Shopping cart

show blocks helper

Sort by

View
ഡല്‍ഹി പോലീസ് കമ്മീഷണറും സി.ബി.ഐ.യില്‍ ഐജിയുമായി പ്രവര്‍ത്തിക്കുകയും നിരവധി അന്തര്‍ദേശീയ തലത്തിലുള്ള പോലീസ് ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുള്ള നീരജ് കുമാറിന്റെ ഓര്‍മക്കുറിപ്പുകള്‍. പരിഭാഷ: രാധാകൃഷ്ണന്‍ തൊടുപുഴ.
ARUMAKALUDE LOKAM

ARUMAKALUDE LOKAM

535.00
അരുമകളുടെ ലോകം ഡോ. എസ് സുനില്‍കുമാര്‍ കേരളത്തിനകത്തും പുറത്തും പ്രചാരത്തിലുള്ള അരുമ മൃഗങ്ങളെക്കുറിച്ചും പക്ഷികളെക്കുറിച്ചു പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥം. അരുമകളെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുതൽ രോഗപ്രതിരോധ…
ഫലസ്തീന്‍ സമ്പൂര്‍ണ ചരിത്രം ഡോ. ത്വാരിഖ് സുവൈദാന്‍ മൊഴിമാറ്റം: അബ്ദുറഹ്മാന്‍ മൂന്നൂര്‍ ഫലസ്തീന്‍ ചരിത്രം സംബന്ധിച്ച റഫറന്‍സ് ഗ്രന്ഥം. പുരാതനയുഗം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള പുണ്യഭൂമിയുടെ സമ്പൂര്‍ണവും…
KERALTHILE MATSYANGAL

KERALTHILE MATSYANGAL

200.00
കേരളത്തിലെ മഝ്യങ്ങള്‍ ടി.ഡി വേലായുധന്‍ കേരളത്തിലെ മത്സ്യങ്ങളെ പരിചയപ്പെടുത്തുന്ന ആധികാരിക പുസ്തകം
Urine Therapy

Urine Therapy

160.00
മൂത്രചികിത്സയുമായി ബന്ധപ്പെട്ട് ലോകമെമ്പാടും അറിയപ്പെടുന്ന ബ്രിട്ടീഷ് ചികിത്സകന്‍ ജോണ്‍ ഡബ്ല്യൂ ആംസ്‌ട്രോങ് രചിച്ച ദ വാട്ടര്‍ ഓഫ് ലൈഫ് എന്ന ഗ്രന്ഥത്തിന്റെ സ്വതന്ത്ര മൊഴിമാറ്റം. അപൂര്‍വ്വഗ്രന്ഥം. പരിഭാഷ:…
പ്രവാചക പാഠശാലയില്‍നിന്ന് ശിക്ഷണ ശീലങ്ങള്‍ ഏറ്റുവാങ്ങി അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളായി മാറിയ മഹത്തുക്കള്‍ ജനപദങ്ങളുടെ സഞ്ചാര വീഥിയിലെന്നും പ്രകാശം പരത്തിയതായി കാണാം. ആ മഹദ് വ്യക്തികളുടെയും അവരുടെ…
ഇലഞ്ഞിയുടെയും മൈലാഞ്ചിയുടെയും മണങ്ങൾ സ്നേഹസൗഹൃദങ്ങൾ നാട്ടിൻപുറത്തെ നിഷ്കളങ്കവഴികളും പ്രവാസ ലോകത്തെ ഭാഷാ അതിരുകൾ മായ്ക്കുന്ന സ്നേഹബന്ധങ്ങളും പി ശ്രീകല വാക്കുകളിൽ കൊരുത്തു ഓര്മകളായും അനുഭവലോകങ്ങളായും മനുഷ്യപ്പറ്റോടെ നമ്മോട്…
ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനമാണ് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. 1928-ല്‍ ഈജിപ്തില്‍ രൂപംകൊണ്ട ഇഖ്‌വാന് ഇന്ന് അറബി ഭാഷ സംസാരിക്കുന്ന ഏഷ്യന്‍ ആഫ്രക്കന്‍…
GUJARATH THIRASHEELAKU PINNIL

GUJARATH THIRASHEELAKU PINNIL

199.00
അസാധാരണമായൊരു നിർഭയത്വമാണ് ആർ ബി ശ്രീകുമാർ. മോദിയുടെ മൂക്കിന് താഴെ നിന്ന് അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ അഭിനന്ദാർഹമാണ്. ഫാസിസം തോൽപ്പിക്കപ്പെടണമെന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളാണ് ഇന്നും…
ബോണ്‍സായ് ധനത്തിനും ആനന്ദത്തിനും പി.ജെ ജോസഫ് മേരിക്കുട്ടി എബ്രഹാം കുറച്ച് സൗന്ദര്യബോധവും കലയും ഉണ്ടെങ്കില് ആര്ക്കും ഒരു ബോണ്സായി കലാകാരനാകാം. മികച്ച ഒരു വരുമാന മാര്ഗം കൂടിയാണ്…
കന്നഡ സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരനായ നിരഞ്ജന മലയാളിക്ക് സുപരിചിതനാണ്. മഹത്തായ കയ്യൂര്‍ സമരത്തെ തന്റെ നോവലിലൂടെ ഇന്ത്യന്‍ സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് അദ്ദേഹം. നിരഞ്ജനയുടെ ജീവിതവും അദ്ദേഹത്തിന്റെ…
ഗതകാല ചരിത്രത്തിന്റെ നൂറ്റാണ്ടുകള്‍ താണ്ടിക്കടന്ന് ആത്മാവ് നടത്തിയ തീര്‍ഥയാത്രകളുടെ രസകരവും പഠനാര്‍ഹവുമായ അനുഭവവിവരണങ്ങളാണ് ഈ കൃതിയിലെ ഉള്ളടക്കം. പശ്ചിമേഷ്യന്‍ പശ്ചാത്തലത്തില്‍ ഇന്നും പ്രസക്തി നശിച്ചിട്ടില്ലാത്ത, കാലത്തിന്റെ അനന്തവിദൂരപഥത്തിലോളം…
ലൈംഗികതയെന്നാല്‍ സെക്‌സിന്റെ പ്രശ്‌നങ്ങള്‍ മാത്രമല്ല. അതിന് സൗന്ദര്യാത്മകതലങ്ങള്‍കൂടിയുണ്ട്. അതു നേടിയെടുക്കാനുള്ള വൈഭവങ്ങള്‍ വേണം. ആഗ്രഹത്തിന്റെ ചിറകിലേറി രതിയുടെ ആരോഹണാവരോഹണങ്ങള്‍ ആസ്വദിക്കാനാകണമെങ്കില്‍ ഊഷ്മളബന്ധത്തിന്റെ നൂലിഴകള്‍ വേണം. പ്രണയത്തിന്റെ മേമ്പൊടി…
Author: A GROUP OF AUTHORS
Soundaryam Swanthamakkam

Soundaryam Swanthamakkam

180.00
മുഖക്കുരു, ചര്‍മസൗന്ദര്യം, കണ്ണുകള്‍, കേശസംരക്ഷണം, കൈകാലുകളുടെ സംരക്ഷണം, അനാവശ്യമായ രോമം, സൗന്ദര്യസ്‌നാനം, മധുരമായ ചുണ്ടുകള്‍, ദന്തസംരക്ഷണം, ശരീരഭാഗത്തിന്റെ പാടുകള്‍, പ്രായവും സൗന്ദര്യവും, സൗന്ദര്യത്തിലേക്കുള്ള എളുപ്പമാര്‍ഗങ്ങള്‍ തുടങ്ങിയ അധ്യായങ്ങളിലൂടെ…
ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ട സ്ത്രീ മുതല്‍ സമകാലിക സ്ത്രീപക്ഷ നാടകവേദിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ വരെ ആധികാരികമായി ചൂണ്ടിക്കാണിക്കുന്ന പഠനങ്ങളുടെ സമാഹാരമാണ് പെണ്ണരങ്ങ് കാലാന്തരയാത്രകള്‍ എന്ന ഗ്രന്ഥം. മലയാള നാടകവേദിയിലെ…
അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ജീവിതാനുഭവങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കുന്ന നാടോടിപ്പാട്ടുകളില്‍ സവര്‍ണ്ണ - അവര്‍ണ്ണ സംസ്‌കാരങ്ങളുടെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞു നില്ക്കുന്നു. ഇത്തരം വൈരുദ്ധ്യങ്ങളെ വര്‍ഗ്ഗവീക്ഷണത്തില്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പഠനഗ്രന്ഥമാണ് വര്‍ഗ്ഗവീക്ഷണം നാടോടിപ്പാട്ടുകളില്‍.…
Book : KAVYAKAIRALI (MALAYALAM BA/B.SC SEM-II MG UTY) Author: PAUL Category : Academics ISBN : 9789388597746 Binding : Normal Publishing…
ഭൂമിയില്‍ മനുഷ്യനും മറ്റു ജീവികള്‍ക്കും തുല്യ അവകാശമാണ്. സഹവര്‍ത്തിത്തമാണ് ജീവന്റെ താളം, ഭൂമിയുടെ താളം, ആ താളം തെറ്റിത്തുടങ്ങി. സ്വന്തം സുഖസൗകര്യങ്ങള്‍ക്കായി മനുഷ്യര്‍ നടത്തിയ ഇടപെടലുകള്‍ ഒരുപാട്…
Author: DR P S RADHAKRISHNAN
OUT OF SYLLABUS

OUT OF SYLLABUS

100.00
മത്സരപ്പരീക്ഷ അനായാസേന വിജയിക്കുവാനുള്ള മുന്നൊരുക്കമാണ് ഈ ഇന്‍ഫൊടെയിന്‍മെന്റ് പ്രോഗ്രാമിന്റെ മുഖ്യ അജണ്ട. ഒരിക്കലും കാലഹരണപ്പെടാത്ത, പ്രസക്തമായ വിജ്ഞാന സ്രോതസ്സ് നിരന്തരം അനാവരണംചെയ്ത് മത്സരാര്‍ത്ഥിയെ ഇവിടെ സജീവമാക്കുന്നു. ഇതിനു…
ഇസ്ലാമിലെ മഹാന്മാരായ നവോത്ഥാന നായകന്മാരില്‍ ഒരാളാണ് ഇന്ത്യന്‍ പണ്ഡിതനായ ശൈഖ് അഹ്മദ് സര്‍ഹിന്ദി. ഹിജ്റ രണ്ടാം ശതാബ്ദത്തിന്റെ തുടക്കത്തില്‍ സ്വൂഫിസത്തിലെ വ്യതിയാനങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ സഫലമായ പോരാട്ടങ്ങളുടെ…
ജി.കെ. എന്ന അനശ്വരകഥാപാത്രവും അമ്പരപ്പിക്കുന്ന ക്ലൈമാക്സും കൊണ്ട് ഇന്ത്യൻ സിനിമയിൽത്തന്നെ നാഴികക്കല്ലായിത്തീർന്ന ന്യൂഡൽഹി, വിൻസന്റ് ഗോമസ് എന്ന തകർപ്പൻ നായകവില്ലനിലൂടെ അധോലോകസിനിമകളുടെ തരംഗത്തിന് വമ്പൻ തുടക്കമിട്ട രാജാവിന്റെ…
Manorogangale Manassilakkam

Manorogangale Manassilakkam

136.00
കഴിഞ്ഞ ദശകങ്ങളില്‍ മനോരോഗചികിത്സാരംഗത്തുണ്ടായ മുന്നേറ്റങ്ങളില്‍, ജനങ്ങള്‍ ഭീതിയോടെയും അവജ്ഞതയോടെയും കണ്ടിരുന്ന പല മനോരോഗങ്ങളുടെയും ദുരൂഹത അനായാസം കുരുക്കഴിഞ്ഞു. ശാസ്ത്രത്തിന്റെ ഈ മുന്നേറ്റങ്ങളെ അടുത്ത് പരിചയപ്പെടുത്തുന്നവയാണ് ഈ ലേഖനങ്ങളോരോന്നും.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.