Shopping cart

show blocks helper

Sort by

View
Janmantharangalkkappuram

Janmantharangalkkappuram

380.00
ജന്മാന്തരങ്ങള്‍ക്കപ്പുറം അബ്ദുള്‍റസാഖ് ഗുര്‍ന വിവര്‍ത്തനം സുരേഷ് എം.ജി നോബല്‍ സമ്മാനജേതാവായ അബ്ദുല്‍റസാഖ് ഗുര്‍നയുടെ ജന്മാന്തരങ്ങള്‍ക്കപ്പുറം എന്ന നോവലിന്റെ പശ്ചാത്തലം കിഴക്കന്‍ ആഫ്രിക്കയിലെ ടാര്‍സാനിയയാണ്. ഒന്നാം ലോകമഹായുദ്ധത്തിനും വളരെ…
Sidhilasamadhi

Sidhilasamadhi

115.00
Author: P.K Sreenivasan Shipping: Free
ഷെര്‍ലക് ഹോംസും മുറിഞ്ഞ വിരലുകളും രഞ്ജു കിളിമാനൂര്‍ ക്രൈം എന്നാല്‍ ജീവനാണ് അലക്‌സിക്ക്. അധികാരമില്ലാതെ സമാന്തരമായി ഒരു കേസ് അന്വേഷിക്കുന്നതിന്റെ സകല വെല്ലുവിളികളെയും അയാള്‍ മറികടക്കുന്നത് കുറ്റാന്വേഷണ…
Nakshathrangalude Sangeetham

Nakshathrangalude Sangeetham

400.00
നക്ഷത്രങ്ങളുടെ സംഗീതം നാദിറ കോട്ടികൊല്ലന്‍ അനുഭവവും ആലോചനയും ചേര്‍ന്നാണ് നാദിറയെ എഴുത്തുകാരിയാക്കിയത്. കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന അവര്‍ക്ക് ദല്‍ഹിയിലെ സുദീര്‍ഘമായ ഔദ്യോഗിക ജീവിതം സ്വന്തം ജീവിതത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും…
YA ILAHI TIMES

YA ILAHI TIMES

165.00
യാ ഇലാഹി ടൈംസ് അനില്‍ ദേവസ്സി സിറിയ, തുര്‍ക്കി, കാനഡ, ഈജിപ്ത്, ശ്രീലങ്ക, ഇന്ത്യ, ദുബായ് എന്നീ വിവിധ ദേശങ്ങളിലെ മനുഷ്യാവസ്ഥകളെ പ്രമേയമാക്കുന്ന വിവിധ മാനങ്ങളുള്ള നോവല്‍.…
Swapnangalude Ghoshayathra

Swapnangalude Ghoshayathra

180.00
സ്വപ്‌നങ്ങളുടെ ഘോഷയാത്ര കിഷന്‍ ചന്ദന്‍ ദരിദ്ര ഗ്രാമീണകര്‍ഷകരും രാജാക്കന്മാരും ഉച്ചനീചത്വങ്ങളും ജീവിതയാഥാര്‍ത്ഥ്യങ്ങളും നിറയുന്ന ഇന്ത്യന്‍ ഗ്രാമീണജീവിതത്തിന്റെ ചിത്രം കിഷന്‍ചന്ദര്‍ ഒരുക്കിയിരിക്കുന്നു. ബാല്യത്തിന്റെ നിഷ്‌കളങ്കമായ കണ്ണുകളിലൂടെ ഇതള്‍വിരിയുന്ന മനോഹരമായ…
Cricket House

Cricket House

105.00
ക്രിക്കറ്റ് ഹൗസ് ഗണേഷ് ബാല ഒറ്റയിരുപ്പിന് വായിച്ചുതീക്കാവുന്ന ഒരു കുഞ്ഞുനോവല്‍. എന്നാല്‍ അതിലൂടെ മിന്നിമറയുന്ന ഭൂതകാലസന്ദര്‍ഭങ്ങളുടെ സമാന്തരങ്ങള്‍ സ്വാന്തം ജീവിത്തതില്‍നിന്ന് വായനയ്‌ക്കൊപ്പം മനസ്സില്‍ തള്ളിക്കയറുവുന്ന അനുഭവം നിങ്ങള്‍ക്കുണ്ടായേക്കും.…
ZIN

ZIN

395.00
Sale!

ZIN

395.00
സിന്‍ ഹരിത സാവിത്രി നാം ജിവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ് ഈ നോവല്‍ സംഭവിക്കുന്നത് . വിഷയസ്ഥികരണത്തിലെ ഈ (പ്രത്യേകതയ്ക്ക് അപ്പുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ള…
AUGUST 17

AUGUST 17

350.00
Sale!

AUGUST 17

350.00
ആഗസ്റ്റ് 17 എസ് ഹരീഷ് നമ്മള്‍ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിന്റേയും പ്രതിചരിത്രമാണ് (alternate history) ആഗസ്റ്റ് 17 എന്ന നോവല്‍. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാതെ സ്വതന്ത്ര…
KUTTAVUM SIKSHAYUM

KUTTAVUM SIKSHAYUM

580.00
കുറ്റവും ശിക്ഷയും ദസ്തയേവ്‌സ്‌കി ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തെയും ആഴത്തില്‍ സ്വാധീനിച്ച വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍ പീസ്
Ubuntu Swapnangalude Neithukar

Ubuntu Swapnangalude Neithukar

245.00
ഉബുണ്ടു സ്വപ്‌നങ്ങളുടെ നെയ്ത്തുകാര്‍ സജു മാവറ തുഴയുവാന്‍ കഴിഞ്ഞില്ലെങ്കിലും നമുക്ക് ആ തോണിയില്‍ വീണ്ടും കയറിയിരിക്കണം. പണ്ടു പോയ വഴികളിലൂടെ ഒന്നുകൂടി പോകണം. ആ നുരയുന്ന തിരകളുടെ…
Kocharethi

Kocharethi

225.00
Sale!

Kocharethi

225.00
കൊച്ചരേത്തി നാരായന്‍ സ്വന്തം ജീവിതപരിസരവുമായി ബന്ധപ്പെട്ട അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ജീവവിതസാഹചര്യങ്ങളാണ് കൊച്ചരേത്തി അനാവരണം ചെയ്യുന്നത്. കൊച്ചുരാമന്‍ എന്ന മനുഷ്യനിലൂടെ, കുഞ്ഞിപ്പെണ്ണിന്റെ കണ്ണുനീരിലൂടെ കൊച്ചരേത്തി മനുഷ്യാവസ്ഥയുടെ പുതിയൊരു ഇതിഹാസം…
Chennaykalkidayil

Chennaykalkidayil

460.00
ചെന്നായിക്ക ള്‍ക്കിടയില്‍ ബ്രൂണോ അപിറ്റ്‌സ നൂറിലധികം ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ജര്‍മന്‍ നോവല്‍ ബുച്ചന്‍വാള്‍ഡ് തടങ്കല്‍പ്പാളയത്തിലെ സ്വന്തം അനുഭവങ്ങള്‍ കോര്‍ത്തിണക്കി ബ്രൂണോ അപിറ്റ്സ് രചിച്ച ചെന്നായ്ക്കള്‍ക്കിടയില്‍ അവിശ്വസനീയങ്ങളായ നാസി…
Kaichumma

Kaichumma

196.00
Sale!

Kaichumma

196.00
കൈച്ചുമ്മ സാബി തെക്കേപ്പുറം ഒരു സ്ഥലം ചരിത്രപരമായി ഉയര്‍ത്തുന്ന സംവാദങ്ങളുടെ സംഘര്‍ഷങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് സാബി തെക്കേപ്പുറത്തിന്റെ 'കൈച്ചുമ്മ' എന്ന നോവല്‍ സംഭവിക്കുന്നത്. കോഴിക്കോട് നഗരത്തിലെ ചരിത്രസ്ഥലികളിലൊന്നാണ് 'തെക്കേപ്പുറം'.…
Devil Tattoo

Devil Tattoo

247.00
ഡെവിള്‍ ടാറ്റൂ മിനി പി. സി. ഹോട്ടല്‍ സീലാന്‍ഡ് റസിഡന്‍സിക്കു മുന്നില്‍ ചതച്ചു വികൃതമാക്കിയ ഒരു മനുഷ്യത്തല. ഇന്റര്‍നെറ്റ് കഫേക്കു പിന്നില്‍ മറ്റൊരു പൈശാചിക കൊലപാതകം. മൃതദേഹത്തിന്റെ…
മനസുകള്‍ സാഗരങ്ങള്‍ ഭാസി മലാപ്പറമ്പ് പ്രണയത്തിന്റെയും മനസ്സിന്റെയും ആഴങ്ങളെ തൊട്ടറിയുന്ന നോവലിന്റെ പുതിയ പതിപ്പ്‌
സമാധാനത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍ കെ രഘുനാഥന്‍ മലയാളനോവല്‍ സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങളില്‍ വന്നു നില്‍ക്കുന്നു എന്ന് വികെ എന്‍ അടയാളപ്പെടുത്തിയ പുസ്തകം.
Thiruvezhuthukal

Thiruvezhuthukal

215.00
തിരുവെഴുത്തുകള്‍ കെ.ആര്‍ വിശ്വനാഥന്‍ പ്രണയത്തിനു പ്രണയമെന്നൊരു നിര്‍വചനം മാത്രമേയുള്ളൂ. പ്രണയത്തിന്റെ കോടുമുടികളില്‍ താഴ് വരകളിലും ദൈവം വേട്ടക്കാരനായി എതിരെ ഉയര്‍ന്നു നില്‍ക്കുമ്പോഴും, വാള്‍മുനയില്‍ രക്തം കിനിയുമ്പോഴും, പ്രണയത്തിനു…
Meenukal Chumbikkunnu

Meenukal Chumbikkunnu

125.00
മീനുകള്‍ ചുംബിക്കുന്നു ശ്രീപാര്‍വ്വതി ഭര്‍ത്താവിനും മകളോടുമൊപ്പം കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ താമസിക്കുന്ന താരയുടെ ചിന്തകളിലൂടെയാണ് നോവല്‍ മുന്നോട്ടുപോവുന്നത്. ഏതാനും ദിവസങ്ങള്‍ താരയോടൊപ്പം താമസിക്കുന്ന സുഹൃത്തും ചിത്രകാരിയുമായ ആഗ്നസ്,…
Mullappu Veedu

Mullappu Veedu

120.00
മുല്ലപ്പൂ വീട് ഇശല്‍ ചക്രവര്‍ത്തിയുടെ കഥ പറയുന്ന നോവല്‍ കെ.കെ ആലിക്കുട്ടി ബീഫാത്തിമയെ വളര്‍ത്തിയെടുത്ത മുല്ലപ്പൂബീവി, ബീവി മരിക്കുന്ന ദിവസം ബീഫാത്തിമയോട് പറഞ്ഞു; മോളേ, ഈ മുല്ലപ്പൂ…
വേര്‍പിരിക്കാനാവാതെ സിമോണ്‍ ദ ബുവ സൗഹൃദത്തിന്‍റെ തീക്ഷ്ണമായ മുഹൂര്‍ത്തങ്ങളെ അനുഭവിപ്പിക്കുന്ന സിമോണ്‍ ദ ബുവയുടെ ഏറ്റവും പുതിയതായി കണ്ടെടുക്കപ്പെട്ട നോവലാണ് വേര്‍പിരിക്കാനാവാതെ. സഹപാഠികളായിരുന്ന സിമോണ്‍ ദി ബുവയേയും…
HANGWOMAN K.R Meera 'A contemporary classic' -Mint The Grddha Mullick family bursts with marvellous tales of hangmen and hangings in…
SOORYANE ANINJA ORU STHREE

SOORYANE ANINJA ORU STHREE

414.00
സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ കെ.ആര്‍ മീര ആണ്‍ബോധത്താലും ആണ്‍കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന്‍ ഏതു പെണ്ണിനാവും? ബൈബിളില്‍ ഒരു ജെസബെല്‍…
നിറംപിടിപ്പിച്ച നുണകള്‍ ഓരോ ഭാരതീയനും വായിച്ചിരിക്കേണ്ട പുസ്തകം യാശ്പാല്‍ സ്വാതന്ത്ര്യലബ്ധിയോടൊപ്പം വെട്ടിമുറിക്കപ്പെട്ട ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ശരീരത്തിനേറ്റ ആഴമേറിയ മുറിവുകളില്‍ നിന്ന് ഇപ്പോഴും രക്തമിറ്റുന്നുണ്ട്. ചരിത്രത്തിലെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.