Shopping cart

show blocks helper

Sort by

View
കായണ്ണയും കക്കയവും അടിയന്തരാവസ്ഥ രാജൻ്റെ മരണം സെബാസ്റ്റ്യൻ ജോസഫ് വിമോചനത്തിന്റെ ശേശകമെന്ന് വിശേഷിപ്പിക്കപ്പെട്ട 1970കളിൽ വിപ്ലവത്തിന്റെ അഗ്നിപഥത്തിലേക്ക് നടന്നിറങ്ങിയവരായിരുന്നു മടപ്പള്ളി ഗവൺമെന്റ് കോളേജിലെ ഒരുകൂട്ടം യുവാക്കൾ. സായുധ…
നനഞ്ഞ മഴയില്‍ തനിച്ച് നടന്നവള്‍ എഡിറ്റര്‍: വി.യു സുരേന്ദ്രന്‍ മാധവികുട്ടി കഥാപഠനങ്ങള്‍ മലയാളി ഇക്കാലംവരെ അനുഭവിച്ചിട്ടില്ലാത്ത പുതിയൊരു അനുഭവപ്രപഞ്ചത്തിലേക്കും കഥാലോകത്തിലേക്കും മാധവിക്കുട്ടി മലയാളികളെ പിടിച്ചുയര്‍ത്തി. പ്രണയമാണ് അവരുടെ…
Lokaprashastha Chithrakaranmar

Lokaprashastha Chithrakaranmar

189.00
ലോകപ്രശസ്ത ചിത്രകാരന്‍മാര്‍ രാജന്‍ തുവ്വാര കലാസ്വാദനതൃഷ്ണയുള്ള മലയാളിക്ക് ഈ ഗ്രന്ഥം ഒരു പുതിയ വായനാനുഭവമാണ് നല്കുക. ഒരോ ചിത്രകാരന്റെയും ജീവചരിത്രം സംക്ഷേപസുന്ദരമായി കൊടുത്തിട്ടുണ്ട്. അവരുടെ കൃതികളെക്കുറിച്ചുള്ള സവിസ്താവിവരണത്തിന്…
Chithrakalayile Kulapathikal

Chithrakalayile Kulapathikal

284.00
ചിത്രകലയിലെ കുലപതികൾ രാജൻ തുവ്വാര ആധുനിക ചിത്രകലയിലെ വിശ്വമഹാപ്രതിഭകളെക്കുറിച്ചുള്ള അപൂർവമായ ആലോചനകൾ അടങ്ങുന്ന ഈ ഗ്രന്ഥത്തിൽ ചിത്രകലയിലെ വിവിധ പ്രസ്ഥാനങ്ങളും സങ്കേതങ്ങളും വിഷയീഭവിക്കുന്നു. ചിത്രമെഴുത്തിലെ ആധുനിക സിദ്ധാന്തങ്ങളെക്കുറിച്ചും…
Avante Smaranakal

Avante Smaranakal

113.00
അവന്റെ സ്മരണകള്‍ തകഴി ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങള്‍ കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണെന്നും, ഹോട്ടല്‍…
Nilakkatha Sangeetha Lahari

Nilakkatha Sangeetha Lahari

95.00
നിലക്കാത്ത സംഗീത ലഹരി രമേശ് ഗോപാലകൃഷ്ണൻ സ്നേഹം, സൗന്ദര്യം, വിമതഭാവം, ഏകവാദ്യ രീതികൾ, ആധുനികതയുടെയും പാരമ്പര്യത്തിന്റെയും നിറഭേദങ്ങൾ, ചരിത്രം തുടങ്ങിയ സംഗീതത്തിന്റെ എല്ലാ മേഖലകളെയും സ്‌പർശിക്കാൻ രമേശിനു…
കമല സ്വർഗ്ഗത്തിലിരുന്ന് മാലാഖമാർക്ക് നിശാവസ്ത്രങ്ങൾ തുന്നുന്നു പി.കെ പാറക്കടവ് കേരള സാഹിത്യ സാംസ്ക‌ാരികരംഗത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ. ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞുപോയവരുമായ മഹാൻമാരെക്കുറിച്ചുള്ള ഓർമ്മകളും നിരീക്ഷണങ്ങളും. ബഷീർ, ഒ.വി.വിജയൻ,…
മലയാള സാഹിത്യത്തിലെ 30 സ്ത്രീ കഥാപാത്രങ്ങള്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ അല്‍പായുസ്സായ മനുഷ്യജന്മത്തില്‍ ഒരു നല്ല പുസ്തകം വായിക്കുക എന്നാല്‍ ഉത്തമ ജീവിതം ജീവിക്കുക എന്നാണ് അര്‍ത്ഥം. നല്ല…
Cinima Sangeetham

Cinima Sangeetham

130.00
സിനിമാ സംഗീതം രമേശ് ഗോപാലകൃഷ്ണൻ അവതാരിക : റഫീക്ക് അഹമ്മദ് കേരളത്തിന്റെയും ഇന്ത്യയുടെയും മഹാരഥന്മാരായ സംഗീത കലാകാരന്മാരെക്കുറിച്ച് വരും തലമുറയ്ക്ക് ഒരു പാഠപുസ്‌തകമായി ഉപയോഗിക്കാനാവും വിധം ഇത്…
MT Enna Ekaksharam Ekaksharam

MT Enna Ekaksharam Ekaksharam

153.00
എംടി എന്ന ഏകാക്ഷരം ശ്രീജിത് പെരുന്തച്ചൻ എം.ടിയെക്കുറിച്ചുള്ള എൻ്റെ ധ്യാനമാണ് ഈ പുസ്തകം. വിടരുന്ന എം.ടിയെ അടുത്തിരുന്ന് കണ്ടതിൻ്റെ അനുഭവം. എനിക്കു ചെന്നിരിക്കാൻ പറ്റിയ ഒരു പൂവായി…
Datta

Datta

225.00
Sale!

Datta

225.00
ദത്ത ശരത്‌ചന്ദ്ര ചാറ്റർജി വിവർത്തനം: ലീലാ സർക്കാർ ഈ മൂന്നു പേരും ഈ വിധം തന്നെ പറിച്ച് പഠിച്ച് എൻട്രൻസ് പരീക്ഷ പാസ്സായി. അവർ മൂന്നു പേരും…
Anubhavangal Paalichakal

Anubhavangal Paalichakal

265.00
അനുഭവങ്ങള്‍ പാളിച്ചകള്‍ തകഴി തൊഴിലാളിവര്‍ഗത്തിന്റെ ദുരിതയാഥാര്‍ത്ഥ്യങ്ങളെ അനുഭവവേദ്യമായി ചിത്രീകരിക്കുന്ന നോവല്‍. ഇല്ലായ്മകളും വല്ലായ്മകളും മാത്രം ബാക്കിയായ ആ ശപ്തജീവിതങ്ങളുടെ പ്രതിനിധികളായി ചെല്ലപ്പനും ഭവാനിയും ഗോപാലനുമെല്ലാം വായനക്കാര്‍ക്കു മുന്നിലെത്തുന്നു. പ്രതിസന്ധികളില്‍…
Ali and Nino

Ali and Nino

265.00
അലി & നീനോ കുർബാൻ സൈദ് പരിഭാഷ: എസ്.എ ഖുദ്സി ലോകപ്രസിദ്ധമായ അസർബൈജാൻ നോവൽ. ഏറെ സവിശേഷതകളുള്ള നോവൽ ഇതിനകം 30ലധികം ലോകഭാഷകളിലേക്ക് തർജമചെയ്യപ്പെട്ടു. 100ലധികം എഡിഷനുകൾ…
Pranayavum Dhyanavum

Pranayavum Dhyanavum

99.00
പ്രണയവും ധ്യാനവും ഖലീൽ ജിബ്രാൻ മൊഴിമാറ്റം: അസീസ് തരുവണ അത്യുദാത്തമായ ആത്മീയാനുഭവത്തിന്റെ ഉഷ്ണജലപ്രവാഹം, മാനവ സ്നേഹത്തെയും ഈശ്വരീയ ചൈതന്യത്തെയും സംയോജിപ്പിക്കുന്ന സംഗീതമായി കവിതയെ കണ്ടവൻ. ഖലീൽ ജിബ്രാൻ…
Chithagni

Chithagni

157.00
Sale!

Chithagni

157.00
ചിതാഗ്‌നി പെരുമാള്‍ മുരുകന്‍ വിവര്‍ത്തനം: ശൈലജ രവീന്ദ്രന്‍ ജാതീയതയുടെ നീരാളിപ്പിടുത്തത്തില്‍പ്പെട്ട് നട്ടംതിരിയുന്ന കാട്ടുപട്ടിയിലെ കുമരേശന്റെയും സരോജത്തിയും പ്രണയകഥയാണ് 2013- ല്‍ രചിച്ച പൂക്കുഴിയെന്ന നോവലിലൂടെ അദ്ദേഹം പറയുന്നത്.…
Soumyathmavu

Soumyathmavu

95.00
സൗമ്യാത്മാവ് ദസ്തയവ്‌സ്‌കി പുനരാഖ്യാനം: വേണു വി ദേശം മനുഷ്യാത്മാവിന്റെ ഏകാന്തതയുടെ പ്രകീര്‍ത്തനമാണിത്. പ്രവചനവും തത്വചിന്തയും മനശാസ്ത്രവും ഈ കൃതിയിലുടനീളം ചിതറിക്കിടക്കുന്നു. ദസ്തയവ്‌സ്‌കിയുടെ മിക്കവാറും കഥാപാത്രങ്ങളിലുമെന്നപോലെ ദ്വന്ദ്വസത്തക്കടിമയാണ് ഈ…
Van Ghogin

Van Ghogin

189.00
Sale!

Van Ghogin

189.00
വാന്‍ഗോഗിന്‍ രാജന്‍ തുവ്വാര വിന്‍സെന്റ് വാന്‍ഗോഗിന്റെ ജീവചരിത്ര നോവല്‍ ചിത്രമെഴുത്തിന്റെ നിതാന്ത വിസ്മയങ്ങളായ വിന്‍സന്റ് വാന്‍ ഗോഗും പോള്‍ ഗോഗിനും ഫ്രാന്‍സിലെ ആള്‍സ് പട്ടണത്തില്‍ ഒരുമിച്ചു ജീവിച്ച…
Karambu

Karambu

70.00
Sale!

Karambu

70.00
കറാമ്പൂ എസ്.കെ പൊറ്റക്കാട് ഒരു പൂനിലാവുള്ള രാത്രി. ജീസസ് കോട്ടയും നോക്കിനില്‍ക്കുമ്പോള്‍ നോവലിസ്റ്റ് അതിന്റെ പൂര്‍വകാല ചരിത്രത്തിലേക്കൊന്നൂളിയിട്ടിറങ്ങി. ആ സമയത്ത് ഒറ്റക്കണ്ണനായ ഒരു അറബി അദ്ദേഹത്തെ സമീപിച്ചു…
Yavanikakku Pinnil

Yavanikakku Pinnil

95.00
യവനികയ്ക്കു പിന്നില്‍ എസ്.കെ പൊറ്റക്കാട് മനസ്സില്‍ മിന്നിമറയുന്ന ഭാവങ്ങള്‍ മനുഷ്യനെ കൊണ്ടെത്തിക്കുന്ന ഊരാക്കുടുകള്‍, ഒരുനേരത്തെ ആഹാരത്തിനു വേണ്ടി അഭിമാനവും ചാരിത്ര്യവും വില്‍ക്കപ്പെടുന്ന നാട്ടിന്‍പുറജീവിതത്തിന്റെ പരിച്ഛേദം, തീവണ്ടി യാത്രയിലെ…
Nadiyan Kalapangal

Nadiyan Kalapangal

256.00
നാടിയാന്‍ കലാപങ്ങള്‍ കെ.ആര്‍ വിശ്വനാഥന്‍ പണ്ട് പണ്ട് ഒരിടത്ത് നാടിയാന്‍ മൂപ്പന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു. ദൈവം അവനെ ഭൂമിയില്‍ നിന്നും കൊണ്ടുവരാന്‍ മഴയെ അയച്ചു. എന്നാല്‍ മഴയ്ക്ക്…
Soonyathayilekkoru Pedakam

Soonyathayilekkoru Pedakam

257.00
ശൂന്യതയിലേയ്‌ക്കൊരു പേടകം മഹ്മൂദ് സഇൗദ് വിവര്‍ത്തനം: ഡോ. എന്‍ ഷംനാദ് യുദ്ധം മനുഷ്യന്റെ ഏറ്റവും നീചമായ കണ്ടുപിടിത്തം ചികിത്സയില്ലാത്ത മഹാമാരി. അനവധി ജീവനുകള്‍ക്ക് മേല്‍ അടിച്ചേല്പ്പിക്കപ്പെടുന്ന ഉഗ്രവിപത്ത്.…
കുട്ടികള്‍ക്ക് നമ്മുടെ മുഖ്യമന്ത്രിമാര്‍ ഡോ. റസീന റിയാസ് കേരത്തിലെ മുഖ്യമന്ത്രിമാരുടെ ജീവിതവും രാഷ്ട്രീയ സംഭാവനകളും പങ്കുവയ്ക്കുന്ന പുസ്തകം. കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ ചരിത്ര ശില്‍പ്പികള്‍ കൂടിയാണ്. ഇന്ത്യയിലെ മറ്റേതൊരു…
Pattinte Ulachil

Pattinte Ulachil

112.00
പാട്ടിന്റെ ഉലച്ചില്‍ മാധവിക്കുട്ടി ഹൃദയത്തില്‍ സ്നേഹത്തിന്റെ നദിയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാളിയുടെ ജീവിതത്തില്‍ അവര്‍ ഭാഷകൊണ്ട് മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. കഥയ്ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നൃത്തം ചെയ്യുന്ന മാധവിക്കുട്ടിയെന്ന…
Budhanilavu

Budhanilavu

180.00
ബുധനിലാവ് മാധവിക്കുട്ടി കൊച്ചിവിടുമ്പോള്‍ ഞാന്‍ എന്റെ അനുജത്തിയെ പിരിയും. വാരിയെല്ലുകള്‍ ഒരു വീഴ്ചയില്‍ തകര്‍ന്ന് തീരെ കിടപ്പിലായ അനുജനെയും. കണ്ണുനീരോടെയല്ലാതെ എനിക്ക് ഇവിടം വിട്ടുപോകാന്‍ സാധിക്കുകയില്ല. പക്ഷേ,…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.