Shopping cart

show blocks helper

Sort by

View
മലബാര്‍ കലാപം ചരിത്രം രാഷ്ട്രീയം പ്രത്യയശാസ്ത്രം സമാഹരണം: രാധാകൃഷ്ണന്‍ ചെറുവല്ലി ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ മലബാറിലെ മാപ്പിളമാരായ കര്‍ഷകര്‍ നടത്തിയ ഉജ്ജ്വലമായ പോരാട്ടമാണ് മലബാര്‍ കലാപം. മലബാര്‍…
വിശ്വ പൗരന്‍ മമ്പുറം ഫസല്‍ തങ്ങള്‍ പി.എ.എം ഹാരിസ് അവതാരിക : വി.എ കബീര്‍ സയ്യിദ് ഫസല്‍ സൂഫി സരണി പിന്തുടര്‍ന്ന നേതാവായിരുന്നു. പക്ഷേ ഇസ്ലാമിന്റെ ജീവനായ…
ഇശലെഴുതിയ മാപ്പിള കവികള്‍ അശ്‌റഫ് സഖാഫി പുന്നത്ത് കവികളും കാവ്യങ്ങളും സമൂഹ നിര്‍മിതിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മലബാറിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും ഇപ്പോഴും ആഴത്തില്‍ സ്പര്‍ശിച്ചു നില്‍ക്കുന്ന അനേകം…
Imam Sha’rani

Imam Sha’rani

105.00
ഇമാം ശഅ്‌റാനി മഅ്മുന്‍ ഹുദവി വണ്ടൂര്‍ ഫിഖ്ഹ്, തസ്വവ്വുഫ്, അഖീദ; മുസ്ലിംസമൂഹത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ബൗദ്ധിക ആവിഷ്‌കാരങ്ങള്‍. തന്റെ ജീവിതം അവയുടെ നവോത്ഥാനത്തിനായി കടംകൊടുത്തു ഇമാം ശഅ്‌റാനി.…
Uthishtatha Jagratha

Uthishtatha Jagratha

100.00
ഉത്തിഷ്ഠതാ ജാഗ്രത സേവ്യര്‍ പുല്‍പ്പാട്ട് കേരളം എന്ന ഭാഷാ സംസ്ഥാനം രൂപപ്പെടുന്നതിനുമുമ്പേ മലയാളികളുടെ മാതൃഭൂമിയായ കേരളം നിലനിന്നിരുന്നു. സാംസ്‌കാരികവും ഭാഷാപരവുമായി നിലനിന്നിരുന്ന പ്രദേശങ്ങളിലേക്ക് രാഷ്ട്രീയക്കാറ്റ് വീശിയാണ് ആധുനിക…
Kadhakal Upanyasangal

Kadhakal Upanyasangal

234.00
കഥകള്‍ ഉപന്യാസങ്ങള്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ കേരളീയസമൂഹത്തിന്റെയും മലയാളഭാഷയുടെയും ആധുനികീകരണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ചെറുകഥകളും ഉപന്യാസങ്ങളും
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പി.എന്‍ ഗോപീകൃഷ്ണന്‍ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ബിംബ നിര്‍മ്മിതികളേയും സത്യാനന്തര പ്രചരണങ്ങളേയും നിശിതമായി തുറന്നു കാണിക്കുക എന്ന ചരിത്രദൗത്യം ഈ പുസ്തകത്തിലെ ഓരോ…
Imam Suyuti

Imam Suyuti

112.00
ഇമാം സുയൂത്വി ഡോ. ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരി ഇമാം സുയൂത്വി. പത്താം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവ്. ഇസ്ലാമിക രചനാലോകത്ത് അത്ഭുതങ്ങള്‍തീര്‍ത്ത മഹാമനീഷി. അറുപത്തിരണ്ട് വര്‍ഷത്തെ ജീവിതം. അതിനിടയില്‍ ഖുര്‍ആന്‍,…
Muawiya (R)

Muawiya (R)

225.00
മുആവിയ (റ) ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി ഇസ്ലാമിക ചരിത്രത്തിലെ സങ്കീര്‍ണമായ ഒരേട്. ഖലീഫ ഉസ്മാന്റെ(റ) വധം. ഖലീഫ അലി(റ)യും മുആവിയ(റ)യും തമ്മിലുടലെടുത്ത അഭിപ്രായഭിന്നതകളുടെ പരിസരം. മുആവിയ(റ)യെ…
Vaikom Sathyagraham

Vaikom Sathyagraham

270.00
വൈക്കം സത്യാഗ്രഹം എഡിറ്റര്‍: പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ ഭൂതകാലത്തെ കറുത്ത നിയമങ്ങള്‍ പലതും തിരനോട്ടം നടത്തുന്ന പശ്ചാത്തലത്തിലാണ് വൈക്കം സത്യാഗ്രഹം ശതാബ്ദി പിന്നിടുന്നത്. സാമൂഹ്യ പരിഷ്‌കരണ…
മുതലാളിത്തമല്ല അവസാന വാക്ക് കെ വേണുവിന് മറുപടി കെ മുരളി വിപ്ലവപരമായ സാമൂഹ്യമാറ്റത്തിന്റെ പ്രസക്തിയില്‍ അടിയുറച്ച നിലപാടുകളോടെ വേണുവുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന മുരളി വ്യക്തി, സമൂഹം, ജനാധിപത്യം,…
യുക്തിവാദം സ്വതന്ത്ര ചിന്ത നവോത്ഥാനം എഡിറ്റര്‍: പനമ്പള്ളി അരവിന്ദാക്ഷമേനോന്‍ കേരളത്തില്‍ ശ്രീനാരായണഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സഹോദരസംഘവും1925-ല്‍ തമിഴ്നാട്ടില്‍ ഇ.വി. രാമസ്വാമിനായ്ക്കരുടെ നേതൃത്വ ത്തില്‍…
ഇ കെ മൗലവി തെരഞ്ഞെടുത്ത കൃതികള്‍ സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട് മുഖക്കുറി: ഡോ. ഇ കെ അഹ്മദ്കുട്ടി ജീവചരിത്ര പഠനം: ഇ കെ ഫസലുര്‍റഹ്മാന്‍ കേരളത്തില്‍ നവോത്ഥാന…
Ishalinte Kulirkkattu

Ishalinte Kulirkkattu

270.00
ഇശലിന്റെ കുളിര്‍ക്കാറ്റ് സമ്പൂര്‍ണ ഗാനസമാഹാരം ബാപ്പു വെള്ളിപ്പറമ്പ്‌
Mappila Pattinte Gathimattam

Mappila Pattinte Gathimattam

150.00
മാപ്പിളപ്പാട്ടിന്റെ ഗതിമാറ്റം വി.എം കുട്ടി നമ്മുടെ മാപ്പിളപ്പാട്ട് ശാഖയില്‍ ഏറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള വ്യക്തിത്വമാണ് വി.എം കുട്ടി മാസ്റ്റര്‍. മാപ്പിളപ്പാട്ടിന്റെ സാഹിത്യ, സൗന്ദര്യ , വ്യാകരണ, ചരിത്ര…
ഇന്ത്യന്‍ ഭരണഘടന അടിത്തറയും ആരൂഢവും പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ മനുഷ്യശരീരത്തിലെ നട്ടെല്ലുപോലെയാണ് രാഷ്ട്രത്തിന് ഭരണഘടന. മനുഷ്യശരീരത്തിന് ആകൃതിയും സൗന്ദര്യവുമുണ്ടാകുന്നത് നട്ടെല്ലും സിരാപടലവും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ്. ഭരണഘടനയും…
നിര്‍മ്മിതബുദ്ധി കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം ദീപക് പി ഈ പുസ്തകം ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നാലായി കാണാം. ഒന്നാമത്, വിവരാധിഷ്ഠിത സാങ്കേതിക വിദ്യകള്‍ ഒട്ടുമേ അരാഷ്ട്രീയമല്ല എന്ന…
AK Hameedinte Kavithakal

AK Hameedinte Kavithakal

315.00
എ കെ ഹമീദിന്റെ കവിതകള്‍ സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട് പഠനം: ഡോ. ജമീല്‍ അഹ് മദ് ചങ്ങമ്പുഴയുടെ രമണന്‍ എന്ന കാവ്യം ആദ്യമായി പ്രകാശിപ്പിച്ചത് ആരാണെന്ന് അധികമാരും…
പശ്ചിമഘട്ടം ഒരു പ്രണയകഥ മാധവ് ഗാഡ്ഗില്‍ പരിഭാഷ: വിനോദ് പയ്യട മാധവ് ഗാഡ്ഗിലിന്റെ ആത്മകഥ പരിസ്ഥിതിയെക്കുറിച്ചുള്ള മാധവ് ഗാഡ്ഗിലിന്റെ ഉള്‍ക്കാഴ്ചകള്‍, പ്രവര്‍ത്തനങ്ങളിലുള്ള ഉത്സാഹം, ജനങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിലുള്ള…
പശ്ചിമേഷ്യ ഒരു രാഷ്ട്രീയ ചരിത്രം ഡോ. ടി ജമാല്‍ മുഹമ്മദ് വെറും നാടോടികളായി ജീവിതമാരംഭിച്ച ഒട്ടോമന്‍ തുര്‍ക്കികള്‍ ഏഷ്യയുടെയും യൂറോപ്പിന്റെയും നിര്‍ണായ ഭാഗങ്ങള്‍ കീഴടക്കിയത് ശ്രദ്ധേയമായ ചരിത്ര…
വിദ്യാഭ്യാസം പണിയ സമുദായത്തില്‍ സജുല പി ഉദ്യോഗസ്ഥരെ രംഗത്ത് ഗോത്രമേഖലയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രധാനപ്രശ്‌നം ഭാഷസംബന്ധിയാണ്. പഴമയിലും സൗന്ദര്യത്തിലും മുന്നിട്ടുനില്‍ക്കുന്ന ആദിവാസി ഭാഷകളിലൊന്നാണ് പണിയഭാഷ. അതിന്റെ താളവും…
Tharkkikaraya Indiakkar

Tharkkikaraya Indiakkar

447.00
താര്‍ക്കികരായ ഇന്ത്യക്കാര്‍ പ്രൊഫ. അമര്‍ത്യാ സെന്‍ വിവര്‍ത്തനം: ആശാലത സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജേതാവും വിഖ്യാത തത്വശാസ്ത്രജ്ഞനുമായ പ്രൊഫ. അമര്‍ത്യ സെന്നിന്റെ കൃതികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന കേരള…
ഏഴാച്ചേരി കലഹകലയുടെ ഗന്ധമാദകം സംവാദനം, പഠനം: ഡോ. സി ഉണ്ണികൃഷ്ണന്‍ സാഹിത്യ ലോകത്തിലെ ശ്രേഷ്ഠരായ എഴുത്തുകാരുടെ അവതാരികകള്‍ കൊണ്ടും പഠനങ്ങള്‍ കൊണ്ടും മുഖാമുഖങ്ങളിലൂടെ വായനക്കാരുമായി പങ്കുവെച്ച് തുറന്ന…
ചരിത്രത്തിലെ മരക്കാര്‍ സാന്നിധ്യം എസ്.വി മുഹമ്മദ് വടകര ഇതൊരു പൊളിച്ചെഴുത്താണ്. ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍ തിരിച്ചിടുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിസ്മയാവഹമായ ഉള്‍ക്കാഴ്ചയുടെ എഴുത്തടയാളങ്ങള്‍. ഗാമയാണ് ഇന്ത്യയിലേക്കുള്ള ജലപാത ആദ്യമായി കണ്ടെത്തിയത്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.