Author: Unnikrishnan Puthur
Shipping: Free
Aanappaka
Original price was: ₹650.00.₹585.00Current price is: ₹585.00.
ആനപ്പക
ഉണ്ണികൃഷ്ണന്‍ പുതൂര്‍
വായനക്കാരും വായനശാലകളും ഏറ്റെടുത്ത പുസ്തകത്തിന്റെ മൂന്നാം പതിപ്പ്
പെരുമയുള്ള ഒരു ആനക്കൊട്ടയില്‍ കഴിഞ്ഞുകൂടുന്ന മനുഷ്യരും ആനകളും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥ. മനുഷ്യനും മനുഷ്യനും തമ്മിലുടലെടുക്കുന്ന പകയും സ്‌നേഹവും അവര്‍ക്കിടയില്‍ മാറാരോഗം പോലെ പടര്‍ന്നുകയറുന്ന വൈകാരികമൂര്‍ച്ഛയും ആനപ്പക പോലെ നീറിനീറി പുകയുന്ന വൈരാഗ്യവും ഉരല്‍പ്പുര എന്ന തൊഴിലിടത്തിലെ സ്ത്രീകളുടെ ജീവിതവും ആവിഷ്‌കരിക്കുന്ന മഹാഖ്യാനം. മനുഷ്യരിലും മൃഗങ്ങളിലും ഒരു ധാരപോലെ ഒരേ മട്ടില്‍ വ്യാധിയായി പടര്‍ന്നുപിടിച്ച ഒരു കാലഘട്ടത്തിന്റെ വാല്‍ക്കണ്ണാടി കൂടിയാണ് ഈ രചന. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെയും ദേശത്തിന്റെയും ഹൃദയസ്പര്‍ശിയായ കഥ പറയുന്ന നോവല്‍.
Publishers |
---|