Shopping cart

show blocks helper

Sort by

View
Kottaal Uppi Sahib

Kottaal Uppi Sahib

153.00
കോട്ടാല്‍ ഉപ്പി സാഹിബ്‌ ടി.സി മുഹമ്മദ്‌ കോട്ടയം മലബാറിന്റെ പ്രശസ്തപുത്രന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ദേശീയ രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവായിരുന്നു കോട്ടാല്‍ ഉപ്പി സാഹിബ്. കേന്ദ്ര നിയമനിര്‍മ്മാണ…
1921ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ട് മലയാളത്തിലും അറബിമലയാളത്തിലും പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ഫത്‌വകളുടേയും നോട്ടീസുകളുടേയും ലഘുലേഖകളുടേയും സമാഹാരം. ഗവേഷകര്‍ക്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ചരിത്രസ്രോതസ്സുകള്‍. ബ്രിട്ടീഷ് ഗവണ്‍മെന്റുമായി നിസ്സഹകരിക്കാനും സാമ്രാജ്യത്വത്തിനെതിരെ പോരാടാനും…
ഇസ്ലാമോഫോബിയയുടെ കേരളീയ സാഹചര്യത്തെ വിമർശന വിധേയമാക്കുന്ന ഇടപെടലുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ സവർണ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം മാത്രമല്ല; ഇടതുപക്ഷ മതേതര പുരോഗമന രാഷ്ട്രീയത്തിന്റെ…
YONEEBHASHANANGAL

YONEEBHASHANANGAL

153.00
ലൈംഗികാവയവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുക എന്നത് നിഷിദ്ധമായ ഒന്നായാണ് സമൂഹം കാണുന്നത്. ഇത് ലൈംഗികതയോടുള്ള പാപബോധത്തിന്റെ മാത്രം പ്രശ്‌നമല്ല. സ്ത്രീകളെ സംബന്ധിച്ചാണെങ്കില്‍ അത് ഏറെ കര്‍ക്കശമാകുന്നു. സ്വന്തം ലൈംഗികാവയവങ്ങളെക്കുറിച്ച്…
Chinthayude Adhishtanam

Chinthayude Adhishtanam

250.00
ചിന്തയുടെ അടിസ്ഥാനം ഡോ. വള്ളിക്കാവ് മോഹന്‍ദാസ്‌ ഭാഷയുടെയും അനുഭവത്തിന്റെയും കരുക്കളെ നിർദ്ധാരകവസ്തുക്കളാക്കി ചിന്തയുടെ മൂശയിൽ ഉൽപ്പാദനം നിർവഹിച്ച സർഗ്ഗാത്മക നിരൂപണം. ശ്രീനാരായണഗുരു, കുമാരനാശാൻ, സി.വി. രാമൻപിള്ള, കേസരി,…
Dyanam Islamil

Dyanam Islamil

85.00
ധ്യാനം ഇസ്ലാമിൽ മാലിക് ബദ് രി വിവ: ജമാൽ കൊച്ചങ്ങാടി വിവിധ മതങ്ങളിലും സംസ്കാരങ്ങളിലും ധ്യാനരൂപങ്ങളെക്കുറിച്ചുള്ള പരികല്പനകൾ വ്യത്യസ്തങ്ങളാണ്, പാശ്ചാത്യവും പൗരസ്ത്യവുമായ സങ്കൽപ്പങ്ങൾക്കും വിഭിന്ന മാനങ്ങളുണ്ട്. എന്നാൽ,…
Adharva Veda Bhaishajyam

Adharva Veda Bhaishajyam

240.00
ഡോ. സി.കെ. രാമചന്ദ്രൻ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ നേർക്കുള്ള സ്നേഹവും ഉന്നതനിലവാരത്തിലുള്ള രചനാവൈഭവവും ഈ ഗ്രന്ഥത്തിൽ സമ്മേളിച്ചിരിക്കുന്നു. ആധുനിക വൈദ്യ ശാസ്ത്രത്തിലെ ആശയങ്ങൾ ഇതിലെ പ്രാചീനസൂക്തങ്ങളിൽ അനുരഞ്ജനം…
Matham Samooham Rashtreeyam -2

Matham Samooham Rashtreeyam -2

720.00
മതം സമൂഹം രാഷ്ട്രീയം - സമാഹൃത രചനകള്‍ എ സഈദ്‌ സാമൂഹിക ഉത്തരവാദിത്തങ്ങളെ അവഗണിച്ച്, ആചാരാനുഷ്ഠാനങ്ങളുടെ ബന്ധനത്തില്‍ തല്‍പരകക്ഷികള്‍ പരിമിതപ്പെടുത്തിയ ഇസ്‌ലാമിന്റെ സര്‍ഗ്ഗശേഷിയെയും സാമൂഹിക നീതി സങ്കല്‍പത്തെയും…
Matham Samooham Rashtreeyam

Matham Samooham Rashtreeyam

765.00
മതം സമൂഹം രാഷ്ട്രീയം സമാഹൃത രചനകള്‍ എ സഈദ്‌ സാമൂഹിക ഉത്തരവാദിത്തങ്ങളെ അവഗണിച്ച്, ആചാരാനുഷ്ഠാനങ്ങളുടെ ബന്ധനത്തില്‍ തല്‍പരകക്ഷികള്‍ പരിമിതപ്പെടുത്തിയ ഇസ്‌ലാമിന്റെ സര്‍ഗ്ഗശേഷിയെയും സാമൂഹിക നീതി സങ്കല്‍പത്തെയും വിമോചന…
മുസ്‌ലീംലീഗ് കേരള ചരിത്രത്തില്‍ എന്‍.പി ചെക്കുട്ടി യാഥാര്‍ഥ കല്‍പനകളില്‍ നിന്നും വേര്‍പെടുത്തി മുസ്ലീംലീഗിനെ അതിന്റെ ചരിത്രയാഥാര്‍ഥ്യങ്ങലിലൂടെ സഞ്ചരിച്ചുകൊണ്ട് നിരീക്ഷിക്കുകയാണ് എന്‍.പി ചെക്കുട്ടി ചെയ്യുന്നത്. മുസ്ലീം ലീഗീനെ ഇപ്രകാരം…
ചെഗുവേരയും വാരിയന്‍കുന്നനും തമ്മിലെന്ത്? രണ്ട് കാലങ്ങള്‍, വ്യത്യസ്ത വീക്ഷണങ്ങള്‍, വേറിട്ട സന്ദര്‍ഭങ്ങള്‍, അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ വ്യാപിച്ചു കിടക്കുന്നത് നടന്നു തീര്‍ക്കാനാവാത്തത്ര അകലങ്ങള്‍, അടയാളപ്പെടുത്തുക പ്രയാസമായ ചുഴികള്‍, മെരുക്കാനാവാത്ത…
മലയാള മുസ്‌ലീം ഭാഷ സംസ്‌കാരം ചരിത്രം ഡോ. ജമീല്‍ അഹ്മദ് ശുദ്ധഭാഷ, ഉത്തമസംസ്‌കാരം തുടങ്ങിയ വ്യവഹാരങ്ങളിലെ മാറ്റിനിര്‍ത്തലുകളെ ചോദ്യംചെയ്യുന്ന പഠനങ്ങള്‍. മലയാള മുസ്ലിമിന്റെ സംസ്‌കാരത്തെയും ഭാഷയെയും പുതിയ…
Ambedkar Padanangal

Ambedkar Padanangal

135.00
അംബേദ്ക്കര്‍ പഠനങ്ങള്‍ ‘അംബേദ്കര്‍ പഠനങ്ങള്‍’ എന്ന പഠനപരമ്പരയുടെ ഒന്നാമത്തെ പുസ്തകമാണ് ഇത്. ‘ജാതിനിര്‍മൂലനം’, ‘ബുദ്ധനോ കാറല്‍മാര്‍ക്‌സോ’ എന്നീ പ്രബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സമകാലപഠനങ്ങളും ഇന്ത്യയുടെ നിര്‍മാണം: കാണാത്ത അധ്യായങ്ങള്‍,…
Islam is the religion of truth, Justice, rights and responsibilities. Religion is not a set of priestly rituals, but the…
അയ്യങ്കാളിയെക്കുറിച്ചും പഞ്ചമിയെക്കുറിച്ചും ദളിതരുടെയും ആദിവാസികളുടെയും ഭൂമിയില്ലായ്മയെക്കുറിച്ചുമൊക്കെ സംസാരിച്ചും എഴുതിയും കൈയടി നേടുമ്പോൾ കുറെ പതിറ്റാണ്ടുകളായി ദളിത് കീഴാള-ബഹുജന അന്വേഷണങ്ങൾ സ്വരൂപിച്ചെടുത്ത ആശയമണ്ഡലത്തെ റദ്ദാക്കുകയോ തങ്ങളുടെതാക്കുകയോ ആണ് യഥാർത്ഥത്തിൽ…
ശ്രീനാരായണ ഗുരുവിനെ ഒരു ഹിന്ദു സന്യാസിയാക്കിക്കൊണ്ട് ബി.ജെ.പിയും ഹിന്ദുത്വരാഷ്ട്രീയവും നാളുകളായി രംഗത്തുണ്ട്. ഇപ്പോള്‍ ഔദ്യോഗികമായി അവരത് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഗുരു ആരായിരുന്നു എന്ന് അന്വേഷിക്കുകയാണ്…
മലബാര്‍ പോരാട്ടം ചരിത്രവും നാട്ടു ചരിത്രവും കെ.എം ജാഫര്‍ സാമ്രാജ്യത്വ അധിനിവേശത്തിനെതിരേ നമ്മുടെ നാട്ടിൽ നടന്ന ആദ്യത്തെ സംഘടിത പോരാട്ടമായിരുന്നു മലബാറിലേത്. 1792 മുതൽ 1921 വരെയുള്ള…
Islamophobia

Islamophobia

205.00
ഇസ്‌ലാമോഫോബിയ ദീപകുമാര്‍ പരിഭാഷ: കലീം 1968 ല്‍ ഇന്ത്യയില്‍ ജനിച്ച ദിപ കുമാര്‍ ബംഗളൂരു സര്‍വ്വകലാശാലയിലെ ബിരുദ പഠനത്തിനുശേഷം യു.എസിലെ പീറ്റ്സ് ബര്‍ഗ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി.…
നൈജീരിയൻ എഴുത്തുകാരി ചിമമാൻഡ എൻ ഗോസി അദീച്ചി സുഹൃത്തിന്റെ മകളെ ഫെമിനിസ്റ്റായി വളർത്താൻ തയ്യാറാക്കി നൽകിയ പതിനഞ്ച് നിർദ്ദേശങ്ങൾ. പെൺകുട്ടി ആയിപ്പോയി എന്നതിന്റെ കാരണ ത്താൽ സ്വപ്നം…
ചൈനയിലെ വുഹാനിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പിന്നീട് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കൊറോണ വ്യാപിച്ചത് ആഗോള വാണിജ്യ ശൃംഖലകളുടെ ഭാഗമായാണ്. വിമാനയാത്രക്കാരാണ് അത് ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചത്. അതിനാൽ…
2016 മുതല്‍ അധികാരമേറ്റ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ നവകേരള നിര്‍മ്മിതിക്കായി ജനകീയാസൂത്രണമെന്ന നിര്‍ണ്ണായക ലക്ഷ്യം മുന്നോട്ടുവച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. 13-ാം പദ്ധതിക്കാലത്ത് ഉല്പാദന-പശ്ചാത്തല വികസന-സേവന മേഖലയില്‍ ഈ…
പക്ഷിശാസ്ത്രത്തില്‍ ഇന്ത്യയെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയ അതുല്യ പ്രതിഭയാണ് സാലിം അലി. പക്ഷിനിരീക്ഷകരുടെ കുലഗുരു എന്നറിയപ്പെടുന്ന സാലിം അലിയുടെ ജീവിതം ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ കൂടി ചരിത്രമാണ്. എ ഒ…
പുരോഗമനപക്ഷമെന്ന നാട്യത്തോടെ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്തുതരിപ്പണമാക്കുന്ന പ്രസ്ഥാനമാണ് മാവോയിസ്റ്റ് പ്രസ്ഥാനം. ജനസമൂഹത്തെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍ മുതല്‍ മതവര്‍ഗ്ഗീയ ശക്തികളുടെ വരെ സഹയാത്രികരായ മാവോയിസ്റ്റുകള്‍ പുരോഗമനപ്രസ്ഥാനത്തെ ദുര്‍ബ്ബലപ്പെടുത്താന്‍…
MAHABHARATHA VICHARANGAL

MAHABHARATHA VICHARANGAL

232.00
മഹർഷിയായ വേദവ്യാസന്റെ ഭാവനാപ്രപഞ്ചമാണ് ‘മഹാഭാരതം’. പ്രപഞ്ചത്തിലുള്ളതെല്ലാം അതിൽ പല രൂപത്തിലും ഭാവത്തിലും പറയപ്പെട്ടിട്ടുണ്ട് എന്നും അതിലില്ലാത്തതൊന്നും പ്രപഞ്ചത്തിലും കാണാൻ കഴിയില്ല എന്നുമുള്ള പ്രശസ്തിവാക്യംകൂടി വ്യാസൻ പറഞ്ഞതായി പറയപ്പെടുന്നുണ്ട്.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.