Shopping cart

show blocks helper

Sort by

View
Bharatha’s Destiny tells you the story of Ramayana through the eyes of Bharatha.
കൽക്കി വായിക്കും മുമ്പ് ഇത് സ്വതന്ത്രമായ ഒരു കൽപിത കഥയാണെന്ന ധാരണയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കൽക്കിയുടെ ജീവിതവും കലിയുഗം എന്ന സങ്കൽപ്പവും മറ്റു മഹാഭാരത – രാമായണ കഥകളെ…
Ravanan

Ravanan

349.00
Sale!

Ravanan

349.00
Author : Amish
Pedro Paramo

Pedro Paramo

235.00
Author : Juan Ralfo
Ottayadippathakal

Ottayadippathakal

160.00
Author : C Radhakrishnan
ANNIRUPATHONNILU

ANNIRUPATHONNILU

449.00
മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച നോവൽ.മലബാർ കലാപത്തിന്റെ വ്യക്തമായ ചിത്രം ഈ ചരിത്ര നോവലിലൂടെ വായിച്ചെടുക്കാൻ കഴിയും.ആഖ്യാനത്തിലെ സൂക്ഷ്മതയും വിഷയ സമീപനത്തിലെ ഒതുക്കവും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു.മലബാർ…
Manassariyathe

Manassariyathe

190.00
സ്നേഹവും ശ്രദ്ധയും പരിലാളനയും കിട്ടാതായപ്പോൾ മനസിയുടെ മനസ്സ് അതും തേടി അലയാൻ തുടങ്ങി. നിലാവുപോലെ പരന്നൊഴുകുന്ന, ഹൃദയം നിറയ്ക്കുന്ന സ്നേഹം അവളുടെ സ്വപ്നമായിരുന്നു. അതിനുവേണ്ടി നിസ്സഹായതായി തെറ്റുകളിലേക്ക്…
Pravasiyude Vazhiyambalangal

Pravasiyude Vazhiyambalangal

171.00
പ്രവാസിയുടെ വഴിയമ്പലങ്ങള്‍ ബാബുഭരദ്വാജ്‌ ഓര്‍മകളുടെ ചതുപ്പുനിലങ്ങളില്‍ കാലുകള്‍ പൂണ്ടുപോയവന്റെ നിസ്സഹായതയുടെ ഓമനപ്പേരാണ് പ്രവാസി. കാലത്തുടര്‍ച്ചകളുടെ കണ്ണിയറ്റുപോയ ഇവരുടെ മനോമണ്ഡലങ്ങളില്‍നിന്ന് കവര്‍ന്നെടുത്ത പുരാവൃത്തങ്ങളെ കുടിയിരുത്തുകയാണ് ഇവിടെ ഗ്രന്ഥകാരന്‍. പ്രവാസം,…
Pacha Njarabe

Pacha Njarabe

95.00
പച്ചഞരമ്പ് പി. സുരേന്ദ്രന്‍ മനുഷ്യപ്രകൃതിക്ക് ജൈവപ്രകൃതിയുമായുള്ള പാരസ്പര്യങ്ങളുടെ ചരിത്രവും, മനുഷ്യപ്രകൃതി ജൈവപ്രകൃതിക്കുനേരെ നടത്തുന്ന ദയാശൂന്യമായ കൈയേറ്റവും എന്നിങ്ങനെ രണ്ട് അനുഭവങ്ങളാണ് ഈ പുസ്തകം. പ്രകൃതിയുടെ കരവിരുതും മനുഷ്യരുടെ…
Israyel

Israyel

30.00
Sale!

Israyel

30.00
ഇസ്രായേല്‍ എസ്.എഫ് ജബ്ബാര്‍ വിവിധ മതങ്ങളിലെ മിത്തുകളെ അധികരിച്ച് രചിച്ചിരിക്കുന്ന നാല് നാടകങ്ങളാണ് ഇതിന്റെ ഉള്ളടക്കം. തനിമയും മൗലികതയുമുള്ള ആവിഷ്‌കാര രീതി. ടി.എം. എബ്രഹാമിന്റെ അവതാരിക.
Charasundarimar

Charasundarimar

95.00
ചാരസുന്ദരി അബ്ദുര്‍റഹ്മാന്‍ മുന്നുര് ഖുദ്സ് വിമോചകനായി അറിയപ്പെടുന്ന സലാഹുദ്ദീന്‍ അയ്യൂബിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ചരിത്രാഖ്യായിക. ശത്രുക്കള്‍ ചാരപ്രവര്‍ത്തനത്തിലൂടെ തനിക്കെതിരെ നടത്തിയ ഗൂഢാലോചനകളെയും കരുനീക്കങ്ങളെയും അതേ…
The Archer

The Archer

200.00
Sale!

The Archer

200.00
MUCHEETTUKALIKKARANTE MAKAL

MUCHEETTUKALIKKARANTE MAKAL

55.00
മുച്ചീട്ടുകളിക്കാരന്റെ മകള്‍ ബഷീര്‍ നമ്മുടെ നാട്ടില്‍ എങ്ങുമുള്ള ആഴ്ചച്ചന്തയാണ് നമ്മുടെ കണ്ണിന്‍മുമ്പില്‍ കാണുന്നത്. അവിടെ സമുദായത്തിന്റെ പല അട്ടികളിലുമുള്ള ഏതാനും വ്യക്തികളുണ്ടായി എന്നുവരാം. എന്നാല്‍, അതിന്റെ ഊടും…
NISABDASANCHARANGAL

NISABDASANCHARANGAL

333.00
നിശബ്ദ സഞ്ചാരങ്ങള്‍ ബെന്യാമിന്‍ ഇന്നത്തേതുപോലെ യാത്രാസൗകര്യവും വാര്‍ത്താവിനിമയ സംവിധാനവും ഇല്ലാത്ത കാലത്ത് കുടിയേറ്റത്തില്‍നിന്നു കുടുംബത്തെ രക്ഷിക്കാന്‍ കടലുകടന്ന മറിയാമ്മ എന്ന നേഴ്സിന്റെ സഞ്ചാരപാത തേടി അവരുടെ നാലാം…
Gulliverude Yathrakal

Gulliverude Yathrakal

320.00
ഗളിവറുടെ യാത്രകള്‍ ജോനാഥന്‍ സ്വിഫ്റ്റ് മനുഷ്യസ്വഭാവത്തെകുറിച്ചുള്ള പാരഡിയും സെറ്റയറും നിറഞ്ഞ നോവല്‍.ഓരോ വായനയിലും ഓരോ അനുഭൂതി പകരുന്ന നിമിഷങ്ങള്‍. യാത്രയും സാഹസികതയും ഒരു പോലെ ആവേശം കൊള്ളിക്കുന്ന…
ORU DESHHATHINTE KATHA

ORU DESHHATHINTE KATHA

585.00
ഒരു ദേശത്തിന്റെ കഥ എസ്.കെ പൊറ്റക്കാട്ട്‌ അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ…
PATHUMMAYUDE AADU

PATHUMMAYUDE AADU

144.00
പാത്തുമ്മയുടെ ആട് വൈക്കം മുഹമ്മദ് ബഷീര്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി…
Veliyettamayi Njan

Veliyettamayi Njan

296.00
ശ്രദ്ധേയയായ എഴുത്തുകാരി എന്ന് വിശ്വസാഹിത്യകാരനായ ജെ.എം. കുറ്റ്സീ വിശേഷിപ്പിച്ച, കോമൺവെൽത്ത് റൈറ്റേഴ്സ് ​പ്രൈസിനർഹയായ ഗീതാ ഹരിഹരന്റെ നോവലിന്റെ പരിഭാഷ. I have become the tide Githa…
Veenjuvirunnu

Veenjuvirunnu

52.00
വിശുദ്ധ കുപ്പായത്തിനുള്ളില്‍ അടക്കിവെച്ച ശരീരം. അതൊരുപക്ഷേ, അവിടെ ഒതുങ്ങിയേക്കാം. എന്നാല്‍ മനസ്സും വികാരവും പലപ്പോഴും നിയന്ത്രണാതീതമായി മനുഷ്യനെ നയിക്കുന്നു. ഇവിടെ സിസ്റ്റര്‍ ക്ലെയറുടെ ജീവിതം സംഭവബഹുലമാകുന്നത് അപ്രകാരമാണ്.…
Variyellukal

Variyellukal

72.00
ഇരുട്ടിനകത്ത് എന്നും വെളിച്ചമുണ്ടായിരുന്നു. അഗാധതയില്‍ അടിഞ്ഞുകിടക്കുന്ന വെളിച്ചത്തിന്റെ തുള്ളികളെ കണ്ടെത്തുമ്പോഴാണ് അങ്ങനെയും ഒന്ന് അതുവരെ ഒളിച്ചിരുന്നു എന്നറിയാനാവുന്നത്. സ്വന്തമായി കണ്ടെത്തി മിനുക്കി പാകപ്പെടുത്തിയെടുക്കുന്ന ഏതൊന്നിനും അതിന്റെതായ സൗന്ദര്യമുണ്ട്.…
Vandikkalakal

Vandikkalakal

153.00
വണ്ടിക്കാളകള്‍ മാധവിക്കുട്ടി സ്ത്രീമനസ്സിന്റെ ആഴങ്ങളാല്‍ മലയാളസാഹിത്യത്തെ മനുഷ്യാനുഭവങ്ങളുടെ മറ്റൊരു ലോകമാക്കിമാറ്റിയ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി അവസാനമായി എഴുതിയ നോവലിന്റെ പതിനെട്ടാം പതിപ്പ്.
Balyakalasakhi

Balyakalasakhi

95.00
ബാല്യകാലസഖി ബഷീര്‍ മജീദ്‌ എന്നാ ആണ്‍കുട്ടിയും സുഹറ എന്ന പെണ്‍കുട്ടിയും…അവരുടെ ബാല്യ കൌമാരങ്ങൾ…പ്രണയം,വിരഹം എല്ലാം ‘ബാല്യകാലസഖി’എന്ന ഒറ്റ വാക്കിലൊതുങ്ങുന്നു. ഇവിടെ ഒരു കാലഘട്ടവും സംസ്ക്കാരവും അക്ഷരങ്ങളിലൂടെ ദൃശ്യവൽക്കരിക്കപ്പെടുന്നു.…
Valare Thamasichupoyi

Valare Thamasichupoyi

80.00
ഉര്‍ദുസാഹിത്യത്തിലെ നവോത്ഥാനതലമുറയുടെ വക്താവാണ് അലിം മസ്‌രൂര്‍. വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയതിനുശേഷം ഇപ്പോള്‍ ബനാറസ്സില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു. സാഹിത്യ രചനാകാലത്ത് കവിതയിലായിരുന്നു ആദ്യം കമ്പം. ധാരാളം ഗസലുകള്‍ എഴുതിയിട്ടുണ്ട്.…
Ushnarasi

Ushnarasi

360.00
Sale!

Ushnarasi

360.00
കരപ്പുറത്തിന്റെ ഇതിഹാസം ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തമായ ആഖ്യാന കലയാണ് ഉഷ്ണരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തേയും കാലത്തേയും വീണ്ടെടുക്കുക എന്ന മഹനീയ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.