Author: Najeeb Moodadi
Shipping: Free
Musafirukalude Akashangal
Original price was: 12.50$.11.25$Current price is: 11.25$.
മുസാഫിറുകളുടെ
ആകാശങ്ങള്‍
നജീബ് മൂടാടി
പ്രവാസകുറിപ്പുകള്‍
പരദേശിയുടെ ജാലകം വിപുലീകരിച്ച മൂന്നാം പതിപ്പ്
അകലെയകലെയേതോ ദേശങ്ങളില്‍ പണിതീരാത്തൊരു വീട്…വിവാഹപ്രായമെത്തിയ മകള്‍… ഉയര്‍ന്ന പഠിപ്പിനു പോയ മകന്‍…ഈ തീവെയില്‍ച്ചോട്ടിലും തളര്‍ച്ച മറന്ന് പണിക്കുപോകുന്നത് ഇങ്ങനെ ചില സ്വപ്‌നങ്ങളുടെ തണുപ്പ് കൊണ്ടാണ്.
ഏത് കനല്‍ച്ചൂടിനെയും തളര്‍ത്തുന്ന പുഴുക്കങ്ങളെയും ചേര്‍ത്തു പിടിക്കുന്ന സ്‌നേഹത്തിന്റെ കുളിര്. അദൃശ്യനൂലുകൊണ്ട് ചേര്‍ത്ത് വെച്ച ഹൃദയങ്ങളെ ഓര്‍ത്ത്…. അവരുടെ മുഖത്ത് വിരിയുന്ന സന്തോഷം മനസ്സില്‍ കണ്ട്….. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കഴിയുക എത്ര ഭാഗ്യമാണ്.
Publishers |
---|