Shopping cart

show blocks helper

Sort by

View
ആനുകാലികങ്ങളിലെ നിത്യസാന്നിദ്ധ്യമായ കയ്യമ്മുവിന്റെ കവിതകൾ. ജീവിതവും പ്രണയവും കോർത്തിണക്കി മുഴക്കങ്ങൾ സൃഷ്ഠിക്കുന്ന എഴുത്ത്. ചോര വാർന്ന മനസ്സിനപ്പുറം നിലാവുപരത്തുന്ന പ്രണയസുഗന്ധങ്ങൾ.കിളിത്തൂവലും കറുത്തകവിതയും പ്രഭാതപുഷ്പങ്ങളും മയിൽപ്പീലിത്തുണ്ടുകളും ഏഴാംമുദ്രയായി മാറുന്നു.…
Asrunoopuram

Asrunoopuram

70.00
ജീവിതകാമനയുടെ സ്നേഹഭാരങ്ങൾ അണിഞ്ഞ കവിതകൾ, ധ്വനിയുടെയും ഔചിത്യത്തിന്റെയും ബിംബാ ത്മകതയുടെയും സാമജ്ഞസ്യം
ആണ്ടുപിറപ്പിന്റെ ആഹ്ലാദവും ആണ്ടറുതിയുടെ വേപഥുവും കവിതകളായി അവതരിപ്പിക്കുന്നു. കൊങ്കണി സമൂഹത്തിന്റെ പുത്തരിയോണവും പഴമൊഴിയും ഓര്‍മ്മത്താളില്‍ നിറയുന്നു. തണല്‍ കിട്ടുമെന്ന് കരുതി ആകാശച്ചുവട്ടില്‍ കാത്തിരിക്കുന്ന കവി കഥ വിതച്ച്…
ആത്മാവിന്‍റെ ബഹുവിചാരങ്ങള്‍ നിറയുന്ന കവിതകള്‍. ജീവിതഗന്ധങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന പെണ്‍മനസ്സിന്‍റെ വിഹ്വലതകള്‍. ഉഷ്ണരാവുകളില്‍ ഉറയുന്ന ഉന്മാദിനിയെപ്പോലെ പ്രണയത്തിന്‍റെ പാലരുവിയില്‍ തേഞ്ഞുതീരുന്ന ജന്മത്തെ ആവിഷ്കരിക്കുന്ന കാവ്യനിറങ്ങള്‍. അവിടെ അഹല്യയും…
A Book by Adonis(Ali Ahmad Said Esber) The first ever International Nazim Hikmet Poetry Award, the Syria Lebanon Best Poet…
Aavaranangal

Aavaranangal

115.00
പരിചിതമായ ജീവതസന്ദർഭങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കവി കണ്ടെത്തുന്ന അസാധാരണമായ ചില സത്യങ്ങളും സാധാരണ നേത്രങ്ങൾക്ക് അപ്രാപ്യമായ ചില കാഴ്ചകളും സവിശേഷമായ ചില നിരീക്ഷണങ്ങളും നിലപാടുകളുമാണ് ഈ സമാഹാരത്തിന്റെ കാതൽ…
വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മകഥാകഥനത്തിലൂടെയുള്ള തീര്‍ത്ഥയാത്രയാണ് ഈ കാവ്യം. മനുഷ്യരുടെ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലും ദൈവത്തിന്‍റെ കണ്ണും കാതും ശബ്ദവും കൈകാലുകളുമാകാന്‍ വിശുദ്ധ മറിയം ത്രേസ്യയ്ക്ക് സാധിച്ചതിന്‍റെ അത്ഭുത…
Aathmadeepam

Aathmadeepam

70.00
പരമമായ സ്നേഹത്തെ ആത്മപ്രകാശത്തിന്റെ പാഥേയമാക്കുന്ന കവിതകൾ. ഉണ്മയും സത്യവും നിറഞ്ഞ ജീവിത പ്രക്രിയയിൽ അമ്മയെന്ന ദീപത്തിനു മുന്നിൽ സമർപ്പണമാകുന്ന കാവ്യാഞ്ജലി
Middle Path

Middle Path

115.00
Book by Bimal Vadakkoot സര്‍വ ധര്‍മേഷ്യ മധ്യ’ത്തിലൂടെ ചരിക്കുന്ന ഒരു ഭിഷഗ്വരന്‍റെ കാവ്യയാത്രകളാണ് ഈ കവിതാപുസ്തകം. ഒരു പ്രവാസിയുടെ മനോവികാരങ്ങളിലൂടെ സമകാലജീവിതത്തിന്‍റെ ആവിഷ്കാരങ്ങള്‍ സഫലീകൃതമാകുന്നു. മനസ്സിനെ…
Lost Rains

Lost Rains

70.00
Geetha Nambudiripad , Geetha is a poet of pure observations and reflections who doesn’t believe much in imageries and symbols.…
Poem collection carefull whispers comes under the genre climate fiction (clifi), anew way of reading, analysis, appreciation and critical study…
Burning Light

Burning Light

235.00
Within these poems is the allure of hope and a walk through life’s stages. This collection is a labor of…
മലയാളത്തിന്റെ സാഹിത്യാസ്വാദകര്‍ക്ക് വിദ്വാന്‍ കെ. പ്രകാശം അപരിചിതനല്ല. കവിത, കഥ, നാടകം, വിവര്‍ത്തനം തുടങ്ങി സാഹിത്യത്തിന്റെ നാനാമേഖലകളില്‍ അദ്ദേഹം പ്രകാശം ചൊരിഞ്ഞിട്ടുണ്ട്. വ്യാസമഹാഭാരതത്തിന്റെ ഗദ്യവിവര്‍ത്തകനെന്ന നിലയ്ക്കാണ് ഏറെ…
Rubaiyat

Rubaiyat

100.00
ഒമര്‍ ഖയ്യാമിന്റെ ലോകപ്രശ്സ്തമായ ക്ലാസിക്കിനെ വീണ്ടെടുക്കുകയെന്ന നിയോഗമാണ് റുബായിയ്യത്തിന്റെ ഈ നവീന ഭാഷന്തരത്തിലൂടെ ശ്രീ.കെ.ജയകുമാര്‍ ഏറ്റെടുത്തിരിക്കുന്നത്. സോളമന്റെ ഗീതങ്ങളും റൂമിയുടെ ആദ്ധ്യാത്മിക മനനങ്ങളും ഖലീല്‍ ജിബ്രാന്റെ ദാര്‍ശനികാഖ്യാനങ്ങളും…
Prayanam

Prayanam

70.00
മാനുഷികമൂല്യങ്ങളെ ഉയർത്തുന്ന കവിതകൾ ഹാസ്യവും ദുഖവും പ്രണയവും ഇടകലർന്ന മൂല്യവത്തായ കവിതകൾ. ആവിഷ്കാരത്തിന്റെ ലാളിത്യവും സൗന്ദര്യവും നിറയുന്ന കാവ്യസമാഹാരം
ഓർമകളിലെ സങ്കടങ്ങളും പ്രജ്ഞയിലെ രോഷങ്ങളും പ്രണയത്തിന്റെ ശീലുകളും കാവ്യവിഷയമാകുന്നു. ജീവിതാനുഭവത്തിന്റെ കാർക്കശ്യവും താനിടപെടുന്ന ചുറ്റുപാടുകളിലെ വ്യഥകളും സങ്കീർണതകളും കഥകൾക്ക് പ്രമേയമാകുന്നു. കവിതയും കഥയും അടങ്ങുന്ന എഴുത്തുകാരിയുടെ സംഭാവനകൾ…
മലയാളത്തിന്റെ പ്രിയ കവിതകള്‍ കെ.ജി.എസ് ഇല്ല, എനിക്ക് പെരുപ്പിക്കേണ്ടല്ലോ നുണ. കാണുന്നത് പറയണം. അതിനെന്റെ ഭാഷ മതി. നിരന്തരമായും രൂപപരമായും ഉള്ള സ്വയം പുതുക്കല്‍ - അതാണ്…
മലയാളത്തിന്റെ പ്രിയ കവിതകള്‍ ചങ്ങമ്പുഴ പ്രൊഫ. എം.കെ സാനു തിരഞ്ഞെടുത്ത കവിതകള്‍ അതെ, ചങ്ങന്പുഴക്കവിത സാർവ്വത്രികവും സാർവ്വകാലികവുമായ കാവ്യാനുഭവമാണ്. കാലത്തെ അതിവർത്തിച്ചുകൊണ്ട് കാവ്യാസ്വാദകമാനസങ്ങളെ ഇന്നും വശീകരിക്കാൻ ആ…
മലയാളത്തിന്റെ പ്രിയ കവിതകല്‍ പി കുഞ്ഞിരാമന്‍ നായര്‍ മലയാളത്തിന്റെ കാല്പനിക സൂര്യന്‍. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവന്‍. മലയാളമണ്ണിന്റെ ഗന്ധം നുകര്‍ന്ന അവധൂതന്‍. ഈ…
മലയാളത്തിന്റെ പ്രിയ കവിതകള്‍ എം.എന്‍ പാലൂര്‍ ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദര്ശനദീപ്തികൊണ്ടും മലയാള കവിതകളില്‍ ഒളിമങ്ങാത്തവയാണ് പാലൂരിന്റെ കവിതകള്‍. ഉള്‍ക്കാട്ടിലെവിടെയോ ഹിമ ബിന്ദുവായ് ഉരുവം കൊണ്ട്, അനിവാര്യമായ…
മലയാളത്തിന്റെ പ്രിയ കവിതകള്‍ ഇടശ്ശേരി സമാഹരണം: ഇ മാധവന്‍ കവിര്‍തയും ജീവിതവും ഇഴപിരിക്കാനാവാത്ത വിധം ഇടശ്ശേരിയുടെ കൃതികളില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന മലയാളിയുടെ നാവിന്‍തുമ്പില്‍ ഇന്നും മധുരമായിശേഷിക്കുന്ന കവിതകളുടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.