Shopping cart

show blocks helper

Sort by

View
സമസ്ത ജീവിത മണ്ഡലങ്ങളിലും മാതൃകായോഗ്യവും സര്‍വ മാനുഷിക ഗുണങ്ങളുടെയും വിളനിലമാണ് മുഹമ്മദ്നബി. മോശയുടെ സ്ഥൈര്യവും സോക്രട്ടീസിന്റെ വിവേകവും ബുദ്ധന്റെ ചിത്തവും യേശുവിന്റെ ആര്‍ദ്രതയും ഉള്‍ച്ചേര്‍ന്ന ആ മഹാത്മാവിനെപ്പറ്റി…
നിയമത്തിലും അടങ്ങിയിരിക്കുന്ന പ്രവചനങ്ങളെ പദോല്‍പ്പത്തി ശാസ്ത്രത്തിന്റെയും ജൂത-ക്രൈസ്തവ മത ചരിത്രത്തിന്റെയും വെളിച്ചത്തില്‍വിശകലനം ചെയ്യുകയാമ് ഈ കൃതി. മത താരതമ്യ മേഖലയിലുണ്ടായിട്ടുള്ള അപൂര്‍ ഗ്രന്ഥങ്ങളിലൊന്നാണിത്.
Muhammed Nabi

Muhammed Nabi

130.00
പ്രവാചകന്റെ എഴുതിത്തീരാത്ത ബഹുമുഖജീവിതത്തെക്കുറിച്ച് ലോകപ്രശസ്തരായ പ്രതിഭകളും മലയാളത്തിലെ തികവുറ്റ എഴുത്തുകാരും വരച്ചുവെച്ച പ്രൌഢമായ രചനകളുടെ സമാഹാരം. അനുയായികളല്ലാത്തവരെപ്പോലും മുഹമ്മദ് നബിയുടെ വ്യക്തിത്വം എത്രമാത്രം അഗാധമായി സ്വാധീനിച്ചുവെന്നും അവരില്‍…
മുഹമ്മദ് മഹാനായ പ്രവാചകന്‍ പ്രൊഫ. കെ.എസ് രാമകൃഷ്ണന്‍ പ്രവാചകന്‍, സൈന്യാധിപതി, ഭരണാധികാരി, തത്വജ്ഞാനി, കച്ചവടക്കാരന്‍, പ്രഭാഷകന്‍, രാഷ്ട്രതന്ത്രജ്ഞന്‍, പരിഷ്കര്‍ത്താവ്, അനാഥ സംരക്ഷകന്‍, അടിമമോചകന്‍, കുടുംബനാഥന്‍, സ്ത്രീവിമോചകന്‍..... ബഹുമുഖമായ…
മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍ നഈം സ്വിദ്ദീഖി മൊഴിമാറ്റം: കെ.ടി ഹുസൈന്‍, പി.പി അബ്ദുര്‍റഹ്മാന്‍ നഈം സ്വിദ്ധീഖിയുടെ തൂലികയുടെയും ചിന്തയുടെയും വിശുദ്ധ കാന്തിയും മതാഭിനിവേശത്തിന്റെ വികാരോഷ്മളതയും സമ്പൂര്‍ണ ശക്തിയോടെ…
താളപ്പിഴകളുടെ ലോകത്തില്‍ അപസ്വരങ്ങളുമായി അഭിരമിച്ചുകഴിഞ്ഞ മനുഷ്യന് വേദ നാദത്തിന്റെ സ്വരതരംഗമുണര്‍ത്താന്‍ ദൈവം നിയോഗിക്കുന്ന രാഗശില്‍പിയാണ് പ്രവാചകന്‍. ജീവിതത്തിന്റെ മാധുര്യവും പ്രപഞ്ചത്തിന്റെ സൌന്ദര്യവും പുനഃസൃഷ്ടിക്കാന്‍ പ്രവാചകന്റെ ജീവിതത്തിലെ ജ്വലിക്കുന്ന…
Marubhoomiyile Pravachakan

Marubhoomiyile Pravachakan

175.00
മരുഭൂമിയിലെ പ്രവാചകന്‍ കെ.എല്‍ ഗൗബ വിവര്‍ത്തനം: ജമാല്‍ കൊച്ചങ്ങാടി മാനവ ഭാഗധേയത്തെ അത്യഗാധമായി സ്വാധീനിച്ചവരില്‍ അതുല്യനാണ് പ്രവാചകന്‍ മുഹമ്മദ്(സ). മിത്തുകളുടെയും ഇതിഹാസങ്ങളുടെയും ഇരുളിലല്ല, ചരിത്രത്തിന്റെ തെളിമയിലാണദ്ദേഹം ശോഭിച്ചുനില്‍ക്കുന്നത്.…
ഇസ്ലാമിനെ അതിന്റെ മൂലപ്രമാണങ്ങളായ ഖുര്ആനില്‍നിന്നും ഹദീസില്‍നിന്നും നേരിട്ടു പഠിച്ച ചുരുക്കം അമുസ്‌ലിം എഴുത്തുകാരിലൊരാളാണ് നാഥുറാം.നീണ്ടകാലം മധ്യപൗരസ്ത്യ ദേശത്ത് ജീവിച്ച ഗ്രന്ഥകാരന് ഇസ്‌ലാമിക സംസ്‌കാരവുമായി അടുത്ത് പരിചയപ്പെടാന്‍ അവസരം…
Daivadoothanaya Muhammed

Daivadoothanaya Muhammed

675.00
ദൈവദൂതനായ മുഹമ്മദ് ഡോ. മുഹമ്മദ് ഹമീദുല്ല എഴുതിയാല്‍ തീരാത്ത ജീവിതമാണ് മുഹമ്മദ് നബിയുടേത്. നബിയുടെ മത സാമൂഹിക രാഷ്ട്രീയ ജീവിതത്തെ അക്കാദമിക മികവോടെ അവതരിപ്പിക്കുന്ന ബൃഹത്തായ ജീവചരിത്രമാണ്…
തടവറയില്‍നിന്ന് പള്ളിയിലേക്ക് അടിയാര്‍ വിവര്‍ത്തനം: അബ്ദുറഹ്മാന്‍ മുനൂര്‍ പത്രാധിപര്‍, രാഷ്ട്രീയ നേതാവ്, കവി, ഗ്രന്ഥകാരന്‍, ചലച്ചിത്രകാരന്‍, നാടക രചയിതാവ് തുടങ്ങിയ ബഹുമുഖ വ്യക്തിത്വംകൊണ്ട് തമിഴകത്ത് പ്രസിദ്ധനാണ് അടിയാര്‍.…
കേരളീയര്‍ക്ക് ഏറെയൊന്നും പരിചയമില്ലാത്ത പ്രദേശങ്ങളിലൊന്നാണ് സാംബിയ. ഒരുകോടിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യം. ഇസ്ലാമിക പ്രബോധനാവശ്യാര്‍ത്ഥം അവിടെ കഴിച്ചു കൂട്ടിയ ഗ്രന്ഥകാരന്‍ തനിക്കുണ്ടായ ഹൃദയസ്പര്‍ശിയായ ഏതാനും…
സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും പ്രസിദ്ധരായ മുസ്ലിം പ്രവര്‍ത്തകരില്‍ പ്രുഖനായിരുന്നു മര്‍ഹൂം മുഹമ്മ്ദ് മുസ്ലിം. വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടിംഗിന് പേരുകേട്ട ഉര്‍ദു പത്രമായ 'ദഅ്വത്തി'ന്റെ പത്രാധിപരായിരുന്നു അദ്ദേഹം. പ്രൌഢവും അനുദ്ധതവുമായ…
Qardawiyude Athma Kadha

Qardawiyude Athma Kadha

198.00
ഖറദാവിയുടെ ആത്മകഥ സുബൈര്‍ കുന്നമംഗലം ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഇസ്ലാമിക പണ്ഡിതന്മാരില്‍ ശൈഖ് യൂസുഫുല്‍ ഖറദാവിക്ക് സമശീര്‍ഷനായി മറ്റൊരാളില്ല. ഒരേസമയം പണ്ഡിതനും അധ്യാപകനും വാഗ്മിയും ഗ്രന്ഥകാരനും മുഫ്തിയും…
മൗലികവും വ്യതിരിക്തവുമായ വീക്ഷണങ്ങള്‍കൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനത്തെ സമ്പന്നമാക്കിയ പണ്ഡിതനാണ് കെ.ടി. അബ്ദുര്‍റഹീം. പ്രസ്ഥാനത്തിനുവേണ്ടി വിവിധ മേഖലകളില്‍ സേവനം ചെയ്ത അദ്ദേഹം തന്റെ പ്രാസ്ഥാനിക അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഈ…
പൂമ്പാറ്റയുടെ ആത്മാവ് മുഹമ്മദലിയുടെ ആത്മകഥ മുഹമ്മദലി, ഹസ്‌ന യാസീന്‍ അലി ലോകപ്രശസ്ത ബോക്സിംഗ് താരമായിരുന്ന മുഹമ്മദലിയുടെ ജീവിതം ഇതിഹാസതുല്യമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് നൂറുകണക്കിന് പുസ്തകങ്ങള്‍ വിവിധ ഭാഷകളിലായി രചിക്കപ്പെട്ടിട്ടുണ്ട്.…
Ormayude Olangalil

Ormayude Olangalil

238.00
ഓര്‍മ്മയുടെ ഓളങ്ങളില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുത്തുകാരന്‍, വാഗ്മി, സംഘാടകന്‍, പ്രസാധകന്‍ എന്നീ നിലകളിലെല്ലാം കേരള മുസ്ലിം പൊതു മണ്ഡലത്തില്‍ നിറ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ…
Ormakurippukal

Ormakurippukal

55.00
കേരളത്തിന്റെ മുസ്ലിം മതസാംസ്കാരിക രംഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ കഥ പറയുകയാണ്, ആ ഉയിര്‍ത്തെഴുന്നേല്‍പിന് സാക്ഷിയായി, അതിലൊരു മുന്നണിപ്പോരാളിയായി രംഗത്തുണ്ടായിരുന്ന ഗ്രന്ഥകര്‍ത്താവ്. താന്‍ ബന്ധപ്പെട്ട പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളും മതസാംസ്കാരിക രംഗത്തുവന്ന…
തമിഴ്നാട്ടിലെ കലാസാഹിത്യ രാഷ്ട്രീയ രംഗങ്ങളില്‍ പേരെടുത്ത വ്യക്തിത്വമായിരുന്നു അടിയാര്‍. അധ്യാപകരില്‍നിന്നും സഹപാഠികളില്‍നിന്നും ചെറുപ്പന്നേ ഇസ്ലാമിനെ പരിചയപ്പെട്ട അദ്ദേഹം പിന്നീട് നിഷ്പക്ഷമായി ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തപ്പോള്‍ ആ…
ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് അമേരിക്കന്‍ നിയമത്തില്‍ മാസ്റര്‍ ബിരുദവും മ്യൂണിച്ച് സര്‍വകലാശാലയില്‍നിന്ന് ജര്‍മന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടിയ മുറാദ് ഹോഫ്മാന്‍ വിവിധ രാജ്യങ്ങളില്‍ ജര്‍മനിയുടെ അമ്പാസഡറായി ദീര്‍ഘകാലം…
Mazhavil Sakshyangal

Mazhavil Sakshyangal

145.00
മഴവില്‍ സാക്ഷ്യങ്ങള്‍ കെ.പി പ്രസന്നന്‍ സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഇസ്ലാമിനെ കണ്ടെത്തിയ ഒരാളുടെ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും സമാഹാരം. തനിമയും ലാളിത്യവുമുള്ള ഭാഷ. താന്‍ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടുമുള്ള…
Mappila Khalasi Kadha Parayunu

Mappila Khalasi Kadha Parayunu

270.00
മാപ്പിള ഖലാസി കഥ പറയുന്നു സി.എം മുസ്തഫ ഹാജി തമിഴ്‌നാട്, ആന്ധ്ര, ഒറീസ്സ, പശ്ചിമബംഗാള്‍, ബീഹാര്‍ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍പ്രവാസിയായി അലയുകയും ജോലി ചെയ്ത്…
Malcolm X

Malcolm X

584.00
Sale!

Malcolm X

584.00
Malcolm X മാല്‍ക്കം എക്‌സ് അലക്‌സ് ഹാലി വിവര്‍ത്തനം: എ.പി കുഞ്ഞാമു അലക്സ് ഹാലിയുടെ തൂലിക മനോഹരമായി പകര്‍ത്തിയ മാല്‍ക്കം എക്സിന്റെ ആത്മകഥ. അമേരിക്കന്‍ പുസ്തക വിപണിയിലെ…
ഖദീജ ബീവി തിരുനബിയുടെ പ്രഭാവലയത്തില്‍ വി.കെ ജലീല്‍ നബിയുടെ ജീവിതത്തിന്റെ മാത്രമല്ല, പ്രസ്ഥാനത്തിന്റെ തന്നെ അവിഭാജ്യ ഭാഗമായിരുന്നു പ്രിയ സഖിയും പത്നിയുമായിരുന്ന ഖദീജ ബീവി. മക്കാ കാലഘട്ടത്തില്‍…
Jeevithaksharangal

Jeevithaksharangal

189.00
ജീവിതാക്ഷരങ്ങള്‍ ഒ. അബ്ദുര്‍റഹ്മാന്‍ പത്രപ്രവര്‍ത്തകന്‍, സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, വാഗ്മി എന്നീ നിലകളിലെല്ലാം അര നൂറ്റാണ്ടിലേറെ കാലമായി കേരളീയ സാമൂഹിക ജീവിതത്തിലെ നിറസാന്നിധ്യമായ ഒ.അബ്ദുര്‍റഹ്മാന്‍ തന്റെ ജീവിതാനുഭവങ്ങളും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.