Shopping cart

show blocks helper

Sort by

View
Oru Cheriya Marathinte Nizhal

Oru Cheriya Marathinte Nizhal

255.00
ഒരു ചെറിയ മരത്തിന്റെ നിഴല്‍ റഹീം കടവത്ത് ബേക്കല്‍ എന്ന കാസര്‍ക്കോടന്‍ ഗ്രാമത്തില്‍നിന്നു തുടങ്ങി യൂറോപ്പിലും അറേബ്യയിലും എത്തുന്ന അസാധാരണമായ യാത്രകള്‍... മരുഭൂമിയിലെ വെയിലും റുമാനിയന്‍ ജിപ്സി…
ORKKANISHTAPEDUNNA ORMMAKAL

ORKKANISHTAPEDUNNA ORMMAKAL

162.00
ഓര്‍ക്കാനിഷ്ടപ്പെടുന്ന ഓര്‍മ്മകള്‍ ഇന്ദുലേഖ സമയമടുക്കുന്തോറും മനസ്സ് തിരിച്ചു വിളിക്കുന്നു. കാരണമറിയാത്ത ഒരസ്വസ്ഥത, സംഘര്‍ഷം. ഒരു കാര്യത്തിലും ശ്രദ്ധ കിട്ടുന്നില്ല. ഒരുവേള യാത്ര ക്യാന്‍സല്‍ ചെയ്താലോ എന്നുകൂടി ചിന്തിച്ചു.…
ഒരു വീല്‍ചെയര്‍ സഞ്ചാരിയുടെ ഹൃദയതാളം എസ്.എം സാദിഖ് ഈ ഗ്രന്ഥം നമുക്ക് സവിശേഷമായ എന്തെങ്കിലും അറിവ് പകര്‍ന്നു നല്‍കുകയില്ല. പി.എസ്.സി പരീക്ഷ എഴുതാന്‍ സഹായിക്കുകയില്ല. ബാങ്ക് ടെസ്റ്റിനോ…
SANTHOSHATHODE JIVIKKAM

SANTHOSHATHODE JIVIKKAM

213.00
സന്തോഷത്തോടെ ജീവിക്കാം ഡോ. ഉമര്‍ ഫാറൂഖ് എസ്.എല്‍.പി സൗഭാഗ്യങ്ങള്‍ക്ക് നടുവില്‍പോലും സന്തോഷിക്കാന്‍ കഴിയാത്തവരും ഏത് പ്രശ്‌നത്തിനിടയിലും സന്തോഷം കണ്ടെത്തുന്നവരുമുണ്ട് നമുക്കിടയില്‍. എന്നാല്‍ നിസ്സാര കാര്യങ്ങള്‍ക്കുപോലും സന്തോഷം നഷ്ടപ്പെടുത്തുന്നവരാണ്…
ഡല്‍ഹി ഫയല്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ കൈയൊപ്പ് മോഹന്‍ദാസ് പാറപ്പുറത്ത് ഇന്ദ്രപ്രസ്ഥം ഉരുകിത്തിളയ്ക്കുന്ന കാലത്തൊക്കെ മോഹന്‍ദാസ് ചരിത്രത്തിന്റെ വിനീതനായ സാക്ഷിയായി അവിടെയുണ്ടായിരുന്നു. ഇന്ത്യയുടെ ഭാഗധേയം തിരുത്തിയെഴുതിയ അടിയന്തിരാവസ്ഥക്കാലം മുതല്‍…
Theepidicha Parnasaalakal

Theepidicha Parnasaalakal

240.00
തീപിടിച്ച പര്‍ണ്ണശാലകള്‍ ജോയ് മാത്യു സാമാന്യലോകത്തെ തലകീഴായ്വെച്ച് എഴുത്തിലും നടനത്തിലും തത്ത്വചിന്തയിലും സന്ന്യാസത്തില്‍പ്പോലും ഒത്തുതീര്‍പ്പിനു വഴങ്ങാത്ത മൗലികതയുമായി ഉന്മാദത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ച സുരാസു, സാമ്പ്രദായിക സങ്കല്‍പ്പങ്ങളെ അട്ടിമറിച്ച…
Aduppangalude Soochika

Aduppangalude Soochika

234.00
അടുപ്പങ്ങളുടെ സൂചിക ഇ.പി. രാജഗോപാലന്‍ പലതരം വികാരങ്ങള്‍ കുടിയിരിക്കുന്ന ഓര്‍മ്മകള്‍, മനുഷ്യരും പ്രകൃതിയും ഒച്ചയും മൗനവും ജ്ഞാനികളും കിറുക്കന്മാരും സന്താപവും സമാധാനവും സമരവും സംഗീതവും പറന്നുവന്നിരിക്കുന്ന നാടന്‍മരം…
Pattum Chumannoral

Pattum Chumannoral

135.00
പാട്ടും ചുമന്നൊരാള്‍ എം കുഞ്ഞിമൂസ സംഗീതവും ജീവിതവും ബഷീര്‍ തിക്കോടി മനുഷ്യര്‍ക്കേവര്‍ക്കും ഒരു ഭൂതകാലവും ജീവചരിത്രവുമുണ്ട്. ജീവിതഭാരം പേറുന്നവരുടെ ഓര്‍മകള്‍ക്കും ആത്മകഥയ്ക്കും എന്നും ജീവനുണ്ടാകും. ജീവിതം സംഗീതമയമാകുമ്പോഴാകട്ടെ…
Dubberu Mittayi

Dubberu Mittayi

195.00
ഡബ്ബറ് മിഠായി സജ്‌ന അബ്ദുള്ള ഭൂതകാല അനുഭവങ്ങളെ രേഖീയമായി അടയാളപ്പെടുത്തിയതാണ് ആത്മകഥകള്‍.സത്യത്തില്‍ നമ്മുടെ ഗൃഹാതുരത്യം പലപ്പോഴും നമുക്ക് അനുഭവപ്പെടുക നമ്മുടെ കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോഴാണ്. അത് മനോഹരമായി…
Ormayude Tharapathangalil

Ormayude Tharapathangalil

495.00
ഓര്‍മയുടെ താരാപഥങ്ങളില്‍ സി.പി ഉമര്‍ സുല്ലമി, സി.കെ റജീഷ് അര നൂറ്റാണ്ടിലേറെ കാലം മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ സജീവ സാന്നിധ്യമായ പണ്ഡിതന്‍ സി പി ഉമര്‍ സുല്ലമിയുടെ…
വിംസിയും ഞാനും മുഹമ്മദ് അബ്ദുറഹിമാനും കാതിയാളം അബൂബക്കര്‍ സ്മൃതി ചിത്രങ്ങള്‍ പാറയില്‍ കോറിയപോലെ കാലത്തിന്റെ തിരസ്‌ക്കാരത്തെ നിരാകരിക്കുംവിധം മനോഹരമായി വരച്ചിട്ട കൃതി...
ORU MUKHAM

ORU MUKHAM

585.00
Sale!

ORU MUKHAM

585.00
ഒരു മുഖം ജനപ്രിയ നാടകവേദിയുടെ മിടിപ്പുകള്‍ ഡോ. കെ. ശ്രീകുമാര്‍ നാടകസംബന്ധിയായ മികച്ച ഗ്രന്ഥത്തിനുള്ള കേരള സംഗീതനാടക അക്കാദമി അവാര്‍ഡും മികച്ച രൂപകല്‍പനയ്ക്കുള്ള ബാലാമണിയമ്മ പുരസ്‌കാരവും മികച്ച…
Jagathy Oru Abhinaya Vismayam

Jagathy Oru Abhinaya Vismayam

200.00
ജഗതി ഒരു അഭിനയ വിസ്മയം രമേഷ് പുതിയമഠം ജഗതി ശ്രീകുമാര്‍. മലയാളസിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയപ്രതിഭ. ചിരിയും ചിന്തയും കൊണ്ട് അത്ഭുതം തീര്‍ത്ത നടനവിസ്‌ഫോടനത്തെക്കുറിച്ചുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും…
ഭരണഘടനയുടെ കാവലാള്‍ ഓര്‍മ്മക്കുറിപ്പുകള്‍ തീസ്ത സെതല്‍വാദ് ടീസ്റ്റ സെതല്‍വാദ് ആരാണ്? വലതുപക്ഷ ഹിന്ദുവിന് അവര്‍ ഇന്ത്യയുടെ മുന്നോട്ടുള്ള ''യശസ്സി''ലേക്കുള്ള യാത്രയിലെ വിനാശകരമായ തടസ്സമാണ്. ഇത് യഥാര്‍ത്ഥ തീസ്തയുടെ…
Schoolmuttam

Schoolmuttam

230.00
സ്‌കൂള്‍ മുറ്റം എഡിറ്റര്‍: ഗിരീഷ് കാക്കൂര്‍ ഇടവപ്പാതിയും കളികൂട്ടുകാരും മഞ്ചാടിമണികളും പരീക്ഷകളും അവധിക്കാലവും ഒരിക്കല്‍ കൂടി വിരുന്നെത്തുന്ന ബാല്യത്തിന്റ്‌റെ ഓര്‍മകളുടെ ഉത്സവം. ഗൃഹാതുരത്വത്തിന്റെ സ്‌കൂള്‍ മുറ്റത്തേക്ക് ഏവരെയും…
Vaakkukal Thaliritta Kaalam

Vaakkukal Thaliritta Kaalam

160.00
വാക്കുകള്‍ തളിരിട്ട കാലം ഒരു മതപ്രഭാഷകയുടെ ഓര്‍മക്കുറിപ്പുകള്‍ എ ജമീല ടീച്ചര്‍ മതപ്രഭാഷണരംഗത്ത് ജ്വലിച്ചുനിന്ന ഗ്രന്ഥകാരി തന്റെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു. വായനക്കാര്‍ക്ക് ഏറെ പ്രയോജനകരമാവും ഈ കൃതി.…
Sacharithante Udyanam

Sacharithante Udyanam

324.00
സച്ചരിതന്റെ ഉദ്യാനം ജമാല്‍ സാഹിബിന്റെ ജീവിതം ടി.പി ചെറൂപ്പ, കെ.എസ് മുസ്തഫ ഈ പുസ്തകം ജമാല് സാഹിബിന്റെ കീര്‍ത്തനമല്ല; സ്തുതിപ്പാട്ടുമല്ല. ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടായിരുന്നു മക്കളേ ഇവിടെ.…
Chembakathaikal Pootha Manathu

Chembakathaikal Pootha Manathu

100.00
ചെമ്പകത്തൈകള്‍ പൂത്തമാനത്ത് (ഓര്‍മ്മകള്‍) രമേഷ് പുതിയമഠം 'എന്റെ പിതാവിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നു എം.കെ. അര്‍ജുനന്‍ മാഷ്. കുട്ടിക്കാലം മുതല്‍ കാണുന്ന സംഗീതപ്രതിഭ. അദ്ദേഹം മാത്രമല്ല, ആ കുടുംബവുമായും…
Latha Mangeshkar

Latha Mangeshkar

290.00
ലതാ മങ്കേഷ്‌കര്‍ സംഗീതവും ജീവിതവും ജമാല്‍ കൊച്ചങ്ങാടി ചില വിദേശ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു: ഇന്ത്യയിലുള്ളതെല്ലാം ഞങ്ങളുടെ നാട്ടുലുമുണ്ട്: താജ്മഹലും ലതാമങ്കേഷ്‌കറും ഒഴികെ. ശരിയാണ് ഈ സഹസ്രാബ്ദത്തിന്റെ…
Thanmayam

Thanmayam

270.00
Sale!

Thanmayam

270.00
തന്മയം പ്രിയ എ.എസ് പ്രിയം, ദീപം, ആനന്ദം, ശിവം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി, കടന്നുപോയ ജീവിതാനുഭവങ്ങളെ ഓര്‍മിക്കുകയാണ് കഥാകാരി പ്രിയ എ.എസ്. ഒരു ജീവിതത്തില്‍ താന്‍ എത്രതരം…
50 Classic Krithikal

50 Classic Krithikal

160.00
50 ക്ലാസിക് കൃതികള്‍ എന്‍.മൂസക്കുട്ടി സാര്‍വ്വകാലീനവും അത്യുത്കൃഷ്ടവുമായ ലോകക്ലാസിക് കൃതികളിലൂടെ ഒരു സര്‍ഗ്ഗാത്മകയാത്ര. ഇതിഹാസസമാനമായ ക്ലാസിക് കൃതികളെ ആഴത്തില്‍ അറിയാനും സമഗ്രമായി പഠിക്കാനും സഹായിക്കുന്ന സവിശേഷഗ്രന്ഥം. യുദ്ധവും…
BAPPA ORMAYILE NANAVU

BAPPA ORMAYILE NANAVU

140.00
ബാപ്പ ഓര്‍മയിലെ നനവ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ കേരളത്തിന്റെ സാമൂഹിക - രാഷ്ട്രീയ രംഗത്ത് തങ്കലിപികളാല്‍ എഴുതപ്പെട്ട നാമമാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.…
കുട്ടികളുടെ ബഷീര്‍ ഗിഫു മേലാറ്റൂര്‍ മലയാളസാഹിത്യത്തിലെ സുല്‍ത്താന്‍' വൈക്കം മുഹമ്മദ് ബഷീര്‍ എന്ന അനുഭവങ്ങളുള്ള ആചാര്യന് മലയാളികള്‍ കല്‍പിച്ചു നല്‍കിയിട്ടുള്ള നാമധേയമാണിത്. അക്ഷരാര്‍ത്ഥത്തില്‍ അത് വാസ്തവവുമായിരുന്നു. പലരും…
BASHEER ENNA ANUGRAHAM

BASHEER ENNA ANUGRAHAM

125.00
ബഷീര്‍ എന്ന അനുഗ്രഹം കെ.എ ബീന 'ബീന എന്ന പെണ്‍കുട്ടി, കേവലം ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത്, ബാല്യകാലസഖി വായിച്ചുണ്ടായ ആരാധനയില്‍ നിന്ന് തുടങ്ങി ബഷീര്‍ കഥാവശേഷനാവുന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.