Shopping cart

show blocks helper

Sort by

View
Brahmarakshass

Brahmarakshass

125.00
ബ്രഹ്മരക്ഷസ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് വെറുപ്പിന്റെ പ്രത്യയശാസ്ത്രം വാരിവിതറി സ്വന്തം നാട്ടില്‍ നിന്നും അകത്താക്കാനും പുറത്താക്കാനും കഴുവുള്ള അധികാരത്തിന്റെ ദംഷ്ട്രകള്‍. ഈ ലോകത്ത് ബ്രഹ്മരക്ഷസ് അധീശത്വരാഷ്ട്രീയത്തിന്റെ ഭീകരസ്വത്വമാണ്. മിത്തും…
Aghorikalude Idayil

Aghorikalude Idayil

115.00
അഘോരികളുടെ ഇടയില്‍ അഘോരികളുടെ ഇടയില്‍ റിഹാന്‍ റാഷിദ് മനുഷ്യമനസ്സിന്റെ അജ്ഞേയ തീരങ്ങളിലൂടെയുള്ള ഒരു സന്ദേഹിയുടെ അതിവര്‍ത്തിക്കാനാവാത്ത ജീവിത സമസ്യകള്‍ക്ക് മുന്‍പിലെ പകച്ചുനോട്ടവും അലച്ചിലുമാണ് ഈ പുസ്തകം. 'ശീവോഹം'…
ത്രിമാന കര്‍ത്തൃത്വം എം മുകുന്ദന്റെ നോവലുകളെക്കുറിച്ചുള്ള പഠനം പ്രവീണ്‍ ഡാനി മലയാളത്തിലെ നാടന്‍ പാട്ടുകളില്‍ സമ്പന്നമായൊരു വിഭാഗമാണ് വടക്കന്‍പാട്ടുകള്‍. മുരിക്കഞ്ചേരി കേളുവിന്റെ പാട്ടുകഥ അവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. വീരചരിതത്തിന്റെ…
BLOCK 46

BLOCK 46

470.00
ബ്ലോക്ക് 46 ജൊഹാന ഗസ്താവ്‌സണ്‍ ഹിറ്റ്‌ലറുടെ നാസി തേർവാഴ്ച 'ഹോളോകോസ്റ്റ്' ന്റെ ഇരുണ്ട ഗർഭങ്ങളിൽ ഒടുങ്ങിയ ജീവനുകളിലേക്കും പീഡനപർവ്വങ്ങളിലേക്കും നോവൽ വെളിച്ചം വീശുന്നു. ബുകൺവാൾഡിയിൽ നാസി തടങ്കൽപാളയത്തിലെ…
Ormakalude Suryakandi Pookkal

Ormakalude Suryakandi Pookkal

180.00
ഓര്‍മ്മകളുടെ സൂര്യകാന്തി പൂക്കള്‍ മാധവിക്കുട്ടി മാലയാളത്തിന്റെ അഭിമാനമായ മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍. അവര്‍ മാത്രം അറിഞ്ഞതും അനുഭവിച്ചതുമായ ബാല്യത്തിന്റെ നേര്‍ച്ചിത്രങ്ങള്‍. ആര്‍ദ്രമായ പ്രാര്‍ത്ഥനപോലെ സാന്ദ്രമായ അനുഭൂതികള്‍. അനുഭവങ്ങളാണ് എഴുതുന്നതെങ്കിലും…
വഴിയമ്പലങ്ങളിലെ ഏകാന്തസഞ്ചാരികള്‍ ഡോ. സജിത്ത് എവൂരേത്ത് പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് പത്മരാജൻ. തലമുറകളുടെ നിഴലുകൾക്ക് നീളമേറുമ്പോഴും അനുഭവതീവ്രതകൊണ്ട് വൈവിധ്യമായ ഒരു ആഖ്യാനലോകം സൃഷ്ടിച്ച പത്മരാജന്റെ നോവലുകളുടെ പഠനങ്ങൾ
IDINJU POLINJA LOKAM

IDINJU POLINJA LOKAM

185.00
ഇടിഞ്ഞു പെളിഞ്ഞ ലോകം പെരുമ്പടവം ശ്രീധരന്‍ ജനപ്രിയ സാഹിത്യത്തിന്റെ ലോകം പെരുമ്പടവത്തേക്കാള്‍ നന്നായി മനസ്സിലാക്കിയ എഴുത്തുകാര്‍ മലയാളത്തില്‍ അധികമുണ്ടാകില്ല. ഏതൊരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വായിച്ചാസ്വദിക്കാനാവുന്നതാകണം താനെഴുതുന്ന സാഹിത്യം എന്ന്…
CHARARASI

CHARARASI

240.00
Sale!

CHARARASI

240.00
ചരരാശി ഷൈന ആധുനിക ജീവിത പരിസരങ്ങളില്‍നിന്നും ഉരുവം കൊള്ളുന്ന സംഘര്‍ഷങ്ങളുടെയും സമ ന്വയങ്ങളുടെയും ഭൂമികയാണ് ചരരാശി എന്ന നോവലിലെ പൈപ്പിന്‍കുന്ന് കോളനി. വികസന പ്രതീകങ്ങളായി കടന്നുവരുന്ന പാതയും…
MOONU KALLUKAL

MOONU KALLUKAL

275.00
മൂന്ന് കല്ലു കള്‍ അജയ് പി മങ്ങാട്ട്‌ ഒരു പ്രസാധകശാലയിലെ പ്രൂഫ് റീഡറായ കറുപ്പന്‍, ഒരു ഗോസ്റ്റ് റൈറ്റര്‍കൂടിയാണ്. ധനാഢ്യനായ ഒരു മരക്കച്ചവടക്കാരന്റെയും ഒരു കാലത്ത് ശ്രദ്ധേയനായിരുന്നതും…
Vetta

Vetta

205.00
Sale!

Vetta

205.00
വേട്ട സി സേതുമാധവന്‍ സെക്‌സ് റാക്കറ്റില്‍ അകപ്പെട്ടു പോകുന്ന ശിവാനി തന്ത്രപൂര്‍വ്വം അവിടെ നിന്നും രക്ഷപ്പെടുന്നു. എന്നാല്‍ ഇരയും വേട്ടക്കാരനും തമ്മിലുള്ള പോരാട്ടം അവിടെ മുതല്‍ തുടങ്ങുകയായി.…
Fakeer

Fakeer

120.00
ഫക്കീര്‍ കെ.കെ ആലിക്കുട്ടി ഇന്ത്യാ ചരിത്രത്തിലെ നാവികയുദ്ധങ്ങളില്‍ ഏറ്റവും പ്രധാനമായ ഏറ്റുമുട്ടലുകള്‍ നടത്തിയ നാലുതലമുറയിലെ ധീരദേശാഭിമാനികളായ കുഞ്ഞാലി മരക്കാര്‍മാരുടെ അനശ്വര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു ഈ നോവല്‍.…
SULTHAN VEEDU

SULTHAN VEEDU

700.00
സുല്‍ത്താന്‍ വീട് പി.എ മുഹമ്മദ് കോയ സംസ്കാരത്തിന്റെ ആയിരം സ്രോതസ്സുകളിൽ നിന്നും പൊട്ടിവിരിയുന്ന ഉദ്ധരണികളാൽ നെയ്തെടുത്തതാണ് കൃതിയെന്ന് റോളാങ് ബാർത്ത് സൂചിപ്പിക്കുന്നു. ഇത് സുപ്രധാനമായൊരു ആശയമാണ്. കാരണം…
തുന്നിച്ചേര്‍ത്ത ജീവിതങ്ങള്‍ മെയ്‌ലിസ് ഡി കേരംഗല്‍ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗം പശ്ചാത്തലമാക്കിയ നോവല്‍. ശാസ്ത്രത്തിന്‍റെയും മനുഷ്യശരീരത്തിന്‍റെയും കാണാവഴികള്‍.  ശരീരാവയവത്തെക്കുറിച്ചുള്ള ഭ്രമാത്മകമായ അന്വേഷണങ്ങള്‍. ഹൃദയം മാറ്റിവെക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന അസാധാരണ…
Miramar

Miramar

266.00
Sale!

Miramar

266.00
മിറാമര്‍ നജീബ് മഹ്ഫൂസ് വിവര്‍ത്തനം: ഡോ.എന്‍. ഷംനാദ് അലക്സാണ്ട്രിയായിലെ മിറാമറില്‍, ബെഹേരിയ എന്ന പ്രവിശ്യയില്‍നിന്നും തനിക്കിഷ്ടമില്ലാത്ത ഒരു വൃദ്ധനെ വിവാഹം ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കാനായി മരിയാന എന്ന…
Chelathoorile Chayamakkani

Chelathoorile Chayamakkani

99.00
ചേലത്തൂരിലെ ചായമക്കാനി അശ്‌റഫി മമ്പാട് സംഭവ ബഹുലമായ ജീവിത മുഹൂര്‍ത്തങ്ങളിലൂടെ ഇതള്‍ വിരിയുന്ന ഒരു ഗ്രാമീണ നോവല്‍. നാട്ടുഭാഷയുടെ ലാളിത്യവും വളച്ചുകെട്ടില്ലാത്ത ആഖ്യാന രീതിയുമാണ് ഈ നോവലിനെ…
KANYA – MARIYA

KANYA – MARIYA

170.00
കന്യാ-മരിയ ലാജോ ജോസ്‌ അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക…
Nalpathu Pranayaniyamangal

Nalpathu Pranayaniyamangal

600.00
നാല്‍പത് പ്രണയ നിയമങ്ങള്‍ എലിഫ് ഷഫാക്ക് മൊഴിമാറ്റം: അജയ് പി മങ്ങാട്ട്, ജലാലുദ്ദീന്‍ തുര്‍ക്കി നോവലിസ്റ്റ് എലിഫ് ഷഫാക്കിന്റെ ഫോര്‍ട്ടി റൂള്‍സ് ഓഫ് ലവിന്റെ മലയാള വിവര്‍ത്തനം.…
മൂടൽമഞ്ഞും പാതിരാവും അഹമ്മദ് ഉമിത്‌ കനത്ത മൂടൽമഞ്ഞിന്റെ ആവരണത്തിനിടയിൽ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാകുന്ന തന്റെ പ്രേമഭാജനത്തെ  അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ടർക്കിഷ് ഇന്റലിജൻസ്…
ADI

ADI

150.00
അടി വി ഷിനിലാല്‍ "തെക്കൻ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും സാമൂഹികചരിത്രവുമാണ് ഷിനിലാൽ വളരെ രസകരമായ ശൈലിയിൽ ഈ നോവലിൽ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള…
MAGNAMATTI

MAGNAMATTI

599.00
മാഗ്നമാട്ടി ജ്ഞാനപീഠപുരസ്‌കാര സമ്മാനിത പ്രതിഭാ റായ്‌ ഒഡീഷയുടെ തീരദേശഗ്രാമങ്ങളെ തകർത്തെറിഞ്ഞ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രചിച്ച നോവൽ. ചുഴലിക്കാറ്റിന്റെ താണ്ഡവമൊടുങ്ങിയപ്പോൾ ദൃശ്യമായത് ഭയാനകമായ കാഴ്ചകളാണ്. ജഗത് സിംഹപുര എന്ന…
Kosakkukar

Kosakkukar

300.00
കൊസാക്കുകാര്‍ "സത്യസന്ധമായി ജീവിക്കണമെങ്കില്‍ തുനി‍ഞ്ഞിറങ്ങണം, ബുദ്ധിമുട്ടണം, തെറ്റുവരുത്തണം, തുടങ്ങുകയും കൈവിടുകയും വീണ്ടും തുടങ്ങുകയും കൈവിടുകയും വേണം. സദാ പൊരുതുകയും തോല്‍ക്കുകയും ചെയ്യണം. മനശ്ശാന്തി ആത്മീയ അധഃപതനമാണു്." -ലിയോ…
Pandemic Diary

Pandemic Diary

170.00
പാന്‍ഡെമിക് ഡയറി ശിവപ്രസാദ് പാലോട് 'സര്‍വ വസ്തുക്കൡലും പറ്റിപ്പിടിച്ചിരിക്കുന്ന വൈറസ്‌ കാറ്റില്‍ തീ പടരുന്നതു പോലെ ഏതു വഴിയും തേടിയെത്താം.. എല്ലാവരും േരാഗികളായിത്തീരുേമ്പാള്‍ കളില്‍ സ്ഥലം തികയാതെ…
MEMORY POLICE

MEMORY POLICE

299.00
മെമ്മറി പോലീസ്‌ ഭീതി മനുഷ്യന്റെ വിധിയാണ്. മനുഷ്യൻ പേടിച്ചരണ്ടാണ് ജീവിക്കുന്നത്-അജ്ഞാതമായതിനെ, അപരിചിതരെ, ഇരുട്ടിനെ അങ്ങനെയങ്ങനെ... ഭരണകൂടഭീകരതയുടെ ഇരകളാകപ്പെടുന്നവരുടെ ആത്മബോധത്തിന്റെ നിസ്സഹായത ഓരോ നിമിഷവും ഭയത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല. അപ്രത്യക്ഷമാകൽ…
PANNIVETTA

PANNIVETTA

205.00
Sale!

PANNIVETTA

205.00
പന്നിവേട്ട കൊച്ചിയിലാരംഭിക്കുന്ന ഇന്‍ഫോസിറ്റി എന്ന ഇന്റസ്ട്രിയല്‍ കാമ്പസിലെത്തുന്ന കമ്പനിക്കുവേണ്ടി റൂലൈറ്റ് എന്ന ചാവുപന്തയം നടത്താനുള്ള ഗാങ്സ്റ്റര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും പന്തയം നടത്താനുമായി റഷ്യയില്‍ ജനിച്ച് അമേരിക്കയിലേക്കു കുടിയേറിയ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.