CHELEMBRA BANK KAVARCHA
ചേലേമ്പ്ര
ബാങ്ക് കവര്‍ച്ച
അനിര്‍ബന്‍ ഭട്ടാചാര്യ
വിവര്‍ത്തനം: സൈഫ് മുഹമ്മദ്
കേരളാ പോലീസിന്റെ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരദ്ധ്യായമാണ് ഈ പുസ്തകത്തില്‍ പറയുന്നത്. രണ്ടു ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിച്ചും പ്രതികളെന്നു സംശയിക്കുന്ന ഇരുനൂറിലധികം ആളുകളെ ചോദ്യം ചെയ്തും, മനുഷ്യാവകാശലംഘനങ്ങളൊന്നുമില്ലാതെ, 56 ദിവസം നീണ്ടുനിന്നു അന്വേഷണം. കേസന്വേഷിച്ച പോലീസ് ഓഫീസര്‍മാരടങ്ങിയ സംഘത്തോട് സംസാരിച്ചും
കോടതിരേഖകളും വിധിന്യായവും ഉപയോഗിച്ചും തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ പ്രത്യേകത, ഒരു ക്രൈം ത്രില്ലര്‍പോലെ വായിച്ചുപോകാം എന്നതാണ്. – മോഹന്‍ലാല്‍
ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കഥപറയുന്ന ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ അനിര്‍ബന്‍ ഭട്ടാചാര്യ എഴുതിയ പുസ്തകം. മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ നടന്ന ബാങ്കു കൊള്ളയുടെ സൂത്രധാരനെയും കൂട്ടാളികളെയും വെളിച്ചത്തുകൊണ്ടുവന്ന കേസന്വേഷണത്തിന്റെ കഥ.
₹410.00 ₹369.00