Shopping cart

show blocks helper

Sort by

View
COMA

COMA

280.00
കോമ അന്‍വര്‍ അബ്ദുള്ള കുറ്റകൃത്യങ്ങളുടെ കാര്യകാരണബന്ധം തിരയുന്നതിലൂടെ, മനുഷ്യമനോഭാവങ്ങളുടെ ഇരുള്‍വലയങ്ങളിലേക്കു സഞ്ചരിക്കുന്ന കോമ കേവലം കുറ്റാന്വേഷണനോവല്‍ എന്ന നിലവിട്ട് നിതാന്തത തേടുന്ന രചനാശില്പം തന്നെയായിത്തീരുന്നു. രമ എന്ന…
DRAVIDAKKALLU

DRAVIDAKKALLU

199.00
ദ്രാവിഡക്കല്ല്‌ ദ്രാവിഡക്കല്ല് തേടി ഇറങ്ങുന്ന സുഹൃത്തുക്കളുടെ കഥ. മാന്ത്രിക നോവല്‍
NALVAR SANGATHILE MARANAKANAKK

NALVAR SANGATHILE MARANAKANAKK

145.00
നാല്‍വര്‍ സംഘത്തിലെ മരണക്കണക്ക് ശ്രീജേഷ് ടി.പി നല്ല മഴയുള്ളൊരു ജൂണ്‍ മാസം ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിലൂടെ ഒരു മനുഷ്യന്റെ തല ഒഴുകിവന്ന് കരയ്ക്കടിയുന്നു. ഒരു ഇല്ല്യൂഷന്‍പോലെ അങ്ങനെയൊന്ന്…
THE BRAIN GAME

THE BRAIN GAME

215.00
ദി ബ്രെയിന്‍ ഗെയിം മായാ കിരണ്‍ 'മായ കിരണ്‍ എഴുതിയ ദി ബ്രെയിന്‍ ഗെയിം എന്ന നോവല്‍ അക്ഷരാര്‍ത്ഥത്തില്‍ ബൗദ്ധിക വ്യായാമം അവകാശപ്പെടുന്ന ഒരു സീരിയല്‍ കില്ലിംഗ്…
YUDHANANTHARAM

YUDHANANTHARAM

110.00
യുദ്ധാനന്തരം റിഹാന്‍ റാഷിദ് ജന്മദേശത്ത് കുടിയിറക്കപ്പെട്ടവരുടെ കണ്ണീരും സാഹസികതയും നിറഞ്ഞ അതിജീവനയാത്രകളാണ് യുദ്ധാനന്തരം. കടലും കാലാവസ്ഥയും അതിര്‍ത്തികളും തീര്‍ത്ത പ്രതികൂലാവസ്ഥകളോട് നിരന്തരം ഏറ്റുമുട്ടിയാണ് അഭയാര്‍ത്ഥികള്‍ ആരും ഇറക്കിവിടാത്ത…
DRAVYAM

DRAVYAM

340.00
ദ്രവ്യം "പട്ടിണി രാജ്യം എന്ന് മുദ്രകുത്തിയ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ ഭൂതവർത്തമാനചരിത്രം പറയുന്ന നോവലാണ് ദ്രവ്യം. ഇന്ത്യക്കാർ നാവികരായ കപ്പലിനെയും പതിനാറ് നാവികരെയും ഏയ്ഡൻ കടലിടുക്കിൽ സൊമാലിൻ…
സിംഹത്തിന്റെ കഥ നീലച്ചടയന്‍ എന്ന കഥാസമാഹാരത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന അഖില്‍ കെയുടെ ആദ്യനോവല്‍
തട്ടിക്കൊണ്ടുപോയി ആര്‍.എല്‍ സ്റ്റീവെന്‍സന്റെ വിഖ്യാത നോവലായ കിഡ്‌നാപ്ഡിന്റെ പുനരാഖ്യാനം. ചരിത്ര വസ്തുതകളുടെ ഭാവനാത്മകമായ ആവിഷ്‌കാരത്താല്‍ സമ്പന്നമായ കൃതി. 18 ാം നൂറ്റാണ്ടിലെ സ്‌കോട്ട്‌ലന്റാണ് കഥാസ്ഥലം. 1745 ലെ…
Neelima

Neelima

220.00
നീലിമ ഒന്നും പൂർണ്ണമല്ലെങ്കിലും പൂർണ്ണത തേടിയുള്ള പ്രയാണമാണ് സർഗ്ഗജീവിതം. നീലിമ എന്ന കലാകാരിയെ അസ്വസ്ഥയാക്കുന്നത് തന്റെ ചിത്രങ്ങളിലെ എന്തോ ഒന്നിന്റെ കുറവാണ്. ആ ന്യൂനതയാകട്ടെ അവളുടെ ഉൾക്കണ്ണുകൾ…
PREMANAGARAM

PREMANAGARAM

170.00
പ്രേമ നഗരം പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം.നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിൻ്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ…
Kuntheedevi

Kuntheedevi

235.00
കുന്തീദേവി സഹനത്തിന്റെ കനലിൽ നിന്ന് ലഭ്യമായ ഊർജ്ജവും ധർമ്മത്തിന്റെ ബലത്തിൽ അനുഭവിച്ച നിത്യാനന്ദവും മഹാഭാരതത്തിലെ കുന്തിയുടെ ജീവിതാഖ്യാനമായി ആവിഷ്‌കരിച്ച നോവൽ. ഓർമ്മകൾ കാലക്രമം തെറ്റിച്ചുകൊണ്ട് വികാരവിചാരങ്ങൾ കുന്തിയുടെ…
KUNJALIMARAKKAR

KUNJALIMARAKKAR

100.00
കുഞ്ഞാലി മരക്കാര്‍ ടി.പി രാജീവന്‍ മലബാറിന്റെ ചരിത്രത്തില്‍ അധിനിവേശകരോടു പടവെട്ടി നാടിന്റെ സ്വാതന്ത്ര്യം കാക്കാന്‍ ശ്രമിച്ച ദേശസ്നേഹിയുടെ വീരഗാഥ. സാമൂതിരിയുടെ വലങ്കയ്യായിനിന്ന് നാടിനുവേണ്ടി പൊരുതിയിട്ടും പോര്‍ച്ചുഗീസുകാര്‍ക്ക് ഒറ്റുകൊടുക്കപ്പെട്ട…
Mazhavazhikal

Mazhavazhikal

85.00
മഴവഴികള്‍ പ്രളയമെന്നത് ഇത്രയും കാലം കേട്ടകഥകളില്‍ മാത്രമായിരുന്നു. ആ കഥകളില്‍ നിന്ന് പ്രളയത്തോടൊപ്പം ഇറങ്ങി നടക്കുകയാണ് ഈ നോവലില്‍ കൈഫ് എന്ന നായ. പ്രളയം നീന്തി വരുന്ന…
ജവാന്‍ C/o 56 APO കോവിലന്റെയും നന്തനാരുടേയും തിളങ്ങുന്ന പാരമ്പര്യത്തിലാണ് തെങ്ങമം ഗോപകുമാറിന്റെ പട്ടാളക്കഥ ‘ജവാൻ C/o 56 APO’ നിലകൊള്ളുന്നത്. നമ്മുടെ കാലത്തിന്റെ ഈ പട്ടാളക്കഥയെ…
Mehul

Mehul

140.00
മെഹുല്‍ ദുരന്ത മേഖലയിലേക്ക് എത്തിപ്പെടുന്ന മാധ്യമപ്രവര്‍ത്തകരെല്ലാം തന്നെ നേരിടുന്ന സംഘര്‍ഷമാണ് അനീതി തടയണോ അതോ അനീതി പൊതുസമൂഹത്തെ കാണിക്കണമോ എന്നത്. ശരിതെറ്റുകളുടെ നേര്‍ത്തരേഖക്കിടയില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ അനുഭവപ്പെട്ട…
നോവല്‍ സന്ദര്‍ശനങ്ങള്‍ സിദ്ധാന്തങ്ങളും വായനാപ്രതികരണങ്ങളും മലയാളസാഹിത്യചരിത്രത്തില്‍െ നോവല്‍വായനയുടെ നിലപാടുകള്‍ മാറ്റങ്ങളാവശ്യപ്പെടുന്നുണ്ട്. ഉത്തരോത്തരം വളര്‍ന്നു വരുന്ന ബൃഹദാഖ്യാനങ്ങള്‍ ഉള്‍പ്പെടുന്ന നോവല്‍സാഹിത്യം ജീവിതഗന്ധിയായും സ്ഥലരാശികളുടെ നിബദ്ധമായും പടര്‍ന്നു കിടക്കുകയാണ്. എഴുത്തുകാരേയും…
NILAKALLU

NILAKALLU

480.00
വൈദേശിക ശക്തികൾക്കെതിരെ പോരാട്ടപോർവിളി നടത്തിയ ധീര ദേശാഭിമാനി ടിപ്പു സുൽത്താന്റെ ചരിത്രം സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണ ചാരുതയോടെ അടയാളപ്പെടുത്തുന്ന നോവൽ. രണ്ട് ഗവേഷണ വിദ്യാർഥികൾ ചുരുളഴിയാത്ത മൂൺ…
സാംസ്ക്കാരികമായ ഏത് ആവിഷ്കാരവും അരാഷ്ട്രീയമാവണം എന്ന സമ്മതിനിര്‍മ്മാണം മുതലാളിത്തത്തിന്‍റെ ചെലവില്‍ത്തന്നെ പ്രായോഗികമാക്കപ്പെടുന്നു. സാഹിത്യം ഉള്‍പ്പെടെയുള്ള നമ്മുടെ വ്യവഹാരങ്ങളില്‍ ഈ അജണ്ട വിജയകരമായി നടപ്പിലാക്കിവരികയാണ്. മലയാളത്തിലെ ആനുകാലികങ്ങള്‍ പതിവായി…
Baghdad Clock

Baghdad Clock

330.00
ഷഹാദ്‌ അൽ റാവി അറബിക് ബുക്കർ പ്രൈസിന് നാമനിർദേശം ചെയ്യപ്പെടുകയും എഡിൻബറോ ഇൻറർനാഷണൽ ബുക് ഫെസ്റ്റിവൽ അവാർഡിന് അർഹമാകുകയും ചെയ്ത ഇറാഖി എഴുത്തുകാരിയുടെ നോവൽ രാവിലെ അഞ്ചുമണി…
Hadiyath Mazania

Hadiyath Mazania

345.00
ഹാദിയത് മസാനിയ സി.വി രാജീവ് ഉപാധികളില്ലാത്ത ഒരു മാനുഷികബന്ധത്തിന്‍റെ കഥയാണിത്. കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്ന് ജമ്മുവിലെ പട്ടാളബാരക്കുകളിലേക്കും ബര്‍മ്മയിലെ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളിലേക്കും മലേഷ്യയിലേക്കും ഹിമാലയത്തിന്‍റെ താഴ്വരയിലേക്കും…
39 Steps

39 Steps

180.00
ഉദ്വേഗ സിനിമകളുടെ ആചാര്യൻ ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ വിഖ്യാതമായ സിനിമയ്ക്ക് ആധാരമായ നോവൽ പരിഭാഷ: മരിയ റോസ്‌ എന്റെ അതിഥി നിലത്ത് മലർന്ന് കിടപ്പുണ്ടായിരുന്നു. ഒരു നീളൻ കത്തി…
Musafir

Musafir

250.00
ഹുസൈൻ കാരാടി തീവ്രമായ ഭാഷയിലാണ് ഹുസൈൻ കാരാടി എഴുതുന്നത്. അതേ സമയം മിതത്വം പാലിക്കുകയും ചെയ്യുന്നു. അതിനുദാഹരണമാണ് റംലത്ത് എന്ന കഥാപാത്രം. നോവലിസ്റ്റ് ഒന്നു കോറിയിടുക മാത്രമേ…
Chandranathan

Chandranathan

136.00
ശരത്ചന്ദ്ര ചാറ്റർജി പ്രഗല്ഭനായ ഏതൊരു മലയാള നോവലിസ്റ്റിന്റെയും പേരുപോലെ പ്രിയപ്പെട്ട പേരാണ് മലയാളവായനക്കാർക്ക് ശരത്ചന്ദ്ര ചാറ്റർജിയുടേത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ഈ നോവലിൽ ചന്ദ്രനാഥന്റെയും സരയുവിന്റെയും…
Ektharayude Unmadam

Ektharayude Unmadam

216.00
പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും കണ്ണി ചേർക്കുന്ന മൗനസാന്ദ്രമായ സംഗീതത്തിന്റെ സൗന്ദര്യാന്വേഷണമാണ് ഷൗക്കത്തിന്റെ ഏക്‌താരയുടെ ഉന്മാദം. ഇതിനെ നടപ്പു സാഹിത്യത്തിന്റെ ഏതെങ്കിലും ശാഖയിലേക്കൊതുക്കാനാവില്ല. അത്രയ്ക്ക് ആഴവും പരപ്പുമുണ്ടിതിന്. എല്ലാ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.