Shopping cart

show blocks helper

Sort by

View
Thadakam

Thadakam

130.00
പ്രണയത്തിന്‍റെ ഊഷ്മളഭാവങ്ങളും പ്രകൃതിയുടെ സ്പന്ദനങ്ങളും നഷ്ടഭാവങ്ങളും വിചിത്ര വാങ്മയങ്ങളാല്‍ തീര്‍ക്കുന്ന കവിതകള്‍. ഓര്‍മ്മകളുടെ ഇടത്താവളങ്ങളില്‍നിന്ന് വേദനകളുടെ കമ്പളത്തിലേക്ക് നീളുന്ന പൂങ്കുലകള്‍. കവിഭാവന ചിറകു വിടര്‍ത്തിപ്പറക്കുന്ന സങ്കല്പ സുന്ദരലോകത്തെ…
വര്‍ത്തമാനകാലത്തിന്‍റെ പൊലിമയും പൊറുതികേടുകളും നിറയുന്ന കവിതകള്‍. മനുഷ്യര്‍ നേരിടുന്ന കടുത്ത സംഘര്‍ഷങ്ങളെ അവതരിപ്പിക്കുമ്പോഴും ഇരുട്ടു നിറഞ്ഞ ജീവിതം പൂനിലാവാക്കിയ ബിംബങ്ങളെ കവി മറക്കുന്നില്ല. മഴ നനഞ്ഞ മരക്കൊമ്പുകള്‍…
Sundaramaithry

Sundaramaithry

45.00
എന്റെ പ്രാണപ്രിയനെ , നമുക്ക് പടങ്ങളിലേക്ക് ചിറകുവെക്കാം ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം , പ്രഭാതമെത്തും മുൻപ് നമുക്ക് മുന്തിരിത്തോട്ടത്തിലേക്ക് പോകാം മുന്തിരിവള്ളികൾ മൊട്ടിട്ടുവോ എന്നും മുന്തിരിപൂക്കൾ വിടർന്നുവോ…
Signal

Signal

80.00
നാട്ടിൽ പോയി വരുന്ന ഒരു മലയാളത്തിലാണ് പി . ഹരികുമാർ കവിതയെഴുതുന്നത് . ദൂരം പുരണ്ട വാക്കുകളിൽ. മുഷിവും തിരക്കും വേഗതയും നർമലഘിമയും നന്നായറിഞ്ഞ വാക്കുകളിൽ. വാമൊഴിയിലെ…
ആവിഷ്കാരത്തിലെ മിതത്വവും വാങ്ങ്മയങ്ങളിലെ ഔചിത്യവും പദാവലിയിലെ തനിമയും നിഷ്കപടമായ സംവേദനവും ഈ കവിയെ പ്രേതീക്ഷയോടെയും ഗൗരവതോടെയും സമീപിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും. പാഴ്ശിലയുടെ വന്ധ്യമായ ധ്യാനമല്ല ഈ കവിതകൾ.…
Salve Rejina

Salve Rejina

75.00
ദൈവമാതാവായ മറിയത്തിന്റെ വേദനകളും ആശങ്കകളും വർത്തമാനകാല മാതൃത്വത്തോട് ചേർന്ന് നിൽക്കുന്നു. കാനായിലെ കല്യാണവും വേളാങ്കണ്ണി മാതാവും സമുദ്രതാരകവും ഭക്തിനിർഭരമായ വരികളാണ്. ഈശ്വരസ്നേഹവും ഭക്തിയും മുഖമുദ്രയാക്കിയ കവിതകൾ
നിശിതവും സൂക്ഷ്മവുമായി വര്‍ത്തമാനകാലജീവിതത്തെ പ്രത്യയശാസ്ത്രത്തിന്റെ ചുവന്ന വെളിച്ചത്തില്‍ സര്‍ഗ്ഗാത്മകമായി ദര്‍ശിക്കുകയും, ധീരമായി പ്രതികരിക്കുകയും ചെയ്യുക എന്ന കവിധര്‍മ്മം സമുദ്രത്തില്‍ മത്സ്യമെന്നപോലെ ജന്മദൗത്യമാണെന്ന് കവി തിരിച്ചറിയുന്നു. ഇത് ഒറ്റപ്പെട്ടവന്റെ…
ദിവാകരൻ മലയാള കവിതയിലെ ഒരു വഴിയോരപ്പൂവാണ്. വർണശോഭയോ വശ്യഗന്ധമോ അതിനില്ലായിരിക്കാം. എന്നാൽ ഏതു ക്ഷുദ്രഔഷധിയും ഒരിക്കൽ ആവശ്യമായി വരുമെന്നപോലെ ദിവാകരന്റെ രണ്ടു വരിയും മലയാള നാവിനു രസം…
Pravachakan

Pravachakan

150.00
Book by Khalil Gibran. Khalil Gibran was a Lebanese-American artist, poet, and writer. Born in the town of Bsharri in…
കവിതയുടെ കരുത്ത് കാരുണ്യമാകുമ്പോള്‍ തെളിയുന്ന മുത്തുമൊഴികളാണ് ഈ കാവ്യസമാഹാരം .ജീവിതത്തിലേക്ക് തുറന്നുവെച്ച കവിതകള്‍. പുതിയ സൗന്ദര്യബോധവും പുതിയ വീക്ഷണവും പുതിയ ബിംബങ്ങളും ചേര്‍ത്തു വെയ്ക്കുന്ന, കവിതയുടെ മുന്‍ധാരണകളെ…
Pacha Manassu

Pacha Manassu

80.00
പ്രണയസങ്കല്പങ്ങൾ. സമരസപ്പെടുന്ന ശുദ്ധിയും വെണ്മയും. നാഗരിക ജീവിതത്തിന്റെ നഖക്ഷതങ്ങൾ. ഗ്രാമീണജീവിതത്തിന്റെ നഷ്ടസൗഭാഗ്യ സ്‌മൃതികൾ. മാഞ്ഞുപോകാത്ത മധുരവും ചവർപ്പും. പച്ചമനസ്സ് അങ്ങനെയാണ്
ഒരു ക്യാമ്പസ് പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക് പ്രണയകവിതകള്‍ ടി.കെ രാധാകൃഷ്ണന്‍ പ്രണയകവിതകള്‍ പ്രണയത്തിന്റെ ഉണര്‍ത്തുപാട്ടുകള്‍ നിറഞ്ഞ ഒരു കാവ്യസമാഹാരമാണിത് തലമുറകളിലൂടെ വായിക്കപ്പെടുന്നഖലീല്‍ ജിബ്രാന്‍ എന്ന മധ്യ പൗരസ്ത്യ കവിയെ…
സാമൂഹികവിമർശനങ്ങളും ആത്മഭാഷണവുമാകുന്ന അമ്പതിനാലു കവിതകൾ. ലളിതപദസന്നിവേശത്താൽ ആശയഗ്രഹണം സുഗമമായ രചന. ലാവണ്യവും ആശയഗാംഭീര്യവും ഉൾക്കൊളുന്ന കാവ്യസമാഹാരം.അതിജീവനവും മറാത്താ ഭ്രാന്തും നിലയ്ക്കാത്ത ശ്വാസവും വേടന്റെ പ്രതിഷേധവും കമ്മ്യൂണിസ്റ് പച്ചയും…
Niranilavu

Niranilavu

200.00
കവിയുടെ സൂക്ഷ്മ നിരീക്ഷണ നിപുണതയും നർമജഞതയും ഈ ശ്ലോകങ്ങളെ ഹൃദ്യമാക്കുന്നു . ഹാസ്യാനുകരണ രചനയിലാണ് ഈ വൈഭവം ഏറ്റവും തിളങ്ങിക്കാണുന്നത് ഏതു വിദ്വാനെയും വിദഗ്ധനെയും കുഴക്കിലാക്കാൻ പോന്ന…
കൃഷ്ണാര്‍പ്പിതമായ ചേതസ്സില്‍ നിന്നും വാര്‍ന്നു വീണ ഭക്തിയില്‍ ചാലിച്ച, സ്നിഗ്ദ്ധവും ലളിതവുമായ മധുരഗീതങ്ങള്‍. കലാലോകത്തെ ആചാര്യന്മാര്‍ക്കുള്ള കാവ്യാഞ്ജലികള്‍. നര്‍മ്മത്തിന്‍റെ മേമ്പൊടി വിതറിയ വെണ്ണിലാവുപൂണ്ട അനുഭൂതികള്‍. ഈശ്വരഭാവത്തിന്‍റെ വിശുദ്ധി…
Navageetham

Navageetham

105.00
ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണമാണ് ജീവിതം എന്ന് വെളിപ്പെടുത്തുന്ന കൃതി.നിലവിലിരിക്കുന്ന രചനാസങ്കേതങ്ങളെ നിരാകരിച്ചെഴുതിയ കാവ്യാത്മകമായ ഗദ്യം.പ്രജ്ഞതയിൽ നിന്ന് ഊരിയെടുക്കുന്ന ഏകാന്തസഞ്ചാരം.വർത്തമാനകാലത്തിൽ പകച്ചുനിൽക്കുന്ന പുതിയതലമുറക്കുള്ള ആത്മീയസന്ദേശം കൂടിയാണ് ഈ പുസ്തകം…
Nagarayakshi

Nagarayakshi

45.00
ഒരു മനുഷ്യസ്നേഹിയുടെ അന്വേഷണമാണ് ഇതിലെ ഓരോ കവിതയും. കാവ്യമാകുന്ന കന്യകയ്ക്കു കാവിൽ ചാർത്തുന്ന ആഭരണമാണ് അലങ്കാരമെന്ന പൂർവസുരികളുടെ ചൊല്ലിനെ പരിലാളിക്കുന്ന കവിതകളുടെ കുടചാമരങ്ങൾ വീശിയുള്ള നിൽപ് ആരെയും…
Mulakkaram

Mulakkaram

100.00
ഒരു പുരാവൃത്തം നിസ്സങ്കതയോടുകൂടി പറഞ്ഞുകേൾപ്പിക്കുന്ന ആഖ്യാനശൈലി. അതിൽ ആഢ്യഭാവം കലർന്നിരിക്കുന്നു.ആർജ്ജവമാർന്ന ഏതു പ്രദിപാദനത്തിലും ആഢ്യഭാവം തുളുമ്പി നിൽക്കുന്നു.അതിനാൽ നാടൻപാട്ടിന്റെ ശൈലി വിശേഷത്തിൽ ക്ലാസിക് സമ്പ്രദായത്തിന്റെ പ്രൗഡി ഇണങ്ങിച്ചേർന്നിരിക്കുന്നതായി…
സഹനനിര്‍ഭരമായ സമകാലത്തിന്‍റെ ആലോചനാമൃതമായ കവിതകള്‍. നര്‍മ്മവും യാഥാര്‍ത്ഥ്യവും ഭാവനയും കലര്‍ന്ന എഴുത്ത്. അകലം, കടന്നുപോയാലും മറക്കില്ലീക്കാലം, പടക്കമില്ലാവിഷു, ഇതാ ഞാന്‍ വീട്ടിലുണ്ട് തുടങ്ങിയ കവിതകള്‍ കൊറോണക്കാലത്തിന്‍റെ സാക്ഷ്യപത്രങ്ങളാണ്.…
Minnaminungukal

Minnaminungukal

100.00
പ്രതീക്ഷയുടെയും പ്രത്യാശയുടെയും കാത്തിരിപ്പിനായി ജന്മത്തിന്റെയും കർമ്മത്തിന്റെയും നന്മക്കായി അകതളിരിൽ വിരിയുന്ന ജ്ഞാനതാളങ്ങൾക്കായി ഉയർന്ന ദർശന സാഫല്യത്തിനായി ആറ്റുനോറ്റ കവിതകൾ
Middle Path

Middle Path

115.00
സര്‍വ ധര്‍മേഷ്യ മധ്യ’ത്തിലൂടെ ചരിക്കുന്ന ഒരു ഭിഷഗ്വരന്‍റെ കാവ്യയാത്രകളാണ് ഈ കവിതാപുസ്തകം. ഒരു പ്രവാസിയുടെ മനോവികാരങ്ങളിലൂടെ സമകാലജീവിതത്തിന്‍റെ ആവിഷ്കാരങ്ങള്‍ സഫലീകൃതമാകുന്നു. മനസ്സിനെ തൊട്ടറിയുന്ന കവിതകളില്‍ കോവിഡ്-19ന്‍റെ ഭീകരമുഖവുമുണ്ട്.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.