അഞ്ചരക്കണ്ടി പുഴയുടെ തീരത്തെ
അധിനിവേശങ്ങള്‍
മാമ്പ രാഘവന്‍
ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ക്കാതെ പോയ, എന്നാല്‍ അതിനേക്കാള്‍ ആഴത്തില്‍ വാമൊഴിയിലൂടെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുപോന്ന ഈസ്റ്ര് ഇന്ത്യാ കമ്പനി അഞ്ചരക്കണ്ടിയില്‍ നടത്തിയ അധിനിവേശത്തെ അടിസ്ഥാനമാക്കി എഴുതിയ നോവല്‍. ഈ നോവലിലെ കഥാപാത്രങ്ങള്‍ ചരിത്രത്തില്‍ മണ്‍മറഞ്ഞുപോയവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പുകളായി പ്രതിപാദ്യമാകുമ്പോള്‍ നോവല്‍ ചരിത്രസ്മാരകമായി നിലകൊള്ളുന്നു.
Original price was: ₹190.00.₹180.00Current price is: ₹180.00.
Reviews
There are no reviews yet.