Shopping cart

Bharanaghadana Charithravum Ssamskaravum

Category:

ഭരണഘടന
ചരിത്രവും
സംസ്‌കാരവും

പി. രാജീവ്

കോടതികളിലും നിയമനിര്‍മാണസഭകളിലും മാത്രം ആവശ്യമുള്ളതാണ് ഭരണഘടനയെന്ന ധാരണ നമ്മുടെ രാജ്യത്തും വ്യാപകമായിരുന്നു. എന്നാല്‍, ഇന്ന് ആ ചിന്ത മാറി. ഇന്ത്യ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും നിര്‍ബന്ധമായി വായിക്കേണ്ട പുസ്തകമായി ഭരണഘടന പലരും കാണുന്നു.
എങ്ങനെയാണ് ഭരണഘടനയുടെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സംസ്‌കാരം രൂപംകൊണ്ടതെന്ന അന്വേഷണമാണ് ഈ കൃതി പ്രധാനമായും നിര്‍വഹിക്കുന്ന ദൗത്യം.
ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും സംബന്ധിച്ച പഠനം.

 

170.00

Buy Now

Author: P Rajeev

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Bharanaghadana Charithravum Ssamskaravum”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.