Shopping cart

show blocks helper

Sort by

View
DAKSHINAFRICAN YATHRAPUSTHAKAM

DAKSHINAFRICAN YATHRAPUSTHAKAM

225.00
ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം സി അനൂപ് പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ സി അനൂപ് നടത്തിയ യാത്രാപുസ്തകമാണ് ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം. തീക്ഷ്ണവും യാഥാസ്ഥിതികവുമായ ദക്ഷിണാഫ്രിക്കന്‍ ജീവിതദൃശ്യങ്ങള്‍ നമ്മെ ചരിത്രഘട്ടങ്ങളടെ നേരും നുണയും…
ATHIRUKALILLATHA LOKAM

ATHIRUKALILLATHA LOKAM

198.00
അതിരുകളില്ലാത്ത ലോകം മുരളി തുമ്മാരുക്കുടി എല്ലാ അതിരുകളും മനുഷ്യനിര്‍മ്മിതമാണ്. എന്നാല്‍ അതിരുകളില്ലാത്ത ഒരു ലോകത്തെ സ്വപ്‌നം കാണുകയും ഭാഷയിലും വേഷത്തിലും സംസ്‌കാരത്തിലും നാനാത്വവുമുള്ള ഒരു ലോകെത്തക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍…
ചൈനയിലെ വുഹാനിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പിന്നീട് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കൊറോണ വ്യാപിച്ചത് ആഗോള വാണിജ്യ ശൃംഖലകളുടെ ഭാഗമായാണ്. വിമാനയാത്രക്കാരാണ് അത് ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചത്. അതിനാൽ…
NITHYA SAMEEL

NITHYA SAMEEL

166.00
നിത്യ സമീല്‍ സുസ്‌മേഷ് ചന്ത്രോത്ത്‌ ആവിഷ്‌കാരലാളിത്യത്തിലും അനുഭവ തീക്ഷ്ണതയിലും നിമഗ്നമായ പുതുകഥയുടെ അടയാള വാക്യങ്ങളാകുന്ന സുസ്‌മേഷ് ചന്ത്രോത്തിെന്റ ഏറ്റവും പുതിയ കഥകൾ. വരുന്ന ഓരോ മഴയും, നിത്യ…
PENVATHIL

PENVATHIL

162.00
Sale!

PENVATHIL

162.00
പെണ്‍ വാതില്‍ മജീദ് സെയ്ദ് ഈ കഥകള്‍ വായിക്കുമ്പോള്‍ ഇതെല്ലാം എവിടെയോ സംഭവിച്ചതാണല്ലോ എന്നു തോന്നിപ്പോകുമെന്നു മാത്രമല്ല തീവ്രയാഥാര്‍ത്ഥ്യങ്ങളെ കലര്‍പ്പില്ലാതെ വിവരിക്കണമെന്നമട്ടില്‍ എഴുതിയിരുന്ന പഴംതലമുറയുടെ തുടര്‍ച്ചയാണോ ഇദ്ദേഹം…
DRISHYAM 2

DRISHYAM 2

225.00
Sale!

DRISHYAM 2

225.00
ദൃശ്യം 2 ജീത്തു ജോസഫ്‌ ഇന്ത്യന്‍ സിനിമയെ ആകമാനം പ്രകമ്പനം കൊള്ളിച്ച മലയാളത്തിന്റെ അഭിമാനചിത്രത്തിന്റെ തിരക്കഥ. നായകനു മാത്രമറിയാവുന്ന ഇരുണ്ട രഹസ്യങ്ങളും യാദൃച്ഛികതകളും നിഗൂഢതകളും ഒക്കെ കൃത്യമായി…
PAZHAMOZHIPPATHAYAM

PAZHAMOZHIPPATHAYAM

234.00
കുഞ്ഞുണ്ണി പഴമൊഴിപ്പത്തായം കുഞ്ഞുണ്ണിമാഷ് പഴമൊഴിപ്പത്തായം കുഞ്ഞുണ്ണി നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടുനില്ക്കുന്ന നാടോടി സാഹിത്യത്തിന്റെ ഗണത്തില്‍ പെടുന്നവയാണ് പഴഞ്ചൊല്ലുകള്‍ ഭാഷയുടെ ഈടുവയ്പുകളായി ഇവ ഇന്നും നിലകൊള്ളുന്നു. ജീവിതാനുഭവങ്ങളില്‍നിന്ന് ഉറവയെടുത്തതും…
MAATU

MAATU

144.00
Sale!

MAATU

144.00
മാട്ട് വി.കെ ശ്രീരാമന്‍ നാറാണത്തു ഭ്രാന്തന്റെ മലയിലെ ദേവീക്ഷേത്രത്തിൽ പൂജാരിയായ പട്ടേരിപ്പാടിന്റെയും സംസ്കൃതപണ്ഡിതനായ അച്യുതവാര്യരുടെയും മാപ്പിളപ്പാട്ടുകാരി ആച്ചിയുടെയും കൂടല്ലൂർ പുഴയിലെ കുഞ്ഞാടിയുടെയും ചേർത്തലയിലെ ആന്ത്രപ്പേർ കൊട്ടാരത്തിലെ മുത്തശ്ശിയുടേയും…
THIRUDA THIRUDA

THIRUDA THIRUDA

517.00
തിരുടാ തിരുടാ ആട് ആന്റണി ആട് ആന്റണിയുടെ ആത്മകഥ കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണി തന്റെ ജീവിതം എഴുതുകയാണ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ…
Rubaiyat

Rubaiyat

153.00
Sale!

Rubaiyat

153.00
റുബായിയ്യാത്ത് ഒമര്‍ ഖയ്യാം പരിഭാഷ: കെ ജയകുമാര്‍ ഒമര്‍ ഖയ്യാമിന്റെ ലോകപ്രശ്‌സ്തമായ ക്ലാസിക്കിനെ വീണ്ടെടുക്കുകയെന്ന നിയോഗമാണ് റുബായിയ്യത്തിന്റെ ഈ നവീന ഭാഷന്തരത്തിലൂടെ ശ്രീ.കെ.ജയകുമാര്‍ ഏറ്റെടുത്തിരിക്കുന്നത്. സോളമന്റെ ഗീതങ്ങളും…
GANITHASALLAPAM

GANITHASALLAPAM

75.00
ഗണിത സല്ലാപം പള്ളിയറ ശ്രീധരന്‍ കണക്ക് എന്നു കേട്ടാല്‍ വിഷമിക്കുന്ന കുട്ടികളേ.., നിങ്ങളുടെ കൂട്ടുകാരനാണ് ഈ പുസ്തകം. ലളിതവും രസകരവുമായ ചെറുചോദ്യങ്ങളിലൂടെയും വിശേഷവര്‍ത്തമാനങ്ങളിലൂടെയും കണക്കിന്റെ സന്തോഷകരമായ ലോകത്തേക്ക്…
വിഷമഴയില്‍ ഇല്ലാതായ മണ്ണും മനുഷ്യനും എന്‍ വരീന്ദ്രന്‍ എന്‍ഡോസള്‍ഫാന്‍ എന്നത് ഒരു രാസകീടനാശിനിയുടെ പേരല്ലാതായിരിക്കുന്നു. അതൊരു ജനതയുടെ ദുഃഖത്തിന്റെ പേരായിരിക്കുന്നു. ഏജന്റ് ഓറഞ്ചില്‍നിന്ന്, ഭോപ്പാലില്‍നിന്ന്, ത്രീമൈല്‍ ഐലന്റില്‍…
POOKAL ENGANE VARAKKAM

POOKAL ENGANE VARAKKAM

90.00
നമുക്ക് ചുറ്റുമുള്ള വിവിധ വസ്തുക്കളെ എളുപ്പത്തില്‍ വരയ്ക്കുവാന്‍ ലളിതമായ വഴികള്‍ കാണിച്ചുതരുന്ന പുസ്തകം. ക്ഷമയോടുകൂടിയുള്ള പരിശീലനം മാത്രം മതി ഈ പുസ്തകത്തിലൂടെ വരകളുടെ ലോകം നിങ്ങളുടെ പെന്‍സില്‍തുമ്പിലെത്താന്‍.
അമ്മുവിന്റെ ആട്ടിന്‍കുട്ടിയും മറ്റു പ്രസിദ്ധമായ കഥാകവിതകളും രാംദാസ് ആര്‍ മാമ്പഴം, പൂതപ്പാട്ട്, വാഴക്കുല, ചന്ദനക്കട്ടില്‍, അമ്മുവിന്റെ ആട്ടിന്‍കുട്ടി, പെണ്ണും പുലിയും, പണ്ടൊരു കാക്ക ഏകാദശി നോറ്റു... കുട്ടികള്‍ക്ക്…
NAMMUDE VALLISASYANGAL

NAMMUDE VALLISASYANGAL

175.00
നമ്മുടെ വള്ളി സസ്യങ്ങള്‍ ഡോ. ടി.ആര്‍ ജയകുമാരി ലോകത്ത് പഠനവിധേയമാക്കിയിട്ടുളള സസ്യങ്ങളില്‍ നാലിലൊന്നോളം കുടുംബങ്ങളില്‍ വളളിച്ചെടികള്‍ ഉള്‍പ്പെട്ടിട്ടുളളതായി സസ്യശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. നിലത്തിഴഞ്ഞും മറ്റു സസ്യങ്ങളിലും തമ്മില്‍ത്തമ്മിലും ചുറ്റിപ്പിണഞ്ഞും…
SWATHANTHRYA SAMARAYODHAKKAL

SWATHANTHRYA SAMARAYODHAKKAL

117.00
സ്വാതന്ത്ര്യസമര യോദ്ധാക്കള്‍ ചേപ്പാട് ഭാസ്‌കരന്‍ നായര്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കൊടിയ മര്‍ദ്ദനങ്ങള്‍ സഹിച്ചുകൊണ്ട്, സ്വജീവന്‍പോലും പണയപ്പെടുത്തി അടര്‍ക്കളത്തിലിറങ്ങിയ ആയിരമായിരം ധീരദേശാഭിമാനികളുടെ നെടുനാളത്തെ യാതനകളുടെയും ആത്മാഹുതിയുടെയും ഫലമാണ് ഇ്ന്നു…
HARITHAMANUSHYAR

HARITHAMANUSHYAR

90.00
ഹരിത മനുഷ്യര്‍ ഡോ. ടി.ആര്‍ ജയകുമാരി പരിസ്ഥിതി പ്രവര്‍ത്തകരും ജീവശാസ്ത്രജ്ഞരും ഈ പുസ്തകത്തില്‍ മുഖം കാട്ടുന്ന പച്ചമനുഷ്യരെ നിങ്ങള്‍ പരിചയ പ്പെട്ടാല്‍ അന്നും ഇന്നുമുള്ള ലോകത്തെ നിങ്ങളറിയും.…
ഭൂമിയും അതിലെ ജൈവസമ്പത്തും പ്രകൃതിയും തലമുറകളുടെ അനന്തമായ സമ്പത്താണെന്ന ദർശനം അവതരിപ്പിച്ച അമേരിന്ത്യൻ ഗോത്രവർഗമൂപ്പന്റെ ഈ പ്രസംഗം ഇതുവരെ ചെയ്ത പാരിസ്ഥിതിക പിഴകൾ തിരുത്താനുള്ള വെളിച്ചമാണ്. മാനവിക…
NAMMUDE KADAMKATHAKAL

NAMMUDE KADAMKATHAKAL

108.00
നമ്മുടെ പഴമക്കാർക്കിടയിൽ കാലങ്ങളോളം പ്രചാരത്തിലിരുന്ന കടങ്കഥകളുടെ സമാഹാരം. ഇതുവരെ നാം വായിച്ചും പറഞ്ഞും ശീലിച്ച മാതൃകകൾ പിന്തുടരുന്നവയല്ല ഈ പുസ്തകത്തിലെ കടങ്കഥകൾ. ഇവ മലയാളത്തിലെ കടങ്കഥകളുടെ പഴയരീതികളെ…
പശ്ചിമഘട്ടം ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോട്ടുകളും യാഥാര്‍ത്ഥ്യങ്ങളും എഡിറ്റര്‍: പ്രൊഫ. എം.കെ പ്രസാദ് അഡ്വ. ഹരീഷ് വാസുദേവന്‍ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി രൂപീകരിച്ച മാധവ് ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി…
മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാലയങ്ങളെ ഒരുക്കാം അരുണ്‍ കപൂര്‍ പതിമൂന്ന് വര്ഷം ഡൂണ് സ്കൂളിലെ ഔദ്യോഗിക ജീവിതം, ഒരു വര്ഷം ഇംഗ്ലണ്ടിലെ ഒരു കോ എഡ്യൂക്കേഷന് സ്കൂളിലെ പഠനം,…
ARIVOORUM KATHAKAL

ARIVOORUM KATHAKAL

65.00
ഇതാ കൂട്ടുകാര്‍ക്ക് കുറെ കഥകള്‍ വായിച്ചു രസിക്കാം. രസിക്കുന്നതി നിടയില്‍ ചിന്തിക്കാം. ചിന്തിച്ച് കഥകളിലെ രഹസ്യങ്ങള്‍ കെണ്ടത്താം. അങ്ങനെ കൂടുതല്‍ രസിക്കാം, മിടുക്കരാകാം. കൂട്ടുകാരുടെ ബുദ്ധിയു ണര്‍ത്തുന്ന…
LOKATHILE NATHIKAL

LOKATHILE NATHIKAL

382.00
ചെറിയ നീരുറവകളായി തുടക്കംകുറിക്കുകയും തുടര്‍ന്ന് അനേകായിരം കിലോമീറ്ററുകള്‍ താണ്ടി കടലില്‍ പതിക്കുമ്പോഴേക്കും തങ്ങളുടെ പ്രവാഹപാതയില്‍ സമൂഹങ്ങള്‍ക്കും നഗരങ്ങള്‍ക്കും നാഗരികതകള്‍ക്കുതന്നെയും കാരണമായിത്തീരുകയും ചെയ്യുന്ന ലോകത്തിലെ സുപ്രധാന നദികളെപ്പറ്റിയുള്ള സമഗ്രമായ…
AMMABOOUMI

AMMABOOUMI

40.00
കുട്ടികളില്‍ പ്രകൃതിസ്‌നേഹത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന കവിതകള്‍. ചൊല്ലിരസിക്കാനും ഹൃദിസ്ഥമാക്കാനും പ്രയോജനകരമായവയാണ് ഇതിലെ രചനകള്‍.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.