Shopping cart

show blocks helper

Sort by

View
REDEEMER: KERALATHINTE TITANIC

REDEEMER: KERALATHINTE TITANIC

189.00
റെഡീമര്‍ കേരളത്തിന്റെ ടൈറ്റാനിക് സഖരിയ തങ്ങള്‍ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപം കഴിഞ്ഞ് മടങ്ങുന്ന വടക്കൻ തിരുവിതാംകൂർ, കൊച്ചി, മലബാർ, മദിരാശി പ്രവിശ്യകളിൽനിന്നെത്തിയ യാത്രക്കാരും അവരുടേതായ കുറച്ചധികം ലഗേജുകളുമായി…
ANANTHASMRUTHI

ANANTHASMRUTHI

198.00
അനന്തസ്മൃതി എസ്തര്‍ അനന്തമൂര്‍ത്തി വിവര്‍ത്തനം: സുധാകരന്‍ രാമന്തളി എഴുത്തുകാരൻ, വിദ്യാഭ്യാസചിന്തകൻ തുടങ്ങി ബഹുമുഖതലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച യു ആർ അനന്തമൂർത്തിയോടൊത്ത് അഞ്ചരദശകങ്ങളോളം നീണ്ട ജീവിതകാലത്തെക്കുറിച്ചുള്ള ഭാര്യ എസ്തറിന്റെ…
KANALUKAL

KANALUKAL

85.00
കനലുകള്‍ സാന്തോര്‍ മാറൊയ് പ്രശസ്ത ഹംഗേറിയന്‍ നോവലിസ്റ്റ്. കാര്‍പാത്തിയന്‍മലനിരകളിലെ ബംഗ്ലാവില്‍ വൃദ്ധനായ ജന റല്‍ തന്റെ സുഹൃത്തിനെയും കാത്തിരിക്കുകയാണ്. അവര്‍ തമ്മില്‍ കണ്ടിട്ട് നാല്‍പത്തിയൊന്ന് വര്‍ഷങ്ങളായി. ഒരു…
KAIRALIYUDE KATHA

KAIRALIYUDE KATHA

449.00
കൈരളിയുടെ കഥ എന്‍ കൃഷ്ണപിള്ള മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ഇന്നുവരെയുള്ള വളര്‍ച്ചയെക്കുറിച്ച് ഒരു ഏകദേശജ്ഞാനം അധികം ക്ലേശം സഹിക്കാതെ ലഭിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ കൃതി. സുപ്രധാനങ്ങളായ രചനകളും ശ്രദ്ധേയരായ…
AADAM

AADAM

153.00
Sale!

AADAM

153.00
ആദം എസ് ഹരീഷ്‌ അപരിചിതവും എന്നാൽ പരിചിതവുമായ അനുഭവമണ്ഡലങ്ങളാണ് എസ്. ഹരീഷിന്റെ കഥാഭൂമിക. പുതുകഥയിൽ തീവ്രമായ മനുഷ്യദുഃഖത്തിന്റെയും കലുഷകാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്നു ഈ കഥകൾ. ഒറ്റപ്പെട്ട മനുഷ്യരും…
THE THIRD COLUMN

THE THIRD COLUMN

162.00
ദി തേര്‍ഡ് കോളം ആഷാമനോ സ്വന്തം സ്വത്വത്തിലേക്ക് ശാരീരികമായും മാനസികമായും പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ അതിതീവ്രമായ മാനസിക-വൈകാരിക-ശാരീരിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. മാനസികാരോഗ്യ ചികിത്സ, ഒട്ടേറെ ശസ്ത്രക്രിയകള്‍, ഹോര്‍മോണ്‍ ചികിത്സ…
DAIVATHINTE ATHMAKATHA

DAIVATHINTE ATHMAKATHA

198.00
ദൈവത്തിന്റെ ആത്മകഥ ലെന നിങ്ങളുടെ സ്വയം പരിമിതമായ വിശ്വാസങ്ങളെ നശിപ്പിക്കാനും നിങ്ങളുടെ കഴിവുകളെ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്നതിനും ഈ പുസ്തകം നിങ്ങളെ സഹായിക്കും. നാം സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന…
PROTHASEESINTE ITHIHASAM

PROTHASEESINTE ITHIHASAM

179.00
പ്രോത്താസീസിന്റെ ഇതിഹാസം വിനോയ് തോമസ്‌ വിനോയ് തോമസിന്റെ രണ്ടു നോവെല്ലകൾ. പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദർഭത്തിൽ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ…
AGAPPE

AGAPPE

342.00
Sale!

AGAPPE

342.00
അഗാപ്പെ ആന്‍ പാലി "ഉപാധികളില്ലാത്ത പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ കഥയാണ് അഗാപ്പെ. വിദേശപഠനത്തിന് ലണ്ടനിലെത്തുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെ അതിജീവനത്തില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വിഭിന്ന രീതിയും…
SILENT PATIENT

SILENT PATIENT

359.00
സൈലന്റ് പേഷ്യന്റ് അലക്‌സ് മൈക്കലീഡിസ് പത്ത് ലക്ഷത്തിലധികം കോപ്പികള്‍ വറ്റഴിഞ്ഞ കൃതിയുടെ മലയാള പരിഭാഷ ആലിഷ്യ ബെറൻസണിന്റെ ജീവിതം പ്രത്യക്ഷത്തിൽ സമ്പൂർണ്ണമാണ്, ഒരു രാത്രി വരെ. ഒരിക്കൽ…
ENIKKU SAKSHI NJAN

ENIKKU SAKSHI NJAN

189.00
എനിക്കു സാക്ഷി ഞാന്‍ സി.ആര്‍ പരമേശ്വരന്‍ ഇന്നിൽനിന്നുകൊണ്ട് യൗവ്വനകാലത്തേക്കുള്ള തിരിഞ്ഞുനോട്ടങ്ങളാണ് ഇതിൽ സ്.ആർ. പരമേശ്വരൻ നടത്തുന്നത്. ഹ്രസ്വമെങ്കിലും സംഭവഭവബഹുലമായ സൈനികകാലജീവിതവും തുടർന്ന് തീവ്ര ഇടതുപക്ഷചിന്തയാൽ സ്വാധീനിക്കപ്പെട്ട് ഉണ്ടാക്കിയ…
BLACK FOREST

BLACK FOREST

198.00
ബ്ലാക്ക് ഫോറസ്റ്റ് സുധ തെക്കേമഠം കൂട്ടുകാരായ ഇള, മനു, ആദി എന്നിവരുടെ ലോകത്തിലേക്ക് സാഹസികതയുടെ വാതിൽ തുറക്കുന്നത് വെക്കേഷൻകാലത്ത് ഇള നാട്ടിലേക്ക് നടത്തുന്ന യാത്രയാണ്. ആ യാത്രയിൽ…
DESHEEYAMRUGAM

DESHEEYAMRUGAM

162.00
ദേശീയ മൃഗം സന്തോഷ് ഏച്ചിക്കാനം മിസാറു, ദേശീയമൃഗം, ഡ്രാക്കുള, ഹൃദയകോശം, ഗോശാല, നിറ, ISLA DE SAN VALENTIN എന്നീ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറെ ചർച്ചചെയ്യപ്പെട്ട കഥകളുടെ…
JATHI UNMOOLANAM

JATHI UNMOOLANAM

252.00
ജാതി ഉന്മൂലനം ബി.ആര്‍ അംബേദ്കര്‍ വിവര്‍ത്തനം: ആര്‍.കെ ബിജുരാജ്‌ 1936-ൽ ലാഹോറിലെ ജാത്-പാത് തോഡക് മണ്ഡലിന്റെ വാർഷികത്തിൽ ക്ഷണിതാവായ ഡോ. ബി.ആർ. അംബേദ്കർ ഹിന്ദുയിസത്തെയാകെയും അതിനുള്ളിലെ ജാതിവ്യവസ്ഥയെയും…
തൊണ്ണൂറുകള്‍ അതൊരു അടിപൊളിക്കാലം കെ.പി ജയ്കിരണ്‍ ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മകളൊക്കെയും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് എഴുത്തുകാരന്‍ ഈ പുസ്തകത്തിലൂടെ. വാക്ക്മാന്‍, ക്യാമറ, സ്കൂട്ടറുകൾ, സൈക്കിൾ, കാറുകൾ, പേജർ,…
MUTHAPPAN

MUTHAPPAN

269.00
Sale!

MUTHAPPAN

269.00
മുത്തപ്പന്‍ അഖില്‍ കെ വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ്…
RANDITANGAZHI

RANDITANGAZHI

135.00
രണ്ടിടങ്ങഴി തകഴി പകലന്തിയോളം പാടങ്ങളില്‍ പണിയെടുത്ത് കതിര്‍ക്കുടങ്ങള്‍ വിളയിപ്പിക്കുന്ന അവശരും മര്‍ദ്ദിതരുമായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ വര്‍ഗബോധത്തോടെ ഉണര്‍ന്നെഴുന്നേറ്റ് ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിര്‍ഭരവുമായ കഥയുടെ ഹൃദയാവര്‍ജകമായ ആവിഷ്‌കരണം.
AUTORIKSHAWKKARANTE BHARYA

AUTORIKSHAWKKARANTE BHARYA

108.00
ഓട്ടോ റിക്ഷാക്കാരന്റെ ഭാര്യ എം മുകുന്ദന്‍ സമകാലികസമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കഥകള്‍. ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥകളാണിവ. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ഈ…
INIYUM NASHTAPEDATHAVAR

INIYUM NASHTAPEDATHAVAR

135.00
ഇനിയും നഷ്ടപ്പെടാത്തവര്‍ അനന്തപത്മനാഭന്‍ പ്രശസ്ത ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ മകന്‍ എഴുതിയ ചെറുകഥകളുടെ സമാഹാരമാണ് ഇനിയും നഷ്ടപ്പെടാത്തവര്‍. ഒരു പിടി വാടാമലരുകള്‍, ഭിക്ഷ, പൂച്ചക്കുട്ടി, തിമ്മയ്യ, കലശം,…
GOPURALIPI

GOPURALIPI

126.00
Sale!

GOPURALIPI

126.00
ഗോപുര ലിപി അഭിരാം എസ് ഭാഷയാകുന്ന വഴിച്ചുറ്റിലെ ആവ്യമില്ലാത്ത നൂലും ചീളും കൊത്തിമാറ്റി, അതിന്റെ വടിവുകളില്‍ നോക്കി രസിക്കുന്ന കവിയുടെ ചിത്രം ഈ കവിതകളില്‍ കാണാം.പൂജ്യം, രൂപരേഖ,…
MARIYAMME NINTE KADANAM

MARIYAMME NINTE KADANAM

162.00
മറിയാമ്മേ നിന്റെ കദനം സജിന്‍ പി.ജെ 'ജനാധിപത്യസമന്വയത്തിന്റെ ഇരകളായി പുറത്തുതള്ളപ്പെട്ട അപരജീവിതങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന രാഷ്ട്രീയകവിതകളുടെ സമാഹാരം. വേട്ട, പ്രേതഭാഷണം, ആനാന്‍വെള്ളം, പുള്ളിപ്പാവാട, ചിന്നമ്മ ടാക്കീസ്, കുന്നേപ്പള്ളിയും…
CLING

CLING

95.00
Sale!

CLING

95.00
ക്ലിങ് കാര്‍ത്തിക് കെ "ഒരിടത്തും ഇരിപ്പുറയ്ക്കാത്ത അക്ഷമയ്ക്കും ഇരുന്നിടത്തുനിന്നും എണീക്കാൻവിടാത്ത അലസതയ്ക്കുമിടയിൽനിന്നും ഉരുവം കൊണ്ടകവിതകൾ. ഗോളം, ഒരുപൊട്ടനും മറ്റൊരുപൊട്ടനും, മുടിയായെന്തതുവളരുന്നു?, ഇ-അഭിജ്ഞാനം, ട്രോജൻ കവിത, ഓറഞ്ചിന്റെ വീട്,…
RITHUSAMKRAMAM

RITHUSAMKRAMAM

675.00
ഋതു സംക്രമം ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ അര്‍ദ്ധരാത്രിയിലാണ് കഥാനായകന്റെ ജനനം. അവന്റെ വളര്‍ച്ചയ്‌ക്കൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ഏഴ് ദശാബ്ദങ്ങളെ ഈ നോവലില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ഹിപ്പി,…
RAGANGALKKUMUNDORU KAALAM

RAGANGALKKUMUNDORU KAALAM

405.00
രാഗങ്ങള്‍ക്കുമുണ്ടൊരു കാലം പ്രശസ്തവും ജനകീയവുമായ പ്രണയ കഥകള്‍ കാലാതിവര്‍ത്തിയായ ഒരനുഭൂതിയാണ് പ്രണയം. ഉത്കൃഷ്ടമായ ആ വികാരം വിവിധങ്ങളായ വേഷപ്പകര്‍ച്ചകളോടെ കടന്നുവരുന്ന കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; പ്രായഭേദമന്യേ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.