുതരുന്ന പുസ്തകം. ക്ഷമയോടുകൂടിയുള്ള പരിശീലനം മാത്രം മതി ഈ പുസ്തകത്തിലൂടെ വരകളുടെ ലോകം നിങ്ങളുടെ പെൻസിൽത്തുമ്പിലെത്താൻ.
ശാസ്ത്രജ്ഞനായ എറിക്കിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ തന്റെ കുസൃതിയായ പന്നിക്കുട്ടിയെ പിന്തുടർന്ന് അവിടേക്കെത്തുന്ന ജോർജിനു കിട്ടുന്നതാകട്ടെ പ്രപഞ്ചവിസ്മയങ്ങളിലേക്ക് കടക്കാനൊരു താക്കോൽ- ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ സൂപ്പർ കമ്പ്യൂട്ടർ…
Malayalam translation of When Children Make History : A tale of 1857 by Nandini Nayar
VALMEEKI RAMAYANAM

VALMEEKI RAMAYANAM

86.00
ഭാരതീയ ഇതിഹാസ പാരമ്പര്യത്തിന്റെ ഔന്നിത്യം വിളിച്ചറിയിക്കുന്ന, മനുഷ്യജീവിത വ്യവഹാരങ്ങളിലെ ദാര്‍ശനീകത പ്രകടമായി പരാമര്‍ശിക്കുന്ന അത്യപൂര്‍വ്വ ഗ്രന്ഥം.
തിരിയുന്ന കലവും ഉഴുതിട്ട നിലവും കാഞ്ച ഐലയ്യ മാനവികതയുടെ ഉന്നമനത്തിനായി പരിശ്രമിച്ച ഓരോ പൗരനും വിലപ്പെട്ടതാണ്. സമൂഹത്തില്‍ പിന്നീട് ഉടലെടുത്ത ജാതി-മത വ്യത്യാസങ്ങള്‍ മാനവികതയെ മറന്നുകൊണ്ട് പ്രവര്‍ത്തിച്ചു.…
KUNJUNNIYUDE YATHRAPUSTHAKAM

KUNJUNNIYUDE YATHRAPUSTHAKAM

292.00
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം എസ്.ആര്‍ ലാല്‍ സ്കൂളിലേക്കു പോകാൻ വാങ്ങിയ രണ്ട് ഒറ്റമുണ്ടുകൾ മടക്കിയെടുത്തു. കുടുക്ക പൊട്ടിച്ചുനോക്കി. കുറച്ചു നാണയങ്ങളേയുള്ളൂ. അത് മുഴുവൻ എടുക്കേണ്ടെന്ന് അവൻ തീരുമാനിച്ചു. കുറച്ച്…
AVISWASIKKENDA VISWASANGAL

AVISWASIKKENDA VISWASANGAL

135.00
അവിശ്വസിക്കേണ്ട വിശ്വാസങ്ങള്‍ പി.റ്റി തോമസ്‌ നിങ്ങളുടെ ഭാവി നക്ഷത്രങ്ങളുടെ കൈകളിലാണോ? എങ്കിൽ അത് ഈ പുസ്തകത്തിൽ നിങ്ങൾക്ക് കണ്ടെത്താം. അതോടൊപ്പം, അതു വിശ്വസിക്കണമോ വേണ്ടയോ എന്ന് നിങ്ങൾക്കുതന്നെ…
MALIYUDE UNNIKKATHAKAL

MALIYUDE UNNIKKATHAKAL

449.00
കുട്ടികളുടെ ഭാവനാലോകത്തെ വിപുലവും സമ്പന്നവുമാക്കിയ എഴുത്തുകാരനാണ് മാലി. കുഞ്ഞുമനസ്സുകളില് സ്നേഹത്തിന്റെയും അനുകമ്പയുടെയും നറുമലരുകള് വിടര്ത്തുന്ന അദ്ദേഹത്തിന്റെ കഥകള് നമ്മുടെ മുത്തശ്ശിക്കഥാ പാരമ്പര്യത്തോടാണ് കൂടുതലും ചേര്ന്നുനില്ക്കുന്നത്. അതുകൊണ്ടുതന്നെയാണ് മാലി…
റഷ്യന്‍ നാടോടിക്കഥകളും കുട്ടിക്കഥകളും ചിത്രങ്ങളും ചിത്രങ്ങള്‍: കെ.ആര്‍ രാജി കരടിക്കുപറ്റിയ അമളി , മധുരക്കിഴങ്ങുമോഷ്ടിച്ച കരടി ,കൊച്ചുപൂവനും കൂട്ടുകാരും ,വേതാളം തുടങ്ങിയ രസകരമായ നാടോടി കഥകളും ചിത്രങ്ങളും…
മഹാ ഭാരതം സാംസ്‌കാരിക ചരിത്രം സുനില്‍ പി ഇളയിടം മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാതയാണ് സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരതം:…
SISHYANUM MAKANUM

SISHYANUM MAKANUM

55.00
പുരാണങ്ങളുടെ അന്തസ്സത്തയെ സാക്ഷാത്കരിച്ച് വള്ളത്തോള് അവയിലെ രോമാഞ്ചദായകങ്ങളായ സന്ദര്ഭങ്ങളെയും നിത്യയുവത്വമാര്ന്ന വ്യക്തികളെയും വ്യാഖ്യാനിക്കുന്നതിലും ചിത്രീകരിക്കുന്നതിലും തന്റെ ശില്പസാമര്ത്ഥ്യം നിര്ല്ലോപം വിനിയോഗിച്ചിട്ടുണ്ട്. ആഖ്യാനോപാഖ്യാനജടിലമായ പുരാണങ്ങളില്നിന്ന് അവയുടെ സാംസ്കാരികശുദ്ധിക്കു ലോപംതട്ടാതെ…
SHIVAN MUTHAL SANKARAN VARE

SHIVAN MUTHAL SANKARAN VARE

153.00
ശിവന്‍ മുതല്‍ ശങ്കരന്‍ വരെ ദേവ്ദത് പട്‌നായ്ക്‌ വിവർത്തനം: എസ്. ജയേഷ്‌ ജനനേന്ദ്രിയം ബിംബമാക്കുന്ന, പർവതത്തിൽ ധ്യാനിച്ചിരിക്കുന്ന, കൂട്ടിന് ഭൂതഗണങ്ങളുള്ള ഒരു ദൈവം അപൂർവങ്ങളിൽ അപൂർവം തന്നെയാണ്.…
കുഞ്ഞിക്കൂനൻ, കുറുമ്പൻ കുഞ്ഞുണ്ണി, ഇത്തിരിക്കുഞ്ഞൻ, കൊച്ചുനീലാണ്ടൻ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ബാലസാഹിത്യകാരൻ പി. നരേന്നു്രനാഥിന്റെ അനശ്വരമായ നാല് ബാലനോവലുകളുടെ സമാഹാരം.
പണ്ട് പണ്ട് ആനകൾക്ക് തുമ്പിക്കൈ ഉണ്ടായിരുന്നില്ല. പകരം ഒരു ചെറിയ മൂക്കു മാത്രം. കുറുക്കന്മാർക്കാകട്ടെ ഒരു ചെറിയ കുറ്റിവാൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തത്തയുടെ ചുണ്ട് ഇന്നത്തെപ്പോലെ ചുവന്നതായിരുന്നില്ല.അതിന്…
RIGVEDAM – 8 VOLUMES

RIGVEDAM – 8 VOLUMES

7,100.00
എല്ലാ വേദങ്ങളും സത്യമാണ്. എന്നാൽ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം. ആർഷഭാരതത്തിൻ്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണൻ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ…
ARIVERUM KATHAKAL

ARIVERUM KATHAKAL

215.00
കുട്ടികളെ സ്നേഹത്തിലേക്കും നന്മയിലേക്കും നയിക്കുന്ന കഥകളുടെ സമാഹാരം. ബുദ്ധിയും യുക്തിയും മൂല്യബോധവു മുണര്ത്തുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും. രസകരമായ വായനാനുഭവം പകരുന്ന കഥകളോടൊപ്പം കുട്ടികളെ പഠിപ്പിക്കാന്…
BAGDADILE KULLAN

BAGDADILE KULLAN

55.00
വൈകല്യങ്ങളോടെയാണ് ജനിച്ചതെങ്കിലും അപകർഷമശേഷം തോന്നാതെ ജീവിതം ഒരു വെല്ലുവിളിയായേറ്റെടുത്ത ബാഗ്ദാദിലെ ഫൈസൽ എന്ന കുള്ളന്റെ കഥ അദ്ധ്വാനത്തിലൂടെ ജീവിതവിജയം നേടാനാഗ്രഹി ക്കുന്നവർക്ക് ഒരു ഉത്തമമാതൃകയാണ്. അനുവാചകരെ വിസ്മയിപ്പിക്കുന്ന…
AESOPU KATHAKAL

AESOPU KATHAKAL

355.00
ആമയും മുയലും, ചെന്നായ വരുന്നേ!, സിംഹവും ചുെലിയും... ഈ കഥകള് കേള്ക്കാത്തവരായി ആരാണുള്ളത്? വിശ്വസാഹിത്യത്തിലെ കഥാപാരമ്പര്യത്തിന്റെ അതിപുരാലെതന ശേഖരമാണ് ഈസോപ്പുകഥകള്. 2000 വര്ഷത്തിലേറെ പഴക്കമുള്ള, വാമൊഴിയായി പ്രചരിച്ച…
RAMAYANAM VS MAHABHARATHAM

RAMAYANAM VS MAHABHARATHAM

205.00
AUTHOR: DEVDUTT PATTANAIK SHIPPING: FREE
പുതുതലമുറയിലെ കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും മാതൃഭാഷാപഠനം സുഗമമാക്കുന്നതിനും പ്രയോജനപ്പെടുന്ന കൃതി. കുട്ടികളുടെ ഇളംമനസ്സുകളിൽ സത്യസൗന്നുര്യങ്ങളുടെസാരസ്വതചൈതന്യം പകർന്നുനൽകാനും ഈകൃതികൾക്കു കഴിയുന്നു. മഴവില്ല്, ഊഞ്ഞാൽ, പൂന്തേൻ, ദീപശിഖാ കാളിദാസൻ, അപ്പൂപ്പനും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.