Shopping cart

show blocks helper

Sort by

View
ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന പുസ്തകപരമ്പരയാണ് അടിസ്ഥാനശാസ്ത്രം. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോ ജനപ്രദമായ പുസ്തകങ്ങളടങ്ങിയ ഈ പരമ്പരയില്‍ അടിസ്ഥാന ശാസ്ത്രവിഷയങ്ങളായ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം,…
GREAT INDIAN DIET

GREAT INDIAN DIET

202.00
ഭക്ഷണക്രമീകരണത്തെപ്പറ്റിയും ആരോഗ്യപ രിപാലനത്തെപ്പറ്റിയും ആശങ്കപ്പെടുന്ന ഏതൊരു സാധാരണക്കാരനും ആദ്യമെത്തിച്ചേരുന്നത് പാശ്ചാത്യശൈലി അനുകരണത്തിലാണ്. എന്നാല്‍ നമ്മുടെ പരമ്പരാഗത ഭക്ഷണശൈലികള്‍ നിലനിര്‍ത്തിക്കൊ്യുുതന്നെ ആരോഗ്യപരിപാലനം സാധ്യമാണെന്ന് പ്രശസ്ത ബോളിവുഡ് സിനിമാതാരം ശില്പ…
''ഹാര്‍ട്ടറ്റാക്കിനെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം. ഹൃദ്രോഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ആപത്കരമായത് ഹാര്‍ട്ട റ്റാക്കുതന്നെ. മലയാളികള്‍ ഏറ്റവും പേടിയോടെ നോക്കിക്കാണുന്ന രോഗങ്ങളിലൊന്നുകൂടിയാണ് ഇത്. ഹാര്‍ട്ടറ്റാക്കിനെക്കുറിച്ചുള്ള ഈ ഭയം…
BADASS HABITS

BADASS HABITS

499.00
Badass Habits is a eureka-sparking, easy-to-digest look at how our habits make us who we are, from the measly moments…
MAKING EXCELLENCE A HABIT

MAKING EXCELLENCE A HABIT

629.00
One of the few practising doctors in India who contributed to research, education and charity in such a large measure,…
അയ്യങ്കാളിയെക്കുറിച്ചും പഞ്ചമിയെക്കുറിച്ചും ദളിതരുടെയും ആദിവാസികളുടെയും ഭൂമിയില്ലായ്മയെക്കുറിച്ചുമൊക്കെ സംസാരിച്ചും എഴുതിയും കൈയടി നേടുമ്പോൾ കുറെ പതിറ്റാണ്ടുകളായി ദളിത് കീഴാള-ബഹുജന അന്വേഷണങ്ങൾ സ്വരൂപിച്ചെടുത്ത ആശയമണ്ഡലത്തെ റദ്ദാക്കുകയോ തങ്ങളുടെതാക്കുകയോ ആണ് യഥാർത്ഥത്തിൽ…
CHENNAYA

CHENNAYA

135.00
Sale!

CHENNAYA

135.00
മറ്റുള്ളവരിൽനിന്നൊക്കെ വ്യത്യസ്തനാണ് ജി. ആർ. ഇന്ദുഗോപൻ. അദ്ദേഹം സ്വീകരിക്കുന്ന കഥാവസ്തുവിലും അത് അവതരിപ്പിക്കുന്ന രീതിയിലും എന്തിന്, ഭാഷയിൽപ്പോലും ഈ വ്യത്യാസം തെളിഞ്ഞുകാണാം. 'ചെന്നായ' എന്ന കഥയെപ്പറ്റി എടുത്തുപറയേണ്ടതാണ്.…
AZADI

AZADI

240.00
Sale!

AZADI

240.00
ആസാദി സ്വാതന്ത്ര്യം ഫാസിസം സാഹിത്യം അരുന്ധതി റോയി 'ആസാദി'- സ്വാതന്ത്ര്യം, ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാന്നിദ്ധ്യത്തെ അധിനിേവശമായിക്കാണുന്ന കാശ്മീരികള്‍ക്കിടയില്‍ മുഴങ്ങിക്കേട്ട ഐതിഹാസികമായ മന്ത്രം. വിരോധാഭാസമെന്നു പറയാം, ഹിന്ദു ദേശീയതയ്ക്കെതിരെ…
BHAGAT BHASIL

BHAGAT BHASIL

108.00
ആഖ്യാനവും ഘടനയും നിരന്തരം പരീക്ഷണോന്മുഖതയോടെ പുതുക്കിക്കൊണ്ട് മലയാള കഥയെ ഉള്ളടക്കപരമായി സമകാലികമാക്കുന്ന സോണിയ റഫീക്കിന്റെ കഥകളുടെ സമാഹാരം. ഭാഷയിലും പ്രമേയത്തിലും ഇന്നിന്റെ സൂക്ഷ്മാനുഭവങ്ങൾ പകർത്തുന്ന ഭഗത് ഭാസിൽ,…
PATTAM PARATHUNNAVAN

PATTAM PARATHUNNAVAN

449.00
പട്ടം പറത്തുന്നവന്‍ ഖാലിദ് ഹൊസൈനി പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന പുതിയ എഴുത്ത്. അഫ്ഘാനിസ്ഥാന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ മതഘടനയുടെ അവസ്ഥയും വിശദമാക്കുന്ന വിഖ്യത നോവല്‍. ആഖ്യാനത്തിലും അവതരണത്തിലുമുള്ള നവീനത.…
BARE NECESSITIES

BARE NECESSITIES

269.00
Did you know that there will be more plastic than fish in the seas by 2050? Did you know that…
PACHA MANJA CHUVAPPU

PACHA MANJA CHUVAPPU

449.00
പച്ച മഞ്ഞ ചുവപ്പ് ടി.ഡി രാമകൃഷ്ണന്‍ ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുന്ന നോവല്‍. അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ മൂന്നാംലോകപൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന്…
LOKA ITHIHASA KATHAKAL

LOKA ITHIHASA KATHAKAL

4,699.00
ഭൂതകാലം എന്ന പൗരാണിക ചരിത്രത്തെ പൂരിപ്പിക്കുന്നത് ഇതിഹാസങ്ങളാണ്. ഇത്തരം ഇതിഹാസങ്ങള്‍ ലോകത്തെമ്പാടും വ്യാപിച്ചു കിടക്കുന്നു. ഇതിഹാസകഥകളുടെ ഈ സമാഹാരം ലോകകാഴ്ചകളുടെ ചരിത്രഭൂപടത്തിലേക്കുള്ള തുറന്നിട്ട വാതിലാണ്.
നൈജീരിയൻ എഴുത്തുകാരി ചിമമാൻഡ എൻ ഗോസി അദീച്ചി സുഹൃത്തിന്റെ മകളെ ഫെമിനിസ്റ്റായി വളർത്താൻ തയ്യാറാക്കി നൽകിയ പതിനഞ്ച് നിർദ്ദേശങ്ങൾ. പെൺകുട്ടി ആയിപ്പോയി എന്നതിന്റെ കാരണ ത്താൽ സ്വപ്നം…
IKIGAI

IKIGAI

315.00
Sale!

IKIGAI

315.00
ഇക്കിഗായ് ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ് വിവര്‍ത്തനം: ഗീതാഞ്ജലി ജീവിതം ആനന്ദകരമാക്കാന്‍ ഒരു ജാപ്പനീസ് രഹസ്യം. പ്രായോഗികപാഠങ്ങള്‍ 'ഇക്കി' എന്നാല്‍ 'ജീവന്‍' 'ജീവിതം', 'ഗായ് ' എന്നാല്‍…
O V VIJAYANTE KATHAKAL

O V VIJAYANTE KATHAKAL

725.00
ഒ.വി വിജയന്റെ കഥകള്‍ ഒ.വി വിജയന്‍ ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി. വിജയന്‍ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ…
രാഷ്ട്രീയ ദാർഢ്യമുള്ള കഥകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന കഥകളാണ് ഒരു നീണ്ടരാത്രിയുടെ ഓർമ്മയ്ക്കായിയും അരക്ഷിതാവസ്ഥയും. മലയാളത്തിൽ അധികമാരും പ്രകടിപ്പിച്ചിട്ടില്ലാത്ത മൗലികവും അപൂർവ്വവുമായ പ്രമേയവും ആവിഷ്‌കാരരീതിയുമാണ്് ആ കഥകൾക്കുള്ളത്. 1957-ൽ…
THALAMURAKAL

THALAMURAKAL

288.00
ഭാവനയിലൂടെ ചരിത്രത്തെ പുനഃസൃഷ്ടിക്കുന്ന ഒ.വി. വിജയന്‍ ജാതീയതയെ പുതിയൊരു കാഴ്ചപ്പാടില്‍ സമീപിക്കുന്നു. ജാതികള്‍ക്കിടയിലുള്ള അതിസൂക്ഷ്മമായ വ്യത്യാസങ്ങളെയും വൈരുദ്ധ്യങ്ങളെയും മൂന്നു ഘട്ടത്തിലൂടെ- ബ്രാഹ്മണ്യം നേടാനുള്ള തീവ്രശ്രമം, അതു നേടിയെടുത്തപ്പോള്‍…
DAKSHINAFRICAN YATHRAPUSTHAKAM

DAKSHINAFRICAN YATHRAPUSTHAKAM

200.00
ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം സി അനൂപ് പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ സി അനൂപ് നടത്തിയ യാത്രാപുസ്തകമാണ് ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം. തീക്ഷ്ണവും യാഥാസ്ഥിതികവുമായ ദക്ഷിണാഫ്രിക്കന്‍ ജീവിതദൃശ്യങ്ങള്‍ നമ്മെ ചരിത്രഘട്ടങ്ങളടെ നേരും നുണയും…
ATHIRUKALILLATHA LOKAM

ATHIRUKALILLATHA LOKAM

149.00
എല്ലാ അതിരുകളും മനുഷ്യനിര്‍മ്മിതമാണ്. എന്നാല്‍ അതിരുകളില്ലാത്ത ഒരു ലോകത്തെ സ്വപ്‌നം കാണുകയും ഭാഷയിലും വേഷത്തിലും സംസ്‌കാരത്തിലും നാനാത്വവുമുള്ള ഒരു ലോകെത്തക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്തുന്ന ലേഖനസമാഹാരം. നമ്മുടെ ചുറ്റുമുള്ള…
ചൈനയിലെ വുഹാനിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പിന്നീട് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കൊറോണ വ്യാപിച്ചത് ആഗോള വാണിജ്യ ശൃംഖലകളുടെ ഭാഗമായാണ്. വിമാനയാത്രക്കാരാണ് അത് ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചത്. അതിനാൽ…
NITHYA SAMEEL

NITHYA SAMEEL

93.00
ആവിഷ്‌കാരലാളിത്യത്തിലും അനുഭവ തീക്ഷ്ണതയിലും നിമഗ്നമായ പുതുകഥയുടെ അടയാള വാക്യങ്ങളാകുന്ന സുസ്‌മേഷ് ചന്ത്രോത്തിെന്റ ഏറ്റവും പുതിയ കഥകൾ. വരുന്ന ഓരോ മഴയും, നിത്യ സമീൽ, തുടർച്ച, മാർച്ച് മാസത്തിെല…
PENVATHIL

PENVATHIL

155.00
Sale!

PENVATHIL

155.00
പെണ്‍ വാതില്‍ മജീദ് സെയ്ദ് ഈ കഥകള്‍ വായിക്കുമ്പോള്‍ ഇതെല്ലാം എവിടെയോ സംഭവിച്ചതാണല്ലോ എന്നു തോന്നിപ്പോകുമെന്നു മാത്രമല്ല തീവ്രയാഥാര്‍ത്ഥ്യങ്ങളെ കലര്‍പ്പില്ലാതെ വിവരിക്കണമെന്നമട്ടില്‍ എഴുതിയിരുന്ന പഴംതലമുറയുടെ തുടര്‍ച്ചയാണോ ഇദ്ദേഹം…
DRISHYAM 2

DRISHYAM 2

230.00
ഇന്ത്യന്‍ സിനിമയെ ആകമാനം പ്രകമ്പനം കൊള്ളിച്ച മലയാളത്തിന്റെ അഭിമാനചിത്രത്തിന്റെ തിരക്കഥ. നായകനു മാത്രമറിയാവുന്ന ഇരുണ്ട രഹസ്യങ്ങളും യാദൃച്ഛികതകളും നിഗൂഢതകളും ഒക്കെ കൃത്യമായി പാകപ്പെടുത്തിയ, ത്രില്ലര്‍ ശാഖയ്ക്ക് പുതുഗാംഭീര്യം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.