Shopping cart

show blocks helper

Sort by

View
പാശ്ചാത്യ സംസ്‌കൃതിയോടുള്ള പക്ഷപാതം കൊണ്ട് പക്ഷം തളര്‍ന്നുപോയ ഓറിയന്റലിസ്റ്റുകളുടെ രചനകളില്‍നിന്ന്, പണ്ഡിതോചിതമായ നിഷ്പക്ഷതകൊണ്ടും ബുദ്ധിപരമായ സത്യസന്ധത കൊണ്ടും വേറിട്ടു നില്‍ക്കുന്നതാണ് സര്‍ തോമസ് ആര്‍ണള്‍ഡിന്റെ 'ദ പ്രീച്ചിങ്…
Alappuzha Kizhakkinte Venice

Alappuzha Kizhakkinte Venice

104.00
ആലപ്പുഴയുടെ ചരിത്രവും വര്‍ത്തമാനവും അടുത്തറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം
Akbar

Akbar

170.00
Sale!

Akbar

170.00
അക്ബര്‍ കെ.പി. ബാലചന്ദ്രൻ മുഗൾ ചക്രവർത്തിമാരിൽ തീരേ നിരക്ഷരൻ അക്ബറായിരുന്നു; അനശ്വരനും. നിരക്ഷരവിദ്വാൻ എന്നു വിളിക്കുന്നു, വിൽഡ്യൂറന്റ് അദ്ദേഹത്തെ. അക്ബറിനെ ഓർക്കുമ്പോൾ ജവാഹർലാൽ നെഹ്രു മഹാനായ അശോകനെ…
ഇസ്‌ലാം ചരിത്രം സംസ്‌കാരം ഡോ. മുഹമ്മദ് ഹമീദുല്ല ഇസ്ലാമിക പ്രമാണങ്ങളുടെ ചരിത്രം, അതിലൂടെ വികസിച്ച ഇസ്ലാമിക സംസ്‌കാരം, നാഗരികത എന്നിവയെക്കുറിച്ച് ആഴത്തിലുള്ള പഠനം. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്,…
ഇസ്ലാമിക ചരിത്രത്തിലെ അതിപ്രധാന സംഭവമായ ഹിജ്റയെ സംബന്ധിച്ച പൊതു പരാമര്‍ശങ്ങളും സാമാന്യ വിവരങ്ങളും പ്രവാചക ചരിത്രത്തിലും ഇസ്ലാമിക ചരിത്ര കൃതികളിലും ഹ്രസ്വമായി വന്നിട്ടുണ്ട്. എന്നാല്‍ ഹിജ്റയെ സംബന്ധിച്ച…
മുഹമ്മദ് നബിയുടെ ജീവിത്തിലെ അവിസ്മരണീയ അധ്യായമാണ് ഹിജ്‌റ. ഇസ്‌ലാം ഒരു നാഗരികതായി മാറുന്നതിന്റെ തുടക്കം ഹിജ്‌റയിലൂടെയാണ്. പ്രവാചന്റെ മക്കയില്‍നിന്ന് മദീലയിലേക്കുള്ള പലായനത്തിന്റെ ചരിത്രം, അതിന്റെ സാമൂഹിക-രാഷ്ട്രീയ പ്രസക്തി,…
ഫലസ്തീന്‍ സമ്പൂര്‍ണ ചരിത്രം ഡോ. ത്വാരിഖ് സുവൈദാന്‍ മൊഴിമാറ്റം: അബ്ദുറഹ്മാന്‍ മൂന്നൂര്‍ ഫലസ്തീന്‍ ചരിത്രം സംബന്ധിച്ച റഫറന്‍സ് ഗ്രന്ഥം. പുരാതനയുഗം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള പുണ്യഭൂമിയുടെ സമ്പൂര്‍ണവും…
പ്രവാചക പാഠശാലയില്‍നിന്ന് ശിക്ഷണ ശീലങ്ങള്‍ ഏറ്റുവാങ്ങി അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളായി മാറിയ മഹത്തുക്കള്‍ ജനപദങ്ങളുടെ സഞ്ചാര വീഥിയിലെന്നും പ്രകാശം പരത്തിയതായി കാണാം. ആ മഹദ് വ്യക്തികളുടെയും അവരുടെ…
ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനമാണ് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. 1928-ല്‍ ഈജിപ്തില്‍ രൂപംകൊണ്ട ഇഖ്‌വാന് ഇന്ന് അറബി ഭാഷ സംസാരിക്കുന്ന ഏഷ്യന്‍ ആഫ്രക്കന്‍…
ഗതകാല ചരിത്രത്തിന്റെ നൂറ്റാണ്ടുകള്‍ താണ്ടിക്കടന്ന് ആത്മാവ് നടത്തിയ തീര്‍ഥയാത്രകളുടെ രസകരവും പഠനാര്‍ഹവുമായ അനുഭവവിവരണങ്ങളാണ് ഈ കൃതിയിലെ ഉള്ളടക്കം. പശ്ചിമേഷ്യന്‍ പശ്ചാത്തലത്തില്‍ ഇന്നും പ്രസക്തി നശിച്ചിട്ടില്ലാത്ത, കാലത്തിന്റെ അനന്തവിദൂരപഥത്തിലോളം…
Allahuvinte Khaleel

Allahuvinte Khaleel

95.00
അല്ലാഹുവിന്റെ ഖലീല്‍ പുല്ലമ്പാറ ശംസുദ്ദീന്‍ നംറൂദിന്‍റെ ഇഷ്ട തോഴനായ ആസറിന്‍റെ സഹോദരപുത്രനായി ഇബ്റാഹീം നബി ജനിച്ചു. നംറൂദിന്‍റെ കിരാതവാഴ്ചയെ നെഞ്ചുവിരിച്ച് ചോദ്യം ചെയ്തതിന് പ്രവാചകനെ ആളിക്കത്തുന്ന അഗ്നികുണ്ഡത്തിലേക്ക്…
Adima Jeevitham

Adima Jeevitham

85.00
അടിമജീവിതം പുല്ലമ്പാറ ശംസുദ്ദീന്‍ അടിമയുടെ സ്വാതന്ത്രം യജമാനന്‍ അനുവദിക്കുന്നത്രയുമാണ്. പല യജമാന?ാരിലുടെ കൈമാറി പലതരം പീഢനങ്ങളിലൂടെയുള്ള യാത്രയാണ് അടിമജീവിതം. യഥാര്‍ത്ഥ യജമാനനെ ഓര്‍ത്ത് കയ്യെത്തും ദൂരത്തുള്ള സുഖാവസരം…
Badar Charithra Pusthakam

Badar Charithra Pusthakam

255.00
ബദ്ര്‍ ചരിത്ര പുസ്തകം യൂസുഫ് ഫൈസി ബദ്ര് പോരാട്ട വീര്യത്തെക്കുറിച്ചുള്ള ആധുനികവും പൗരാണികവുമായ പഠനങ്ങള്‍ സംയോജിപ്പിച്ച ചരിത്ര പുസ്തകം. സമാധാനത്തിന് വേണ്ടി ഒരു ചെറുന്യൂനപക്ഷം വരിച്ച ത്യാഗത്തിന്റെ…
The Ivory Throne ദന്തസിംഹാസനം തിരുവതാംകൂര്‍ രാജവംശത്തിന്റെ അതിശയകരമായ നാള്‍വഴികള്‍ മനു എസ് പിള്ള വിവര്‍ത്തനം: പ്രസന്ന കെ വര്‍മ്മ ക്രിസ്ത്യാനികളെയും സുഗന്ധവ്യഞ്ജനങ്ങളെയും തേടി 1498-ല്‍ വാസ്‌കോ…
Kanal Jeevitham

Kanal Jeevitham

110.00
കനല്‍ ജീവിതം പണ്ഡിത ചരിത്രകഥകള്‍ യൂസുഫ് ഫൈസി കാഞ്ഞിരിപ്പുഴ ഇസ് ലാമിനെ സ്വജീവിതം കൊണ്ട് തീക്ഷണമായി അടയാളപ്പെടുത്തിയ ഉജ്വല കര്‍മ മാതൃകകള്‍ ഒട്ടേറെയുണ്ട് ഇസ് ലാമിക ലോകത്ത്.…
Mahilamuthukal

Mahilamuthukal

80.00
മഹിളാ മുത്തുകള്‍ സ്വാദിഖ് അന്‍വരി തിരുനബിയില്‍ നിന്ന് പ്രബോധനത്തിന്‍റെ വിളികേട്ട് വിശുദ്ധ ദീനിനൊപ്പം നിലകൊണ്ട ചരിത്രത്തിലെ മാതൃകാ മഹിളകളുടെ ജീവിതമെഴുതുകയാണിവിടെ. പ്രതിസന്ധികളെ അതിജീവിക്കാന്‍ വിശ്വാസിനികള്‍ക്ക് കരുത്ത് പകരുന്ന…
Failulfayalu

Failulfayalu

200.00
ഫൈളുല്‍ ഫയ്യാള് മാനവചരിത്രം സംഗ്രഹം ഡോ. പി. സക്കീര്‍ ഹുസൈന്‍ അവതാരിക: ഡോ. കെ കെ എന്‍ കുറുപ്പ് ആമുഖ പഠനം: ഡോ. വി ഹിക്മത്തുല്ല മാപ്പിള…
സ്നേഹഗീതം പാടുന്ന പുല്ലാങ്കുഴല്‍ പുല്ലമ്പാറ ശംസുദ്ദീന്‍ സമൂഹം കെട്ടു ദുഷിക്കുമ്പോള്‍ ജനതയെ സډാര്‍ഗത്തിലേക്ക് ആനയിക്കാന്‍ പ്രവാചകന്‍മാര്‍ നിയോഗിതരായി. ദൗത്യനിര്‍വഹണ വഴിയില്‍ അവര്‍ എന്തെല്ലാം പരീക്ഷണങ്ങളെയാണ് നേരിട്ടത്. ത്യാഗനിര്‍ഭരമായ…
പ്രവാചക പുത്രി ബീവി സൈനബ്(റ) ജാബിര്‍ മലയില്‍ മുത്ത് നബിയുടെ പ്രിയങ്കരിയായ മകള്‍ സൈനബ് ബീവിയുടെ ത്യാഗനിര്‍ഭയമായ ജീവിതകഥ മഞ്ചാടിക്കുന്നിലെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് അവരുടെ പ്രിയപ്പെട്ട…
Samaraveeryam

Samaraveeryam

90.00
സമരവീര്യം മുജീബ് റഹ്മാന്‍ കക്കാട് എല്ലാ പ്രവാകډാര്‍ക്കും ഒരു ഉറ്റ സഹായിയുണ്ടെങ്കില്‍ എന്‍റെ സാരഥി സുബൈറാണെന്ന് മുത്ത് നബി. ജനങ്ങളില്‍ വെച്ചേറ്റവും ധീരന്‍ ആരാണെന്ന് അലി (റ)…
യൂസുഫ് നബിയും പതിനൊന്ന് നക്ഷത്രങ്ങളും പുല്ലമ്പാറ ശംസുദ്ദീന്‍ സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും അതായിരുന്നു കൊച്ചു യൂസുഫ് കണ്ട സ്വപ്നം. സ്വപ്നം പിതാവായ യഅഖൂബ് നബിയോട് പറഞ്ഞു…
മഖ്ദൂം കുടുംബം ശഹീദ് കേരളത്തിന്‍റെ ഇസ് ലാമിക ചരിത്രത്തില്‍ വിപ്ലവകരമായ സ്വാധീനം ചെലുത്തിയ മഖ്ദൂം കുടുംബത്തെ പരിചയപ്പെടുത്തുന്ന ലഘു കൃതി ഒരു ഇസ് ലാമിക കേന്ദ്രമായി പൊന്നാനിയെ…
Chenkol

Chenkol

60.00
ചെങ്കോല്‍ മുഹമ്മദ് പാറന്നൂര്‍ പാതിരാവുകളില്‍ ജനക്ഷേമമറിയാന്‍ വേഷം മാറി ഊരു ചുറ്റുകയും ജീവിതലാളിത്വം കൊണ്ട്. സമ്രാട്ടുകളെ അത്ഭുതപ്പെടുത്തുകയും ചെയ്ത രണ്ടാം ഖലീഫ ഉമര്‍(റ)ന്‍റെ ജീവിതം കുട്ടികള്‍ക്ക് വേണ്ടി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.