Shopping cart

show blocks helper

Sort by

View
യൂറോപ്പുമായി ജിയോപൊളിറ്റിക്കലായ സാമീപ്യമുള്ള ഫ്രഞ്ച് കോളോണിയായിരുന്ന ട്യൂണിഷ്യ, യൂറോപ്യൻ പകിട്ടുകൾ കാത്തുസൂക്ഷിച്ചിരുന്ന കൊച്ചു ഇസ്ലാമികരാജ്യം, മതകർക്കശ്യങ്ങളുടെ മുഖാവരണങ്ങൾ എടുത്തണിയുമ്പോഴും അതിന്റെ വൈചിത്രങ്ങളും അർത്ഥശൂന്യതകളും നാലു സ്ത്രീകഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന…
ഈ കഥകൾ അഴിച്ചുകളയുന്നത് നമ്മുടെ മുഖംമൂടികളെയാണ്. കടലിലെറിയുന്നത്‌ നമ്മുടെ പ്രവാസവിലാപങ്ങളെയാണ് , മാറ്റിമറക്കുന്നത് നമ്മുടെ മിഥ്യാധാരണകളെയാണ്, തകർത്തുകളയുന്നത് നമ്മുടെ ഇടുങ്ങിയ സദാചാര വിചാരങ്ങലെയാണ്. മലയാളിയിൽ തുടങ്ങി മലയാളിയിൽ…
Bramanakalam

Bramanakalam

70.00
അസാധാരണമായ കവിതയുടെ മുടിയഴിച്ചാടി ക്ഷീണിച്ചുറങ്ങുന്ന ഒരായിരം നീറ്റലുകളുടെ എന്നത്തേയും വാഗ്‌ദത്തഭൂമിയാകുന്നു ഹൃദയവും കടലാസും
ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടിന്ന മര്‍ൿട്വൈന്റെ നോവലാണിത് അമേരിക്കയിലെ മിസിസ്സിപ്പിയോടൊപ്പം വളരുന്ന ടോം സോയര്‍ എന്ന ബാലന്റെ കഥ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന സങ്കല്‍പ്പ നഗരിയില്‍ ഈ കഥ…
GREEN READS

GREEN READS

135.00
Book by Reeja Jacob Valloor This book is a collection of short stories with a strong message of co-existence, caring…
ദസ്തയെവ്സ്കിയോടൊപ്പം പതിനാലു വർഷം ജീവിച്ച അന്ന അദ്ദേഹത്തിന്റെ ജീവിതനിമിഷങ്ങളെ അടയാളപെടുത്തുന്നു.യാതനയുടെയും ത്യാഗത്തിന്റെയും കണ്ണീരിന്റെയും പ്രണയത്തിന്റെയും കുറിപ്പുകൾ.പിൻകാലത്ത്  ഏകാകിനിയും ദാരിദ്രയുമായി അന്ന ഈ ലോകത്തോട് വിട പറയുന്നു.എന്നാൽ അവർ…
ജീവിതത്തിന്‍റെ കഠിനവഴികളിലൂടെയുള്ള യാത്രയാണ് ഈ സമാഹാരത്തിലെ കഥകളുടെ പ്രമേയം. ഒറ്റയ്ക്കു നടക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളുടെ സങ്കടകരമായ കഥകള്‍. സ്നേഹരാഹിത്യത്തിന്‍റെയും തേങ്ങലിന്‍റെയും അനാഥത്വത്തിന്‍റെയും ചൂഷണത്തിന്‍റെയും തനിനിറം തിരിച്ചറിയിപ്പിക്കുന്ന കഥാപരിസരങ്ങള്‍.…
Thurakkaatha Janalukal

Thurakkaatha Janalukal

55.00
പുരുഷന് താൻ നിശ്ചയിക്കുന്ന വഴികളിലൂടെ മാത്രമെ സ്ത്രീ സഞ്ചരിക്കാവു എന്നശാഠ്യമുണ്ട്. എന്നാൽ സ്ത്രീകാകട്ടെ ഇങ്ങനെ ഒരാശയം സ്വപ്നം പോലും കാണാനാവില്ല. വൈരുദ്ധ്യാത്മകമായ ഈ ലോകത്താണ് സ്വാതന്ത്ര്യത്തിന്റെ ജനലുകൾ…
ഈ പുസ്തകം വായിക്കാനെടുത്ത എൻറെ ചങ്ങാതി , ഇതു വായിക്കുമ്പോൾ പുതുകഥയുടെ ലക്ഷണശാസ്ട്രമോ, ഭാഷയുടെയും ശൈലിയുടെയും സമകാല മാതൃകകളോ ദയവു ചെയ്തു ഓർമ്മിക്കാതിരിക്കുക. ഒരാൾ രാത്രിയെ പ്രണയിച്ചതിന്റെ…
Thulavarsham

Thulavarsham

70.00
അറബിഭാഷയിലെഴുതപ്പെട്ട കാല്പനികവും വശ്യവും മനോഹരവുമായ അറേബ്യൻ രാവുകൾ ലോകപ്രശസ്തക്ലാസ്സിക്കാണ്‌.ഇസ്ലാമിക സുവർണ്ണ കാലത്തിന്റെ സംഭാവനയാണ് ഈ കഥകളുടെ മഹാസാഗരം. സാഹസികനായ റിച്ചാർഡ്‌ബർട്ടന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഈ ഗ്രന്ഥത്തിന് ആസ്പദമാക്കിയിട്ടുള്ളത്‌.…
Akasadeepam

Akasadeepam

95.00
 പ്രകൃതിഭംഗിയില്‍ ലയിച്ചിരിക്കുന്ന ഭാവനാസമ്പന്നനായ ഒരു കവിയുടെ നിര്‍വൃതിയാണഈ കവിതകള്‍. കരിമീന്‍കണ്ണെഴുതിയ കായല്‍പരപ്പുകളെ കണ്ട് ശൈലേന്ദ്രപുത്രിമാര്‍ ശാദ്വലസമൃദ്ധമാക്കിയ പെറ്റ നാടിനെ നോക്കി നാടിന്‍റെ, സംരക്ഷകനായ ഹിമാലയത്തെ ആവാഹിച്ച് എഴുതിയ…
ഗതകാലങ്ങൾ ഗന്ധമായും രുചിയായും പ്രണയമായും കുസൃതികളായും ഉയിരേകുന്ന കഥകൾ. ബാല്യകൗമാര കാലങ്ങളുടെ കുറുമ്പു കുന്നായ്മകൾ ഈ കഥകളിൽ ഗൃഹാതുരത്വമായി നിറയുന്നു. എന്നാൽ ജീവിതം കഠിന കാലങ്ങളിലൂടെയുള്ള യാത്രയുമാണെന്നും…
Aadyaanuragam

Aadyaanuragam

90.00
ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന ‘ബസുധാര’ നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും…
4D

4D

75.00
ഒരു കൈകൊണ്ട് പിരിയുന്ന പകലിന് തിലകം ചാർത്തുകയും മറുകൈകൊണ്ട്‌ അണയുന്ന രാത്രിയെ അരികിൽ ചേർക്കുകയുമാണ്‌ വയലാറിന്റെ സന്ധ്യ. ഇ .(ഈ) സന്ധ്യയാവട്ടെ കഥയെന്ന പകലിനെയും കവിതയെന്ന രാത്രിയും…
Thikachum Nirbhagyakaram

Thikachum Nirbhagyakaram

95.00
തികച്ചും നിര്‍ഭാഗ്യകരം ദസ്തയെവ്‌സ്‌കി ഭാഷാന്തരം: വേണു വി ദേശം അളവറ്റ് മദ്യം ഉപയോഗിച്ചാലുണ്ടാകുന്ന അനര്‍ത്ഥങ്ങളെ കുറിച്ചുള്ള ഒരു അന്യാപദേശകതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുവൃന്ദത്തിന്റെ അന്യോന്യ ബന്ധങ്ങളെക്കുറിച്ചുള്ള ചിത്രീകരണവും നാഗരികതയെകുറിച്ചുള്ള…
Theerthadanam

Theerthadanam

25.00
മറാഠിയിലെ ദലിത് സാഹിത്യകാരന്മാരില്‍ പ്രാതഃസ്മരണീയനാണ് ബാബുറാവ് ബാഗുള്‍. മഹാരാഷ്ട്രത്തിലെ ദലിതരുടെ ജീവിത സമസ്യകളും അവരനുഭവിക്കുന്ന അതിക്രൂരമായ സാമൂഹ്യ ചൂഷണവും ബാഗൂളിന്റെ രചനകളിലെ മുഖ്യപ്രമേയമാണ്. കഥാകൃത്തും നോവലിസ്റ്റുമായ ബാബുറാവ്…
തീൻ മേശാ പ്രവേശം സൈനികജീവിതത്തിന്റെ തീവ്രസ്പർശിയായ പ്രമേയങ്ങളാണ് രാജീവ്‌.ജി ഇടവയ്ക്ക് പറയാനുള്ളത്. കോവിലന്റെ ഏഴാമേടങ്ങൾക്കുശേഷം പട്ടാളത്താവളങ്ങളിലെ കുടുംബജീവിതങ്ങൾ മലയാള സാഹിത്യത്തിൽ വീണ്ടും പ്രത്യക്ഷപെടുന്നു. ഒരു പട്ടാള ജീവിതത്തിന്റെ…
GANITHASALLAPAM

GANITHASALLAPAM

75.00
ഗണിത സല്ലാപം പള്ളിയറ ശ്രീധരന്‍ കണക്ക് എന്നു കേട്ടാല്‍ വിഷമിക്കുന്ന കുട്ടികളേ.., നിങ്ങളുടെ കൂട്ടുകാരനാണ് ഈ പുസ്തകം. ലളിതവും രസകരവുമായ ചെറുചോദ്യങ്ങളിലൂടെയും വിശേഷവര്‍ത്തമാനങ്ങളിലൂടെയും കണക്കിന്റെ സന്തോഷകരമായ ലോകത്തേക്ക്…
വിഷമഴയില്‍ ഇല്ലാതായ മണ്ണും മനുഷ്യനും എന്‍ വരീന്ദ്രന്‍ എന്‍ഡോസള്‍ഫാന്‍ എന്നത് ഒരു രാസകീടനാശിനിയുടെ പേരല്ലാതായിരിക്കുന്നു. അതൊരു ജനതയുടെ ദുഃഖത്തിന്റെ പേരായിരിക്കുന്നു. ഏജന്റ് ഓറഞ്ചില്‍നിന്ന്, ഭോപ്പാലില്‍നിന്ന്, ത്രീമൈല്‍ ഐലന്റില്‍…
POOKAL ENGANE VARAKKAM

POOKAL ENGANE VARAKKAM

90.00
നമുക്ക് ചുറ്റുമുള്ള വിവിധ വസ്തുക്കളെ എളുപ്പത്തില്‍ വരയ്ക്കുവാന്‍ ലളിതമായ വഴികള്‍ കാണിച്ചുതരുന്ന പുസ്തകം. ക്ഷമയോടുകൂടിയുള്ള പരിശീലനം മാത്രം മതി ഈ പുസ്തകത്തിലൂടെ വരകളുടെ ലോകം നിങ്ങളുടെ പെന്‍സില്‍തുമ്പിലെത്താന്‍.
അമ്മുവിന്റെ ആട്ടിന്‍കുട്ടിയും മറ്റു പ്രസിദ്ധമായ കഥാകവിതകളും രാംദാസ് ആര്‍ മാമ്പഴം, പൂതപ്പാട്ട്, വാഴക്കുല, ചന്ദനക്കട്ടില്‍, അമ്മുവിന്റെ ആട്ടിന്‍കുട്ടി, പെണ്ണും പുലിയും, പണ്ടൊരു കാക്ക ഏകാദശി നോറ്റു... കുട്ടികള്‍ക്ക്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.